Neermaathalathinte | Swapnasanchaari | Vijayalakshmi | Nandhu Kartha | Bodhi Silent Scape

Neermaathalathinte | Swapnasanchaari | Vijayalakshmi | Nandhu Kartha | Bodhi Silent Scape

Bodhi Silent Scape

8 лет назад

152,488 Просмотров

Ссылки и html тэги не поддерживаются


Комментарии:

@dibin527
@dibin527 - 29.09.2019 10:08

എന്നെ എഴുത്തിന്റെ ലോകം കാണിച്ചു തന്ന എന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടി അമ്മ

Ответить
@krishnaprasadps9569
@krishnaprasadps9569 - 21.01.2020 20:45

നഗരത്തിന്റെ തിരക്കിൽ നിന്നും ഗ്രാമത്തിന്റെ നെറുകയിലേക് ചേക്കേറാൻ ഒരു മോഹം 😢

Ответить
@sreemolboban9897
@sreemolboban9897 - 22.01.2020 21:30

aalapana mikavukondu sundaramayoru kavithaye hrudyamakkiya NanduKartha ykku nandi.ethra kettalum mathivarilla

Ответить
@varnakv9222
@varnakv9222 - 24.01.2020 13:09

Athre kettitum mathii varunilaa ee ezuthukariyodu ulaa ishttam poleaaa

Ответить
@chitradevan7084
@chitradevan7084 - 06.02.2020 11:53

Feel it

Ответить
@shijinibabu2413
@shijinibabu2413 - 07.02.2020 12:29

Ethinte full elle ethrayollo theernnupoyallonn thonnunnu

Ответить
@athiramv1809
@athiramv1809 - 13.02.2020 05:21

😞

Ответить
@anjanakb8737
@anjanakb8737 - 15.02.2020 04:50

പെയ്തൊഴിഞ്ഞ മഴ 🙂ആമി

Ответить
@Vishnubenny008
@Vishnubenny008 - 20.02.2020 05:44

Nice feelings....... ❤️❤️

Ответить
@safeera7420
@safeera7420 - 21.02.2020 09:45

നെറ്റിയിൽ ഭസ്മ വരക്കുറിചേലോടെ
നില്ക്കുമമ്മമയെ തേടി
😍😍😍😍😍😍😍

Ответить
@vigneshbalachandran7646
@vigneshbalachandran7646 - 21.03.2020 13:54

ഇത്ര നല്ല ഗാനം കേൾക്കുന്നത് 2020ൽ 😍😇

Ответить
@Ajayan-jq7hs
@Ajayan-jq7hs - 25.03.2020 13:47

💕💕💕Amma love u 💕miss u.

Ответить
@aswathymt6403
@aswathymt6403 - 03.04.2020 15:09

❤️❤️

Ответить
@sanoojaas3836
@sanoojaas3836 - 17.04.2020 08:22

നീര്മാതളപ്പൂക്കളെ ഒരു ഋതുകാലത്തിനപ്പുറം അനശ്വരമാക്കി നിർത്തിയ പ്രിയ എഴുത്തുകാരി... പ്രണാമം 😊💕

Ответить
@steffz
@steffz - 05.05.2020 13:24

🥰

Ответить
@sumangalanair1693
@sumangalanair1693 - 07.05.2020 20:08

Vakkulela👌👌👌👌👌

Ответить
@chaithanyang790
@chaithanyang790 - 20.05.2020 05:49

Entha rasam.... kettirunn povvatto.. enna voiceaa... lines too.. 🥰🥰❤️

Ответить
@bibinns2454
@bibinns2454 - 01.06.2020 14:45

Nice voice🥰lyrics oru rekshem illa
Swapnasanchari🥰

Ответить
@anjumathew681
@anjumathew681 - 27.06.2020 15:44

Nice song ❤❤❤❤

Ответить
@krishnapriyakichu4019
@krishnapriyakichu4019 - 01.07.2020 05:18

മനോഹരം...
ഹൃദ്യമായ വരികൾ...
പ്രണയത്തിൻ്റെ രാജകുമാരിയുടെ ഓർമ്മകൾ...

