''മണ്ണിനടിയിൽ ആളുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു; തികഞ്ഞ അനാസ്ഥ''

''മണ്ണിനടിയിൽ ആളുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു; തികഞ്ഞ അനാസ്ഥ''

Mathrubhumi News

4 часа назад

147,899 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sudeerkv77
@sudeerkv77 - 21.07.2024 07:27

Provide protective and oxygen standby inside the rescue vehicle at the risk of land sliding

Ответить
@bindhusuresh9255
@bindhusuresh9255 - 21.07.2024 07:28

നല്ല വാർത്ത കേൾക്കണേ

Ответить
@mohammedsakkariya413
@mohammedsakkariya413 - 21.07.2024 07:29

Mannileku oornirangunna vellam prashnamundakumo enginelum raxchappedatte

Ответить
@user-wk3dh9ov3q
@user-wk3dh9ov3q - 21.07.2024 07:29

നിങ്ങൾ ഉന്നതരെ നോക്കാതെ അവിടെ ഉള്ള ആളുകളെ വെച്ച് തിരച്ചിൽ തുടങ്ങാൻ പറ ഒരു ജീവൻ ഉണ്ട് ആ മണ്ണിനു അടിയിൽ 🙏🏿🙏🏿🙏🏿

Ответить
@user-fw9mf8wi9f
@user-fw9mf8wi9f - 21.07.2024 07:34

എന്ത് ഒലക്കയാണ് കേരളത്തിൽ നിന്ന് ഒരു മന്ത്രി ഒന്നു പോയോ വേറെ പേര് മറ്റു ആണെങ്കിൽ എത്ര മന്ത്രി മാർ പോകുമായിരുന്നു

Ответить
@orurasathinu5064
@orurasathinu5064 - 21.07.2024 07:35

കർണാടക തെണ്ടികൾക്ക് കൈകൂലി മാത്രം മതി

Ответить
@SHAJIMPillai
@SHAJIMPillai - 21.07.2024 07:35

🙏🙏🙏

Ответить
@vinods869
@vinods869 - 21.07.2024 07:36

Keralathilay MP MLA IVANOKAY EVIDAY

Ответить
@SHAJIMPillai
@SHAJIMPillai - 21.07.2024 07:37

മനുഷ്യ ജീവന് കർണ്ണാടക സർക്കാർ ഇത്രയെ വില കൽപ്പിക്കുന്നുള്ളോ?

Ответить
@padmanabhanpalayil3802
@padmanabhanpalayil3802 - 21.07.2024 07:38

,ഒരു ഉത്തരവ് എത്ര പ്രാവിശ്യം കൊടുക്കണം നറികൾ

Ответить
@RoshanLalu-oj9ck
@RoshanLalu-oj9ck - 21.07.2024 07:38

എത്രയും പെട്ടന്ന് രക്ഷിക്കുക ദൈവത്തോട് പ്രത്ഥിക്കുന്നു

Ответить
@hareesh9553
@hareesh9553 - 21.07.2024 07:40

ഇതാണ് രാഹുൽജി സ്വപ്നം കണ്ട സ്നേഹത്തിന്റെ കട

Ответить
@padmanabhanpalayil3802
@padmanabhanpalayil3802 - 21.07.2024 07:40

❤കർണാടക ഗവണ്മെന്റ് പിരിച്ചുവിടണം രാഷ്ട്രപതി ഭരണം വരട്ടെ. അതാ നല്ലത് വൃത്തികെട്ട ഗവണ്മെന്റ്.

Ответить
@saphire7693
@saphire7693 - 21.07.2024 07:42

Bjp bharanam ambani kunjungalku matram.

Ответить
@mohammedaboobacker9260
@mohammedaboobacker9260 - 21.07.2024 07:43

മനുഷ്യ സ്നേഹം തീരെ ഇല്ലാത്ത ഒരു സംസ്ഥാന മാണോ കർണാടക ? ഇരയുടെ സ്വന്തം ബ്ലഡ് റിലേറ്റഡ് ആളുകൾ സ്പോർട്ടിൽ വേണം... എന്നാലേ കാര്യങ്ങൽ ഉഷാറായി നടകൂ. വിഐപി ക് ഇത് ഒന്നും വേണ്ട

Ответить
@jojopanakal7145
@jojopanakal7145 - 21.07.2024 07:50

Where are our satellites? ISRO should have surveillance

Ответить
@prk6149
@prk6149 - 21.07.2024 07:52

അഞ്ചര ലക്ഷം ഡി വൈ എഫ് എൈ വളണ്ടിയർമാർ മണ്ണ്മാറ്റുന്നവർക്ക് പൊതിച്ചോറ് കെട്ടുകയാണ് പൊതിച്ചോർ.

Ответить
@parentsarerealgodgod3073
@parentsarerealgodgod3073 - 21.07.2024 07:54

F.. K government😡😡😡😡😡

Ответить
@journeybegins8539
@journeybegins8539 - 21.07.2024 07:56

03 JCB...DELAY..അനുമതി.ഇതെന്ത്

Ответить
@jayanAlathur
@jayanAlathur - 21.07.2024 07:57

ഉത്തരവാദിത്വമില്ലാത്ത കന്നട സർക്കാർ

Ответить
@muhammedhanif7825
@muhammedhanif7825 - 21.07.2024 07:57

Keralthil aaneghil ivideulla muyuven jcb, hithachi, tipparum iraghiyene. 5 days kayinnu.

