ഇന്ത്യ മുന്നണിയുടെ ആദ്യ നീക്കം വിജയിച്ചു | സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇതാണ് സംഭവിച്ചത്.....

ഇന്ത്യ മുന്നണിയുടെ ആദ്യ നീക്കം വിജയിച്ചു | സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇതാണ് സംഭവിച്ചത്.....

The Prime Witness

2 дня назад

105,745 Просмотров

Ссылки и html тэги не поддерживаются


Комментарии:

@AliKaniparambil-fv6fl
@AliKaniparambil-fv6fl - 26.06.2024 16:44

കോടിക്കുന്നേലിനെ പ്രതിപക്ഷ നേതാവയ്ക്കാൻ പറ നിന്നായിരിക്കും

Ответить
@user-lm2nw3fl8u
@user-lm2nw3fl8u - 26.06.2024 16:45

സ്പീകർ സ്ഥാനത്തേക്ക് മത്സരിച്ചത് ജയിക്കാനുള്ള മോഹം അല്ല പ്രതിപക്ഷത്തെ ഭരണപക്ഷം അനുകൂലിക്കുമോ ഇല്ലയോ എന്നുള്ള ഒരു പരീക്ഷണം അതിൽ 100%പ്രതിപക്ഷം വിജയിച്ചു അത് ഇന്ത്യൻ ഭരണഘടനയുടെ വിജയമായി ഞാൻ കാണുന്നു 💪🏻💪🏻💪🏻

Ответить
@sabuthomas1685
@sabuthomas1685 - 26.06.2024 16:47

Kgriwal nu bailkittyathengine ennunammal kandathanu.kattukallanmar thihar jailil thanne kidakkette

Ответить
@Surendran-gz9en
@Surendran-gz9en - 26.06.2024 17:02

Koppanu.....minimum voting aavadyapettu malsarikkan ulla dhyryam enkilum kanikkanamyirunnu........indi munnanikk ethra numbers undennu ariyamayirunnu.......TMC kodikunnil ne angeekarichittilla ,DMK urappilla evar vittunilkumo ennu bhayannanu voting aavasyapedathath

Ответить
@jaleelvadakkethil2153
@jaleelvadakkethil2153 - 26.06.2024 17:17

Very correct judgiment....weldone 🎉

Ответить
@krishnadasg9957
@krishnadasg9957 - 26.06.2024 17:17

ശബ്ദവോട്ട് അല്ലായിരുനെങ്കിൽ 200വോട്ട് ഇണ്ടി മുന്നണിക് കിട്ടാത്തിലായിരുന്നു

Ответить
@SurendranPillai-fr9uu
@SurendranPillai-fr9uu - 26.06.2024 17:29

Obsolute,100%

Ответить
@kprajendran-oz9bc
@kprajendran-oz9bc - 26.06.2024 17:42

പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം എപ്പോഴാണ് നിറവേറ്റിയത്?

Ответить
@taantony6845
@taantony6845 - 26.06.2024 17:44

കെജരിവാൾ 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പുറത്തു വരാൻ സാധ്യത കുറവാണ്.

Ответить
@jayakumarkk8574
@jayakumarkk8574 - 26.06.2024 17:46

ഭയങ്കര വിലയിരുത്തൽ..... ജനാധിപത്യ ബോധം നല്ലത് തന്നെ. സ്പീക്കർ ആരായിരിക്കണമെന്നുള്ളതിൻ്റെ ഗുണപാം കോൺഗ്രസ്സിൽ നിന്നും തന്നെ പഠിച്ചതാണ്. ഞങ്ങൾ അങ്ങിനെ ചെയ്യും , പക്ഷേ നിങ്ങൾ ചെയ്യുമ്പോൾ അത് ജനാധിപത്യ വിരുദ്ധം. 5 വർഷം ഇങ്ങനെ അലക്കലും വെളുപ്പിക്കലുമായി നടക്കാം...

