അവതാരകയുടെ ചോദ്യങ്ങൾക്ക് മുൻപിൽ MYTHREYAN തുറന്നടിക്കുന്നു... | Dr Vasudevan Maitreyan Talk Show

അവതാരകയുടെ ചോദ്യങ്ങൾക്ക് മുൻപിൽ MYTHREYAN തുറന്നടിക്കുന്നു... | Dr Vasudevan Maitreyan Talk Show

NewsGlitz Malayalam

1 год назад

559,816 Просмотров

Ссылки и html тэги не поддерживаются


Комментарии:

Johnsone Elavummakkal
Johnsone Elavummakkal - 21.09.2023 19:04

ഈ ലോക൦ വള൪ന്നതു൦ നല്ല മനുഷ്യരുണ്ടായതു൦ ദൈവവിശ്വാസമുളളവരെക്കൊണ്ടാണ്..ഇയാൾ ലോക൦ കണ്ടിട്ടില്ല..സ്വയ൦ മഹാനെന്ന് ചിന്തിക്കുന്നു.കിണറ്റിലെ തവള...അരാജകത്വ൦ ഉണ്ടാക്കാ൯ ഇറങ്ങിത്തിരിച്ചവ൯...

Ответить
Haseena K K
Haseena K K - 21.09.2023 17:41

No doubt, he is a superb man🎉

Ответить
Anil Kumar p
Anil Kumar p - 20.09.2023 21:30

ഇദ്ദേഹത്തിന് പട്ടിയെ കാണിച്ചു കൊടുക്ക്‌ ഏറ്റുവം നന്ദിയുള്ള ജീവി പട്ടിയാണ്, 🤣🤣🤣🤣 ജീവിതത്തിൽ സ്നേഹം എന്തെന്ന് ഇദ്ദേഹം അറിഞ്ഞിട്ടില്ല . ഇന്റർവ്യു നടത്തുന്ന ആളെ നോക്കി വ്യാജ ചിരി എന്തിനാടോ ചിരിക്കുന്നത് 🤣🤣🤣 ഒരു ബയോ കോപ്ലിക്കേഷൻ പ്രൊഡക്ഷൻ ഡെവേഴ്സിറ്റി 🤔😂😂😂👌

Ответить
KERALA STORY
KERALA STORY - 20.09.2023 06:19

മൈത്രേയൻ പറയുന്നത് മനസ്സിലാകാൻ
വീണ്ടും ഒരു 100 വർഷം എടുക്കും 👍

Ответить
Thomas Varghese
Thomas Varghese - 19.09.2023 21:45

എന്തൊരു മണ്ടനാണ് എന്റമ്മച്ചി!

Ответить
Vimal Gopinath
Vimal Gopinath - 19.09.2023 02:50

ഇങ്ങേരെ ഇന്റർവ്യൂ ചെയ്യാൻ ഈ പെണ്ണ് പോരാ... ചിന്തകൾക്ക് വര്ഷങ്ങളുടെ എക്സ്പീരിയൻസ് വേണ്ടി വരും

Ответить
south pole trading company
south pole trading company - 19.09.2023 01:40

He 100%true

Ответить
zayanora
zayanora - 18.09.2023 09:03

Paravakale nokuvin...pattikale nokuvin avar kuttikale ondaki santhoshikan aarudeyum anuvaadam vangunnilla...

