ആപ്പീസിൽ റീലെടുക്കാമോ? | Municipality staff films reel in office, show cause issued | Out Of Focus

ആപ്പീസിൽ റീലെടുക്കാമോ? | Municipality staff films reel in office, show cause issued | Out Of Focus

MediaoneTV Live

3 месяца назад

46,322 Просмотров

Ссылки и html тэги не поддерживаются


Комментарии:

@Meenuss26
@Meenuss26 - 03.07.2024 18:43

Reels link indo

Ответить
@sana_azar
@sana_azar - 03.07.2024 18:46

👍🏻

Ответить
@Hisham-gz3ri
@Hisham-gz3ri - 03.07.2024 18:46

ജോലിയിൽ വീഴ്ച വരുത്താതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയുള്ള ഏത് വിനോദവും അനുവദിക്കപ്പെടേണ്ടതാണ്.. അവ നൽകുന്ന മാനസികോന്മേഷം അന്ധമായ നിയമചട്ടങ്ങളിലൂടെ കളയരുത്.

Ответить
@beinghumnme6589
@beinghumnme6589 - 03.07.2024 18:49

Reels avadhi dinathil Alle pinnentha

Ответить
@sreehariviriyanni1052
@sreehariviriyanni1052 - 03.07.2024 18:53

ഞായറാഴ്ച അല്ല, ഒരു അവധിയും ബാധകമല്ലാത്ത പോലീസ്‌കാർ ചെയ്തത് ആണെകിൽ എല്ലാവരും തേച്ചോട്ടിച്ചേനെ 😁😁എല്ലാവരും അവധി ദിവസം ആനന്ദകരമാക്കട്ടെ.🙌🙌

Ответить
@TheSpidyfire
@TheSpidyfire - 03.07.2024 19:22

സർക്കാർ ഓഫീസിൽ ആയതു കൊണ്ടു കുഴപ്പം ഇല്ല 🤣🤣
വല്ല പ്രൈവറ്റ് സ്ഥാപനം ആയിരുന്നു എങ്കിൽ കാണാമായിരുന്നു 🤣🤣
എന്തായാലും psc എഴുതി സർക്കാർ ജോലി കിട്ടിയിട്ട് വേണം കുറച്ചു റീൽ എടുത്തു പൊളിക്കാൻ 🤪🤪

Ответить
@anjaliav6696
@anjaliav6696 - 03.07.2024 19:23

Avaroke poli aan❤️

Ответить
@rahulpr6980
@rahulpr6980 - 03.07.2024 19:27

ഒരു കുഴപ്പവുമില്ല ഫുൾ സപ്പോർട്ട്

Ответить
@femyrj
@femyrj - 03.07.2024 19:28

Sunday കഷ്ടപ്പെട്ട് ഒന്നും അല്ല അവർ വന്നേ. അവർക്കു off കിട്ടുംഎക്സ്ട്രാ. പിന്നെ കാശും പോകില്ല. പിന്നെ എന്ത് സർവീസ് കഷ്ടപ്പെട്ട്. ഞാൻ ഒരിക്കലും അഭിനന്ദിക്കില്ല. കാരണം സർക്കാർ ഓഫീസിലെ പ്രവർത്തനങ്ങളിൽ എല്ലാം നല്ലത് ആണെകിൽ കയ്യടികം. പക്ഷെ ആളുകൾ വരാന്തയിൽ ഇരിക്കുന്നെ najn കണ്ടിട്ടുണ്ട്. ആളുകളെ കളിയാക്കുന്നെ. വല്യ കഷ്ടപ്പാട് കണ്ടു മന്ത്രി അല്ല ആര് പറഞ്ഞാലും i will never apreciate this nonsense.

Ответить
@jrafeekify
@jrafeekify - 03.07.2024 19:51

വിശ്രമവേളകൾ ആനന്ദമാക്കരുതോ?

Ответить
@cruelkingalive4180
@cruelkingalive4180 - 03.07.2024 20:06

കേസു കൊടുക്കണം പിള്ളേച്ചാ..അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാണ്ടായോ...പിന്നെ video shoot ചെയ്ത phone ഒന്ന് ഹാജരാക്കാൻ പറയണം

Ответить
@jayarajps8768
@jayarajps8768 - 03.07.2024 20:06

Dawood 2 peg adicho??.