Ответить
@jrdotmedia9312
@jrdotmedia9312 - 26.06.2024 17:48

ഓം ബിർള റാസ്കൽ സ്പീക്കർ

Ответить
@MohammedShafi-dl6kw
@MohammedShafi-dl6kw - 26.06.2024 18:19

ഓം ബിർള എല്ലാം തികഞ്ഞ ഒരു ആർഎസ്എസുകാരൻ ആണ് അതായത് ഭീകരനാണ്

Ответить
@hareendranp7040
@hareendranp7040 - 26.06.2024 18:19

താനൊക്കെ ജീവിതകാലം മുഴുവൻ കുടുംബാധിപത്യ പാർട്ടിക്ക് വച്ച് വിളമ്പിയ ആളല്ലേ? തൻ്റെയൊരു പൊട്ട നിരീക്ഷണം! ഇൻ ണ്ടി മുന്നണി പോലും. ഏത് ഇൻണ്ടി മുന്നണി ?

Ответить
@aneeshvasudevan773
@aneeshvasudevan773 - 26.06.2024 18:19

ഒരു മൂലക്ക് മാറി ഇരുന്നു പൊട്ടിക്കരഞ്ഞോ 😂

Ответить
@muraliegopal5
@muraliegopal5 - 26.06.2024 18:52

പിന്നെ എന്തിനാടോ ആ കോടിക്കുന്നിലിനെ ഇലക്ഷന് നിർത്തി പറ്റിച്ചത്. പ്രതിപക്ഷ നേതാവായി രാഹുലിനെക്കാൾ സീനിയാറായ 8 term MP ആയ ദളിതനായ സുരേഷിനെ ആക്കാമായിരുന്നില്ലേ
പിന്നെ വോട്ടെടുപ്പ് വച്ചാൽ ഇണ്ടി മുന്നണിയിൽ ആൾ കുറഞ്ഞത് നാട്ടുകാർ അറിയും

Ответить
@lovemykeralam8722
@lovemykeralam8722 - 26.06.2024 19:05

മോഡിയുടെ മൂലം കഴുകി കുടിക്കുന്നവനാണ് സ്പീക്കർ ബിർള

Ответить
@venugopalr2438
@venugopalr2438 - 26.06.2024 19:17

താങ്കൾ എന്ത് പറഞ്ഞാലും കാര്യങ്ങൾ ജനങ്ങൾ കാര്യം മനസിലാക്കി. നുണകൾ മാത്രം പറയുന്നു

Ответить
@ajithtc4245
@ajithtc4245 - 26.06.2024 19:17

ഈ മണത്തരം പറയുന്നത് കൊണ്ട വെറുതെ കൊറെ വ്യൂ കിട്ടുന്നുണ് ഈ കുട്ടിക്ക് ജി വിച്ചു പോകുന്നു

Ответить
@pgvpanicker3647
@pgvpanicker3647 - 26.06.2024 19:19

എന്റെ കുട്ടി സുന്നി തൻ പൊട്ടത്തരമാണല്ലോ പറയുന്നത്. 🤑😝🤩

Ответить
@mohammedallipparambil
@mohammedallipparambil - 26.06.2024 19:22

മോദിക്കും കൂട്ടർക്കും ഓം ബിർലയിലൂടെ ഓർമ്മപ്പെടുത്തുന്നത് BJP യുടെ പതനം മുൻകൂട്ടി കാണാം.😂😂😂😂😂 AMD

Ответить
@archanasoman2924
@archanasoman2924 - 26.06.2024 19:31

What nonsense talking

Ответить
@sonymathew5606
@sonymathew5606 - 26.06.2024 19:33

ഡൽഹിൽ കേജരിവാൾ തോറ്റുപോയി അതുകൊണ്ടാണ് അറസ്റ്റ്

Ответить
@varghesecheria1684
@varghesecheria1684 - 26.06.2024 19:34

കടിച്ച പാമ്പിനെക്കൊണ്ടു വിഷം തിരിച്ചെടുപ്പിക്കുക. അത്രേള്ളൂ. സിംപിൾ. 😅

Ответить
@kalamkunju91
@kalamkunju91 - 26.06.2024 19:34

Sir അങ്ങനെ അല്ല സംഭവിച്ചത് ബിജെപി പണം ചാക്ക് അഴിച്ച് കുറഞ്ഞിട്ടു ഇത് കണ്ടപ്പോൾ ഇന്ത്യ mp മാരുടെ കണ്ണ് അല്പം തിളങ്ങി . പിന്നെ കുറച്ചു എണ്ണം പണം മേടിച്ചു സത്യ പ്രതിജ്ഞ ചെയ്യാതെ മുങ്ങി ഇതൊക്കെ ആയിരുന്നു സംഭവം ഇനിയും എന്തൊക്കെ നാടകം കാണാം വിഡ്ഢികള്‍ ആയ നാം എല്ലാം കണ്ടോളൂ no question.

