Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair

Saphalamee Yathra | സഫലമീ യാത്ര | N.N.Kakkad | G.Venugopal | Jaison J Nair

Manorama Music Kavithakal

5 лет назад

961,326 Просмотров

Ссылки и html тэги не поддерживаются


Комментарии:

Yakkoob YJ Muic Caffe# 🚩
Yakkoob YJ Muic Caffe# 🚩 - 20.09.2023 21:25

ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു 😔

Ответить
Sinsi Rakesh
Sinsi Rakesh - 17.09.2023 18:02

❤️❤️❤️❤️❤️

Ответить
Noushad Muhammed
Noushad Muhammed - 16.09.2023 17:12

Ответить
Sreekanth
Sreekanth - 16.09.2023 05:12

Naan.10th.classil.padichakavitha.1985

Ответить
Alan krishna Raj
Alan krishna Raj - 11.09.2023 05:56

❤️

Ответить
jayakumar jk
jayakumar jk - 10.09.2023 18:26

എങ്ങനെ ഇങ്ങനെ ❤ഹൃദയം തൊട്ടു ❤കാലം ഇനിയും ഉരുളും ❤️❤️❤️

Ответить
jayakumar jk
jayakumar jk - 10.09.2023 18:24

ഉമ്മ ❤️❤️❤️❤️

Ответить
preethi R
preethi R - 09.09.2023 12:36

👌👌

Ответить
VAIDYAN
VAIDYAN - 01.09.2023 20:26

മരണം കാത്തിരിക്കുന്ന എനിക്കും ഇത് തന്നെ നല്ല കവിത കാരണം ഞാനും അവൾ എന്നെ പോലെ അവളെ ഞാനും അത്രയേറെ സ്നേഹിച്ചിരുന്നു.

Ответить
Mohana Prasad
Mohana Prasad - 29.08.2023 16:52

Gopalji very good.

Ответить
ssm videos
ssm videos - 23.08.2023 09:41

എത്ര കേട്ടാലും മതി വരില്ല ❤❤

Ответить
BALAKRISHNAN C.K
BALAKRISHNAN C.K - 19.08.2023 12:40

👌

Ответить
Latha Francis
Latha Francis - 18.08.2023 15:40

❤❤❤❤❤❤❤❤❤❤❤❤🌹🌹🌹

Ответить
Mary Philomena
Mary Philomena - 12.08.2023 12:52

നൊസ്റ്റാൾജിയ 🥹

Ответить
adithya menon
adithya menon - 07.08.2023 06:14

Amma 😞

Ответить
one day
one day - 06.08.2023 13:05

Manoharam ❤

Ответить
Parameswaran Manayamparambil
Parameswaran Manayamparambil - 06.08.2023 08:29

പ്രിയ ഗായകന്റെ ഭാവതീവ്രതയാർന്ന ആലാപനം!

Ответить
salih Kalachal
salih Kalachal - 26.07.2023 20:54

എൻ. എൻ. കക്കാട് ♥️

Ответить
shiny shibu
shiny shibu - 24.07.2023 20:15

കവിക്കു throat cancer വന്നിട്ടു, തന്റെ ഭാര്യ യുടെ കൈ പിടിച്ചു കൊണ്ട്, ജനാലയ്ക്കു അരികിൽ നിന്ന് കൊണ്ട് പാടുന്ന കവിതയാണ്.

Ответить
Ajish Kannambra
Ajish Kannambra - 21.07.2023 13:57

2023 ഈ കവിത കാണുന്നവർ ഉണ്ടോ 😂

Ответить
Sreejith chalakudy
Sreejith chalakudy - 19.07.2023 11:28

എങ്ങനെ അടുക്കി പെറുക്കി വയ്ക്കുന്നു വാക്കുകൾ! എഴുതാനും പാടാനും കഴിവുള്ളവരോട് വല്ലാത്ത കുശുമ്പ് തോന്നും..

Ответить
Radhika Suresh
Radhika Suresh - 16.07.2023 10:21

❤😊

Ответить
Soman Usha
Soman Usha - 14.07.2023 19:38

Safalamevenuganam

Ответить
ms music
ms music - 14.07.2023 19:06

when i hear this poem i goes back to my past 10th and 9 th standard

Ответить
udayabanu C P
udayabanu C P - 04.07.2023 18:40

In tears... So touching 😢😢

Ответить
Has and Sayi's funworld
Has and Sayi's funworld - 28.06.2023 18:00

ഇണയെ സ്നേഹിക്കുന്ന ആർക്കും ഒരു നിമിഷം നെഞ്ചുപിടയും. കണ്ണുകൾ ഈറനണിയും.ജീവിതം അവസാനിക്കാൻ പോകുവാണെന്നറിയുന്ന കവി ഭാര്യയോട് പറയാൻ ആഗ്രഹിക്കുന്ന വരികളാണിത്. ജീവിതത്തോടുള്ള തന്റെ മതിവരാത്ത അഭിനിവേശവും ഇണ ഇനിയും അതനുഭവിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും കവിതയിൽ കാണാം.ആ വലിയ മനസ്സിനെ ഉൾക്കൊള്ളാൻ പോലും ചിലപ്പോൾ ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും സാധിക്കില്ല.

