Комментарии:
പാലക്കാട് ബിജെപി ചേലക്കര സിപിഎം വയനാട് കോൺഗ്രസ്.
Ответитьതൃശൂരിൽ 7 നിയമസഭ എം എൽ എ എൽ ഡി എഫ് കോപ്പറേഷൻ ഭരിക്കുന്നു എൽ ഡി എഫ് പിന്നെ ഏതടിസ്ഥാനത്തിലാ കോൻഗ്രസ് ബി ജെ പിക്ക് വോട്ട് മറിച്ചു എന്ന് പറയുന്നത്
Ответитьതാങ്കൾ കഴിഞ്ഞ ലോകസഭ ഇലക്ഷന് പ്രവചനം എന്തായി ldf മനസ് വെച്ച് പ്രവചിക്കരുത്
Ответить❤❤❤തൃശൂർ ഇടതുപക്ഷം BJP ക്ക് കൈ വെള്ളയിൽ വെച്ചു കൊടുത്തു..❤❤❤❤
Ответить❤❤❤തൃശൂർ ഇടതുപക്ഷം BJP ക്ക് കൈ വെള്ളയിൽ വെച്ചു കൊടുത്തു..❤❤❤❤
Ответить❤❤❤തൃശൂർ ഇടതുപക്ഷം BJP ക്ക് കൈ വെള്ളയിൽ വെച്ചു കൊടുത്തു..❤❤❤❤
Ответить❤❤❤തൃശൂർ ഇടതുപക്ഷം BJP ക്ക് കൈ വെള്ളയിൽ വെച്ചു കൊടുത്തു..❤❤❤❤
ОтветитьRashid Bhai,Haryana yil Con ne 60 seat prekhyapicha aalane,mathram alla,Lok sabha yilum prekhyapanam paali.
ОтветитьUDF 3-0 ന് ജയിക്കും.
ОтветитьRashid Chumma adichu vidunntha sir, no political knowledge
ОтветитьWayanad ellavarkkum ariyam
Ответитьഒരു കമ്മി വിചാരങ്ങൾ
ОтветитьEdhodu. Kude. Avan. Pravajanam. Nertekolum.
ОтветитьCjp യാണല്ലേ
Ответитьഅത് ചവങ്ങൾക്ക് ഉള്ള അംഗീകാരമല്ലേ
Ответитьറാഷിദേ ഒരു ലക്ഷത്തി എമ്പതിനായിരം രൂപ ഒരു മാസം ഡീസൽ അടിക്കാൻ തികയാത്തവരെ ചേലക്കരയിലെ ജനങ്ങൾ തെരഞ്ഞെടുക്കുമെന്ന് പ്രവചിച്ച നിന്റെ ബുദ്ധി അപാരം
ОтветитьPalakad UDF 7607 vhayanad UDF 420000 chalakara UDF 3012 😁
Ответитьഎടൊ കമ്മി നമ്മൾ തന്നെ മൂന്ന് seat ജയിക്കുന്നത് പിണറായി ഭരണത്തിൽ നമ്മൾക്ക് തന്നെ മൂന്നും സീറ്റും
ОтветитьIvan adima kunna
Ответитьഇയാൾ ഇടതുപക്ഷത്തിനു വേണ്ടി കാര്യങ്ങൾ വളച്ചൊടിക്കുന്ന സ്ഥിരം നടത്തുന്നു.
Ответитьസംശയം വേണ്ട.3 സീറ്റിലം UDF😅
ОтветитьLDF ചാൻസില്ല
ОтветитьWrong predictions, Wayanad will go to Priyanka Chelakkara will go to CPM and Palakkad will surely go to BJPZ
Ответитьഉളുപ്പില്ലാത്ത LDF പാലക്കാട് ബിജെപി യെ സഹായിക്കും. പകരം ചേലക്കര ബിജെപി LDF നെ സഹായിക്കും. അതാണ് നിക്ഷ്പക്ഷണയ LDF വക്താവായ താങ്കളുടെ പ്രവചനം
Ответитьകൊല്ലത്തു ബിജെപി വരണം
Ответитьമധുവിന്റെ നീരിക്ഷണം ഏതാനും മണിക്കൂർ കൊണ്ട് തെറ്റും?