Ответить
@abdulnazar5927
@abdulnazar5927 - 26.06.2024 19:42

Excellent Report

Ответить
@futureco4713
@futureco4713 - 26.06.2024 20:32

Ombirla is not suitable for this job😊

Ответить
@koottunkaljoseph
@koottunkaljoseph - 26.06.2024 20:50

The national media has stooped down in front of modi

Ответить
@mahmoudvpvaliya6506
@mahmoudvpvaliya6506 - 26.06.2024 20:51

ഓം ബിർള നട്ടെല്ലില്ലാത്ത നപുംസകമാണു.

Ответить
@koottunkaljoseph
@koottunkaljoseph - 26.06.2024 21:03

Modi is anti democratic

Ответить
@koottunkaljoseph
@koottunkaljoseph - 26.06.2024 21:04

Modi torturing opposition

Ответить
@SureshKumar-kz2kl
@SureshKumar-kz2kl - 26.06.2024 21:14

ഇന്ത്യ മുന്നണിക്ക് ഒരു തരത്തിലും മുന്നേറാൻ കഴിയുന്നില്ല. രാഹുലിന് കഴിവ് പെണ്ണ് പിടിയിൽ ആണ്

Ответить
@Suresh-fx8uy
@Suresh-fx8uy - 27.06.2024 00:12

Eda potta, chanthi thangi.

Ответить
@user-gh5eh3ye8i
@user-gh5eh3ye8i - 27.06.2024 00:21

തോറ്റു ശശിയായവർ പറയട്ടെ. നിങ്ങളെന്തിനാണ് ന്യായീകരിക്കാൻ വരുന്നത്? അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതിന് എന്ത് കിട്ടും? അടിയന്തരാവസ്ഥയുടെ 50 ആം വർഷം ആഘോഷിക്കണ്ടേ?

Ответить
@malmvncca2362
@malmvncca2362 - 27.06.2024 03:00

ഒരു നോർത്ത് ഇന്ത്യയുടെ സ്ഥാനാർഥിയെ വയ്ക്കാതെ ഒരു മലയാളിയെ വച്ചത് ആദ്യ പിഴവ്.

For example ഗാർഗേ ആൻഡ് ശശി തരൂർ.

Ответить
@sasidharannairgk600
@sasidharannairgk600 - 27.06.2024 04:05

എന്താ സാറെ ഈ വിളിച്ചു പറയുന്നത് ബിജെപി കാരൻ പിന്നെ ബിജെപിക് അനുകൂലമായിട്ടല്ലെ പ്രവർത്തിക്കാൻ പറ്റു അദ്ദേഹം മുൻപ് നിയമം അനുസരിച്ചല്ലേ ചെയ്തിട്ടുള്ളു അല്ലെങ്കിൽ കോടതിയിൽ പോകാമായിരുന്നല്ലോ നിങ്ങൾ കോൺഗ്രസ്‌ കാർ ക്കു വേണ്ടിയാണോ സംസാരിക്കുന്നതു ശരിക്കും നിയമം കൈയിൽ എടുത്തു തോന്ന്യവാസം കാണിച്ചത് എമർജൻസി പ്രകിയാപിച്ചതല്ലേ ആ നിയമ പുസ്‌തകം കൈയിൽ പൊക്കി പിടിച്ചു കിണ്ടി മുന്നണി കാർക്ക് വരാമെങ്കിൽ വരാമെങ്കിൽ എമർജൻസി യെ കുറിച്ച് സ്പീക്കർക്കു സംസാരികം കേജരിവാൾ ന്റെ കാര്യം എന്തിനാണ് പറയുന്നത് അയാൾ തെറ്റു ചെയ്തില്ല എങ്കിൽ ഇത്രയും നാൾ ഒരു മുക്കിയ മന്ത്ര്യേ അകത്തിടാൻ പറ്റുമോ ചുരുക്കി പറഞ്ഞാൽ എല്ലാവരുടെയും ടാർഗറ്റ് മോഡി ആണ് ശരിക്കും അദ്ദേഹം എന്ത് തെറ്റാണു കാണിച്ചിട്ടുള്ളത് ഒരു കറപ്ഷൻ പോലും കാണിക്കാതെ നല്ലത് പോലെ ഭരിക്കുന്നത്‌ കൊണ്ടോ പണ്ട് ചാണക്കിയൻ പറഞ്ഞത് ഓർത്താൽ നന്ന്