Ответить
@ajmalnabeel4926
@ajmalnabeel4926 - 03.07.2024 20:28

തന്ത വൈബ് 😁

Ответить
@fanarvideo2769
@fanarvideo2769 - 03.07.2024 20:59

❤❤❤

Ответить
@fazlim9841
@fazlim9841 - 03.07.2024 21:12

ചെയ്തത് വലിയ തെറ്റൊന്നുമല്ല... But നമ്മളെ പ്രശ്‌നം സൂചിവെക്കാൻ ഇടം കൊടുത്താൽ അവിടെ ഉലക്ക വെക്കുന്ന എമ്മന്മാരാല്ലേ നമ്മളെ സെർവിസിൽ ഉള്ളത്.. ഇന്ന് ഒരാൾ ചെയ്തത് നാളെ കുറെയാൾ ചെയ്യും.. അത് genaralise ചെയുകയും അത് അവകാശമായി മാറ്റുകയും ചെയ്യും...

Ответить
@rajasekharankr7982
@rajasekharankr7982 - 03.07.2024 21:26

ഒരു പൊളിയുമല്ല

നിങ്ങൾ ഇന്നു നടന്ന തദ്ദേശസ്വയംഭരണ ജീവനക്കാരുടെ ഹാജർ ഒരു ചാനൽ പരിശോധിച്ചിരുന്നു


അതു കൂടി കാണു
ഞങ്ങൾക്ക് ഒരു അസൂയമില്ല ആരോടും

വരേണ്യവർഗ് ത്തിനും. പണമുള്ളവർക്കും സർക്കാർ സേവനങ്ങൾ കൃത്യസമയത്ത് കിട്ടും
അതിനു അവർക്ക് ഇടപെടാൻ ആൾ കാണും


പാവങ്ങൾക്ക് ഇന്നു ആന്യമാണ്
സേവനം എന്ന പദം

Ответить
@MumthasBeegom-k3y
@MumthasBeegom-k3y - 03.07.2024 21:58

ഞാനൊരു retired govt. employee ആണ്. ഇത്തരം ഒരു ഭാഗ്യം ഞങ്ങളുടെ കാലത്ത് ലഭിക്കാത്തതിൽ ദുഖിക്കുന്നു.

Ответить
@josephlijo2003
@josephlijo2003 - 03.07.2024 22:57

ഇങ്ങനെയൊക്കെ ചെയ്യാതെ അവിടെ ഇരുന്നു ഉറങ്ങണം..

Ответить
@backtosmile9579
@backtosmile9579 - 04.07.2024 00:34

Reel edutho leev edukkaruth.....😊

Ответить
@bibinkuriakose3164
@bibinkuriakose3164 - 04.07.2024 00:49

അവർ അവിടെ പ്ലാൻ ചെയ്തു പ്രാക്ടിസ് ചെയ്തു റീൽസ് എടുക്കാൻ വേണ്ടി യാണ് sunday തിരഞ്ഞു എടുത്തു ദുടി എന്നു പറഞ്ഞു വന്നത്, മറ്റു ദിവസങ്ങലിൽ അവിടെ മറ്റുപലരു കാണു.. അതു അവർക്കു തടസമായിവരും, ഡ്യൂട്ടി സമയം കോമാളി കളിക്കാനുള്ളതല്ല, നാളെ ഒരു അപേക്ഷയുമായി അഞ്ചു പേര് വന്നു ഓഫീസിൽ വന്നു റീൽസ് എടുത്താൽ അതു ജോലി തടസപ്പെടുത്തി എന്നുപറഞ്ഞു KS എടുക്കും... എന്തോന്നാ ഈ രണ്ടു ഉള്ളകൾ പറയുന്നത്...

Ответить
@meettulakshmi7952
@meettulakshmi7952 - 04.07.2024 00:53

അങ്ങിനെ ആണെങ്കിൽ എന്തോരം ടീച്ചേർസ് govt സ്കൂളിൽ കുട്ടികളെ വെച്ച് റീൽസ് എടുക്കുന്നു. അതൊക്കെ ചോദ്യം ചെയ്യേണ്ടേ? സർക്കാർ ഓഫീസ് എന്ന് പറഞ്ഞാൽ ഇത്ര strict ആവേണ്ട ആവശ്യം ഉണ്ടോ? അല്ല, ഉന്നത അധികാരികൾ ഈ പറഞ്ഞതെല്ലാം follow ചെയ്യുന്നവരാണോ? ഏത് പൊളിറ്റീഷൻ ആണ് video/ photo ഒക്കെ എടുക്കാതെ ഓരോ കാര്യങ്ങൾ ചെയ്തിട്ടുള്ളത്? ഇത് വെറും അസൂയ കൊണ്ട് മാത്രം കുത്തിപ്പൊക്കി കൊണ്ടുവന്ന case.

