കർഷകനും കൊതുകും സബ്‌സിഡിയും UVDV Feb 15 2024 | UnniPods Malayalam Podcast

കർഷകനും കൊതുകും സബ്‌സിഡിയും UVDV Feb 15 2024 | UnniPods Malayalam Podcast

UnniPods

4 месяца назад

3,952 Просмотров

Hi this is Unni. This is my Podcast Channel.
Spotify : https://open.spotify.com/show/2KnEn9sqnxNx39L5kkRpJv
Instagram : instagram.com/unnivlogsofficial
Our Main Channel : youtube.com/unnivlogs

#podcast #malayalampodcast #unnivlogs #unnipods #unnipodcast #spotify #spotifymalayalam #malayalam #malayalampodcastradio #radio #malayalamradio

Тэги:

#unni_vlogs #unni_vlog #unnivlogs #unni_pods #unni_podcast #malayalam_podcast #malaalam_spotify_podcast #latest_podcast #book_festival #literature_festival #kerala_book #uvdv #uvdv_unni_vlogs #uvdv_latest #kerala_news #malayalam_news #manorama #mathrubhumi #deshabimani #book_reading #beach_festival #literature_event
Ссылки и html тэги не поддерживаются


Комментарии:

@Pscca
@Pscca - 18.02.2024 20:25

എന്നാലും ആ കുട്ടി😮..🤷

Ответить
@TheBejoyaraphelnp
@TheBejoyaraphelnp - 16.02.2024 15:09

Enth raja kudumbam.. ithrem alpanmare vere kandittilla.. janaghalude panam kond jeevichit... ippolum awarude entho thatti eduthu ennapole nadikkunawar

Ответить
@nsyoutubemedia
@nsyoutubemedia - 16.02.2024 10:25

പണ്ട് പെട്രോൾ വില കൂടിയപ്പോൾ അന്താരാഷ്ട്ര വിപണിയിൽ കൂടിയത്തിൻ്റെ ഒരംശം ആണല്ലോ ഇവിടെ കൂടിയത് ന്നു capsule ഇറക്കിയ സംഘിയെ ഓർമ്മ വന്നു.ഈ capsule കേട്ടപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി യുടെ അടിമക്ക് ഇങ്ങനെ അല്ലേ പറയാൻ പറ്റൂ. 6 മാസമായി ക്ഷേമ പെൻഷൻ മുടങ്ങി. മുൻ MLA മാർക്കും മന്ത്രിമാർക്കും ഉള്ള പെൻഷൻ ഒരു ദിവസം എങ്കിലും മുടങ്ങിയോ ഇല്ല. ഇത് ആണോ ഇടതുപക്ഷം. ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഷർട്ട് വാങ്ങാൻ ഉള്ള പൈസ ഇല്ലാത്തത് കൊണ്ട് ഷർട്ട് ഉപേക്ഷിച്ച ഗാന്ധിജി ആണ് ഇടതുപക്ഷം. ഈ കമൻ്റ് കൊണ്ട് നിങ്ങളുടെ റീച്ച് കൂടും ETC.പക്ഷേ ഒരു വലത് പക്ഷ ഫാസിസ്റ്റ് പാർട്ടിയുടെ അടിമ ആണ് നിങ്ങള് എന്ന് മനസിൽ ആക്കി ഇത്തിരി സ്വയം സഹതാപം തോന്നുക.

Ответить
@dilkushm8008
@dilkushm8008 - 16.02.2024 07:03

keralathilum karnatakayilum tamilnatilum karshakar athmahathya cheyth ondirikkumbo...ee so called karshaka sagadanakal oke evide ayirnnu...antha northile karshakark vendi mathre ee sangadana pravarthikku...

Ответить
@vijeeshv4329
@vijeeshv4329 - 16.02.2024 06:56

അപ്പൊ മാതൃഭൂമി ഒരു മാതൃസംഖി പേപ്പർ ആയിട്ടുണ്ട്

Ответить
@Humanzee
@Humanzee - 16.02.2024 06:18

A good initiative, Right wing take over media & social media platform takeover ചെയ്യുമ്പൊ ഇത് പോലുള്ള perspective & views വേണം, അത്യാവഷ്യമാണ്, നിര്‍മ്പന്തമാണ്

Ответить
@user-yf2lu2ow9p
@user-yf2lu2ow9p - 16.02.2024 05:55

നമ്മളുടെ റോഡിൽ കൂടി വണ്ടി ഓടികുമ്പോൾ കുഴിയും, ഹമ്പും, എവിടെ ഒക്കെ ഉണ്ട് എന്ന് ദൈവത്തിന് പോലും അറിയില്ല അങ്ങനെ ഉള്ളപ്പോൾ വണ്ടി ഓടിച്ചവർ അറിയാതെ ഇരിക്കാൻ ഇത് ഒരു കാരണം ആകില്ലേ? ഏതെങ്കിലും ഒരു കുഴിയിൽ വീണതാവും എന്ന് കരുതി കാണില്ലേ? എന്റെ ഒരു സംശയം ആണ്

Ответить
@naseema7074
@naseema7074 - 16.02.2024 05:00

ആ കുട്ടി day care😂il നിന്നും ഇറങ്ങി വന്ന news ഇന്നലെ its me khais ചാനലിൽ ഉണ്ടായിരുന്നു

Ответить
@allen0ppy
@allen0ppy - 16.02.2024 01:01

💙

Ответить