Ответить
@pmgopinathan6679
@pmgopinathan6679 - 27.06.2024 05:09

എല്ലാവർക്കും എൻഡിഎ സ്ഥാനാർത്ഥി മാത്രമേ ജയിക്കൂ എന്നറിയുമ്പോൾ വെറുതെ കൊടിക്കുന്നിൽ നിന്ന് തോൽക്കണമായിരുന്ന്നോ. ബുദ്ധി ഇല്ലെങ്കിൽ ചത് പോകും എന്ന് പറഞ്ഞാല് ഇതാണ്.

Ответить
@shanavashaneefa6262
@shanavashaneefa6262 - 27.06.2024 07:08

ജനാധിപത്യവിരുദ്ധനായ ഒരു സ്പീക്കർ ആണെന്നു 5 കൊല്ലംകൊണ്ട് തെളിയിച്ചആളാണ് വീണ്ടും അതേ പദവിയിൽ എത്തിയത്.

Ответить
@anilnair8531
@anilnair8531 - 27.06.2024 07:29

ഡിവിഷന് എന്താണ് പോകാഞ്ഞത്

Ответить
@venugopal-zl3tz
@venugopal-zl3tz - 27.06.2024 07:32

ഒരു നീക്കവും വിജയിച്ചില്ല.
വോട്ടിംഗ് ആവശ്യപ്പെട്ട് 1 വോട്ട് അധികം വാങ്ങി തോറ്റിരുന്നെങ്കിൽ
നീക്കത്തെ കുറിച്ച് പറയാമായിരുന്നു


സണ്ണിക്കുട്ടി.. യുദ്ധത്തിന് വന്നത് കോൺ മുന്നണി ആണ്.

Ответить
@abdulvahabetpa3680
@abdulvahabetpa3680 - 27.06.2024 07:49

സത്യം കുളിച്ചൊരുങ്ങി ലോക സഞ്ചാരത്തിനായി ചെരുപ്പ് ധരിക്കുമ്പോൾ, അസത്യം ലോക സഞ്ചാരം കഴിഞ്ഞു ചെരുപ്പ് അഴിക്കുകയായിരിക്കും,

Ответить
@chackomg6812
@chackomg6812 - 27.06.2024 09:59

ആ സ്വീറ്റ് പോയ്സൺ ജയിക്കാൻ പാടില്ലായിരുന്നു.

Ответить
@rajanm5543
@rajanm5543 - 27.06.2024 10:12

Sunny, you are tottally useless.... 🤣🤣

Ответить
@joshyjose1625
@joshyjose1625 - 27.06.2024 12:06

' ആരോക്കെ മടക്കിയാലും കാളൻ നെല്ലായി ഇപ്പോഴു ഉണ്ടു് ഇന്ത്യയ്ക്ക് രാഹുലിൻ്റെ കീഴിൽ നല്ല ഭാവിയുണ്ട് സമൃദിയുണ്ട് വികസനമുണ്ട് മോദിയുടെ ഇരുണ്ട യുഗം ഓരോ നാളും എണ്ണപ്പെട്ടു കഴിഞ്ഞു

Ответить
@rcspillai7779
@rcspillai7779 - 27.06.2024 12:49

വീണിടത്തു കിടന്നു ഉരുളാതെ

Ответить
@sreekumarip3881
@sreekumarip3881 - 28.06.2024 04:43

🌹

Ответить
@AbdusalamMadathingal
@AbdusalamMadathingal - 28.06.2024 12:00

👍

Ответить
@AbdusalamMadathingal
@AbdusalamMadathingal - 28.06.2024 12:01

Jaicongrass

Ответить
@user-gn8ii5wx9y
@user-gn8ii5wx9y - 28.06.2024 12:07

Sunny kutty vicharikkunna pole nadakkathollu.Athu kondalle Thrissuril Suresh Gopi moonnamathayathe.

Ответить
@user-gn8ii5wx9y
@user-gn8ii5wx9y - 28.06.2024 12:12

Asianetkare adutha vartha vayikumbol sunny kuttyae kondu mookarkulla segment kodukkane

Ответить