Ответить
@Jayarajan-hr7zq
@Jayarajan-hr7zq - 04.07.2024 03:12

കാരണം കാണിക്കൽ നോട്ടീസ് നൽകിയ.. നോട്ടീസ് നൽകിയ സെക്രട്ടറി തമ്പുരാൻ ഞായറാഴ്ച duty ക്കു വന്നിരുന്നുവോ.

Ответить
@padiyath7173
@padiyath7173 - 04.07.2024 03:56

തത്കാലിക ജീവനക്കാർ ആണ്

Ответить
@Chandran421
@Chandran421 - 04.07.2024 04:04

ഏതായാലും മന്ത്രി പോലും ന്യായീകരിച്ച സ്ഥിതിക്ക് എല്ലാ ഞായറാഴ്ചയും അധികജോലിയുടെ പേര് പറഞ്ഞു അവധിദിനം ആഘോഷിക്കാൻ സർക്കാർ ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തിയാൽ തെറ്റില്ല എന്ന് മനസ്സിലാക്കി കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളും ഈ മാതൃക പിന്തുടർന്ന് ഔദ്യോഗികജീവിതം ആനന്ദകരമാക്കുക

Ответить
@sranyareshma
@sranyareshma - 04.07.2024 04:22

വളെരെ നന്ദി 🙏🏻🙏🏻🙏🏻

Ответить
@kshamachandran8274
@kshamachandran8274 - 04.07.2024 04:36

Correct sir,Reels കണ്ട ഇന്നത്തെ യുവതലമുറക്ക് സർക്കാർ സർവീസിൽ കയറാനുള്ള ഒരു മോട്ടിവേഷൻ ആയിരുന്നു, നിങ്ങൾ പറഞ്ഞ പോലെ ബോണ്ടിങ്, relax ചെയ്തു കൊണ്ടുള്ള ജോലി, പബ്ലിക്കിനോട് പുഞ്ചിരിച്ചു ജോലി ചെയ്യുന്നു,

Ответить
@sujibhaskaran7569
@sujibhaskaran7569 - 04.07.2024 05:06

ഞായർ അല്ല തിങ്കൾ .........ശനി ആണേലും സ്ടിതി അത് തന്നെ ,അക്ഷയ ഉള്ളതു ഒരു പരിധിവരെ നല്ലതു ഇത്തിരി ജനത്തിന്റെ പൈസാ പോയാലും . പ്രത്യേകിച്ച് പണി ഒന്നും ഉണ്ടാവില്ലാലോ. എന്ന് ചിത്രീകരിച്ചാലും ശിക്ഷിക്കരുത്. വെറുതെ ഇരുന്നുള്ള ബോറടി വലിയ കഷ്ടപ്പാട് ആണ്.

Ответить
@ManHunter350
@ManHunter350 - 04.07.2024 06:20

ഇത് ഹറാം ആണ്..ഹിജബും ഇല്ല..അള്ള നരകത്തിൽ ഇട്ട് പൊരിക്കും

Ответить
@salnasalim6081
@salnasalim6081 - 04.07.2024 06:56

ബാക്കി എല്ലാവർക്കും ജോലി ചെയ്താൽ കിട്ടുന്നത് ശമ്പളം... സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത് നികുതിപ്പണം.... എത്ര മാത്രം അസൂയയും കുശുമ്പും നിറഞ്ഞ ചിന്താഗതി ആണ് ഇപ്പോഴും ചില കീടങ്ങൾ വച്ചു പുലർത്തുന്നത്

Ответить
@congimans3189
@congimans3189 - 04.07.2024 08:17

Sarkkar udyogastharkku enjoyment onum padille…entha kuppiyil ninum vanna bhoothamo..media athyam nalla news kodukan padiku…

