കളിയാക്കിയതിന് ദൈവം കൈ പിടിച്ചു പൊള്ളിച്ചു | Master Brain 2.0

കളിയാക്കിയതിന് ദൈവം കൈ പിടിച്ചു പൊള്ളിച്ചു | Master Brain 2.0

Master Brain 2.0

2 года назад

646,931 Просмотров

Ссылки и html тэги не поддерживаются


Комментарии:

john jose
john jose - 05.09.2023 15:45

ഈ നമ്മൾ തന്നെയാണ് ചന്ദ്രയാനും ആദിത്യയും ഒക്കെ ചെയ്യുന്നത്. എന്തൊരു വിരോധാഭാസം

Ответить
Mary Varghese
Mary Varghese - 31.08.2023 16:43

ഇതു ഒരുതരം കെമിക്കൽ
ലിന്റെ പണിയാണ് തലയിൽ
തീ വെക്കുന്നത് , വായിൽനിന്നും
തീ പാറിക്കുന്നതും , തീയിൽ
നടക്കുന്നതും എല്ലാം ഇതിൽ
പെടും എനിക്ക് പരിചയം
ഉള്ള ഒരു പെണ്ണ് ഇതുപോലെ
തീ തലയിൽ ചുമന്നിട്ടുണ്ട്.
അവൾക്കും ഭർത്താവിന്റെ. വീട്ടുകാർക്കും തമ്മിൽ
പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഈ പെണ്ണിന് ഭ്രാന്താണെന്നു
കാണിക്കാൻ ഒരു പാത്രത്തിൽ
മുസലിയാർ തീ അറേഞ്ച്
ചെയ്തു കൊടുത്തു പെണ്ണ്
അതു തലയിൽ ചുമക്കണമെന്ന്
മുസലിയാർ നിർദ്ദേശിച്ചു.
പെണ്ണ് അതു ചെയ്തു.
ചെറുക്കന്റെ വീട്ടുകാർ
വധി എഴുതി പെണ്ണിന്
ഭ്രാന്താണെന്നു. അങ്ങിനെ
മൊഴി ചൊല്ലി പെണ്ണ് തമിഴ്
നാട്ടിൽ നിന്നും കൊച്ചിയിലേക്ക്
പോന്നു.

Ответить
kannan nair
kannan nair - 28.07.2023 18:44

Nee atha cast ariyilla nee thanddakku anengil alla cast para puuuuuu

Ответить
John Mathew
John Mathew - 28.07.2023 16:55

11.1 കോപ്രായം കാണിച്ചല്ലോ അമ്മ കണ്ടില്ലേ

Ответить
Vishnu S Mohan
Vishnu S Mohan - 14.07.2023 13:02

ചിരിച്ച് മരിച്ചു

Ответить
Addiction
Addiction - 09.07.2023 21:48

Circus I’ll poyal pore ha shikandikku

Ответить
Asker Ali
Asker Ali - 16.06.2023 02:38

ബല്ലാത്ത ജാതി ഹായ്‌

Ответить
manoj manu
manoj manu - 11.06.2023 16:14

9 deivathinu manasilaayirikunnu nee avane parihasikukayaanennu pakshe jenangalude munnil vechu ninne vallathum paranjaal deivathinte vilapokum athukondaa yennadi sirikkiren yennuparanju orutthiyodennapole aakroshichath ....kaalkondum vaaykondum theekuntham thotta avanodu kaikondu onnu thodaan parayenamaayirunnu😂😂

Ответить
_lucky_
_lucky_ - 08.06.2023 12:42

Vesham maaranam.....ഇല്ലെങ്കിൽ അപകടമാണ് ചേട്ടാ😢

Ответить
meenus vlogs
meenus vlogs - 04.06.2023 19:30

Chettante thiruvathira super😂😂

Ответить
Ummer Ummer
Ummer Ummer - 04.06.2023 04:31

😅

Ответить
Remasan Cherayithkkiyl
Remasan Cherayithkkiyl - 01.06.2023 19:26

അവരുടെ നെറ്റിയിൽ മുടിയുടെഇടയിൽ ഒരു ഉരുക്കുപാളി സമയ൦ തീയേയു൦ നിർവീര്യനാക്കു൦ മാജിക്ക്.