Ответить
unni
unni - 28.06.2023 12:17

ശ്രീ NN കക്കാടിന് തൊണ്ടയിൽ ക്യാൻസർ പിടിപെട്ട് ആഹാരം കഴിക്കാനും ശബ്ദിക്കാനുമാവാതെ ഒരുമുറിയിൽ തനിച്ചിരിക്കുന്പോൾ എഴുതിയതാണ് സഫലമീയാത്ര.
ചേതോഹരം...

Ответить
Venugopal Menon
Venugopal Menon - 24.06.2023 15:09

❤Enthoru feel. Lovely. ❤️

Ответить
Hisana Thasni
Hisana Thasni - 20.06.2023 17:51

Ответить
Thara JP
Thara JP - 18.06.2023 10:22

Ответить
Vimala V j
Vimala V j - 04.06.2023 19:48

Super...❤❤❤

Ответить
veena veda
veena veda - 02.06.2023 06:29

❤❤❤

Ответить
P J
P J - 27.05.2023 10:10

Hearing this song since movie മീശമാധവൻ

Ответить
Anjali anju
Anjali anju - 25.05.2023 17:07

Golden voice

Ответить
Klu Klu
Klu Klu - 17.05.2023 09:33

❤️

Ответить
Let's Learn
Let's Learn - 17.05.2023 06:34

Ответить
DHARMOOS FISH HUB Pathanamthitta
DHARMOOS FISH HUB Pathanamthitta - 13.05.2023 20:50

Ответить
vykundanathan vyku
vykundanathan vyku - 11.05.2023 05:25

അത്രമേൽ ഇഷ്ടമുള്ള ഭാര്യയെ ഇങ്ങനെ എഴുതി വെയ്ക്കാൻ... ഒറ്റയിരിപ്പ് മതി.. ശ്രീദേവി കക്കാടിന് ഈ കവിത വായിക്കുമ്പോൾ ഇപ്പൊഴും കണ്ണു നനയാറുണ്ടെന്ന് കേട്ടിറ്റുണ്ട്...❤❤

Ответить
crixty
crixty - 10.05.2023 04:16

Ответить
Latha K
Latha K - 09.05.2023 19:40

എത്ര ആര്‍ദ്രമായ വരികള്‍... ഭാവ സാന്ദ്രമായ ആലാപനം..
കവി യെയും ഗായകനേയും നമിക്കുന്നു 🙏🙏🙏

Ответить
LaDy_VeNoM💜
LaDy_VeNoM💜 - 09.05.2023 16:38

Kaalaminiyum urulum...vshu varum varsham varum thiruvonam varum
Appol aarennum enthennum aarkkaryaam?🥀

Ответить
Yadhu M
Yadhu M - 06.05.2023 23:24

ഒൻപതാം ക്ലാസ്സിൽ മലയാള പുസ്തകത്തിൽ ഉണ്ടായിരുന്ന കവിതയായിരുന്നു.... കാലമിത്രെ കഴിഞ്ഞിട്ടും ഒരു വിങ്ങൽ ആയി ഈ കവിത ഇപ്പോഴും ഉണ്ട് ♥️😊

Ответить
The Indian
The Indian - 06.05.2023 06:17

So touching

Ответить
Saji s nair
Saji s nair - 25.04.2023 05:12

യൂണിവേഴ് കർമ യോഗി 😮

Ответить
Rahul Mr
Rahul Mr - 13.04.2023 19:33

Kakkad sir nte varikalile bhavam ,,, ! ,,, kavithakalil ithrayum bhavam kodukkan shabdham kond idhehathine kazhiyoo.. g venugopal sir !!!!!

Ответить
SEVEN VOICE
SEVEN VOICE - 11.04.2023 13:23

പണ്ട് കാസറ്റുകളുടെ കാലത്തിൽ ഞാൻ പറഞ്ഞ കവിതകൾ റെക്കോർഡ് ചെയ്യാൻ കൊടുത്തപ്പോൾ ഞാൻ പറയാതെ കടക്കാരൻ കാസറ്റിൽ ബാക്കി വന്ന സ്ഥലത്തു റെക്കോർഡ് ചെയ്ത് തന്ന കവിത ആണ് ഇത്..അന്ന് ആദ്യം ആയി കേൾക്കുക ആയിരുന്നു.. ഇന്ന് ഈ 2023 ഏപ്രിൽ മാസത്തിലും അന്നത്തെ ആ പുതുമയും ഫീലിംഗും ഇന്ന് കേൾക്കുമ്പോഴും ഉണ്ട്..കക്കാട് സാറിന്റെ ഈ വരികൾക്ക് വേണു ചേട്ടൻ അല്ലാതെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല...

Ответить
Prabha Surendran
Prabha Surendran - 06.04.2023 17:02

👍👏👏👏

Ответить
Ravindranath Vasupilla
Ravindranath Vasupilla - 05.04.2023 14:16

ഹൃദയസ്പർശിയായ കവിത

Ответить