Комментарии:
PARISHUDHANAAM THATHANE
Lyrics & Composition : Sis Sunija Abraham, Qatar.
പരിശുദ്ധനാം താതനേ
കരുണയിൻ സാഗരമേ
കൃപയിൻ ഉറവിടമേ
ആശ്വാസദായകനേ
Parishudhanaam Thathane
Karunayin Saagarame
Kripayin Uravidame
Aaswaasa Daayakane
Chorus:
നാഥാ നീ മതിയെനിക്ക്
നിൻ കൃപമതിയെനിക്ക്
ഈ മരുയാത്രയതിൽ
തിരുകൃപ മതിയെനിക്ക്
Nathhaa Nee Mathiyenikku
Nin Kripa Mathiyenikku
Ee Maru Yaathrayathil
Thiru Kripa Mathiyenikku.
ജീവിത യാത്രയതിൽ
ഭാരങ്ങളേറിടുമ്പോൾ
തളരാതേ ഓടിടുവാൻ
തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
Jeevitha Yaathrayathil
Bhaarangal Eridumbol
Thalarathe Odiduvaan
Thiru Kripa Mathiyenikku.... Nathaa Nee..
ലോകത്തെ വെറുത്തീടുവാൻ
പാപത്തെ ജയിച്ചിടുവാൻ
ശത്രുവോടെതിർത്തിടുവാൻ
തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
Lokathe Verutheeduvan
Paapathe Jayicheeduvan
Shathruvodethirtheeduvaan
Thiru Kripa Mathiyenikku.... Nathaa Nee..
വിശുദ്ധിയെ തികച്ചീടുവാൻ
വിശ്വാസം കാത്തുകൊൾവാൻ
എന്നോട്ടം ഓടിത്തികപ്പാൻ
തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
Vishudhiye Thikacheeduvaan
Viswaasam Kaathukolvaan
Ennottam Oodithikappaan
Thiru Kripa Mathiyenikku.... Nathaa Nee..
Amen
ОтветитьVery pleasant and soothing song ! Well presented ! Great team work. Good accompaniments. Congratulations !
ОтветитьGod bless uuu alll❤❤❤❤❤❤
ОтветитьAmen amen amen
Ответить♥️😣😢melting soul❤
ОтветитьBeautiful song and lyrics. Pure Scripture... so meaningful and encouraging
Ответить❤❤❤🙏
ОтветитьChildrens of god
ОтветитьAmen 💝💝
ОтветитьGOD BLESS YOU ALL❤
Ответить🥰🥰🥰🥰🥰🥰🥰🥰
ОтветитьAmen💝💝✝️💝💝🙌
ОтветитьAmen
Ответить❤❤❤❤❤
ОтветитьAwesome
Been listening to it continously💖🙏
👏❤❤❤
ОтветитьHallelujah.. praise to Lord Jesus🙏🏻
ОтветитьAmen❤️🩹
ОтветитьPraise the Lord Jesus❤
ОтветитьGod bless you all🥰🥰🙌🏼♥awesome
ОтветитьYes lord min Krupa Mathai eniku🙏🙏🙏🙏😥😥😥😥😥
ОтветитьHallelujah 🙌🙌🙌
ОтветитьButiful song❤❤❤❤❤
Ответить❤❤Amen.. Jesus mathi eniki......❤❤❤❤❤❤❤❤❤❤❤❤❤❤
ОтветитьYesuve yee yuvakkale anugrahikkename nigalude pattukal valre manoharam
Ответитьയുവാക്കൾ യേശുവിൻ്റെ നാമം ഉയർത്തും അവൻ മാത്രം ആണ് ഏക രക്ഷകൻ എന്ന് ഏറ്റു പറയും..... ആമേൻ ❤
Ответить🤧❤️
ОтветитьAwesome words 🙏
Ответить❤❤
ОтветитьSuper song
ОтветитьWow.. what a great song.. keep it up Guys.. Dil ko Sukoon..
ОтветитьGood team spirit , keep going🙏
Ответитьഈ യുവജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ✝️✝️
Ответить❤❤
Ответить❤❤
Ответить💖💖💖💖💖💖💖💖💖🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ответитьനമ്മുടെ വേദനകളിലേക്കും, പ്രേശ്നങ്ങളിലേക്കും യേശു കർത്താവിനെ ക്ഷണിക്കുക.... അവിടെനിന്നും നിങ്ങളുടെ മുൻപിൽ നിന്നു എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നതു നിങ്ങൾക്കു കാണാൻ സാധിക്കും....
തെളിവ് ജീവിച്ചിരിക്കുന്ന ഞാനാണു....
അതിഭീതികരമായ ക്യാന്സറിനെ വളരെ നിസാരമായി എന്നിൽ നിന്നും എടുത്ത് ദൂരേക്ക് കളഞ്ഞു എനിക്ക് സന്തോഷവും സമാധാനവും നൽകിയിട്ട്, മകനെ നീ സമാധാനമായി ഇരിക്കു എന്നു പറഞ്ഞു എന്റെ കൂടെ നിന്ന യേശു കർത്താവ്....
ഹല്ലേലുയ ❤️ ആരാധന 🙏😇
ОтветитьI’m so blessed.. Beautiful song… Please translate it to telugu
ОтветитьI feel blessed ❤ thank you sister for a beautiful song.. ❤❤❤
Ответить❤
ОтветитьJust❤❤❤
ОтветитьWonder ful song. Thanks God ❤
ОтветитьAmen Amen Amen Jesus Blessed Beautiful song Amen Amen Jesus Christ ⛪ Thank You Jesus ⛪
Ответить❤
Ответитьഎല്ലാ പേരും ഒന്നിന് ഒന്ന് സൂപ്പർ, god bless 🙏🏿 ആ female singer's എന്നതാ സൗണ്ട് 👍🏻ഞാൻ നിങ്ങളുടെ കർത്താവിൽ ആരാധകൻ ആണ് ble ss u all❤🙏🏿🙏🏿🙏🏿🙏🏿😊
ОтветитьSuper
ОтветитьTq for ur presence
Jesus
Nanni yesuveyy
🛐🛐
❤️
Ответить