Ответить
@ansil762
@ansil762 - 04.07.2024 09:06

Correct ❤❤

Ответить
@sabidasamad6070
@sabidasamad6070 - 04.07.2024 09:10

Ohhh powliii💞💞💞

Ответить
@blalskvc
@blalskvc - 04.07.2024 09:46

അയ്യോ അടുപ്പ് കൂട്ടി ചർച്ചയിൽ മോഡിയെ കുറ്റം പറയാൻ മറന്നു 😮

Ответить
@rahilnar6273
@rahilnar6273 - 04.07.2024 10:15

♥️♥️♥️

Ответить
@anandu6644
@anandu6644 - 04.07.2024 11:12

Ответить
@shajikattakayam6605
@shajikattakayam6605 - 04.07.2024 14:06

very good♥️

Ответить
@thejustheju5895
@thejustheju5895 - 04.07.2024 16:39

എല്ലാം കഴിഞ്ഞ് അസ്വധിക്കാമെന്ന് കരുതിയാൽ ഒന്നുകിൽ പെൻഷനാവും അല്ലെങ്കിൽ മരണം. ഷിബുദിനം

Ответить
@RoyL-x8l
@RoyL-x8l - 04.07.2024 20:00

apppesil..annu..thozil.dhinamaano..officaanutto.

Ответить
@tinsthomas3182
@tinsthomas3182 - 04.07.2024 21:16

ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു

ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം..
ബുദ്ധിപരമായ നീക്കം😅

Ответить
@hafsamechery5797
@hafsamechery5797 - 05.07.2024 15:44

It is really appreciated

Ответить
@Pradeep.c.k
@Pradeep.c.k - 05.07.2024 17:03

അവധി ദിവസം ആഘോഷമാകാൻ സർക്കാർ ഓഫീസുകൾ വിട്ടുകൊടുക്കു. മീഡിയ one

Ответить
@mohanank9149
@mohanank9149 - 05.07.2024 17:05

ഹാപ്പിയായ ഈ സർക്കാർ യുവത ഒരിക്കലും കൈക്കൂലിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഴുക്കുചാലിൽ അടിയരുതേ എന്നു പ്രാർത്ഥിക്കുന്നു.

Ответить
@alimonkekkoram238
@alimonkekkoram238 - 06.07.2024 14:03

ട്രൗസറോ....
😂 ഇതെന്ത് പേര് 😂...

Ответить
@topupdates1947
@topupdates1947 - 07.07.2024 10:15

Aaru nee laila alla mayor oo.

Ответить
@spicystories8099
@spicystories8099 - 11.07.2024 07:28

👍🏻👍🏻👍🏻👍🏻

Ответить
@sreemidhuvaami
@sreemidhuvaami - 17.07.2024 19:50

Reel cheythu വച്ച് എന്താണ് കുഴപ്പം. ഇവിടെ എത്ര വലിയ തെറ്റ് ചെയ്യുന്നു

Ответить
@aartianarkali1344
@aartianarkali1344 - 18.07.2024 06:22

Govt office nammalokke oru ആവിശ്യത്തിന് ചെന്നാൽ ഈ ഒരു energy ഒന്നും ജോലിക്കാർക്കില്ല... ഒരു ഓഫീസ് പാലിക്കണ്ട mariyadha undu.. ഇവർക്ക് എതിരെ നടപടി എടുക്കണം

Ответить
@aartianarkali1344
@aartianarkali1344 - 18.07.2024 06:23

ഇതൊക്കെ കണ്ടു ഇനി ഇതിനപ്പുറം govt ഓഫീസ് നടക്കും ഇപ്പോൾ ഇത് അനുവദിച്ചു കൊടുത്താൽ... നടപടി എടുക്കണം...

Ответить
@aartianarkali1344
@aartianarkali1344 - 18.07.2024 06:24

ഇതൊക്കെ കണ്ടു ഇനി ഇതിനപ്പുറം govt ഓഫീസ് നടക്കും ഇപ്പോൾ ഇത് അനുവദിച്ചു കൊടുത്താൽ... നടപടി എടുക്കണം...

Ответить
@aartianarkali1344
@aartianarkali1344 - 18.07.2024 06:26

Social media ഉണ്ടകിൽ എന്തും ആകാം എന്നുള്ള രീതിയാണ് ഇപ്പോൾ ഉള്ളത്... ജോലി ചെയുന്ന time ജോലി ചെയ്യണം അല്ലാതെ phnil reels എടുക്കാൻ അല്ല വരണ്ടത്.. ഇവർക്ക് എതിരെ നടപടി എടുക്കണം... കാലം മാറും എന്ന് പറഞു govt office ഇനി ഇവര് വേറെ ഓരോന്ന് ചെയ്താലും കുഴപ്പം ഇല്ലന്ന് പറയുവോ

Ответить