HisStory | Adolf Hitler-40 | Safari TV

HisStory | Adolf Hitler-40 | Safari TV

Safari

1 год назад

1,568,987 Просмотров

Ссылки и html тэги не поддерживаются


Комментарии:

Muhammad Na
Muhammad Na - 19.09.2023 11:18

അക്രമത്തിന് കൂട്ടുനിൽക്കുന്ന ഭരണാധികാരികൾക്കും അക്രമം കാണിക്കുന്ന ഭരണാധികാരികൾക്കും ഇത് ഒരു പാഠമാകട്ടെ അത് ഒരു പ്രകൃതി നിയമമാണ് അത് വന്നെത്തുക തന്നെ ചെയ്യും

Ответить
Kichu 369
Kichu 369 - 19.09.2023 10:40

Manoharam

Ответить
THE TRU
THE TRU - 19.09.2023 08:59

വാളെടുത്തവൻ വാളാൽ നശിക്കും

Ответить
MUHAMMED MANAS
MUHAMMED MANAS - 18.09.2023 22:59

ഇല്ല .....ഹിറ്റ്ലർ മരിച്ചിട്ടില്ല ജീവിക്കുന്നു...ഭരണത്തിലും ഉണ്ട് ...ഇന്ത്യയിൽ

Ответить
Aysha.m Ayath
Aysha.m Ayath - 17.09.2023 17:16

Curse upon him forever

Ответить
Velayudhan
Velayudhan - 16.09.2023 17:35

ഈ ചരിത്രമാവർതിച്ച് ഹിറ്റലറാവാൻ ശ്രമിക്കന്നവർക്ക് അവസാനം കാത്തിരിക്കുന്നതു ഇതായിരിക്കും

Ответить
sree narayanan
sree narayanan - 15.09.2023 03:19

oh

Ответить
Jayapbk Manoli
Jayapbk Manoli - 15.09.2023 00:23

Dutch king killed 10 million with higher brutality is not in history book

Ответить
RENIL M LAZAR
RENIL M LAZAR - 14.09.2023 20:41

This is nothing compared to The Dirty Britain ruled ,enslaved and looted most of the world

Ответить
Flame Tech ovens
Flame Tech ovens - 13.09.2023 20:48

Good 👍

Ответить
Usman A
Usman A - 13.09.2023 20:17

ലോകം ഉള്ളടത്തോളം.ഹിറ്റ്ലരുടെ ചരിത്രം ജനങ്ങൾ പഠിക്കും.എന്ത്. നേടാൻ വേണ്ടി ഈ ക്രൂരത യൊക്കെ ചെയ്തു. എന്ത്. നേടി.. ചിന്തിക്കുന്നവന്.ദൃശ്ദാദമുണ്ട്

Ответить
Saifuddeen Muhammed
Saifuddeen Muhammed - 13.09.2023 18:32

Greatest Soviet union

Ответить
ajeeshkumar vk
ajeeshkumar vk - 13.09.2023 13:48

അവസാന നിമിഷങ്ങളിൽ അയാൾ അനുഭവിച്ചതത്രയും കണ്മുന്നിൽ കാണാൻ സാധ്യമാക്കിയ അവതരണം. ആ ഭീകര നിമിഷങ്ങൾ പക്ഷെ മനസിന് നൽകിയ കുളിർമ മറ്റൊന്നായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരു പിശാചിന്റെ അവസാനം.

Ответить
biju508
biju508 - 13.09.2023 12:03

മൃഗങ്ങളെ വരെ തായോളി നീ....... ഉപയോഗിച്ച്

Ответить
ABDUL BASITH
ABDUL BASITH - 12.09.2023 23:57

ചരിത്രം ആവർത്തിക്കുന്നു..ഒരു സമൂഹത്തിന് നേരെ വിദ്വേഷത്തിൻ്റെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ആധുനിക ഗീബൽസിയൻ ചേകുത്താന്മരുടെ അന്ത്യവും നരകിച്ച് തന്നെയാവട്ടെ..

Ответить
Ajith Paliath
Ajith Paliath - 11.09.2023 18:30

ഇതിനെയും വെല്ലാൻ ഇപ്പോൾ പുട്ടിനും... അവന്റെ കൊള്ളരുതായ്‌മയ്‌ക്കു ഓശാന പാടാൻ കുറെ വാലുമാക്രി നേതാക്കളും.

