ഓസ്കർ ജേതാവ് കീരവാണിയുടെ മലയാളം പാട്ടുകൾ Malayalam Songs of Oscar Winner M. M. Keeravani | Puthooram

ഓസ്കർ ജേതാവ് കീരവാണിയുടെ മലയാളം പാട്ടുകൾ Malayalam Songs of Oscar Winner M. M. Keeravani | Puthooram

Puthooram Channel

1 год назад

618,813 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-os2wp9tl7u
@user-os2wp9tl7u - 04.12.2023 04:34

The gret India's one and only music diarictor sri mm keeravani sir

Ответить
@jabirkv31
@jabirkv31 - 27.11.2023 13:01

ദേവരാഗം livil കണ്ടപ്പോൾ

Ответить
@farooqkalathil975
@farooqkalathil975 - 21.11.2023 11:20

ദേവരാഗം 1991 or 92. Not 96

Ответить
@VipinVipin-ur4ir
@VipinVipin-ur4ir - 17.09.2023 19:29

Neelagiri♥️♥️♥️

Ответить
@valsanparakattilnilagiri2734
@valsanparakattilnilagiri2734 - 16.09.2023 09:51

❤🌹👍

Ответить
@prabhigireesh5043
@prabhigireesh5043 - 06.09.2023 19:47

Jaadhu hei nasha hei

Ответить
@leowin869
@leowin869 - 14.08.2023 10:56

താങ്കളുടെ നാക്ക് പൊന്നായി അദ്ദേഹം ഓസ്കാർ ജേതാവായി

Ответить
@jessyselvan9541
@jessyselvan9541 - 14.08.2023 10:11

👍👍

Ответить
@shibinom9736
@shibinom9736 - 09.08.2023 18:27

💝🥰💖🎶👏👍

Ответить
@indirasankar8095
@indirasankar8095 - 06.08.2023 12:29

കീരവാണി സർ
നമസ്കാരം

Ответить
@tharun8327
@tharun8327 - 05.08.2023 17:28

നീലഗിരി ❤️❤️❤️സൂപ്പർ 👍👍👍സൂര്യ മാനസം

Ответить
@RajeshK-bi3od
@RajeshK-bi3od - 03.08.2023 19:05

👍👍

Ответить
@user-im4vy8ov5x
@user-im4vy8ov5x - 02.08.2023 08:35

mm കീരവാണി സർ.❤❤❤❤🙏

Ответить
@johnsonka1088
@johnsonka1088 - 27.07.2023 21:22

❤🙏🌹

Ответить
@aswin3362
@aswin3362 - 25.07.2023 23:59

Sooryamanassathile tharalitha ravil mayangiyo song with mammookka acting vallathoru feelanu

Ответить
@shreenathashokacharya8872
@shreenathashokacharya8872 - 21.07.2023 13:26

ദേവരാഗം ആണ് ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ....songs എല്ലാം എന്റെ പൊന്നെ...വല്ലാത്തൊരു ഫീലാരുന്നു......

Ответить
@user-ij1xm1nv1p
@user-ij1xm1nv1p - 20.07.2023 18:36

'തമ്പുരാ൯' എന്നൊരു സിനിമയ്ക്കായി ONV എഴുതി സലിൽ ചൌധരി ഈണ൦ നൽകിയ ഗാനങ്ങളുണ്ട്. എ൦.ടി-ഹരിഹര൯ ടീ൦ ചെയ്യേണ്ടിയിരുന്ന ചിത്ര൦

Ответить
@dilipkumar1905
@dilipkumar1905 - 20.07.2023 11:33

Tumile ഹിന്ദി 🙏🙏👍👍🌹

Ответить
@ABC-ic5vk
@ABC-ic5vk - 20.07.2023 09:35

Tharalitha ravil is enough,legend❤

Ответить
@ratheeshramachandranjaya2240
@ratheeshramachandranjaya2240 - 18.07.2023 20:17

ഗാനരചയിതാവ് MDരാജേന്ദ്രൻ സാറിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ

Ответить
@anoopg960
@anoopg960 - 17.07.2023 22:07

നല്ല വിവരണം ആയിരുന്നു. Like ചെയ്തു സബ്സ്ക്രൈമ്പും ചെയ്യുന്നു.ആശംസകൾ🎉

Ответить
@vsanilkumar935
@vsanilkumar935 - 17.07.2023 16:49

മികച്ച ഗാനം ദേവരാഗത്തിൽ .ഗായകരുടെ പേര് പറയുന്നില്ല ജയചന്ദ്രൻ ഉണ്ണികൃഷ്ണൻ ചിത്ര സുജാത എന്നിവർ സൂപ്പർ

Ответить
@abhiswaralaya
@abhiswaralaya - 17.07.2023 10:13

കിളിപാടുമേതോ മലമേടു... ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️

Ответить
@zentravelerbyanzar
@zentravelerbyanzar - 16.07.2023 19:10

ഇന്നാണ് മനസിലായത് ആള് ആണ് ഈ പാട്ടോക്കെ ചെയ്തതെന്ന് ❤❤❤❤🥰🥰

Ответить
@sbi5563
@sbi5563 - 15.07.2023 08:22

Next blast chandramukhi 2

Ответить
@sbi5563
@sbi5563 - 15.07.2023 08:22

Chandramuki-2 waiting

Ответить
@siyas...........9203
@siyas...........9203 - 12.07.2023 07:22

Star singer new season kanda sesham iddhehathinte Malayalam songs thedi Vanna njan😎

