ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam

ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam

Useful snippets

2 года назад

65,672 Просмотров

Ссылки и html тэги не поддерживаются


Комментарии:

Vijayan Tk
Vijayan Tk - 23.09.2023 11:10

Sir njan Ella videosum kanarund usefull videos.... watsapp no.pls sir

Ответить
Dhanoop Kk
Dhanoop Kk - 17.09.2023 03:41

Zikum. ബോറോനും. ഒരുമിച്ച്. കൊടുക്കപറ്റുമോ

Ответить
Bhanumathy KB
Bhanumathy KB - 21.08.2023 13:17

Sir,npk foliar spray koduthal udan boron kodukkamo,please reply

Ответить
Jiswin joseph
Jiswin joseph - 18.08.2023 15:06

Grow ബാഗിൽ എത്ര കുമ്മായം ഇടണം

Ответить
Rajan Kalathiparambil
Rajan Kalathiparambil - 22.06.2023 13:57

താൻ ആരാണ് ക്രിഷി ശാസ്ത്രജ്ഞനാണോ ,ആദ്യം പറയേണ്ടത് അതാണ്.

Ответить
Joel Monachen
Joel Monachen - 20.06.2023 19:08

ഒട്ടുപ്ലാവിൽ ഉണ്ടാകുന്ന ചക്ക പൊട്ടി കീറി ചുള മുഴുവൻ നീറി പോകുന്നു എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ

Ответить
Abdul Hakeem Ameer Pary
Abdul Hakeem Ameer Pary - 10.05.2023 04:57

എത്രയാണ് Mix ചെയ്യേണ്ടതെന്ന് പറഞ്ഞില്ല. കുറച്ച് മതി ?

Ответить
M.THOMAS VARUGHESE
M.THOMAS VARUGHESE - 05.05.2023 20:15

Very informative.. thank you ❤️

Ответить
Anu Mathew
Anu Mathew - 17.03.2023 21:36

മുരിങ്ങക്കായ യുടെ അറ്റം ഉണങ്ങുന്നു. എന്തു ചെയ്യണം

Ответить
Sr.k
Sr.k - 06.03.2023 09:08

സർ, ന്യൂട്രിയൻ ഫുഡ്‌ കൊടുക്കാമോ ഫ്രൂട്സ് പ്ലാന്റിന് അതിനകത്തു zinke, coper, boron അടങ്ങിയിട്ടുണ്ട്. അത് അടിച്ചിട്ട് എത്ര ദിവസം കഴിഞ്ഞു 19.19.19 കൊടുക്കാൻ

Ответить
Gazni Basheer
Gazni Basheer - 27.02.2023 05:36

0

Ответить
FOOD FROM HOST
FOOD FROM HOST - 22.01.2023 18:25

Your videos are really useful. I am your new subscriber. Thank you so much for sharing and teaching your knowledge with us. How many grams boron do we have to use when watering the plants? Thank you once again .

Ответить
Angel Varghese Joseph
Angel Varghese Joseph - 22.01.2023 16:08

വളരെ നല്ല വീഡിയോ Keep it up.👍

Ответить
Nizarudeen Nizarudeen
Nizarudeen Nizarudeen - 24.12.2022 15:13

വൈകിട്ട് 5 മണിക്ക് ശേഷം ഇലകളിൽ spray ചെയ്‌താൽ കുഴപ്പമുണ്ടോ ?

Ответить
Muhsi World 🌍
Muhsi World 🌍 - 28.11.2022 10:36

തെങ്ങിന് ബോറോൺ യൂസ് ചെയ്യാൻ പറ്റുമോ

Ответить
Seena Basha
Seena Basha - 24.11.2022 19:19

🙏🙏

Ответить
BA PLY
BA PLY - 08.11.2022 17:56

Ellam rasa valaum onnichu kodkamo

Ответить
ഓർമ്മകൾ
ഓർമ്മകൾ - 03.11.2022 12:12

Boron ellayidathum vangan kitto

Ответить
Syed Veliyath
Syed Veliyath - 14.10.2022 08:47

സർ ഇതെല്ലാം കൂടി ഒരുമിച്ചുള്ള ഒരു വളം പറയുമോ

Ответить
Vallath Venugopalan
Vallath Venugopalan - 07.10.2022 14:21

വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന ഭാഷയിൽ വിവരിച്ചിട്ടുണ്ട്.
വിവിധഇനം പച്ചക്കറികറികളിൽ ബോറോണിന്റെ കുറവ് കാണിക്കുന്ന കൂടുതൽ ഫോട്ടോകൾ ഉണ്ടെങ്കിൽ ഇതോടൊപ്പം ചേർക്കുന്നത് നന്നായിരിക്കും.