Ответить
lets talk
lets talk - 11.09.2023 06:10

Time traval possible ആണേൽ ഈ ചരിത്രമൊക്കെ നേരിട്ട് കാണാൻ പറ്റിയുയിരുന്നെകിൽ എന്ന് agrahikaraund

Ответить
sheeja priji
sheeja priji - 09.09.2023 21:07

സാത്താന്റെ സന്തതി ഹിറ്റ്ലർ

Ответить
B K Vijaykumar
B K Vijaykumar - 09.09.2023 17:17

He is in soneys.prygeabedroom.thatie matter..
Jai.Bharata

Ответить
ANIL KUMAR N.M
ANIL KUMAR N.M - 08.09.2023 14:01

ഇന്നത്തെ ഭരണാധികാരികൾ ചെറിയ ചെറിയ അപ്പ ക്കഷണങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യുന്നു......... അന്ന് ഹിററ്ല൪ വലിയ അപ്പ ത്തിനായി പോരാടി.......... അത്ര മാത്രം

Ответить
george sp
george sp - 07.09.2023 15:56

ലോകം കണ്ടിട്ടുള്ള എല്ലാ ഏകാധിപതികളും മനോരോഗികൾ ആയിരുന്നു. സവർണ ആര്യവംശം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ഉദ്ദേശം. അതിനായി ആദ്യം ചെയ്തത്, ഇതിനു വഴങ്ങാത്ത ലക്ഷകണക്കിന് ജൂതരെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നതായിരുന്നു. ഈ കൂട്ടക്കൊലയിൽ, നാസി സൈന്യത്തിൽ ചേരാൻ വിസമ്മിച്ചതിനു ആയിരക്കണക്കിന് യെഹോവയുടെ സാക്ഷികൾ എന്ന ക്രിസ്ത്യൻ വിഭാഗത്തെയും ഇയാൾ ക്രൂരമായി കൊന്നൊടുക്കിയിട്ടുണ്ട്. അവരെ ഭൂകത്തുനിന്ന് ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ഹിറ്റ്ലർ ഇന്നു ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ. ഇന്ന് യെഹോവയുടെ സാക്ഷികൾ ജർമനിയിൽ ലക്ഷങ്ങൾ. കാലത്തിന്റെ കാവ്യ നീതി!!!

Ответить
Sam Vk
Sam Vk - 07.09.2023 14:51

മോതിരം കൈമാറുമ്പോൾ
ഇടത് കൈ വിറച്ചില്ലല്ലോ
ആരാ എഡിറ്റ് ചെയ്തത്

Ответить
georgeraviable
georgeraviable - 06.09.2023 19:08

Super Safari

Ответить
M@rZx
M@rZx - 06.09.2023 18:41

ഇയാൾ വിജയിച്ചിരുന്നു എങ്കിൽ എല്ലാ മഹാന്മാരെയും പോലെ ഇദ്ദേഹത്തെയും ഈ ലോകം വാഴ്ത്തുമായിരുന്നു...

Ответить
Gr
Gr - 06.09.2023 13:09

Excellent wonderful ചിന്തകൾ എവിടെയൊക്കയോ

Ответить
Enigma Diaries
Enigma Diaries - 05.09.2023 19:44

Hitler Argentina ലേക് കടന്നു എന്ന ഒരു Conspiracy theory ഉണ്ട്.. അത് Safari channel explore ചെയ്താൽ നന്നായിരിക്കും

Ответить
cj
cj - 05.09.2023 19:28

Am suspecting something here Hitler doesn't have any embargo with Jews in his before life his loving commanding officer was a jew too
He offered him good care and reputations
After he became powerful he started to do the worst things on Jews but not with muslims Hitler gradually allowed the islamic sheriya on their islamic solders
And I heard a name Amin al Hussaini
And i Wiki him about his life
And I've found islamic ideology
Am really really put a research on it and I've found something from the Qur'an
"Sunan Abi Dawud 2613
Sulaiman bin Buraidah reported on his father’s authority The Prophet said “Fight in the name of Allaah and in the path of Allaah and with him who disbelieves in Allaah fight and do not be treacherous and do not be dishonest about boot yand do not deface (in killing)"

Hisn al-Muslim 227
If one of the People of the Scripture (i.e. Christians and Jews) greets you, saying As-Salāmu `alaykum, then say (to him): Wa `alaykum

Riyad as-Salihin 866
Abu Hurairah (May Allah be pleased with him) reported:
The Messenger of Allah said, "Do not greet the Jews and the Christians before they greet you; and when you meet any one of them on the road, force him to go to the narrowest part of it."


It's shows complete disagreement to the Christians and Jews the Hitler rid the Bible away and he killed the Jews, i think the shadows are the real enemies of the whole world

Ответить
V tube
V tube - 05.09.2023 16:42

ഹിറ്റ്‌ലർ ne കുറിച്ച് കള്ളപ്രചരണം സഫാരിക് യോജിച്ചതല്ല..