Ответить
💕ഭ്രാന്തൻ 💕
💕ഭ്രാന്തൻ 💕 - 18.09.2023 07:24

ഈ പുള്ളിക്കാരന്റെ അച്ഛനും അമ്മക്കും പറ്റിയ ഒരു കൈയബത്തം ആണ് ഇത് ഇതും കേട്ട് ആരും ചാടണ്ട എനിക്ക് ഓരോ പ്രശനവും വന്നപ്പോൾ എനിക്ക് എന്റെ വീട്ടുകാരെ ഉണ്ടായിരുന്നോള്

Ответить
Augustine Pulickal
Augustine Pulickal - 18.09.2023 05:48

എപ്പ ഴാ തുടങി യത്? 😮

Ответить
P J Janaki
P J Janaki - 17.09.2023 17:41

100percentlie true

Ответить
Jaimon.K.J Karimalappuzha Jayaprakash
Jaimon.K.J Karimalappuzha Jayaprakash - 17.09.2023 15:30

Anyway, during CORONA pandemic period, all Gods closed their doors, and were hiding for over a year, in mortal fear... 😁.

Ответить
HARI
HARI - 17.09.2023 06:58

Mythreyan എന്റെ സുഹൃത്താണ് പുള്ളി പറയുന്നത് ഉൾക്കൊള്ളണം എങ്കിൽ നമ്മുടെ സമൂഹത്തിന് ഇനിയും 30 40 years എങ്കിലും മുന്നോട്ടു പോകേണ്ടതുണ്ട്..

Ответить
Abdulrahiman Ek me
Abdulrahiman Ek me - 17.09.2023 00:47

ഇതുപോലൊരുവിത്തുകാളപലയിടത്തും ഉണ്ടാവാമെങ്കിലും ഇത്രത്തോളം തുറന്നുപറയുന്ന കാളകൾ നമ്മുട ഇടയിൽ കുറവാണെന്ന് തോന്നുന്നു

Ответить
Rajeevan Pilarath
Rajeevan Pilarath - 16.09.2023 23:00

ഇയാൾ വെറും ബോഷ്കൻ ആണ്

Ответить
S.C.P GYPSY_MAN
S.C.P GYPSY_MAN - 16.09.2023 14:24

പ്രപഞ്ചം എന്നത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു വലിയ കെമിക്കൽ റിയാക്ഷൻ ആണ്. അതിനു ആതിയോ അന്തമോ ഇല്ല.

Ответить
Nayan star
Nayan star - 15.09.2023 20:23

അപ്പോൾ ശാസ്ത്രം ജയിച്ചോ

Ответить
Nayan star
Nayan star - 15.09.2023 20:17

അദ്ദേഹത്തിന്റെയും വിശ്വാസം നമ്മളുടെയും വിശ്വാസം അതാണ് ഒരു മനുഷ്യൻ മുന്നോട്ട് ജീവിക്കുന്നത്

Ответить
London Dreams
London Dreams - 15.09.2023 17:25

ഇദ്ദേഹം പറയുന്നുത് ഇപ്പോഴത്തെ സാഹചര്യത്തില്‍ 100%ശരിയാണ് 🎉🎉

Ответить
Prasanna Aravind
Prasanna Aravind - 15.09.2023 12:42

Daivame ethrnduva pranthano

Ответить
Faizal Muneer
Faizal Muneer - 15.09.2023 05:07

അപ്പൊ കാശില്ലാത്തവൻ. ഒരുപാട് കാശ് വേണ്ടി വന്നാൽ ഹോസ്പിറ്റലിൽ വന്നാൽ. ആരും തുണയില്ലാതെ. ചാവും 😂. ഇയാൾക്കു ഭ്രാന്താണ്. ഇയാളെ ആദ്യം ഹോസ്പിറ്റലിൽ കൊണ്ടേ ഇട്ട്. ചികിൽസിക്കണം

Ответить
S 'v b v k b v v
S 'v b v k b v v - 13.09.2023 21:07

ഇയാൾ പറയുന്നത് ഇയാളുടെ മാത്രം കാഴ്ചപാട് കാരണം ഇയളുടെ കൈയ്യിൽ അത്യാവശ്യം പണവും ജീവിക്കാൻ ആരോഗ്യവും ഉണ്ട് അപ്പോൾ ഇതല്ല ഇതിന് അപ്പുറവും പറയും ഇത് കഴിഞ്ഞ് ശരിരത്തിന്റെ ബലം നശിക്കുമ്പോൾ എല്ലാം തിരിച്ചറിയും അപ്പോൾ അദ്ദേഹത്തിന് ഇതു വരെ പറഞ്ഞത് ഒന്നും പോലും തിരുത്താൻ കഴിയാതെ വരും അത്രയേ ഉള്ള

