ക്യാബിൻ തകർന്നിട്ടില്ല.. അർജുൻ ലോറിയിലില്ല…കാത്തിരിപ്പ് നീളും I Arjun karnataka landslide

ക്യാബിൻ തകർന്നിട്ടില്ല.. അർജുൻ ലോറിയിലില്ല…കാത്തിരിപ്പ് നീളും I Arjun karnataka landslide

Marunadan Malayali

3 часа назад

127,765 Просмотров

Ссылки и html тэги не поддерживаются


Комментарии:

@J_1960
@J_1960 - 26.07.2024 09:05

Very balanced analysis.....!

Ответить
@Truth_seeker-bl5mi
@Truth_seeker-bl5mi - 26.07.2024 09:06

Nammude pattalathinte disaster management van parajayamannu

Ответить
@muhammedsavad2602
@muhammedsavad2602 - 26.07.2024 09:07

അർജുൻ എവിടെയും കാണുന്നില്ലേൽ ചിലപ്പൊ നദിക്കരയിൽ എങ്ങാനും പിടിച്ച് കേറി നടക്കാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്നുണ്ടെങ്കിലോ. കടൽ വരെ ഉള്ള നദിക്കരയും സേർച്ച് ചെയ്ത് നോക്കണം

Ответить
@naveenjude1341
@naveenjude1341 - 26.07.2024 09:08

❤😢 god bless

Ответить
@user-oe7xb3rp6m
@user-oe7xb3rp6m - 26.07.2024 09:10

Shajan paranjath ellam valare correct anu 🙏🙏🙏

Ответить
@natureman543
@natureman543 - 26.07.2024 09:11

അർജുൻ ഒഴുക്കിൽപെട്ടിട്ടുണ്ടാകും,പതിനഞ്ചു ടണ്ണിൽ കൂടുതൽ മലയിടിഞ്ഞു മുകളിൽ വീണാൽ ഒരു പ്രതീക്ഷയും വേണ്ടാ എന്നു കർണാടക സർക്കാർ പറഞ്ഞിട്ടും,എട്ട് ദിവസം ഈ വാർത്തകൾ കച്ചവടമാക്കി മാറ്റിയ മാപ്രകളേപ്പറ്റി എന്ത് വിചാരിച്ചാൽ പറ്റും.

Ответить
@rajagopalprabhu6878
@rajagopalprabhu6878 - 26.07.2024 09:12

Correct stand 🎉

Ответить
@user-en9sh1ew3v
@user-en9sh1ew3v - 26.07.2024 09:13

നല്ല.. സ്പഷ്ട്ടമായി... ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നു..

Ответить
@suneeran1762
@suneeran1762 - 26.07.2024 09:16

യഥാർത്ഥ വിവരം sir പറഞ്ഞത് തന്നെയാണ്...

Ответить
@angryeagle5378
@angryeagle5378 - 26.07.2024 09:16

സർ അർജുന് വേണ്ടിയുള്ള ഈ തിരച്ചിൽ നമ്മുടെ film stars അറിഞ്ഞിട്ടഇല്ലേ... ഹോ ഫിലിമിൽ ഒക്കെ ഇതെല്ലാം എത്ര ഗംഭീരമായിട്ടാണ് അവർ അഭിനയിച്ചു തകർക്കുന്നത് ... അവരുടെ voice thrachil പോലും ഇല്ലല്ലോ അവരൊക്കെ മലയാളി അല്ലെ. നമ്മുടെ പദ്മശ്രീ ലെഫ്റ്റ് കേണൽ ശ്രീ മോഹൻലാൽ സർ ഇതുവരെ അറിഞ്ഞില്ലേ... അദ്ദേഹത്തിന്റെ വോയിസ്‌ തിരച്ചിൽ പോലും ഇല്ലല്ലോ 🙏

Ответить
@jessyraj2414
@jessyraj2414 - 26.07.2024 09:16

Maranapettal alle body kitullu , jeevichiripund evdeyo , thirich varum ennanu viswasam

Ответить
@mathewsraj4907
@mathewsraj4907 - 26.07.2024 09:18

GPS will work irrespective of Engine ON or not. Its working on battery. Tracker can additionally give info about Engine ON or OFF.