Ответить
bert esthappan
bert esthappan - 29.09.2022 16:32

ബോറോണും ബോറക്സും തമ്മിലുള വ്യത്യാസം ,കൃഷിയിൽ എങ്ങനെയാണ് ഇതു ഉപയോഗിക്കുന്നത്?

Ответить
RENJITH CHAMMATTA RAMAN NAIR
RENJITH CHAMMATTA RAMAN NAIR - 17.09.2022 16:20

Slury makinginte oru video cheyyamo?

Ответить
RENJITH CHAMMATTA RAMAN NAIR
RENJITH CHAMMATTA RAMAN NAIR - 17.09.2022 16:19

Pottrayil thai natt pidipichirunnu, sirinte video kand, athe pole, cheythu. Ini ath parich nadumbol, athe mannod koode nattal pore, atho athil ninn ilakki matti verode nadano?

Ответить
Shery Abraham
Shery Abraham - 14.09.2022 15:50

ഫോളിയർ സ്പ്രേയ്ക്കായി ബോറോൺ, മഗ്നീഷ്യം സൾഫേറ്റ്, കാൽസ്യം നൈട്രേറ്റ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ഒരുമിച്ച് ചേർക്കാമോ. അവ വെള്ളത്തിൽ ലയിക്കുന്ന npk യോടൊപ്പം തളിക്കുന്നത് ശരിയാണോ?

Ответить
Sainu Abid
Sainu Abid - 14.08.2022 18:36

നിങ്ങളെ whatsap നമ്പർ തരുമോ

Ответить
Sampath Rai
Sampath Rai - 02.08.2022 21:48

Is it worth paying 250/- rs per kg of 20% water soluble boron?

Ответить
Madhu Damodaran Nair
Madhu Damodaran Nair - 29.07.2022 18:08

സാർ വളരെ സന്തോഷം ഒപ്പം നന്ദിയും അറിയിക്കട്ടെ,,,, കോവലിനു ബോറോൻ കൊടുക്കാമോ കായ കൊഴിച്ചിൽ കായകൾ ഇലകൾ ഒക്കെ മുരടിക്കുക ഈ പ്രശ്നങ്ങൾ ബോരോണിന്റെ കുറവാണോ സാർ,,, കോവലിന്റെ ഇളം തണ്ടുകൾ നല്ല രീതിയിൽ വരുന്നു,,, ഒരാഴ്ചക്കുള്ളിൽ മുരടിച്ചു കരിയുന്നു ജീവാമൃതം ഉപയോഗിച്ചാൽ എത്ര ദിവസത്തെ ഇടവേള വേണം പ്ലീസ് repln

Ответить
Anil Chacko
Anil Chacko - 27.07.2022 19:39

Can we give boron for paddy? If so when and how?

Ответить
Ambili Biju
Ambili Biju - 26.07.2022 07:58

ബോറോണിനു എന്ത് വില വരും

Ответить
Sabeesh E
Sabeesh E - 18.07.2022 11:56

Good explanation. Thank you

Ответить
saurabh francis
saurabh francis - 17.07.2022 20:43

❤👌

Ответить
Vasanthy Padmavathy
Vasanthy Padmavathy - 13.07.2022 18:27

Thank You 🙏🙏🙏

Ответить
SHIBU KP
SHIBU KP - 13.07.2022 11:31

Thank you very much for the guidance 🙏

Ответить
𝒯𝒽ℯ BRAHMIN  𝒞𝒽𝒶𝓃𝓃ℯ𝓁
𝒯𝒽ℯ BRAHMIN 𝒞𝒽𝒶𝓃𝓃ℯ𝓁 - 12.07.2022 13:59

Palakkad കുന്നത്തുമെട് നിന്നുള്ള ഞങ്ങളുടെ പ്രിയ കർഷക സുഹൃത്തിൻ്റെ ക്കഴിഞ്ഞ ആഴ്ചത്തെ ബോരോണിൻ്റെ വീഡിയോ കിട്ടിയില്ല .സ്നേഹം ഇല്ലാതായി പോയോ? Sreerajan

