ശരിക്കും എന്താണ് INCOME TAX? Income Tax Slabs & Calculation Explained FY 2019-20 | Malayalam Finance

ശരിക്കും എന്താണ് INCOME TAX? Income Tax Slabs & Calculation Explained FY 2019-20 | Malayalam Finance

Sharique Samsudheen

4 года назад

640,504 Просмотров

Ссылки и html тэги не поддерживаются


Комментарии:

@EYEVEST
@EYEVEST - 29.01.2024 21:24

സഹകരണ ബാങ്കിൽ നികേഷിപ്പിച്ചാൽ ഇൻകം tax പിടിക്കില്ല 😂😂😂

Ответить
@LinshaVipin
@LinshaVipin - 23.01.2024 11:43

Good video

Ответить
@vigneshc2473
@vigneshc2473 - 10.01.2024 09:24

Dream 11 my11circle തുടങ്ങിയ ആപ്പുകൾ കാഷ് വി൯ ചെയ്താൽ ടാക്സ് കഴിഞ്ഞിട്ടു ഉള്ള തുക ആണ് നമുക്ക് കിട്ടുക പിന്നീട് നമ്മൾ റിട്ടേൺ ഫയൽ ചെയ്യണോ?

Ответить
@sahadsulaiman6225
@sahadsulaiman6225 - 23.12.2023 18:30

സ്വയം അധ്വാനിച്ചുണ്ടാക്കിയ പണ ത്തിമേൽ ഇത്രയൊക്കെ ടാക്സ് പിഴിഞ്ഞ് വാങ്ങിയിട്ടും നാട്ടുകാർക്ക് ചവിട്ടും തൊഴുത്തിൽ കുത്തുമല്ലാതെ നാട് വികസിക്കുന്നത് കാണുന്നില്ലല്ലോ ....
രാഷ്ട്രീയ നേതാക്കന്മാരുടെ രാജ യോഗം എന്നല്ലാതെ 😅

Ответить
@anindiancitizen4526
@anindiancitizen4526 - 20.12.2023 06:35

Bank FDയുടെ Intrest ന് Bank കർ TDS പിടിച്ചു ബാക്കിയുള്ള Intrest വരുമാനത്തെ മൊത്തവരുമാനത്തിൽ കണക്കാക്കി ടാക്സ് അടക്കേണ്ടതുണ്ടോ ?

Ответить
@abypaulbenny
@abypaulbenny - 17.12.2023 07:03

Thank you for your wonderful video👍🏻

Ответить
@user-fg7sm9kz7c
@user-fg7sm9kz7c - 14.12.2023 09:12

👍

Ответить
@suchethaanil5449
@suchethaanil5449 - 11.12.2023 12:23

Very helpful informations thank u

Ответить
@arfuarafath3972
@arfuarafath3972 - 10.12.2023 10:14

ഇത് കൊല്ലത്തിൽ ഉള്ള കണക്ക് അല്ലേ

Ответить
@user-dm7wd1tl8k
@user-dm7wd1tl8k - 02.12.2023 12:18

sir, njan joli cheyunna company kke vendi ente Google pay upayogikkunnu.enikke enthenkilum prashnam varumo?
Shopkeeper enikke cheyunna g pay njan joli cheyunna company yude account il transfer cheyunnu

Ответить
@tittothomas7383
@tittothomas7383 - 25.11.2023 22:33

Churukki paranjal nammal advanichu kandavanu thinnan kodukkunnu 😅

Ответить
@jerinjohn4711
@jerinjohn4711 - 28.10.2023 12:13

If my CTC is 6LPA. Then what should be the tax that I must pay

Ответить
@vinukappan5201
@vinukappan5201 - 30.09.2023 09:49

എനിക്ക് ഇൻകംടാക്സ് ഫയൽ ചെയ്യണം എന്താണ് ചെയ്യേണ്ടത് ലിങ്ക് എന്തെങ്കിലുമുണ്ടോ

Ответить
@cherryblossomandbluejay8590
@cherryblossomandbluejay8590 - 27.09.2023 16:44

Cinemayil Allu Arjun nu vooce kodukkannathu bro aano....voice oru rakshem illa bro.....