Ответить
V tube
V tube - 05.09.2023 16:41

ഹിറ്റ്‌ലർ അന്തസ്സ് ഉള്ളവൻ ആയിരുന്നു... ഞാൻ

Ответить
Vishnu Mp
Vishnu Mp - 05.09.2023 10:00

Ee scene oke movie aano

Ответить
Freelancer Vlog
Freelancer Vlog - 04.09.2023 20:05

ഇതൊക്കെ കണ്ടും കേട്ടും പുതിയ പുതിയ ശവനാറികൾ ഭരിച്ച് രമിച്ച് ചത്തു തുലയാൻ ഉയർത്തെഴുന്നേല്ക്കുന്നു

Ответить
gopalakrishnan kalathingal
gopalakrishnan kalathingal - 04.09.2023 14:14

3

Ответить
Elsa J
Elsa J - 04.09.2023 12:20

Wish america or russia intervene early & finish him. Most hatred person in the history.. However, he had an easy death. How did he become such a cruel person?

Ответить
LAZY COOKING
LAZY COOKING - 03.09.2023 16:43

It's super thrilling narration......hattsoff🎉

Ответить
Ummer Said
Ummer Said - 03.09.2023 14:42

ക്രൂരന്മാർക്ക് ഇതൊര പാഠമാണ്

Ответить
Ranjith5890
Ranjith5890 - 03.09.2023 09:48

Downfall movie

Ответить
rashid Pkavil
rashid Pkavil - 03.09.2023 00:00

Shavam

Ответить
Basheer Kadayan
Basheer Kadayan - 02.09.2023 17:25

ഇന്ത്യ യിലും ഇതുപോലെ ചെയ്യേണ്ടവർ ഉണ്ട്

Ответить
aswinknair8686
aswinknair8686 - 02.09.2023 06:52

Soviet chempada 🎉❤

Ответить
idukki world
idukki world - 01.09.2023 19:50

നേതാവ് എന്ത് തെണ്ടി തരം പറഞ്ഞാലും ചെയ്താലും. അതിനെ എല്ലാം സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയഫ്രാന്തു പിടിച്ച അണികൾ ഇന്നും ഉണ്ട്.

Ответить
rayaroth nizar
rayaroth nizar - 01.09.2023 18:30

ഹിറ്റ്ലറിന്റെ പിൻഗാമികൾ ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്നുണ്ട്. അവരും കാത്തിരുന്നോളൂ ഇതുതന്നെയാണ് അവരുടെയും വിധി.

Ответить
Saheer. T
Saheer. T - 01.09.2023 16:22

ഒരുപാട് സാമ്യതകൾ, ഭക്ഷണംപോലും...

Ответить
hussain cp
hussain cp - 01.09.2023 05:09

ഇന്നത്തെ അക്രമികൾ ആയ ഹിറ്റ്ലർ മാരുടെയും ഗീബൽസ്‌മാരുടെയും അവസ്ഥ ഇത് തന്നെയാവും

Ответить
Vinod Kumar
Vinod Kumar - 31.08.2023 19:27

ഒരു ഏകാതിപതിയുടെ അന്ത്യം

Ответить
Navas Abdulsathar
Navas Abdulsathar - 31.08.2023 19:24

എല്ലാ ഏകാധിപതികളുടെയും അന്ത്യം ഇങ്ങനെ തന്നെയാണ് ചരിത്രം രേഖപ്പെടുത്തുന്നത് !
സമാനമായ ചിലതെല്ലാം ഇവിടെയും സംഭവിച്ചേക്കാം ..... വെറുപ്പും വംശീയതയും വളർന്ന് തളിർത്തിരിക്കുന്നു നാസി കളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ സംഘം വെറുപ്പിന്റെ വിളവെടുപ്പ് നടത്തുകയാണ് 😢

Ответить
Vijay Kumar
Vijay Kumar - 31.08.2023 17:25

A mad soldier & a wild animal

Ответить
Rajendran Pillai
Rajendran Pillai - 31.08.2023 13:34

ഇപ്പോൾ ഇത് ഇവിടെ പറയുവാൻ കാരണം ?

Ответить
beena Varghese
beena Varghese - 30.08.2023 12:10

Ohh ഒരു യൂഗം അവസാനിച്ചു..... കേൾക്കുമ്പോൾ ഇതെല്ലാം നമ്മൾ അനുഭവിച്ചപോലെ ആയി തോന്നുന്നു really grate work ❤❤

Ответить
beena Varghese
beena Varghese - 30.08.2023 11:59

❤❤❤❤

Ответить
Pastor George Jacob
Pastor George Jacob - 30.08.2023 09:53

Pishachinte മകൻ.
😮

Ответить