Ответить
@sojicyesudas5527
@sojicyesudas5527 - 26.07.2024 09:18

ഇത് നല്ല നിലവാരം ഉള്ള വാർത്തയും പ്രഭാഷണവും ഒക്കെ keepit up. മേലാൽ ഊള വീഡിയോ തന്റെ സമയം കളയാൻ ചെയ്യരുത് 👍

Ответить
@rian768
@rian768 - 26.07.2024 09:22

ഒരുപക്ഷെ ഒന്നും കണ്ടുകിട്ടിയില്ല എങ്കിൽ പോലും നമുക്ക് സമാധാനിക്കേണ്ടി വരും. മോദിയെയോ സംഘികളെയോ മറ്റുപലരെയും ചൊറിഞ്ഞുകൊണ്ട് നമുക്ക് കാലം കഴിക്കാം. നഷ്ടപ്പെട്ടവർക് അശ്വസിക്കാൻ എന്തുകിട്ടി എന്നത് അവരുടെ പ്രത്യയശാസ്ത്രം പറയട്ടെ

Ответить
@Madakudi-o4a
@Madakudi-o4a - 26.07.2024 09:23

നിങ്ങളൊക്കെ മോങ്ങുന്നത് കണ്ടാൽ ശ്രീബുദ്ധൻ വെള്ളത്തിൽ പോയ പോലെയാണ് പോയത് അർജുൻ ആണ്, തിരിച്ചുവന്നിട്ട് ഭൂമിക്ക് എന്ത് ഗുണം? . അർജുന്റെ കയ്യിലിരുപ്പ് കൊണ്ട് ഈശ്വരൻ അങ്ങിനെ ഒരു വിധി കൊടുത്തു അത് അംഗീകരിക്കുക, ആദ്യം സ്വന്തം നാത്തൂനെയും ആങ്ങളയുടെ മക്കളെയും ആത്മാർഥമായി സ്നേഹിക്ക് എന്നിട്ട് അന്യനായ അർജുന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കാം.😂😂😂😂😂😂😂😂😂😂😂

Ответить
@nootham7152
@nootham7152 - 26.07.2024 09:23

Sena aayalum avar manushyar alle avarude jeevanu vilsyille. Pinne Arjun loriyil illatha sthithikku ithu vare kuttappeduthiyathum paranja pollatharangalum allam anavashyam aayirunnu annu allavarkkum manadilayallo....
Body ankilum kittan kazhinjal bagyam annallathe anthu parayan....
Allam Daiva nishchayam....

Ответить
@vtchackovilayappillil8791
@vtchackovilayappillil8791 - 26.07.2024 09:27

😂🎉,,,..,.:,,,,,,..:...,,..,..,...................,..,.,......,..,,!...........,..,!............................,.:...........