Ответить
@artnetjer
@artnetjer - 26.09.2023 04:18

കള്ളന്മാർ പോലും ഇങ്ങനെ കയ്യിട്ട് വാരില്ല 😂

Ответить
@nafeesahamza8668
@nafeesahamza8668 - 20.09.2023 08:16

Pls conduct number

Ответить
@user-wn7yw4xp9l
@user-wn7yw4xp9l - 09.09.2023 19:25

English terms kurakkoo plz,speedum.

Ответить
@mayac4971
@mayac4971 - 07.09.2023 07:25

Spr class👍

Ответить
@bms8186
@bms8186 - 20.08.2023 06:58

Hai, എനിക്ക് ഒരു investment schemil നിന്നും (9 മാസത്തെ സ്കീം ആണ് ) monthley 60000 രൂപ intrest കിട്ടുന്നുണ്ട്. വേറെ വരുമാനം ഒന്നുമില്ല എങ്കിൽ ഞാൻ tax അടക്കണോ.

Ответить
@Nissar51854
@Nissar51854 - 19.08.2023 11:13

KSFE yude lucky drawil ninum 12,50000 rskitiyavark tax kodukanamo.ethu vare income tax in arhatha allaerunnu.enimuthdl adakendi varumo?

Ответить
@beautytripsinkerala4774
@beautytripsinkerala4774 - 16.08.2023 09:48

Mattoralil ninnum Google pay vazhi cash credit akukayum. Vanna amount jolikark gpay share cheyyukayum cheythal tax adakano

Ответить
@Rockworksbyashish
@Rockworksbyashish - 31.07.2023 22:40

Yearly 20,000rs kittunna le njan 😅🍀

Ответить
@neethurenjith9049
@neethurenjith9049 - 26.07.2023 20:33

Thanku

Ответить
@neethurenjith9049
@neethurenjith9049 - 26.07.2023 20:33

👍🏻

Ответить
@shafi.muhammed
@shafi.muhammed - 19.07.2023 01:01

നമ്മളെ പണംകൊണ്ട് ഗവൺമെൻ്റ് ഉണ്ടാവുന്നു, എന്നിട്ട് അവർ തന്നെ നമ്മളെ....

Ответить
@naturedesignnaturedesign922
@naturedesignnaturedesign922 - 07.07.2023 15:19

Njan orale aduth ninn 50 lakh kadamayi vangiyilal athin tax adakkano

Ответить
@thulaseedharanpillai5756
@thulaseedharanpillai5756 - 06.07.2023 15:07

ടാക്സബിൾ ഇൻകം 2.5 ലക്ഷത്തിനു മുകളിലാണങ്കിൽ ഇൻകം ടാക്സ് അടക്കണമെന്ന പറയുന്നതിന്റെ കാര്യം എന്താണ്
5 ലക്ഷം വരെ അടക്കേണ്ടതില്ലന്നാണല്ലോ സാർ പറയുന്നത്
മറുപടി തരണേ സാർ

Ответить
@Bony141
@Bony141 - 04.07.2023 01:11

Can you help me

Ответить
@kkkapeesh
@kkkapeesh - 30.06.2023 18:46

oru doubt ente friend enikku 3 lakhs ayachu thannu, njan athu avanu withdraw cheythu koduthu. Ithu gross income add aakumo?

Ответить
@kkkapeesh
@kkkapeesh - 30.06.2023 18:45

KSFE chitti deductionsil add aakumo?

