Malayalam Romantic Song | Theeram Thedum Olam | Vandanam | Mohanlal, Girija Shettar

Malayalam Romantic Song | Theeram Thedum Olam | Vandanam | Mohanlal, Girija Shettar

Evergreen Film Songs

8 лет назад

2,458,913 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sujiththomas2897
@sujiththomas2897 - 13.01.2024 09:16

Nice song

Ответить
@majeeshva2814
@majeeshva2814 - 05.01.2024 22:48

❤❤❤❤❤

Ответить
@bindhujohn840
@bindhujohn840 - 04.01.2024 14:40

❤❤❤❤❤

Ответить
@KarthikaSree-hr7fr
@KarthikaSree-hr7fr - 01.01.2024 12:58

2024 ജനുവരി 1 ആരേലും ഉണ്ടോ 🥰❣️😄

Ответить
@smithasuku4933
@smithasuku4933 - 01.01.2024 09:52

2024 ൽ ee pattu kelkan varunnavrundo

Ответить
@vijaikrishnanvl
@vijaikrishnanvl - 31.12.2023 21:30

So, anyone in 2024??😊😊

Ответить
@ShajiRehu-ct1wg
@ShajiRehu-ct1wg - 29.11.2023 20:18

സുജാതയുടെ സൗണ്ട് വളരെ മനോഹരം

Ответить
@ShajiRehu-ct1wg
@ShajiRehu-ct1wg - 29.11.2023 20:17

ഇതുപോലെ ഒരു സോങ് ഇനി ജനിക്കില്ല

Ответить
@manojcherukoden8740
@manojcherukoden8740 - 08.11.2023 21:44

ഇന്നും ഒരു നൊമ്പരയി ഇതിലേ ക്ലെമാക്സ്
ബട്ട്‌ നഷ്ടങ്ങളേ ഞാൻ ഇഷ്ടപ്പെടുന്നു കാരണം എന്റെ ഇഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ ആയിരുന്നു 😔

Ответить
@dileepag8914
@dileepag8914 - 20.10.2023 20:15

I seen 2023

Ответить
@user-zd1yy8nz2b
@user-zd1yy8nz2b - 15.10.2023 15:13

എംജി ശ്രീകുമാർ 👌👌🔥

Ответить
@giyamol4480
@giyamol4480 - 07.10.2023 12:10

പറയാൻ മടിച്ചു വിട്ടു പോയ പ്രണയം ഇതു കേൾക്കുമ്പോ എവിടേക്കെയോ നൊമ്പരം ഉണ്ടാകുന്നു 🥰🥰🥰

Ответить
@vijayrs242
@vijayrs242 - 05.10.2023 19:21

മലയാള സിനിമയുടെ ഒരേ ഒരു രാജകുമാരൻ ❤️

Ответить
@vijayrs242
@vijayrs242 - 05.10.2023 19:20

മമ്മൂക്കയ്ക്കു ഇപ്പോഴും സൗന്ദര്യം കൊണ്ടുള്ള ആനുകൂല്യം കിട്ടുന്നു. പക്ഷെ ലാലേട്ടൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിച്ച മഹാ പ്രതിഭ

Ответить
@sujojose1299
@sujojose1299 - 26.09.2023 11:11

Ответить
@abhilashabhilash4305
@abhilashabhilash4305 - 09.09.2023 17:51

Entha pattu,2023 vareyum ,e pattu kelkkanamenkil

Ответить
@seethalekshmi3115
@seethalekshmi3115 - 04.08.2023 19:57

എന്റെ ലാലേട്ടൻ ❤❤❤❤❤❤

Ответить
@shajivargheseshajireaghu8003
@shajivargheseshajireaghu8003 - 28.07.2023 08:07

എംജി മിടുക്കൻ ഗായകൻ ആണ് സുജാത ചിത്ര ഇവർ ഒർജിനൽ മലയാളി കുയിലുകൾ ആണ്

Ответить
@Sanjay-mx6bw
@Sanjay-mx6bw - 19.07.2023 21:40

ബാംഗ്ലൂർ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് വന്ദനത്തിലെ പാട്ടുകൾ കാണുമ്പോളാണ്.....

