സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips

സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips

Useful snippets

1 год назад

108,929 Просмотров

Ссылки и html тэги не поддерживаются


Комментарии:

Z KR
Z KR - 14.09.2023 14:54

Vella kandari ujala mulak bandhi seed tharumo sir address idam cash on delivery ano

Ответить
saneesh mathew
saneesh mathew - 02.09.2023 11:30

ഏലം ചെടിക്ക് ഉപയഗിക്കാമോ

Ответить
Aswathi Krishnakumar
Aswathi Krishnakumar - 11.08.2023 14:45

സ്യൂഡോമോണാസ് ലായനിയിൽ മുക്കി വെച്ച തൈകൾ മണ്ണിൽ നടുമ്പോൾ വാ൦ ഒരു സ്പൂൺ വേരിനു ചുറ്റും ഇട്ട ശേഷം നട്ടാൽ കുഴപ്പം ഉണ്ടോ?

Ответить
Sabira Shaji
Sabira Shaji - 09.08.2023 17:26

Expiry date 4 month kazhinja liquid aanenkil endhu cheyyanam. Kadayil ninnum vaangiyapol angane aanu kitteethu

Ответить
Sabira Shaji
Sabira Shaji - 09.08.2023 17:21

Thank u

Ответить
Satheesh Kumar SK
Satheesh Kumar SK - 10.07.2023 12:51

വലിച്ച് നീട്ടിയത്

Ответить
Prasad Shankar
Prasad Shankar - 04.07.2023 17:08

നല്ല ക്ലാസ്.........

Ответить
mathew thomas
mathew thomas - 26.06.2023 17:37

What would be the frequency of pseudomonas application by way of foliar spray or drenching on black pepper saplings

Ответить
Noufal - wandoor
Noufal - wandoor - 16.06.2023 07:20

നല്ല വീഡിയോ..👍. ഏട്ടാ, പ്സ്യുടോമോണസ് ബാക്റ്റീരിയ മനുഷ്യ ശരീരത്തിൽ അകത്ത് എത്തിയാൽ അപകടം ആണ് എന്ന് ഒരു ഡോക്ടർ പറയുന്നത് കണ്ടു.
എൻ്റെ സംശയം,, ചീരയിൽ സ്പ്രേ ചെയ്താൽ, ഒരാഴ്ച കഴിഞ്ഞ് പറിച്ച് എടുത്താലും... ബാക്റ്റീരിയ ഇലയിൽ ഉള്ളത് കൊണ്ട് ഇത് കൈകാര്യം ചെയ്യുമ്പോൾ ( സ്പർശനം വഴി ഒക്കെ , അശ്രദ്ധ മൂലം ശരീരത്തിൽ എത്താൻ ചാൻസ് പലപ്പോഴായി ഉള്ളത് കൊണ്ട്) ... ഒരു അപകടം ഇല്ലേ...?? . കൃഷി ചെയ്ത് ... അത് മാർക്കറ്റിൽ കൊടുക്കുമ്പോൾ, അത് വങ്ങിക്കുന്നവർ ഇതൊന്നും അറിയാതെ... കൈകാര്യം ചെയ്യുമല്ലോ...,, എന്താണ് പ്രതിവിധി. അതോ, ഒരാഴ്ച കഴിഞ്ഞാൽ ഇലയിൽ നിന്നും ഈ അണുക്കൾ സോമേധയാ നിർ വീര്യം ആകുമോ..?? ഒത്തിരി പേർക്കുള്ള സംശയം ആയിരിക്കും ഇത്. മറുപടി പ്രധീക്ഷിക്കുന്നൂ.🙏

Ответить
sujith krishnan
sujith krishnan - 11.06.2023 06:27

Hii sir..സൂഡോമോണിസ് spry ചെയ്തതിനു ശേഷം അതിന്റെ ഇലകൾ ഭക്ഷണ യോഗ്യം ആണോ..ആണെങ്കിൽ എത്രെ ദിവസത്തിനു ശേഷം ആണ് ഉപയോഗിക്കാൻ പറ്റുക..exampil ചീര, പയറിന്റെ ഇല,മത്തത്തിന്റെ ഇല

Ответить
Mathew.
Mathew. - 27.05.2023 08:22

വാഴയ്ക്ക് ഉപയോഗിക്കാമോ. വേറെ എന്തുമരുന്ന് ഉപയോഗിക്കാം

Ответить
Sojan Mathew
Sojan Mathew - 26.05.2023 22:05

സ്പൂൺ അളവ് മനസിലാവുന്നില്ല , ML സ്പൂൺ എത്ര എടുക്കണം. ടീസ്പൂൺ or ടേബിൾ സ്പൂൺ പറഞ്ഞാലും മതി.