Ответить
@abcdefgh-vv5pe
@abcdefgh-vv5pe - 07.07.2020 23:13

Jeevitham avasanippikkanam enn thonnunnavar ithonn kettal ningal ariyathe ami ammaye pindhudarum...pranamam💕🙏🙏🙏🙏

Ответить
@revathianair7736
@revathianair7736 - 08.07.2020 19:10

Lyrics 🔥🔥

Ответить
@syamamadhu6784
@syamamadhu6784 - 04.08.2020 15:56

ആമി ❣️

Ответить
@sharonrajesh3234
@sharonrajesh3234 - 18.08.2020 13:56

Very meaningful song 👌🏻👌🏻

Ответить
@elizabethvarghese5831
@elizabethvarghese5831 - 23.08.2020 20:14

Enikk ettvum ishta petta ezhutthukari

Ответить
@dreamworldofsabin
@dreamworldofsabin - 21.09.2020 21:23

എന്റെ ഈ കാലത്ത് മാധവികുട്ടിയമ്മ ഇല്ലാത്തതിൽ ഞാൻ ദുഃഖിക്കുന്നു ഇതുപോലൊരു അമ്മയെ കാണാൻ പറ്റിയിരുന്ന എന്നാശിച്ചു പോകുന്നു

Ответить
@sreeshna.k8758
@sreeshna.k8758 - 02.10.2020 11:00

ആമി...

Ответить
@rashid4435
@rashid4435 - 06.10.2020 11:12

❤🌹🌹🌹

Ответить
@shajipeter9711
@shajipeter9711 - 05.11.2020 10:48

ആമി

Ответить
@anuscreativityanusree6745
@anuscreativityanusree6745 - 07.11.2020 10:05

സുന്ദരമായതെല്ലാം നിമിഷനേരത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നതിന് ഉത്തമ ഉദാഹരണമാണു ഈ ഗാനം.

Ответить
@resmirk16
@resmirk16 - 15.01.2021 10:59

Randara varsham munbu orikal ee video enik whatsappil kitti...ente ettavum priyapetta kavithakalil oralayi..
Ennal pinneed ath nashtapettirunnu... Varikal marannupokukem cheythu😔 innu pazhaya classile oru book kitti , athik ee Kavitha ezhuthiyekunnath kandu, anghane thedi vannathanu njanippol...🥺 Ee kavithayk oru prethyeka feeling anu❤️❤️❤️❤️

Ответить
@jyothysuresh6237
@jyothysuresh6237 - 15.01.2021 19:52

എത്ര കേട്ടാലും മതി വരാത്ത ഗാനം....
ഗ്രാമീണതയും ... ശാലീനതയും തുളുബിനിൽക്കുന്ന ഗാനം.... മനോഹരം... 🙏🙏

Ответить
@sreenilavp7372
@sreenilavp7372 - 02.02.2021 13:43

പാട്ടിന്റെ ഒടുക്കം വരുന്ന സ്വപ്നസഞ്ചാ...രി... ഗായകന് ഒരുപാട് നന്ദി

Ответить
@ajay7549
@ajay7549 - 02.02.2021 16:23

😍😍😍😍 നല്ല വരികൾ.. ആശയങ്ങൾ നിറഞ്ഞു നിൽക്കുന്നു..

Ответить
@manikandansasidharan2093
@manikandansasidharan2093 - 09.04.2021 13:45

വരികൾ കുറഞ്ഞു പോയി എന്ന് തോന്നിയവർക്ക് ഇവിടെ കുത്തിയിട്ട് പോകാം

Ответить
@juvairiyaka6042
@juvairiyaka6042 - 18.06.2021 16:17

Ketittum ketittum mady varunnilla oro varikalum Madavy kuttykk praanamam

Ответить
@sajeenaar9415
@sajeenaar9415 - 14.07.2021 08:54

What a sweet voice👌. Varikal athi manoharam......