Ответить
@globalkingspropertymanagem3141
@globalkingspropertymanagem3141 - 30.06.2023 09:23

നല്ല അവതരണം കാര്യങ്ങളെല്ലാം മനസ്സിലായി

Ответить
@priyamvadavk8185
@priyamvadavk8185 - 29.06.2023 11:46

സാർ സാധാരണ ജനങ്ങൾ മക്കളെ പഠിപ്പിക്കാൻ FD ഇട്ടാൽ പലിശ കിട്ടുന്നതിന് Tax അടക്കണോ

Ответить
@sabarikrishna3773
@sabarikrishna3773 - 25.06.2023 22:26

Bro njan online ayit game oke kalikunna alane athpole orupad online work sitel le oke job cheyunund apo athile widraw oke varumbol athile oru amount avare cutt Amit ane trunne so angane ullapol income tax adakeyandathundo automatic yit income tax money vre edukille

Ответить
@itsme000
@itsme000 - 23.06.2023 20:11

5% parayumbol yearil ano pay cheyende atho month

Ответить
@ibniqbal
@ibniqbal - 23.06.2023 17:27

First enthina 2.5 കൊടുത്തത് എന്ന് മനസ്സിലായില്ല

Ответить
@manumathew88
@manumathew88 - 22.06.2023 22:49

Tax adachila enkil enthu chaiyum

Ответить
@mohammeduvaise3714
@mohammeduvaise3714 - 16.06.2023 11:38

Sir prizemoney tax ethraya varunne for 4,00,000rs

Ответить
@ashibam555
@ashibam555 - 11.06.2023 17:45

Tax kuravalla bank eth an

Ответить
@user-yd7rd7pj2t
@user-yd7rd7pj2t - 03.06.2023 17:29

👍

Ответить
@nihlashrin477
@nihlashrin477 - 03.06.2023 10:11

Helo..e videos ellam new rate oke ad cheydh onnude cheyyuvanel nannayirnu..

Ответить
@humanright50
@humanright50 - 24.05.2023 19:49

Tax vettikunavarude
List tharamo

Ответить
@emperor5763
@emperor5763 - 16.05.2023 09:53

Sir
Monthly bill file cheyyuna oral

Ippo CGST sahitham 50000 rupade oru bill ee month file cheythu engil tax ethra aan govt kodukendath

Ответить
@viswasmenon8829
@viswasmenon8829 - 04.05.2023 06:57

Chetta rich people ano poor people ano ettavum kooduthal tax adakkunnathu

Ответить
@amjadmuhammad3073
@amjadmuhammad3073 - 03.05.2023 04:48

Hi enikk oru doubt ind. I heard the rich avoid taxes, is it right? Also Nike avoids tax by a genius startegy,whats it?

Ответить
@adamkasrod1433
@adamkasrod1433 - 18.04.2023 20:27

ജനങ്ങളുടെ പോക്കറ്റ് അടിക്കുക അതാണ് ഇൻകം ടാക്സ്

Ответить
@thesecret6249
@thesecret6249 - 24.03.2023 07:51

വസ്തുവിൽ മരം വിറ്റ് 1 കോടി കിട്ടുവാണേൽ എത്ര tax അടക്കണം

Ответить
@rachanamalu7312
@rachanamalu7312 - 07.03.2023 09:14

Speed kurach present cheyuo

Ответить
@praveen9483
@praveen9483 - 02.03.2023 09:18

Hello sharique bhai .i was abroad working ,but sent money to india ..but i didnt had nre or nro account then will ter be any tax on amount sent to my saving account in india from gulf.

Ответить
@mujeebmon
@mujeebmon - 24.02.2023 07:46

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് incom tax വരുമോ

Ответить
@nasirkuttyalithykkottil2569
@nasirkuttyalithykkottil2569 - 11.02.2023 20:49

എൻറെ സ്ഥലംവിറ്റ് 15 ലക്ഷം ഞാൻ ബാങ്കിൽ ഇട്ടാൽ അതിന് ടാക്സ് അടക്കേണ്ടതുണ്ടോ ?

Ответить