Ответить
@suneeshp9999
@suneeshp9999 - 05.07.2023 21:29

നീലഗിരി സൊങ്‌സ് ഒരു രക്ഷയുമില്ല സാർ... ഇടക്കിടെ കേൾക്കും... 🔥

Ответить
@ramshadpalakkad2972
@ramshadpalakkad2972 - 01.07.2023 15:06

Suriyamanasam poli👍

Ответить
@jinas_ibn_hamsa_hameed
@jinas_ibn_hamsa_hameed - 27.05.2023 22:29

അല്ലു അർജുന്റെ ബദ്രിനാദിലെ പാട്ടുകൾ ആണ് ഇദ്ദേഹം ഈണം നൽകിയ പാട്ടുകളിൽ എന്റെ Favourite. "വാസുധാര" എന്ന പാട്ട് വേറെ ലെവൽ ആണ്.

Ответить
@satheeshkumar2243
@satheeshkumar2243 - 18.05.2023 08:07

Tumbi nin moham💖💖💖🌹my child hood memory s❤

Ответить
@majeedebrahim3623
@majeedebrahim3623 - 04.05.2023 10:19

ഓസ്കാർ വേണ്ടി വന്നു കീരവാണി സാറിന്റെ കഴിവ് മലയാളികൾ മനസ്സിലാക്കാൻ 🙏

Ответить
@sureshkumar-jm6nz
@sureshkumar-jm6nz - 26.04.2023 20:52

ദേവരാഗത്തിനപ്പുറം ഇനി എന്തു വേണം

Ответить
@webtech1453
@webtech1453 - 10.04.2023 21:24

ഓഹ്.. ഇദ്ദേഹം ആയിരുന്നോ ഈ പാട്ടുകൾ ചെയ്തത്? അർഹിക്കുന്ന അംഗീകാരം തന്നെ ലഭിച്ചു.. ഇവരുടെ കാലഘട്ടത്തിൽ ജനിച്ചതും നമ്മുടെ ഭാഗ്യം

Ответить
@sasidharannair7133
@sasidharannair7133 - 01.04.2023 16:37

ഇദ്ദേഹംതന്നെപാടിയ ഒരു ഓണപ്പാട്ടു കസറ്റില്‍ നല്ലഗാനങ്ങള്‍ കേട്ടിട്ടുണ്ട്.
മലയാളം പാട്ടുകള്‍.

Ответить
@abrahamvarugheese9444
@abrahamvarugheese9444 - 28.03.2023 15:34

😅

Ответить
@renjithradhakrishnan2380
@renjithradhakrishnan2380 - 28.03.2023 07:50

Broയുടെ നാക്ക് പൊന്നാണ്
മൂപ്പര് ഓസ്കാർ അടിച്ചെടുത്തു ❤❤

Ответить
@saiduparambil1643
@saiduparambil1643 - 27.03.2023 19:09

സൂര്യ മാനസം.... നീല ഗിരി. 👍👍👍👍

Ответить
@saiduparambil1643
@saiduparambil1643 - 27.03.2023 19:08

നീല ഗിരി..

Ответить
@pradeepputhumala5744
@pradeepputhumala5744 - 26.03.2023 17:15

ഈ അറിവ് പകർന്നതിന് നന്ദി 🙏

Ответить
@shibybiju2866
@shibybiju2866 - 26.03.2023 07:45

കീരവാണി യെക്കുറിച് പറയാൻ ഞാൻ പ്രാപ്തെയല്ല. എന്നാൽ ഈ കുട്ടിയുടെ വിഡിയോ അവതരണം സൂപ്പർ

Ответить
@AutoCADRevitByju
@AutoCADRevitByju - 25.03.2023 15:16

Super

Ответить
@hi-hi27
@hi-hi27 - 24.03.2023 16:07

Adhooo devaragamoooo🎉

Ответить
@prmedia1167
@prmedia1167 - 24.03.2023 14:56

ചിത്രച്ചേച്ചിയാണ് അദ്ദേഹത്തിന് ഇഷ്ടമുള്ള ഗായിക അതിൽ നമുക്ക് അഭിമാനിക്കാം ❤💜

Ответить
@besto116
@besto116 - 24.03.2023 09:47

ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിൽ ഇവൾ മണവാട്ടി.. എന്ന ഗാനവും കീരവാണിയുടേതാണ്...❤️✨️

Ответить
@rr-de9ht
@rr-de9ht - 23.03.2023 21:28

Neelagiri സോങ്‌സ് എല്ലാം സൂപ്പർബ് ആണ്... സ്‌പെഷ്യലി കിളിപാടുമേതോ.....

Ответить
@binuaswathy5475
@binuaswathy5475 - 22.03.2023 19:02

Advik is very very good ❤❤❤❤❤❤❤🎉🎉🎉🎉0

Ответить
@nidheeshm4636
@nidheeshm4636 - 22.03.2023 09:54

Sir nte devaragam super

Ответить
@rajeevphilip3571
@rajeevphilip3571 - 21.03.2023 20:47

❤❤❤❤❤❤

Ответить
@adsmaker3182
@adsmaker3182 - 21.03.2023 19:27

കിളിപാടുമേതോ 🔥

Ответить