Ответить
@mr.holmes7427
@mr.holmes7427 - 12.08.2021 20:32

വരികളെക്കാൾ മനോഹരം ശബ്ദം......

അല്ല അതിനേക്കാൾ മനോഹരം രാഗമാണ് താളമാണ്...പ്രണയമാണ് ഈ ഗാനത്തോട് ❤️

Ответить
@indhira5675
@indhira5675 - 22.11.2021 17:08

Vijayalakshmi teacher’s poetry is superb

Ответить
@subhabijukumar1979
@subhabijukumar1979 - 21.01.2022 19:21

🌹🌹🌹

Ответить
@iravianu
@iravianu - 31.05.2022 07:04

❤️❤️❤️

Ответить
@jinujoseph8205
@jinujoseph8205 - 27.06.2022 20:42

Feel like dasettan

Ответить
@jinujoseph8205
@jinujoseph8205 - 27.06.2022 20:42

Enthoru voice 😍🥰

Ответить
@ajaykrishnar2157
@ajaykrishnar2157 - 11.07.2022 14:26

നീർമാതളത്തിന്റെ ചില്ല മേൽ ആതിര പാൽ നിലാച്ചോല വീഴുമ്പോൾ........

പിച്ചനടന്നൊരീ മണ്ണിന്റ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ........

നീലച്ചിറകാലളന ചിദാകാശ ദൂരം മറന്നിളവേൽക്കാൻ........

ജാലകം താരകത്താലമാക്കു൦ പാതിരാവിന്റെ താരാട്ടിലാക്കാൻ .............


ഈ വഴിയോരത്തൊരായിരം പൂവിതൾ തൂവിയ കൗമാരം തേടി ....

നെറ്റിയിൽ ഭസ്മഭസ്മവരക്കുറിച്ചേലോടെ നിൽക്കും അമ്മമ്മയെ തേടി .......

വച്ചു മറന്ന കിനാവുകൾ തൻ നാട്ടുപച്ചയാ൦ നാൾവഴി തേടി.....

എത്തുകയാണിതാ നീർമാതളം പൂത്ത മുറ്റത്തൊരീ സ്വപ്നസഞ്ചാരി🍂

Ответить
@nithinks4323
@nithinks4323 - 22.10.2022 07:40

♥️

Ответить
@aamy6630
@aamy6630 - 19.11.2022 20:58

ഈ വരികൾ ഈണം ശബ്ദം
ഇതെല്ലാം മറ്റെവിടെയോ കൊണ്ട് പോകുന്നു

Ответить
@moonchild8985
@moonchild8985 - 01.12.2022 14:45

ഓരോ തവണ കേൾക്കുമ്പോഴും എന്തെന്നില്ലാത്ത പുതുമയാണ് ❤️

Ответить
@sabiadam1275
@sabiadam1275 - 14.02.2023 21:14

എത്ര സുന്ദരമാണാ വരികള്‍...എത്ര മനോഹരമാണാ ശബ്ദം

Ответить
@abhijithnair5126
@abhijithnair5126 - 26.05.2024 08:05

😍❤️

Ответить
@user-kk6pg3qx2d
@user-kk6pg3qx2d - 03.06.2024 08:21

Nagarathinte thikkum thirakkukalil ninnu maari gramathil prakruthisundaramaya oridathu pazhamayude proudiyil oru kunju veedu.. Chuttilum niraye marangalum pookkalum karakavinjozhukunna thodukalum puzhayum..korichoriyunna mazhaye nokki aswasichu Veedinte akathalathil jenaalayazhikaliloode purathe manoharamaya drishyam aswadichu puthumanninte manam nukarnnu ee paattu kelkkanam.. 😍🥰😇

Ответить