Ответить
Sivasankaran Kallidath
Sivasankaran Kallidath - 16.05.2023 17:51

നന്നായി പറഞ്ഞുതന്നു നന്ദി

Ответить
NIRANJANA GIRISH
NIRANJANA GIRISH - 12.05.2023 09:04

Nannayi chetta

Ответить
vilas chandran
vilas chandran - 09.05.2023 10:31

നല്ല ഒരു അറിവാണ് പകർന്നു തന്നത്.

Ответить
Moly John
Moly John - 09.05.2023 04:36

recently i happened to see your video now i am your subscriber.i live in texas .here we wont get pseudomonas.could you please suggest a substitute for pseudomonas.

Ответить
MUHAMMED FASIL C.P
MUHAMMED FASIL C.P - 27.04.2023 08:59

Psrdomonasil itt unakkiya vith VAMil nadunnathil preshnamundo?

Ответить
Bindhu Anil
Bindhu Anil - 26.04.2023 17:34

Psudomonas spray cheythittu pinnedu chediyil kayam, sharkara enniva upayogikamo

Ответить
Manu
Manu - 20.04.2023 09:44

Thank you sir🙏

Ответить
Fousiya P Hamza
Fousiya P Hamza - 18.04.2023 21:56

നമസ്കാരം സാർ ,
പച്ചക്കറി ചെടികളുടെ വേരിൽ കുമിളകൾ പോലെ കാണപ്പെടുന്നു അതോടൊപ്പം ചെടികളുടെ ഇലകൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു വാട്ട രോഗം ഉണ്ട് ഇതുപോലെ വരാതിരിക്കാൻ ചെടികൾ നടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? Reply പ്രതീക്ഷിക്കുന്നു

Ответить
Manu
Manu - 13.04.2023 08:45

YOU ARE A TRUTHFUL PERSON 🙏🌹

Ответить
Aneesh K.U
Aneesh K.U - 10.04.2023 13:56

മാവിൻ തൈകൾ ക്ക് യൂസ് ചെയ്യാൻ പറ്റുമോ

Ответить
Sajeer Mon Mon
Sajeer Mon Mon - 08.04.2023 15:00

Sudolin Use cheyunna Alavv Ethrayaa

Ответить
Kunchappa Kp
Kunchappa Kp - 07.04.2023 13:56

💓🤝💓Thankyou 👍💓

Ответить
Dineshbabu tt
Dineshbabu tt - 03.04.2023 04:10

19 19 19 ഉപയോഗിക്കുമ്പോൾ സ്യൂഡോമോണസ് ഉപയോഗിക്കാമോ

Ответить
Sasi C.K
Sasi C.K - 20.03.2023 09:00

Educating Vedio

Ответить
riyas paleth
riyas paleth - 17.03.2023 19:11

തൈകൾ നടുബോൾ പച്ച കക്ക പൊടിച്ചതും ചാണകവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്ന കൂട്ടത്തിൽ സ്വൂഡോ മോണസ് ചേർത്ത് കൊടുക്കാൻ കഴിയുമോ... അതിൻറെ ഫലം കിട്ടുമോ

Ответить
Ansil k
Ansil k - 16.03.2023 17:28

വിശദമായി കാര്യങ്ങൾ പറയുന്നു... അഭിനന്ദനങ്ങൾ 👍🏻

Ответить
JITHIN UNNY ONLINE
JITHIN UNNY ONLINE - 15.03.2023 08:07

താങ്കൾ അടിപൊളി യാണ്❤

Ответить
Sainu m Valapuram
Sainu m Valapuram - 05.03.2023 15:19

Saaf, സ്യൂഡോമോണസിനും, ട്രൈകോഡർമ്മക്കും പകരം ആവുമൊ?

