വിളിക്കാത്ത സ്ഥലത്ത് വലിഞ്ഞുകേറി വന്ന് പുലഭ്യം പറഞ്ഞ് പോകുന്നതാണോ മര്യാദ? -ജ്യോതികുമാർ ചാമക്കാല

വിളിക്കാത്ത സ്ഥലത്ത് വലിഞ്ഞുകേറി വന്ന് പുലഭ്യം പറഞ്ഞ് പോകുന്നതാണോ മര്യാദ? -ജ്യോതികുമാർ ചാമക്കാല

Mathrubhumi News

16 часов назад

35,861 Просмотров

Ссылки и html тэги не поддерживаются


Комментарии:

@bearonsky2073
@bearonsky2073 - 15.10.2024 19:57

മരണത്തിന്റെ വ്യാപാരി ദിവ്യ

Ответить
@AskarBeran
@AskarBeran - 15.10.2024 19:59

Basted. C. P. M

Ответить
@Abc76353
@Abc76353 - 15.10.2024 20:06

മരിച്ചാലും വെറുതെ വിടില്ല, ക്രൂരമായ റാഗിങ്ങിനിരയായി ഒരു ചെറുപ്പക്കാരൻ മരിച്ചപ്പോൾ ഒരു പെണ്ണിനെ രംഗത്തിറക്കി പെണ്ണു കേസ് ആരോപിച്ചവർക്ക് കൈകൂലി ആരോപിക്കാൻ എന്താണ് ബുദ്ധിമുട്ട്. കൈകൂലി എങ്കിൽ അതിനെ നേരിടാൻ അതിന്റെതായ വഴികളുള്ള നാടല്ലേ ഇത്. റവന്യു മന്ത്രിവരെ അദ്ദേഹം നല്ല മനുഷ്യനും കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന വ്യക്തിയുമായിരുന്നു എന്ന് പറഞ്ഞിരുന്നു.

Ответить
@joseay7772
@joseay7772 - 15.10.2024 20:11

കഴുത്തിൽ കുരുക്കു മുറുകി അവസാന ശ്വാസതിനായി പിടയുമ്പോഴും അദ്ദേഹം വിളിച്ചുട്ടുണ്ടാവും ഇൻക്വിലാബ് സിന്ദാബാദ്

Ответить
@babuneshmk4546
@babuneshmk4546 - 15.10.2024 20:11

നന്നായി ജോലി ചെയ്യുന്ന ആളാണ് സ്ഥലം മാറ്റാരുതെന്നു മുഖ്യമന്ത്രിയും പറഞ്ഞു

Ответить
@royabraham921
@royabraham921 - 15.10.2024 20:15

Full support p p divya 👍👍👍👍👍👍👍👍👍👍

Ответить
@mmathew4519
@mmathew4519 - 15.10.2024 20:18

അയാള്‍ക്ക് പമ്പ് അനുവദിച്ച് കിട്ടാത്തതിൽ ഈ സ്ത്രീക്ക് എന്തിനാ ഇത്ര വിഷമം? അവരുടെ ആരാ അയാൾ?

Ответить
@HakkimOtp-nk3bs
@HakkimOtp-nk3bs - 15.10.2024 20:22

Avale janangal adichu amarthum. Cpm vote chodhichu varenda

Ответить
@aswinkrishnakariyad2702
@aswinkrishnakariyad2702 - 15.10.2024 20:23

Chaamakkala enthokkeya parayunne. paisa poya aalalle parathi unnaikkuka, Ningal ithile politics matti vech samsarikku. Oracha munpalle Kasaragod auto thozilali aathmahathya cheythath aa si chorukke theerthathalle, azimathikkare vech poruppikkaruth ath cpim pravarthakan aayalum shari aarayalum Sheri.

Ответить
@HakkimOtp-nk3bs
@HakkimOtp-nk3bs - 15.10.2024 20:25

Chudala jilla president.

Ответить
@shajahantp9329
@shajahantp9329 - 15.10.2024 20:26

കൈകൂലി വാങ്ങിയിട്ടുണ്ടോ... അത് കൂടി പറ

Ответить
@nirmalchoran4700
@nirmalchoran4700 - 15.10.2024 20:26

ജയചന്ദ്രൻ എന്ത് പുണ്ണാക്കാണ് നോക്കുന്നത്

Ответить
@Coinshowmedia
@Coinshowmedia - 15.10.2024 20:27

ആ കയ്യ് കൂലികൊടുത്തു എന്ന് പറയുന്ന മഹാൻ കയ്യ് കൂലി കൊടുത്തു എന്ന് പറയുന്നത് തന്നെ നിയമവിരുദ്ധമാണ് മരിച്ച വ്യക്തി ഒരു സത്യസന്ധനായ ഓഫീസറാണ് എന്നാണ് എല്ലാവരും പറയുന്നത്

Ответить
@najmanisar1483
@najmanisar1483 - 15.10.2024 20:41

പമ്പുകാരൻ എനിക്ക് എന്തിനാണ് ഈ ജില്ലാ പ്രസിഡന്റ് കൂട്ടുനിൽക്കുന്നത് അതിൽ തന്നെ എന്തൊരു ബന്ധം മറഞ്ഞു കിടക്കുന്നുണ്ട്

Ответить
@chandrant7571
@chandrant7571 - 15.10.2024 20:48

ചാമക്കാള എന്ന വായാടിയായ എമ്പോക്കിക്ക് അറിയുമോ, ഒരു സാധാരണക്കാരൻ സർക്കാർ ഓഫീസിൽ പോയാൽ അവര് തരുന്ന 8ന്റെ പണി.