Ответить
Sharafudheen Sharafudheen
Sharafudheen Sharafudheen - 11.07.2022 15:21

Good

Ответить
Ambika K
Ambika K - 11.07.2022 11:02

Very veryusefull

Ответить
Abdulla K
Abdulla K - 11.07.2022 09:40

Sir,from where we get boron ?

Ответить
Adon's Aviary
Adon's Aviary - 11.07.2022 07:04

കാര്യങ്ങൾ വ്യക്തമാക്കി.... നന്ദി 🙏🙏

Ответить
Vanaja Thekkat
Vanaja Thekkat - 11.07.2022 04:15

Thank you for the information. Kurudicha mulakinum once in a month enough? Or do we have to spray boron more often? Waiting for your reply. Thank you so much.

Ответить
Subadha Mol
Subadha Mol - 10.07.2022 21:02

Micronutrient spray cheythal boron avasyathinu kittumo?

Ответить
joy m k
joy m k - 10.07.2022 20:13

കുരുമുളകിന് തിരി ഉണ്ട് ,പക്ഷേ മണി പൊഴിഞ്ഞുപോകുന്നു ,എന്താണ് ചെയ്യേണ്ടത് ?

Ответить
ponnamma thankan
ponnamma thankan - 10.07.2022 19:44

Very useful video

Ответить
Ramesh P D
Ramesh P D - 10.07.2022 19:25

Sir, boron spray ചെയ്യുമ്പോൾ egg amino കൂടി ചേർത്താൽ ഗുണമുണ്ടാകുമോ?

Ответить
SHEEBA KUMARY G
SHEEBA KUMARY G - 10.07.2022 19:17

ഞാൻ ഇന്ന് എടുത്ത പയറുകൾ ഇതുപോലെ ഉള്ളത് ആയിരുന്നു

Ответить
Dr.sujaya murari
Dr.sujaya murari - 10.07.2022 18:58

Informative video.
മണ്ണിൽ ittukoduthal ശരി യാകു മോ

Ответить
Vincy Topson
Vincy Topson - 10.07.2022 18:28

റംബൂട്ടാന്റെ ഇലകളും കറുത്തു ഉണങ്ങുന്നതും Boron ന്റെ കുറവാണൊ.

Ответить
Raju Ambatt
Raju Ambatt - 10.07.2022 18:27

ബോറോൺ എന്താണെന്നും അത് ചെടികളിൽ എങ്ങനെ പ്രവർത്തിയ്ക്കുന്നു എന്നും മനസ്സിലാക്കിയതിന് ശേഷം പോരെ ഇതെല്ലാം

Ответить
Geetha Santosh
Geetha Santosh - 10.07.2022 18:16

Valaree nalla video. Entee pachamulaku chedikellam ee prasnamundu. Parichu kalayam ennu karutiyirikukayayirunnu. Boron spray cheytu oru last attempt Komodo nokam. Thank you very much 🙏🙏🙏🙏

Ответить
Seena
Seena - 10.07.2022 17:56

ഫിഷ് അമിനോ യിൽ ഈ ബോറോൺ കിട്ടുമോ

Ответить
Seena
Seena - 10.07.2022 17:56

സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ് എന്റെ പച്ചമുളക് ഒരുപാട് ഉണ്ടായതിനുശേഷം ഈ മുരടിപ്പ് എല്ലാ പച്ചമുളകും ഉണ്ട് ഞാനെന്തു ചെയ്യണം എന്ന് വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇത് കേട്ടത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ വിലയേറിയ അറിവിനെ നാളെ തന്നെ ബോറോ വാങ്ങിക്കണം

Ответить