Ответить
petter
petter - 04.03.2023 09:20

നല്ല അറിവുകൾ വളരെ ലളിതമായി പറഞ്ഞു തന്നതിൽ നന്ദി...
ഒരു സംശയം ഉണ്ട് ചെടികൾക്കും പച്ചക്കറികൾക്കും പൂക്കുവാനും കായ്ക്കുവാനും പൊട്ടാഷ് ഈ വേനൽ കാലത്ത് എങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്..
ഒപ്പം അളവും പറഞ്ഞു തന്നാൽ സന്തോഷം.
അതോ NPK സ്പ്രേ ചെയ്താൽ മതിയോ Npk യിലെ പൊട്ടാഷിന്റെ അളവ് മതിയാകുമോ..?

Ответить
geethammal n
geethammal n - 01.03.2023 14:21

Very good information

Ответить
prakash aravind
prakash aravind - 23.02.2023 14:51

ഒരു ലിറ്റർ വെള്ളം എത്ര ചെടികൾക്ക് ഒഴിച്ച് കൊടുക്കാം?

Ответить
Rajasree Raju
Rajasree Raju - 22.02.2023 18:07

താങ്ക്സ് സാർ 🙏

Ответить
kerala daily videos
kerala daily videos - 06.02.2023 18:34

ഏലത്തിനു ഉപയോഗിക്കമോ

Ответить
kurumbi swaliha
kurumbi swaliha - 28.01.2023 19:55

Super

Ответить
jubin joseph
jubin joseph - 25.01.2023 11:37

ഒരു വർഷമായി ഫ്രൂട്ട്സ് ചെടികൾക്ക് എത്ര ഗ്രാം ഇട്ടു കൊടുക്കണം

Ответить
Sweet Heart World
Sweet Heart World - 23.01.2023 18:02

Psudomonous കായ്കളിൽ സ്പ്രേ ചെയ്താൽ പ്രോബ്ലം ഉണ്ടോ

Ответить
shaila's Thoughts
shaila's Thoughts - 20.01.2023 09:53

ഒരുപാട് ഇഷ്ടായി.....താങ്ക്യൂ സർ

Ответить
pratheeshkumar
pratheeshkumar - 18.01.2023 19:45

സർ: കൾചർ ചെയ്യുന്ന രീതി ഒന്നു പറയാമോ ഏതെല്ലാം വിധത്തില്‍ ചെയ്യാം.. 3 acer സ്ഥലം

Ответить
cini jacob
cini jacob - 14.01.2023 06:34

വിവരണം വളരെ നന്നായി 👍👍👍👍

Ответить
Rani Minin
Rani Minin - 13.01.2023 19:55

Ella chedikalkum including payar chedikum ozhikamo

Ответить
anfasali anfasalip
anfasali anfasalip - 10.01.2023 03:29

Hi sir... Ithu black pepperil enganeyokke upayogikkam ennu parannu tharumo?

Ответить
Kuriakose Pk
Kuriakose Pk - 04.01.2023 17:04

സ്യൂഡോ മോണസ് ശ്വാസ കോശ രോഗമുള്ളവർക്ക് നിർഭയം കൈകാര്യം ചെയ്യാമോഞാൻ ചോദിക്കാൻ കാരണം എനിക്ക് ഗ്രോ ബാഗ് പച്ചക്കറി കൃഷി ഉണ്ട് ഒരിക്കൽ ഒരു വീഡിയോയിൽസ്യൂഡോ മോണസ് അപകടകാരിയാണെന്നു കണ്ടു (കൃഷിക്കല്ല രോഗമുള്ളവർ ഉപയോഗിക്കുന്നത് സംബന്ധിച്ച് )അതുകൊണ്ടാണ് ചോദിക്കുന്നത് ദയവായി മറുപടി തരണേ

Ответить
MISDYLE
MISDYLE - 03.01.2023 17:15

Spray bottle il sookshikkan pattumo vellathil mix chrytha psudomonas?

Ответить
Rama Krishnan
Rama Krishnan - 23.12.2022 16:06

20ഗ്രാം എത്ര ടീ സ്പൂൺ വേണം

Ответить
kishor R S
kishor R S - 22.12.2022 12:28

പൂവും കായയും പിടിച്ചതിൽ സ്പ്രേ ചെയ്യതാൽ... പ്രശ്നമുണ്ടോ

Ответить
Lainasin KP
Lainasin KP - 17.12.2022 17:50

പറയുന്ന ടോപിക്കിന്റെ കാര്യത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിലുള്ള വലിച്ചു നീട്ടാതെയുള്ള സാറിന്റെ അവതരണം അതാണ് സാറിന്റെ വീഡിയോ കാണാൻ കാരണം

Ответить