Ответить
@richurichu8781
@richurichu8781 - 21.07.2024 07:59

N0 1

Ответить
@ramseenacheppi587
@ramseenacheppi587 - 21.07.2024 08:11

ಯಾಕೆ ಹೀಗೆ ನಿರ್ಲಕ್ಷ್ಯ ಮಾಡ್ತಾ ಇದ್ದೀರಾ.. ಒಂದು ಜೀವ ಅಲ್ವಾ ಮಣ್ಣಿನ ಅಡಿಯಲ್ಲಿ ಹೇಗಾದರೂ ಕಾಪಾಡಲು ನೋಡಿ.. ದಯವಿಟ್ಟು ಮಾನವೀಯತೆ ತೋರಿಸಿ

Ответить
@AadilaJaezaManzil
@AadilaJaezaManzil - 21.07.2024 08:12

Yaa rabee adhehathe kitunnad vare arogyathinu oru budhimutum undavarude...manasinu dairyam kodukane allah...aayusodu koodi porathedukane allah😢😢😢..

Ответить
@user-uo8jx3xs8i
@user-uo8jx3xs8i - 21.07.2024 08:12

3 ജെ സി ബി കഷ്ടം🙏

Ответить
@user-yg1qn2go2x
@user-yg1qn2go2x - 21.07.2024 08:19

സുരേഷ് ഗോപിയുടെ ഇടപെടൽ തീരെ ശരിയല്ല. നമ്മുടെ ഒരു സഹോദരൻ മണ്ണിനടിയിൽ 5ആമത്തെ ദിവസം വര്ഷങ്ങള്ക്കു മുൻപ് മരിച്ച കുഞ്ഞിനെ ഓർത്ത് കരയുന്നsg ഒരിക്കലും ഇങ്ങനെ ഇടപെടുന്ന രീതി സെരിയല്ല. ഇതൊന്നും പോരാം

Ответить
@mydream-ty4op
@mydream-ty4op - 21.07.2024 08:28

ജീവനോടെ ഉണ്ടാകും pray ചെയ്യുന്നു ഞങ്ങൾ ഓരൊ അമ്മമാരും

Ответить
@achulachu7713
@achulachu7713 - 21.07.2024 08:34

ഓടയിൽ വീണു മരിച്ച ജോയിക്കായി തിരച്ചിൽ നടത്തിയാലോ, ആളെ കിട്ടിയത് ആ സ്ഥലത്തു നിന്നും 3 കിലോമീറ്റർ അകലെ അല്ലെ, ഇനി പുഴയിൽ നിന്നും നീങ്ങി പോയിട്ടുണ്ടാവുമോ ആ വണ്ടി 😔😔😔

Ответить
@binuchutm4727
@binuchutm4727 - 21.07.2024 08:35

Clearly evident lack of preparedness and effective planning from the beginning. Kerala government may have limitations being other state. Everyone should see and understand about the family of not only Arjun but other missing people also.

Ответить
@Travelwith_azhar
@Travelwith_azhar - 21.07.2024 08:35

Shame of Karnataka government

Ответить
@aarsharamakrishnan3076
@aarsharamakrishnan3076 - 21.07.2024 08:37

ഒരാളെ കൊന്നോണ്ടിരിക്കുന്ന ഉദ്യോഗസ്ഥർ 🤬

Ответить
@KpMahadeva
@KpMahadeva - 21.07.2024 08:39

സുരേഷ് ഗോപി ഇടപെട്ടു... പ്രധാമന്ത്രി ഇടപെടുന്നു.... സൈന്യം എത്തുന്നു....അർജുന് വേണ്ടി പ്രാർത്ഥനകളോടെ ദൈവത്തിന്റെ സ്വന്തം നാട്...

Ответить
@lekhalekha3249
@lekhalekha3249 - 21.07.2024 08:42

അവർക്ക് മലയാളം അറിയില്ലല്ലോ തമിഴ് ഹിന്ദി ഇംഗ്ലീഷ് പറയേണ്ടിവരും അവരുടെ ഏതാ ഭാഷ പറഞ്ഞു മനസ്സിലാക്കാൻ അവിടെ ആളുണ്ടാവണം

Ответить
@jessyabraham7659
@jessyabraham7659 - 21.07.2024 08:44

I'm thinking we should never go out of our state Kerala 😢😢 Only Keralites are good in our emergencies 😣

Ответить
@tanusgarden5613
@tanusgarden5613 - 21.07.2024 08:46

ഒരു ജീവന് ആപത്തു വന്നാൽ ഉള്ള നമ്മുടെ അവസ്ഥ

Ответить
@user-ym4um1ym5g
@user-ym4um1ym5g - 21.07.2024 08:47

കേരളത്തെ തിരിച്ചറിയാൻ കർണാടക വേണ്ടിവന്നു..!