Ответить
@ruksanamehaboob436
@ruksanamehaboob436 - 15.10.2024 20:49

ആ കലക്ടർ വാഴയെ ആദ്യം അവിടെ നിന്നും മാറ്റണം

Ответить
@johnkuttygeorge5859
@johnkuttygeorge5859 - 15.10.2024 20:50

സാധാരണ ഒരു നല്ല വാക്ക് കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നത്
സേവന കാലം കഴിഞ്ഞു വിരമിക്കുമ്പോൾ
സ്ഥലം മാറ്റം കിട്ടി യാത്രയയപ്പ് നല്കുമ്പോൾ
അവസാനം ചത്ത് ചമഞ്ഞ് കിടക്കുമ്പോൾ
അതിനുള്ള അവസരവും കൂടി ഒരു ജനപ്രതിനിധി ഇല്ലാതാക്കി

Ответить
@Saida-gd1nw
@Saida-gd1nw - 15.10.2024 21:04

Aval oru vayaveliyanu kolayali pati

Ответить
@vijayanmcvj3481
@vijayanmcvj3481 - 15.10.2024 21:06

പരാതിക്കാരൻ പാർട്ടി മെമ്പർ ആണെന്ന് സ്വയം പറഞ്ഞിട്ടുണ്ട്.

Ответить
@Haris-cg3fw
@Haris-cg3fw - 15.10.2024 21:10

ഇവർ പരസ്പരം.. ആക്ഷേപിക്കുക, അവഹേളിക്കുക... ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നവൻ, ആത്മഹത്യ ചെയ്യുക... പാർട്ടിയുടെ പുതിയ മുഖം.... ഇനി ഒരന്വേഷണം നടത്തി മരിച്ചയാളെ എങ്ങനെയെങ്കിലും കുറ്റക്കാരനാക്കുക..അതേ ഒരു പോംവഴിയുള്ളൂ... പമ്പുടമയെ കൊണ്ട് പറയിപ്പിച്ചു കഴിഞ്ഞു പണം കൊടുത്തിട്ടുണ്ടെന്ന്...

Ответить
@unnikrishnanify
@unnikrishnanify - 15.10.2024 21:22

Criminal party….. underworld is noting in front of this party.

Ответить
@DharmarajDharman-cd2qk
@DharmarajDharman-cd2qk - 15.10.2024 21:34

മടിയിൽ കനമില്ലെങ്കിൽ ആരോപണത്തിന്റെ പേരിൽ ഒരാളും ആത്മഹത്യ ചെയ്യില്ല

Ответить
@moideenkunhi7696
@moideenkunhi7696 - 15.10.2024 21:48

ചാമക്കാല ❤

Ответить
@smithasantha3079
@smithasantha3079 - 15.10.2024 21:50

👍👍👍

Ответить
@basheerkoyoli953
@basheerkoyoli953 - 15.10.2024 21:52

ഇപ്പോഴാണ് കേരളത്തിലെ ജനങ്ങൾക്ക്. പി വി അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്

Ответить
@sureshkumar-iz7sy
@sureshkumar-iz7sy - 15.10.2024 21:56

Pls do not show her face

Ответить
@basheerkoyoli953
@basheerkoyoli953 - 15.10.2024 21:56

ഇതുപോലെത്തെ കുറെ ആളുകൾ തിരുവനന്തപുരം ആയിട്ടുണ്ട്.

Ответить
@remithchandran1127
@remithchandran1127 - 15.10.2024 22:21

Cpm nu eni bombum vadivaalumm onnum venda , aa shtree ye ayachal mathi...