Ответить
Jayalekshmi Mohan
Jayalekshmi Mohan - 30.05.2023 22:40

Super presentation ❤

Ответить
꧁༒☬𝓔𝓫𝔂𝓶𝓸𝓷 ☬༒꧂
꧁༒☬𝓔𝓫𝔂𝓶𝓸𝓷 ☬༒꧂ - 10.05.2023 12:26

ഡാൻസ് കൊള്ളാം 🤣🤣

Ответить
xavier LITE ツ
xavier LITE ツ - 08.05.2023 19:51

Wig oori povatirkkan aanu tenga odakkumbol talayil pidikkunat 😂

Ответить
Jayesh Nayar
Jayesh Nayar - 06.05.2023 10:27

😄😄😄👌👌👌👏👏

Ответить
bennyjoseph joseph
bennyjoseph joseph - 04.05.2023 21:56

പറ്റാതെ എന്ന് പറയുമ്പോൾ എന്നെക്കൊണ്ട് പറ്റുന്നില്ല എന്നാണ് പറയുന്നത് എന്റെ പൊന്നു ഭായ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു നിങ്ങളെ ഓർത്ത് മാത്രമാണ് അവർ കട്ടയിൽ കടിക്കുന്നത് നിങ്ങളുടെ വീഡിയോ പേടിച്ചിട്ടാണ്

Ответить
Ambi Bhai
Ambi Bhai - 03.05.2023 20:54

Seems to have something

Ответить
Scorpion 🎠
Scorpion 🎠 - 03.05.2023 13:00

വസന്ധി ദേവിയെ ഒന്ന് കളിക്കാൻ കിട്ടോ

Ответить
Vaishnav S
Vaishnav S - 01.05.2023 08:56

എജ്ജാതി ധൈര്യം അണ്ണാ നമിച്ചു🔥interesting videos😂

Ответить
y
y - 01.05.2023 06:26

Transgender udayippu

Ответить
Mallu's touch
Mallu's touch - 24.04.2023 08:39

കഴിവുണ്ടന്ന് പ്രൂവ് ചെയ്യാൻ പെടുന്ന പാട്

Ответить
Tijo E Mathew
Tijo E Mathew - 21.04.2023 20:18

ചിരികല്ലേ

Ответить
Nuchy Suhail
Nuchy Suhail - 19.04.2023 16:25

ശരിക്കും ഇതേങെനെയാ ഇവർക്കു ചെയ്യാൻ കഴിയുന്നത്

Ответить
Ashif Ashif
Ashif Ashif - 18.04.2023 22:23

വിഡ്ഢികൾ ആയ സാധാരണ ജനങ്ങൾ ആണ് ഇവരുടെ ഓക്കെ വിജയം...

Ответить
red red
red red - 16.04.2023 20:39

thamizhan mar panjiku idathathu nannayi

Ответить
Mallu Entertainments
Mallu Entertainments - 16.04.2023 06:26

അവരുടെ മുടി വെപ്പ് ആണ്.. അതു പോവാതിരിക്കാൻ ആണ് തേങ്ങ പൊട്ടിക്കുമ്പോൾ തലയുടെ പുറകിൽ പിടിക്കുന്നത്..

Ответить
Arjun A
Arjun A - 15.04.2023 12:39

Chetta thamil naattile oru thoppi nammalinte oru vlog cheyyumo

Ответить
Shibu Pv
Shibu Pv - 14.04.2023 19:26

ഇതൊക്കെ എവിടുന്ന് കിട്ടുന്നെടേയ് 🤣

Ответить
vivek ma
vivek ma - 13.04.2023 20:11

ആ തള്ളയോട് പറ അത് കുൽഫിയല്ല തീക്കൊള്ളിയാണെന്നു

Ответить
Rasheedh arakal
Rasheedh arakal - 11.04.2023 20:01

evente deth ee troll cheydha arudelum orale kayin ayirikum adh urappaa 😢😢😢

Ответить
HP Associates
HP Associates - 10.04.2023 07:48

ടെയ് എപ്പട്രാ,,,😂

Ответить
HEAD ON STRAiGHT
HEAD ON STRAiGHT - 08.04.2023 15:02

Circus കാണാ൯ പോയ feel😂

Ответить
piano easy
piano easy - 08.04.2023 03:36

Iyal poliyaatto

Ответить
Nirmala Devi
Nirmala Devi - 06.04.2023 10:42

ഇതിൽ എന്തോ ഒരു സത്യം ഉണ്ടെന്ന് തോന്നുന്നു. ഇനിവല്ല യോഗയും പഠി ച്ചോ? എന്തായാലും അവിശ്വസിക്കാൻ പറ്റുന്നില്ല