Ответить
@tanusgarden5613
@tanusgarden5613 - 21.07.2024 08:47

ഇന്ത്യയിലെ ദുരന്ത നിവാരണ സേന എവിടെ

Ответить
@sadgamaya2168
@sadgamaya2168 - 21.07.2024 08:47

നമ്മുടെ നാടല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി... മനുഷ്യനല്ലാതെ പട്ടിയായിരുന്നേൽ അതിവേഗം കാര്യങ്ങൾ നടന്നേനെ.... കഷ്ടം.... പത്ത് JCB ഇടിഞ്ഞ മണ്ണ് മാറ്റിയിരുന്നേൽ പണ്ടേ ആളെ രക്ഷിക്കാമായിരുന്നു.'

Ответить
@jaisonjose5757
@jaisonjose5757 - 21.07.2024 08:48

കേരളം വിട്ടാൽ ഉള്ള വിത്യാസം.. ഇതിൽകൂടി എങ്കിലും നമ്മുടെ കേരളം ഒരു മാതൃക ആവട്ടെ 🙏🙏 കഷ്ടം 4days delayed . രക്ഷ പ്രവർത്തനം 10 മണി കൈഞ്ഞു, തുടങ്ങാൻ😢,SP rank ഉള്ള ഒരു ഓഫീസർ പോലും ഇല്ല.😮

Ответить
@bornryder
@bornryder - 21.07.2024 08:51

He wont be alive thats so sure if they were so bothered they should do the rescue at the next day of the incident now it too late i hope he comes back but the truth is only 1 percentage chance that he is alive

Ответить
@muraleendrantp2105
@muraleendrantp2105 - 21.07.2024 08:53

സിദ്ധരാമയ്യ മുഖമന്ത്രിയായപ്പോൾ തെന്നെ ഇത്രയേ പ്രതീക്ഷിച്ചുള്ളൂ.
കോൺഗ്രസ്സ് ഭരണം.

Ответить
@tk-xp7bw
@tk-xp7bw - 21.07.2024 09:01

മാപ്പ് സഹോദരാ. - നിങ്ങൾക്ക് അപകടം സംഭവിച്ച നാട് വേറെ ആയിപോയി..

അത് നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു രാത്രി കൊണ്ട് കേരളത്തിൽ ഉള്ള മുഴുവൻ JCB യും ടിപ്പറും നിങ്ങളെ രക്ഷിക്കാൻ അവിടെ എത്തുമായിരുന്നു..

ഒരു പോലീസിനെയും സർക്കാർ ഉത്തരവും കാത്തു നിൽക്കില്ലായിരുന്നു...

Ответить
@mohammedshahad-vh8nb
@mohammedshahad-vh8nb - 21.07.2024 09:05

എജ്ജാതി മൂഞ്ചിയ ഭരണകൂടം. പിന്നെ നാട്ടുകാരുടെ കാര്യം പറയണോ 😄

Ответить
@user-ny4hr2jr3h
@user-ny4hr2jr3h - 21.07.2024 09:18

ഒരു പശു ആ ലോറിയിൽ ഉണ്ടായിരുന്നെങ്കിൽ എപ്പോയേ അർജുൻ രക്ഷപ്പെട്ടേനെ..ഇന്ത്യയിൽ ഒരു വിലയും ഇല്ലാത്ത ഒരുസാധനമുണ്ടെങ്കിൽ അത് മനുഷ്യന്റെ ജീവനായിരിക്കും..

Ответить
@user-fb6tj1gb5v
@user-fb6tj1gb5v - 21.07.2024 09:22

ഒരു ജീവൻ വില കൊടുക്കാതെ കുറെ സർക്കാർ

Ответить
@shilpageorge8012
@shilpageorge8012 - 21.07.2024 09:27

Phonite exact location kittule🙁

Ответить
@musthak5931
@musthak5931 - 21.07.2024 09:28

ഇവർ മനപൂർവം ചെയ്യുന്നതിനും ഉത്തരവാദിയല്ല ഒരു ജീവൻ കിടക്കുന്നത് അതൊരു ലോറിക്കാരൻ ഡ്രൈവറല്ലേ ഒരാളല്ലേ ഒരു വ്യക്തിയല്ലേ എന്നുള്ള മുദ്രകുത്തിയിട്ട് ഒഴിഞ്ഞുമാറുക സംഭവിക്കണം ആറ് ദിവസമായി എന്തിനെ മഴ ഇടിഞ്ഞുവീഴുന്ന വണ്ടി എടുക്കുന്ന സ്പോട്ടിൽ അത് ആദ്യം രണ്ടാമത്തെ ആദ്യത്തെ റോഡിൽ തുടങ്ങണം

Ответить
@jdmautomotive
@jdmautomotive - 21.07.2024 09:34

10ജെസിബി മിനിമം വേണം 😢

Ответить
@saisankar4328
@saisankar4328 - 21.07.2024 09:35

Karnataka government 😈😈😈😈😈😈 Save Arjun

Ответить
@saisankar4328
@saisankar4328 - 21.07.2024 09:35

Karnataka government 😈😈😈😈😈😈 Save Arjun

Ответить