Ответить
@noush-wg3dj
@noush-wg3dj - 15.10.2024 23:24

ഇയാൾ കള്ളൻ അല്ലെങ്കിൽ എന്തിനാണ് ആത്മഹത്യ ചെയ്തത്, കുറ്റം ചെയ്തില്ലെങ്കിൽ തെളിയിച്ചു നഷ്ടപരിഹാരം വാങ്ങാമായിരുന്നല്ലോ

Ответить
@melina9479
@melina9479 - 16.10.2024 00:01

ചാമക്കാല : താങ്കൾ അങ്ങനെ വിചാരിക്കുന്നുണ്ടുണ്ടോ?
അഭിലാഷ് :(പരിഹാസത്തോടെ ) : ഓ 😅😂😊

Ответить
@hashimmuhammed1989
@hashimmuhammed1989 - 16.10.2024 00:14

മോന്തായം വളഞ്ഞാൽ ബാക്കിയെല്ലാം വളയും.. അതാണ് ഇപ്പൊ പാർട്ടിയുടെ സ്ഥിതി

Ответить
@SN.MEDIA2.0
@SN.MEDIA2.0 - 16.10.2024 03:23

പത്തനാപുരം mla ഗണേഷ് കുമാറിനും ഇത് പോലെ ഒരു സോക്കേട് ഒണ്ട് ജീവനക്കാരെ പുലഭ യം പറച്ചിൽ

Ответить
@kalarkodenarayanaswamy651
@kalarkodenarayanaswamy651 - 16.10.2024 03:59

ദിവ്യ എന്ന തെണ്ടി അടുത്ത CPM സെക്രട്ടറി ആകാൻ യോഗ്യത നേടി സാധാരണ 57 വെട്ട് വെട്ടിയാണ് യോഗ്യത നേടുന്നത്

Ответить
@Chandran421
@Chandran421 - 16.10.2024 04:04

ഒരു തുടർ ഭരണം കൂടി കൊടുക്കുക.. എല്ലാം ശരിയാക്കും |

Ответить
@vishnukrizz4530
@vishnukrizz4530 - 16.10.2024 04:08

ആനയെ പട്ടി akkunna പാർട്ടി Ldf

Ответить
@binoyjoseph3135
@binoyjoseph3135 - 16.10.2024 04:37

If cpm comes to power next time, she will be given ticket and become a minister.

Ответить
@bijujoseph7871
@bijujoseph7871 - 16.10.2024 04:50

കളക്ടറും അറിഞ്ഞു കൊണ്ടാണ് ദിവ്യകയറി വന്നതെന്ന് അവൻ്റെ ചിരികാണുമ്പോൾ അറിയാം.

Ответить
@thomaskc229
@thomaskc229 - 16.10.2024 05:02

Dieveyake.KUSHTTAM.Pidiechue.Chaekettae.

Ответить
@DrJoker-ms4ok
@DrJoker-ms4ok - 16.10.2024 05:23

Cillector😂 enthino schoolil poyi😂 vazha aayi

Ответить
@josyca6649
@josyca6649 - 16.10.2024 05:35

അവൾക് കമ്മിഷൻ കിട്ടിയില്ല

Ответить
@josyca6649
@josyca6649 - 16.10.2024 05:37

പമ്പ് കാരനെ കുനിച്ചു നിർത്തി രണ്ടെണ്ണം കൊടുത്താൽ സത്യം പറയും

Ответить
@ERSHADKk-w8z
@ERSHADKk-w8z - 16.10.2024 06:13

Chamalala സർ 👌👌👌

Ответить
@shah_123
@shah_123 - 16.10.2024 06:13

സാധാരണ കണ്ണൂര്‍ CPM പെണ്ണ് കേസില്‍ കുടുക്കി നാറ്റിക്കുക ആണ് പതിവ്

Ответить
@dineshkt2358
@dineshkt2358 - 16.10.2024 06:38

യോഗാദ്ധ്യക്ഷനും ദിവ്യയും ഒരുപോലെ കുറ്റക്കാരാണ്

Ответить
@Msrw_
@Msrw_ - 16.10.2024 07:06

Kuberaa maaamamaar thulayatte samathanam pularatte

Ответить
@abdulsamad2195
@abdulsamad2195 - 16.10.2024 07:45

Jyothikumarine pole oralenkilum cpim nu illathe poyallo.

Ответить
@PremKumar-rk4ol
@PremKumar-rk4ol - 16.10.2024 08:14

Now kambi journalist will support pp divya

Ответить
@vpgvpg1015
@vpgvpg1015 - 16.10.2024 09:27

ഹലോ സജീഷ് തനിക്ക് ജീവിക്കാൻ വേറെ യാതൊരു മാർഗ്ഗവും ഇല്ലെങ്കിൽ പോയി തൂങ്ങി ചാവടാ ഈ വീടുപണിയും ഈ കൂട്ടിക്കൊടുപ്പും ഈ ന്യായീകരണങ്ങളും ഇതിനേക്കാൾ അന്തസ്സ് പോയി തൂങ്ങി ചാവലാണ്

Ответить
@Politicians123
@Politicians123 - 16.10.2024 09:38

അൻവറും വിളിക്കാത്ത സദ്യകളാണ് ഉണ്ടത്..........

Ответить
@abdullatheef.e2194
@abdullatheef.e2194 - 16.10.2024 09:48

ആ പെട്രോൾ പമ്പ് സർക്കാർ തുറക്കാൻ അനുമതി കൊടുത്താലും ജനങ്ങൾ അനുവദിക്കരുത്

Ответить