Ответить
Vinu KumarC
Vinu KumarC - 13.09.2023 21:00

എടാ മൈക്കരനെ നീ പിന്നെ എന്തിനാടാ മക്കളെഉണ്ടാക്കുന്നത്

Ответить
Thejas iritty
Thejas iritty - 12.09.2023 14:25

Achan oru vazha kuzhichu vechal madhiyayirunnu

Ответить
AJITH KUMAR
AJITH KUMAR - 11.09.2023 09:13

യവനും ചെകുത്താനും ഒരേ ടിം സാ പക്കാ അഭിനയം

Ответить
AJITH KUMAR
AJITH KUMAR - 11.09.2023 09:11

വൈകാരിക ബന്ധം എന്താണന്ന് ഇയാൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല :'' ''ഇയാൾ പെരും കള്ളനാണ് '' ''20 വർഷം കൂടെ താമസിച്ചവൾക്ക് ഗ്ലാമർ നഷ്ടപ്പെട്ടപ്പോൾ ആ ബന്ധം അവസാനിപ്പിച്ച മനുഷ്യൻ ''''' '': ഇയാളുടെ സ്വഭാവം വച്ച് ആരും ഇയാളെ സപ്പോർട്ട് ചെയ്യില്ല .,, അത് ഇയാൾക്ക് അറിയാവുന്നതുകൊണ്ട് ''ആരുടേയു സപ്പോർട്ട് ഇയാൾ ആഗ്രഹിക്കുന്നില്ലന്ന് അഭിനയിക്കുകയാണ് .... നന്ദി എന്ന വാക്കിനർത്ഥം ഇയാൾക്കറിയില്ല .....

Ответить
Tomy K Abraham
Tomy K Abraham - 11.09.2023 07:35

range കൂട്ടെല്
ബയെങ്കെരം കണ്ടുപിടിചു കളെഞെല്ലൊ എങനെ സാദികുന്നു പൂഹെ 😂😂😂

Ответить
AnnaMany many happy returns of the day Robin
AnnaMany many happy returns of the day Robin - 10.09.2023 20:24

Ngan nirthi... Kurachu kettappozhekkum enikku vattayi

Ответить
Surya
Surya - 08.09.2023 06:46

Yenik eshtapettu

Ответить
Surya
Surya - 08.09.2023 06:14

Good message, mithreyan super

Ответить
Abdu
Abdu - 07.09.2023 20:39

ഹാർട്ട് അറ്റാക്ക് വന്ന യാൾ ഒറ്റക്ക് നടന്നു പോയാൽ മതിയോനവന്യരായണ

Ответить
Mahammad KR
Mahammad KR - 06.09.2023 09:45

മുന്പേ പറക്കും പക്ഷികൾ

Ответить
Jessy Easo
Jessy Easo - 05.09.2023 10:44

ഇയാളുടെ തലയ്ക്ക് അകത്ത് മൊത്തം പിശാച്.. 🙃 മൃഗത്തിന്റെ ചിന്താഗതി.. എന്ന് പറഞ്ഞാൽ മൃഗത്തിന് കൂടി നാണക്കേട്..😂

Ответить
നേനു ചാല ഡെയ്ഞ്ചറസു
നേനു ചാല ഡെയ്ഞ്ചറസു - 04.09.2023 08:40

നന്ദിയില്ലാത്ത നായ

Ответить
Aneesh PA
Aneesh PA - 03.09.2023 18:42

Chila kaaryagalodu yojikunnu..chilathu..manasilaavunilla..