Ответить
Gayathri Vs
Gayathri Vs - 06.04.2023 09:07

ഇവിടെ വന്നു ഉറക്കമായോ ബിനോയ്‌

Ответить
DpGaming
DpGaming - 05.04.2023 22:51

മുത്താരമ്മയെ കളിയാക്കണ്ട

Ответить
aj hjgs
aj hjgs - 05.04.2023 19:58

സനാതന മതമെന്നു ഘോഴിക്കുന്ന ഹിന്ദു മതത്തിലെ പുഴുക്കുത്തുകൾ....!?

Ответить
Girish P
Girish P - 05.04.2023 19:37

enthoru pucham!! Irrespective of what’s the truth behind, oru paadu pere thiranju pidichu puchikkunnath oru sheelam aakkaruth Rajaave.

Ответить
Dasmi's world YouTube channel
Dasmi's world YouTube channel - 05.04.2023 11:38

Kathana theeyil veenalum enneettu varumayirikkum 🤔

Ответить
MANJUSHA MANICK
MANJUSHA MANICK - 05.04.2023 08:37

ഇ ട്രോളുന്ന അവന്മാർ തീയുടെ അടുത്ത് പോവുമോ അവർക്ക് ഈശ്വര സാന്നിദ്യം ഉണ്ടെന്നുള്ളതിന് ഇതിൽ പരം oru തെളിവും venda. വിശ്വസിക്കുന്നവർക്ക് അവർ ദൈവം തന്നെ ആണ്.

Ответить
An Observer
An Observer - 05.04.2023 07:58

കൈ കൊട്ടികളി അടിപൊളി 🤣🤣

Ответить
Achu Das
Achu Das - 04.04.2023 07:25

😂😂😂😂😂😂

Ответить
Achu Das
Achu Das - 04.04.2023 07:25

പൊളി da

Ответить
ASHIQ ASHIQ
ASHIQ ASHIQ - 02.04.2023 19:28

This common in Tamilnadu 75 percentage illiterate

Ответить
Shilaja rajendran Shi തിരുവാതിരക്കളി കോവിലകം റോഡ്
Shilaja rajendran Shi തിരുവാതിരക്കളി കോവിലകം റോഡ് - 02.04.2023 17:31

എനിക്ക് ഇതൊന്നും കാണാൻ വയ്യാ ...😂 തീ ഉപ്പിലിട്ടത് . തീ പുഴുങ്ങിയത്. തീ വറ്റിച്ചത് .തീ തോരൻ . തീ തിയ്യൽ : പാവം ബ്രോക്ക് ഇട്ട് നൈസായി താങ്ങിയതാ .... ഓം സത്തി😅😅😅😅😂😂😂😂😂😂😂

Ответить
Noushad Thennala vlogs
Noushad Thennala vlogs - 02.04.2023 12:32

നിങ്ങൾ പോളിയാണ്... എന്നെ ഒന്ന് കൊണ്ട് പോകുമോ നിങ്ങളുടെ കൂടെ

Ответить
santhosh kumar
santhosh kumar - 01.04.2023 19:44

ഒർജിനൽ ദൈവങ്ങൾ തന്നെ തോറ്റു പോകും വേഷം മാറാൻ പോയത് ആയിരിക്കില്ല ഓയിൽ മെന്റ് തേക്കാൻ ആയിരിക്കും 😂😂

Ответить
veeran tk
veeran tk - 01.04.2023 14:04

Condom വത്സല

Ответить
Subash K
Subash K - 30.03.2023 10:51

തേങ്ങ ഉടച്ചു അതിലെ വെള്ളത്തിൽ കാൽ ചവിട്ടി തീ കനൽ ചവിട്ടി വേഗത്തിൽ.
വേഗത്തിൽ ചവിട്ടിയാൽ പൊള്ളില്ല.
തുടർച്ചയായി ചവിട്ടി നിന്നാണല്ലോ പൊള്ളുക.
വേഗം തേങ്ങയുടെ വെള്ളത്തിൽ കാൽ ചവിട്ടും.

Ответить