Комментарии:
Ivide ninnu career tudangiya Roma. Avasanam, Beena Thomson ( Grandmaster) enna epic lady villain vare aayi. Pinneedu Roma veenidathu ninnu career tudangiya Parvati Thiruvothu. Now, she stands after getting national award nomination for best actress for the movie ' Take Off.'
ОтветитьNov .....2024 Any Ones.....
Ответитьപാവം റോമാ അവസാനം എല്ലാം അവളുടെ തലയിൽ കെട്ടി വെച്ചു കള്ളി 😢
Ответитьഈ സിനിമ കാണുമ്പോൾ ഏഷ്യാനെറ്റ് ലെ വൃന്ദാവനം സീരിയൽ ഓർമ്മ വരçുന്നു നമ്മുടെ ഓറഞ്ച് മീര പാർവതി 💔🥺
Ответитьകാലങ്ങൾ പഴകുംതോറും ഇത്രെയും vintage മെമ്മറി ഉണ്ടാക്കുന്ന സിനിമ..... Friendships, betrayal, emotions, get together, personal issues എല്ലാം കൂടി mixed aanu ithil ullath...... Watching this in 2024..❤
Ответитьനോട്ട്ബുക്ക്, ഗോൾ, രാക്കിളിപ്പാട്ട്, ഒരേ മുഖം ഒക്കെ മറക്കാൻ പറ്റാത്ത സിനിമകൾ.
ОтветитьVineeth sreenivasan ,s voice
ОтветитьZera ❤
Ответитьരാക്കിളിപ്പാട്ട് മൂവി അപ്ലോഡ് ചെയ്യുമോ?
Ответитьപൂജയ്ക്ക് പ്രാന്തിളകുന്നത് കണ്ട് സന്തോഷമായവരുണ്ടോ?
ОтветитьSG🔥🔥🔥🔥
Ответить31.37😢
ОтветитьAa schoolil ninnum poyavarokke reksha pettu nalla nilayilay
Ответитьമനുഷ്യനെ കരയിക്കാൻ ആയിട്ട് ഓരോ സിനിമ ഇറങ്ങിക്കോളും 😢
ОтветитьGEMS enna word😂 english malayalam dictioneryil thappiya oru 9 vayasskari ayirnnu njn😅
ОтветитьZera ❤ firoz
ОтветитьAsianetill Ee Cinema njan kandirunnu pala pravashyam ennal eppol ee cinema Flowers TVyude Kayilannulath
Ответить2024 il kanunavarundo 😄 enne pole 😄
Ответитьസൂരജ് എന്ന പയ്യൻ പിന്നേ മൂവിയിൽ ഒന്നും ഇല്ലേ.. ആ പെൺകുട്ടിയും...
പിയാനോ പയ്യന്റെ നിരപരാദിത്വം തെളിയിച്ചില്ല.. മോശമായി പോയി... പാവം 😢
എല്ലാത്തിനും മുൻകൈ എടുത്തു എല്ലാം ഒപ്പിച്ചത് പാർവതി. എന്നിട്ട് അവസാനം ഫ്രണ്ട് ന്റെ കാല് വാരി 🙄..
Do boys/men like this മൂവി?
ОтветитьSuresh Gopi arunnathinu munpu padam avasanichu . Athanu best climax because jivithakalam muzhuvan avare vettayadunna aa friend inte nashtathil venth uruki pashchathapathil oru puthyiya jevitham thudangi avar randum randaayi thanne jevitham thudarunnu . Shesham avarude orma ennonam aa secret hole in the tree yum avar nattu valarthiya maravumayi Kadha avasanikkum . Oru valiya dhukkathode 😢
ОтветитьSuresh Gopi വരുന്നതിനു മുൻപ് പടം അവസാനിച്ചു . അതാണ് best climax because ജീവിതകാലം മുഴുവൻ അവരെ വേട്ടയാടുന്ന ആ friend ഇന്റെ നഷ്ടത്തിൽ വെന്ത് ഉരുകി പശ്ചാത്തപത്തിൽ ഒരു പുതിയ ജീവിതം തുടങ്ങി അവർ രണ്ടും രണ്ടായി തന്നെ ജീവിതം തുടരുന്നു . ശേഷം അവരുടെ ഓർമ എന്നോണം ആ secret hole in the tree യും അവർ നാട്ടു വളർത്തിയ മരവുമായി കഥ അവസാനിക്കും . ഒരു വലിയ ദുഃഖത്തോടെ
Ответитьഅച്ഛൻ മകളേ ലക്ഷ്യത്തിലെത്തിച്ചു. കടമയും കടപ്പാടും സാധൂകരിച്ചു.
ОтветитьNotebook, Classmates, Chocolate മലയാളത്തിലെ മികച്ച കോളേജ് സിനിമകൾ
Ответить2024 thiranj pidich kaanunnavr undo.. ❤️
ОтветитьAnyone today?
Ответить44555651448665514233522588995554458996555512663221126633333333666988966
Ответитьവീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ മാജിക് ഈ സിനിമയിലുണ്ട്...
ОтветитьSooraj😔❤
ОтветитьApaara feela eee movie kku
Ответить06/12/2024 10:02 pm
ഒത്തിരി ഇഷ്ടമുള്ള ചിത്രം
ക്രിസ്മസ് ആശസകൾ ❤❤
06/12/2024 10:02 pm
ഒത്തിരി ഇഷ്ടമുള്ള ചിത്രം
ക്രിസ്മസ് ആശസകൾ ❤❤
❤❤❤
Ответить7/12/2024❣️❣️
Ответитьഈ സിനിമയിലെ firoz ആണ് ഈ പടത്തിലെ music director മേജൊ ജോസഫ്
ОтветитьSera ❤❤❤❤ true friend ship
Ответитьസത്യം പറയാല്ലോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല❤
ОтветитьSuper ❤❤❤
Ответить2024.....??
Ответитьഎനിക്ക് ഇതിലെ മിനി skirt യൂണിഫോം ഉള്ള സ്കൂളിൽ പഠിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ നടന്നതോ ചുരിദാർ യൂണിഫോം ഇട്ട് സ്കൂളിൽ പോകേണ്ടി വന്നു 😂
Ответить2024 Dec kannunudo😊🤍
Ответить2024 kanunavar ibde come on😂❤
Ответитьഇവളോട് mibdaruthaayirunnu
ОтветитьCelebrating 15 Years of Notebook. Now streaming with English Subtitles
Ответить