Ответить
@arunlalunnikombans1767
@arunlalunnikombans1767 - 17.07.2023 17:51

2023 July🎼🎵😍

Ответить
@archanamohanan3720
@archanamohanan3720 - 15.07.2023 19:20

❤nice song ❤

Ответить
@mahi9954
@mahi9954 - 10.07.2023 18:20

Konacha nayika . Cinema nashipichu

Ответить
@alexaa181
@alexaa181 - 02.07.2023 10:44

2023 നിൽ ഈ പാട് കേൾക്കുന്നവരുട്ടോ

Ответить
@JosePJohn-oq7ow
@JosePJohn-oq7ow - 20.06.2023 23:27

1989... ഓണത്തിന് കോളേജ് അടക്കുന്ന ദിവസം... ഡിഗ്രി ഒന്നാം വർഷം... രാവിലെ 10മണിക്ക് ചങ്ങനാശ്ശേരി അഭിനയയിൽ കണ്ടു തുടങ്ങി...പിന്നെ ചങ്ങനാശ്ശേരിയിൽ തന്നെ മൂന്നു പ്രാവശ്യം... പിന്നെ കറുകച്ചാൽ ഷാൻ...അതു കഴിഞ്ഞു അമര -അനുരാഗ്... ഒരു 18 കാരൻ ആഘോഷിച്ച സിനിമ... ആ ending എന്നും നൊമ്പരം... ❤

Ответить
@meezansa
@meezansa - 12.06.2023 20:44

മൂവി 📽:-വന്ദനം......... (1989)
സംവിധാനം🎬:- പ്രിയദർശൻ
ഗാനരചന ✍ :- ഷിബു ചക്രവർത്തി
ഈണം 🎹🎼 :- ഔസേപ്പച്ചൻ
രാഗം🎼:-നാട്ട
ആലാപനം 🎤:-എം ജി ശ്രീകുമാർ & സുജാത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ......
ഈണം ചേർത്തു ഞാനിന്നു..........
നിൻ കാതിൽ പറഞ്ഞൂ.......
ഈ രാവിൽ നീയെന്നെ.........
തൊട്ടുതൊട്ടുണർത്തി.........
നിന്നംഗുലികൾ ലാളിക്കും......
ഞാനൊരു ചിത്രവിപഞ്ചികയായ്.....
(തീരം..........)

പൊൻ‍താഴം‌പൂങ്കാവുകളിൽ......
തന്നാലാടും.........
പൂങ്കാറ്റേ........
ഇന്നാതിരയുടെ തിരുമുറ്റം.......
തൂത്തു തളിക്കാൻ നീ വരുമോ......
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ......
മുടിയിൽ ചൂടാൻ പൂ തരുമോ...
(തീരം..........)

വെൺ‌താരം പൂമിഴി ചിമ്മി..........
മന്ദം മന്ദം.......
മായുമ്പോൾ..........
ഇന്നീ പുരയിൽ പൂമഞ്ചം......
നിന്നെയുറക്കാൻ ഞാൻ......
വിരിക്കും.......
സ്വപ്‌നം കണ്ടൊരു പൂവിരി മാറിൻ....
പുഷ്‌പതലത്തിൽ ഞാനുറങ്ങും...........

തീരം തേടും ഓളം
പ്രേമഗീതങ്ങൾ തന്നൂ....
ഈണം ചേർത്തു നീയിന്നെന്റെ.....
കാതിൽ പറഞ്ഞൂ.....
ഈ രാവിൽ ഞാൻ - നിന്നെ........
തൊട്ടുതൊട്ടുണർത്തി......
എന്നംഗുലികൾ......
ലാളിക്കും.....
നീയൊരു ചിത്രവിപഞ്ചികയായ്.......
(തീരം............)

Ответить
@ManojManoj-du9ly
@ManojManoj-du9ly - 11.06.2023 11:48

2023 ൽ കേൾക്കാൻ വന്നവരുണ്ടോ

Ответить
@alluzzvlog275
@alluzzvlog275 - 06.06.2023 20:17

ഇപ്പോഴും അവിടെ ഇത് പോല്ലേ ഉണ്ടന്ന് തോന്നി പോകും

Ответить
@swarajswargam7889
@swarajswargam7889 - 25.05.2023 14:15

ഇത് കേൾക്കുമ്പോൾ എവിടെയോ പോയപോലെ അത്ര സുന്ദരമാണ്

Ответить
@Me.LiLLyCat
@Me.LiLLyCat - 22.05.2023 18:07

2023

Ответить
@Rocky-dm7bi
@Rocky-dm7bi - 20.05.2023 17:12

ഇതൊക്കെ ആണ് 4k ആക്കി re റിലീസ് ചെയേണ്ടത് ♥️😃 pls

Ответить
@ciniemagallery4881
@ciniemagallery4881 - 20.05.2023 14:13

Athu nammude revathy alle😍🥰

Ответить
@surabhisilverious9795
@surabhisilverious9795 - 20.05.2023 13:31

പ്രണയം മനസ്സിലേക്ക് ഓടിയെത്തും ഈ പാട്ടു കേട്ടാൽ... എത്രകേട്ടാലും മതിവരില്ല.ലാലേട്ടനും ഗിരിജയും ഈ പാട്ടിൽ അഭിനയിക്കുന്നതായി തോന്നുന്നില്ല. ജീവിക്കുകയല്ലേ ക്ലൈമാക്സിൽ സങ്കടത്തിലാഴ്ത്തിയ സിനിമ.എം.ജി ശ്രീകുമാർ -സുജാത Singers combo സൂപ്പർ

Ответить
@02aditheyanns63
@02aditheyanns63 - 19.05.2023 06:14

തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞൂ
ഈ രാവിൽ നീയെന്നെ
തൊട്ടുതൊട്ടുണർത്തി
നിന്നംഗുലികൾ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്

(തീരം...)