Ответить
Manasasujith Manasasujith
Manasasujith Manasasujith - 03.09.2023 14:29

പറ്റുമെങ്കിൽ ഓടിതള്ളിക്കോ... തിരിഞ്ഞു നോക്കരുത്....ഇതാണോ മാടൻപള്ളിയിലെ മനോരോഗി

Ответить
satheesh kumar
satheesh kumar - 03.09.2023 09:51

Appanum makkalum bandhamilleel than kani ksruthiye vivaham kazhikkumo??😅😅😅

Ответить
satheesh kumar
satheesh kumar - 03.09.2023 09:46

Viddy kushmandom😅

Ответить
safreena kp
safreena kp - 02.09.2023 15:34

വയ്യാതെ കിടക്കുമ്പോൾ അറിയാം ഫമാലിയുടെ വില😅

Ответить
Jancy C P
Jancy C P - 02.09.2023 08:24

ഒരു ഓട്ടീസം ഉള്ള ആൾക് ഇയാൾ പറഞ്ഞ പോലെ ജീവിക്കാൻ പറ്റുമോ 😮

Ответить
Jancy C P
Jancy C P - 02.09.2023 07:59

Mythreyan ariyan pokunneyullu

Ответить
Mujeeb Rahman
Mujeeb Rahman - 01.09.2023 00:49

Ninte achan amma alla ellaavarudeyum achanammayum ...pinne ee lokathulla ellaa achanammamarum vridhasadanathil allaa ...pinne ninnepole ullorude achanammamarakum chilappol avde undakuka..karanam ningalkk athil vishwasam ilaaa

Ответить
Mithran M.P
Mithran M.P - 31.08.2023 14:25

Thos lady is distinct from others of same type.Very impressive.Natural questions!

Ответить
Mithran M.P
Mithran M.P - 31.08.2023 14:19

She is very alert.Shr has so many doubts. Most of them are due to her brought up

Ответить
Gilbert Arooja
Gilbert Arooja - 31.08.2023 10:17

മോളെ നിനക്ക് വേറേ ആരെയും കിട്ടിയില്ലേ???? സ്വന്തം മക്കൾ അപകടം പറ്റി മരിക്കാൻ കിടന്നാൽ,, അച്ഛനും അമ്മയും??????????????

Ответить
ebrahim kt
ebrahim kt - 29.08.2023 22:12

Mriga thulyan

Ответить
radhakrishnan KM
radhakrishnan KM - 29.08.2023 18:53

കുടുംബം, സമൂഹം എന്നീ സ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്തുമ്പോൾ അദ്ദേഹം പറയുന്നത് ആണ് ശരി എന്ന് മനസ്സിലാകും. എന്നാൽ ലോകത്തിൽ കുടുംബവും സമൂഹവും എല്ലായിടത്തും സ്ഥാപിക്കപ്പെടുകയും നിയമങ്ങളുടെ ചട്ടക്കൂടിൽ ഉൾപ്പെടുകയും ചെയ്യുന്നതിനാൽ അവ മാറ്റി പ്രകൃതിയിലേക്ക് തിരിച്ചു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലുള്ള കുടുംബ സാമൂഹിക വ്യവസ്ഥയല്ല സ്കാൻഡിനേവിയൻ യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളത്. പക്ഷെ അദ്ദേഹം പറയുന്നതാണ് ശരി.

Ответить
SREEJITH SREEJITH
SREEJITH SREEJITH - 29.08.2023 18:23

ഒരു കോടി മനുഷ്യരിൽ ഒരുവൻ മൈത്രേയൻ പബ്ലിസിറ്റി നേടാൻ എന്തോക്കെയോ പറയുന്നു. ഇവനെ ഇണ്ടർവ്യൂ ചെയ്യണ്ട ഒരു കാര്യവും ഇല്ല. ചെകിടത്തു ഒരു അടി കൊടുത്തിട്ട് സോറി എന്ന് പറയാം 😄

Ответить