Комментарии:
Spray cheyyamo
Ответитьചേട്ടാ🙏 കുപ്പി ഉപയോഗിച്ച് തിരിനന ചെയ്യുന്ന രീതി വീഡിയോ ചെയ്തിട്ടുണ്ടോ 🙏
Ответитьപയർ പോലുള്ള വിളകൾക്ക് കൊടുക്കേണ്ട രീതിയും കൂടി ഒന്ന് പറഞ്ഞു തന്നിരുന്നു എങ്കിൽ 😭
ОтветитьVendakrishiyil vellathil layikunna ethu valam upayogikum
ОтветитьHello Sir, I am from Bangalore & a newbie in terrace container gardening. I use organic manure/ fertilisers like vermicompost, dried cow dung, fish amino etc. therefore I see my plants produces small fruits and the plant itself does not grow very strong, I understand it is lack of some essential minerals that plants need. what you are mentioning here is chemical fertilisers isn’t it, will it harm my soil or produce in anyway. Is it good to use chemical fertilisers. Like to have more insights into this.
Ответитьസർ ഇതെല്ലാം സ്പ്രേ ചെയ്ൻ പറ്റുമോ മഴക്കാലത്ത്
Ответить🌼🌻🌺🍁🍂🌸🥀🌹🌷💐
ОтветитьSir NPK വളങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം ജൈവ സ്ലറി ഉപയോഗിക്കാമോ,,
Ответитьനിങ്ങൾ ഇതിനു മുമ്പ് നട്ടു ഒരാഴ്ച കഴിഞ്ഞാണ് വളം ചെയ്യണമെന്ന് പറയുന്നത് ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത് ചാനലിന്റെ റേറ്റിങ്ങിനു വേണ്ടിയാണോ നിങ്ങൾ ചെയ്യുന്നത് കൃഷിയെ കുറിച്ച് നിങ്ങള് പലതും പറയുന്നു ഇതൊന്നും ശരിയല്ല കേട്ടോ
Ответитьഎങ്ങിനെയാണ് 2L കുപ്പിയിൽ ഇതു േപാലെ തിരി നന സംവിധാനം ഒരുക്കുന്നത്. ഒരു വീഡിയോ arrange ചെയ്താൽ ഉപകാരപ്രദമാകും. പ്രതീക്ഷിക്ന്നു
ОтветитьI have tried with these three vegetables, now it is appox 50 days, Brinjal is showing excellent growth, also chilly though tomato growth is good 60% of the plants were affected and destroyed with Bacterial wilt. Would you please advice the fertilizer ratio(with wick irrigation) for Ladies finger.
ОтветитьWe reethi valapreyogam growbagilum cheyyallo alle thirinanakumaathram allallo
ОтветитьSir, I am experimenting wick irrigation, what the problem I face is within three days one liter water is not consumed, I have two different systems, one as you suggested I have used two liter soda bottles, where as the other one is dedicated wick irrigation system having 6 liters of water in each storage, each one in different places but water consumption is basically same. Is it okay to add further fertilizer dissolved in small quantity of water and add to existing water?
ОтветитьThanks
ОтветитьPottasym nitrate ennuparaunnath pottash aano.
ОтветитьThank you Sir, Mulakinu nalla vilavu kittan Magnesium Nitrate ethu ghattathilanu kodukkendathu.
Ответитьമണ്ണിൽ ശംഖ് രൂപത്തിൽ ചെറിയ സാധനം വന്നിരിക്കുന്നു. ഇത് മണ്ണിന് ഗുണമാണോ ദോഷമാണോ .ഇത് നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്
ОтветитьGrobag il anenkil 3 day koodumbo valam kodukamo..
ОтветитьAre you using chemical fertiliser
Ответитьwhich phase we suppose to use 12.61.00 and how many grams each time?
Ответитьവളരെ ഉപകാരപ്രദമായ വിഡിയോ, നന്ദി അറിയിക്കുന്നു, യൂറിയക്ക് പകരം നാനോ യൂറിയും ഉപയോഗിക്കുവാന്‍ പറ്റുമോ ,ഇങ്ങിനെ നല്‍കുന്നതു മൂലം സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുവാൻ സാധ്യത ഉണ്ടോ സര്‍,
Ответитьപാവൽ വഴുതന തക്കാളി ഇവക്ക് ബാങ്ക്റ്റിരിയ ഫംഗസ് വരുന്നത് മണ്ണിൽ നിന്നാണേ ഇങ്ങനെ വന്നാൽ എന്താണ് ചെയ്യേടത്
ОтветитьSir, what is the composition of potting mixture require for wick irrigation?
ОтветитьCampost smell varadirikkan cheyyenda reedi parayamo
Ответитьഒരു grow bag ൽ എത്ര വളമഇടാം
Ответитьനാലാമത്തെ വളം ഏതാണ്
ОтветитьKuttiyammara വിത്ത് കിട്ടി.thank you
ОтветитьSir nalla vithu avidey kittum,flatil balconykrishikkanu,Sir intey kayyil undo.please reply me
Ответитьനല്ലൊരു വീഡിയോ 🙏
Ответить9 masom prayom aya chedi muringa (3 metre uyarom ayath) pookunnu, pakshe kai onnum undakunnilla. Enthukondanu ennu parayumo?
Ответитьവെള്ളത്തി ൽ ലയിക്കുന്ന 1919ഉം സാധാരണ കിട്ടുന്ന 1919ഉം വേറെ വേറെ ആണോ
ОтветитьSir pls number.. Tharo
Ответитьസർ ഒരുപാട് ഉപകാരം.... 🙏🏻🙏🏻🙏🏻 മത്തൻ കുമ്പളം വെള്ളരി പടവലം കുകുമ്പർ... ഇതിനും ഈൗ രീതിയിലാണ് വളം നൽകേണ്ടത് ഒന്ന് പറഞ്ഞു തന്നാലും കൃഷി ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടാണ്.. 🙏🏻🙏🏻
Ответитьകിടന്നാസിനി പറഞ്ഞ് തരു രാസ കിടന്നാസിനി
Ответитьഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 👌
ОтветитьWhat is the use of Pottasium Sulphate(0-0-50) and what time it will be used, And its intervals?
ОтветитьBucketil thiri nana engane set cheyyum
Ответитьജൈവ സ്ലെറി ബയോഗ്യാസ് ചാണക സ്ലെറിയോ, ഗോമൂത്രം സ്പ്രൈ യോ മതിയോ, അതിൽ കടലപിണ്ണാക് പുളിപ്പിക്കണോ
Ответитьഇതൊക്കെ കൊടുത്താൽ ജൈവ വളങ്ങൾ കൊടുക്കാൻ പാടുണ്ടോ
Ответитьഫോൺ നമ്പർ തരുമോ
Ответитьഇലകളിൽകൂടി വളമോ വെള്ളമോ ആഗീകരണം നടക്കുമോ പ്ലീസ് ആൻസർ
ОтветитьGreat information..Thank you ❤️🙂
Ответитьഇതൊക്കെ രാസവളമല്ലേ
Ответитьഎന്റെ തക്കാളി ചെടിയുടെ ഇലയെല്ലാം എന്തോ ഇലപ്പുള്ളി രോഗം വന്ന് കരിഞ്ഞു പോകുന്നു 😢
എന്താ പ്രതിവിധി
👍👍
പക്ഷേ ഇതൊക്കെ രാസവളമല്ലേ...
ദോഷമുണ്ടാക്കില്ലേ...🙄