Ответитьഇവൻ 916 അടിമകമ്മിയാണ്
Ответить3 ഇടത്തും UD f ത്തണ്
Ответитьഇവൻ ഇവിടെ തന്നെ ഉണ്ടോ ഒരു പ്രവചന സിംഹം ഒന്ന് കാണാൻ കിട്ടിയാൽ ഒരു സമ്മാനം കൊടുക്കാനാ
ОтветитьRashid parayunad oru kariavullla sadyada ulllodth nammmalkkkum parayalo
Ответитьറാഷിദ് പച്ച ലീഗ് +കോൺഗ്രസ് ആണ്. അയാൾ രാഷ്ട്രീയ നിരീക്ഷകനും ഒരു മണ്ണാങ്കട്ടയയുമല്ല. താങ്കൾ പറയുന്നതാണ് ശെരി.
ОтветитьId kslskkki kutha 😂
ОтветитьChelakkara oru atttimariyum illla rashid
Ответитьഇപ്പോൾ പറ ചേലക്കര ആർക്കു? By ഇലക്ഷനിൽ ആരും തോറ്റില്ല. പാലക്കാട്. വയനാട്. സീറ്റ് യുഡിഫ് പഴയതുപോലെ ജയിച്ചു. റാഷിദ് മിടുക്കനാണെങ്കിൽ. മഹരാഷ്ട്. ജാർ ഖണ്ഡ് കൂടി പറ റാഷിദേ. അവിടെ പച്ച തൊടാത്തതുകൊണ്ട് പറയില്ല. ഒരു നിരീക്ഷകൻ.
Ответитьറാഷിദ് മധു വിനെ കണ്ടു പഠിക്കണം. അദ്ദേഹത്തിനു ഉള്ളിൽ മഹാരോഗം ബാധിച്ചിട്ടില്ല
Ответитьനമ്മുടെ പ്രവാചനം 👆👆👆👆👆👆👆👆
Ответитьശരിയായി 👍🏻മധു, അഭിനന്ദനങ്ങൾ
Ответитьനിങ്ങൾ വളരെ ശെരിയാണ്
Ответитьറാഷിദ് പാഷാണം
Ответитьചേ ലക്കര യെ കുറിച്ച് റാ ഷിതിന് ഒരു ചുക്കും അറിയില്ല
ОтветитьRasheedNammanda
SwantamAhla
DesheeyaUdayipAward
RasheedNuKodikanam
സിപി റാഷിദ് തികഞ്ഞ ഇടതു പക്ഷ വിരുദ്ധൻ, ചേലക്കര ഇടതുപക്ഷം വിജയിച്ചു
Ответитьമറ്റുള്ളവരുടെ ഇരട്ടത്താപ്പുകളും അബദ്ധങ്ങളും ഒക്കെ പറഞ്ഞു കുറ്റപ്പെടുത്താനും കളിയാക്കാനും വളരെ ഈസി ആണ്. പഴയ വീഡിയോ ഒക്കെ കാണുകയാണെങ്കിൽ കുറച്ചു വിനയം ഒക്കെ വരുമായിരിക്കും
Ответитьപാലക്കാട് = ന്യൂനപക്ഷ വർഗ്ഗീയത +ബി.ജെ.പി+വ്യാജൻ കോങ്Rss😂😅
Ответитьറാഷിദിന്റെകാലാവസ്ഥ പ്രവചനം മഴ പെയാനും പേയാതിരിക്കാനും സാധ്യത എന്ന മട്ട്
Ответитьറാഷിദിൻ്റെ പ്രവചനത്തിൽ കാര്യമില്ല.സന്ദീപ് തൂക്കം നോക്കി പോയതുപോലുള്ള ഒരു പ്രവചനം.മീഡിയകളെ മാത്രം ആശ്രയിച്ചുള്ള നിഗമനം .ശരിയായാൽ വില ഉയരും.തെറ്റായാൽ മുങ്ങാം.
Ответитьഇത്തവണ ചക്കയിട്ടു , മുയൽ ചത്തില്ല . റഷീദിന് ഇനി കട പൂട്ടി പോകാം .
Ответитьഒരിക്കൽ വിജയിച്ചത് കൊണ്ട് എപ്പോഴും വിജയിക്കുക ഇല്ല
റാഷീദ് പറയുന്നത് ശരിയല്ല
വിടുവായത്തം
താങ്കൾ പറഞ്ഞത് സത്യം
റാഷീദിനെ വിസ്വാസമില്ല