പൊൻ‍താഴം‌പൂങ്കാവുകളിൽ
തന്നാലാടും
പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാൻ നീ വരുമോ

മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ
മുടിയിൽ ചൂടാൻ പൂ തരുമോ

(തീരം...)

വെൺ‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം
മായുമ്പോൾ
ഇന്നീ പുരയിൽ പൂമഞ്ചം
നിന്നെയുറക്കാൻ ഞാൻ
വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിൻ
പുഷ്‌പതലത്തിൽ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു നീയിന്നെന്റെ
കാതിൽ പറഞ്ഞൂ
ഈ രാവിൽ ഞാൻ നിന്നെ തൊട്ടുതൊട്ടുണർത്തി
എന്നംഗുലികൾ
ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്

(തീരം...)

Ответить
@sreejashaji2650
@sreejashaji2650 - 13.05.2023 19:41

Lots of love to my ponnu

Ответить
@shulamite358
@shulamite358 - 10.05.2023 19:58

നൊസ്റ്റു അടിച്ചു ചത്തു പോകും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... എന്തൊരു കാലമായിരുന്നു അതൊക്കെ❤❤❤

Ответить
@sujithasunil2388
@sujithasunil2388 - 08.05.2023 19:43

Girija shettar
Love u mam

Ответить
@sreejashaji2650
@sreejashaji2650 - 03.05.2023 20:09

Dedicating to my Arun

Ответить
@satheeshgirijavallabhameno2252
@satheeshgirijavallabhameno2252 - 02.05.2023 15:50

Vintage ലാലേട്ടനെ കണ്ടു വളർന്ന 80's kids ന്റെ സ്വകാര്യ അഹങ്കാരമാണ് ഈ നല്ല ഗാനങ്ങൾ....
✍🏻️
Sm...

Ответить
@rageeshneyyoth4525
@rageeshneyyoth4525 - 25.04.2023 19:53

You tub ennu paranjaal ningalude manassanu...ningal m adichal ningal vicharikkathathu vare ethil theliyum😂😂😂😂😂😂

Ответить
@archanalachu1587
@archanalachu1587 - 24.04.2023 16:46

My favourite 🥰🥺♥️♥️♥️♥️

Ответить
@rageeshneyyoth4525
@rageeshneyyoth4525 - 24.04.2023 10:22

Mohan Lal..priyadhershan..mg...Oru kaalathe Ella cinimayum hittalle🎉🎉🎉🎉🎉

Ответить
@thoufeekvfc7420
@thoufeekvfc7420 - 23.04.2023 20:52

ഇതിലെ പാട്ട് ഒക്കെ ഒന്നിന് ഒന്നു മികച്ചത് ആണ് ❤️😍💯വല്ലാത്ത ഫീൽ തന്നെ പടവും പാട്ടും 🙈❤️💯🥰

Ответить
@sijijoy3913
@sijijoy3913 - 22.04.2023 05:26

ഈ 50ലും ഈ പാട്ട് കേൾക്കുമ്പോൾ മനസ് പഴയ കൗമാരം തന്നെ 🥰🥰

Ответить
@krishnadaskichu2876
@krishnadaskichu2876 - 16.04.2023 20:43

ഈ മൂവിയിൽ അഭിനയിച്ച നടൻ ഇന്നു ജീവിച്ചിരിപ്പുണ്ടോ.... അറിയതോണ്ടാ sorrry

Ответить
@harshithaprabhakaran7798
@harshithaprabhakaran7798 - 02.04.2023 10:08

❤❤❤

Ответить
@RajKumar-ow2ii
@RajKumar-ow2ii - 26.03.2023 11:17

One and Only Lalettan ❤️❤️❤️

Ответить
@jubintk3520
@jubintk3520 - 23.03.2023 18:29

Q

Ответить
@lawrenceta9078
@lawrenceta9078 - 14.03.2023 09:30

ഈ പാട്ടു, ഒരു പാട് കാലം പിറകോട്ടു കൊണ്ടു പോയി..💓💓💓

Ответить