Ответить
@geteducated9123
@geteducated9123 - 26.07.2024 09:27

പ്രകൃതിയുടെ ശക്തിക്ക് മുൻപിൽ മനുഷ്യനും സയൻസും വെറും തുച്ഛം 😢😢😢

Ответить
@savithrysavithry6189
@savithrysavithry6189 - 26.07.2024 09:29

Ethenkilum karaku kerierunnuvenkil ennu ashikunnu

Ответить
@sajithssd
@sajithssd - 26.07.2024 09:30

രക്ഷാ പ്രവർത്തനത്തിന് ഒരു ഏകോപനവും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. സൈന്യം മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നണ്ട് എന്നത് ശെരി തന്നെ. എന്നാൽ അതിനുള്ള ഉപകരണങ്ങൾ ഇന്ത്യയുടെ പല ഭാഗത്തുനിന്നും സമയബന്ധിതമായി എത്തിക്കാൻ സൈന്യത്തിന് കഴിയുന്നില്ല. വാർത്തയിൽ കാണുന്നത് ശെരി ആണെങ്കിൽ നദിയുടെ അടിയിലെ ഒഴുക്ക് 10 മുതൽ 12 നോട്സ് ആണ്. പരമാവധി 20 മീറ്റർ ആഴത്തിൽ 10 നോട്സ് വേഗതയിൽ ഒഴുകുന്ന ഒരു നദിയിൽ തിരച്ചിൽ നടത്താൻ 3 ദിവസമായിട്ടും നമ്മുടെ നേവിക്കു കഴിയുന്നില്ല എങ്കിൽ 3 വശവും കടലാൽ ചുറ്റപ്പെട്ട ഇന്ത്യയുടെ ഒരു കപ്പലോ അന്തർ വാഹിനിയോ കടലിന്റ്റെ അടിത്തട്ടിലേക്ക് മുങ്ങിയാൽ നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും?? കോടികൾ ഡിഫൻസ് ബഡ്ജറ്റിനു വേണ്ടിമാറ്റി വയ്ക്കുമ്പോൾ രക്ഷ പ്രവർത്തന ഉപകരണങ്ങൾക്കും(അണ്ടർ വാട്ടർ റോബോട്സ് ) പരിശീലനത്തിനും കോർഡിനേഷനും കൂടി ഊന്നൽ കൊടുക്കണം. സൈന്യത്തെ കുറ്റം പറയുന്നതല്ല പക്ഷെ 2016 ചെന്നൈ തീരത്തിന് 150 നോട്സ് അകലെ 29 സൈനികരുമായി കാണാതായ വിമാനം കൃത്യമായ ഫ്ലൈറ്റ് പാത്ത് അറിയാമായിരുന്നിട്ടു കൂടി 7 വര്ഷം കഴിഞ്ഞാണ് നമ്മൾ കണ്ടെത്തിയത് എന്നറിയുമ്പോഴാണ് നമ്മുടെ സൈനിക ടെക്നോളജിയുടെ ഒരു ഏകദേശ രൂപം മനസിലാകുന്നത്.

Ответить
@annieaugustine193
@annieaugustine193 - 26.07.2024 09:31

Ente Karthave, Arjun oru miracle aayi jeevanode thirichu varane..

Ответить
@riyariyapt3886
@riyariyapt3886 - 26.07.2024 09:34

ജീവനുള്ള ശരീരം ഇല്ല എന്നാണ് പറഞ്ഞത്

Ответить
@b.mkrishna3772
@b.mkrishna3772 - 26.07.2024 09:34

മണ്ണിൽ അടിത്തട്ടിൽ ചെളിയിൽ ആയിരിക്കും

Ответить
@m.sreekumarsree7659
@m.sreekumarsree7659 - 26.07.2024 09:36

Better leave all speculations , trust on our defence personnel , appreciate actions continued by Karnataka government/ GOI and remain worshipful for the missing persons and peace of their families.
Very unfortunate that the incident occurred at an extremely complicated terrain and wide / deep river side during risky vagaries of weather , where instantaneous rescue operations proved almost suicidal and causing inordinate delay not due to the human error / laxity.

Ответить
@rangithamkp7793
@rangithamkp7793 - 26.07.2024 09:38

🙏🏾 Thank you Sir ! 🙏🏾😪 ESWARA ....

Ответить
@RajuDas-dq2sw
@RajuDas-dq2sw - 26.07.2024 09:41

തള്ളി മറിക്കാതെ മറുനാടാ ആ ലോറി എങ്കിലും അവർ ഒന്ന് കരക്ക് എത്തിച്ചോട്ടെ

Ответить
@ADHIKRISHNAKBIJI
@ADHIKRISHNAKBIJI - 26.07.2024 09:44

കുളിക്കാൻ ഇറങ്ങി കാണുമോ വണ്ടിയിൽ നിന്ന് 🙏🏻🙏🏻

Ответить
@remeeshnh7581
@remeeshnh7581 - 26.07.2024 09:45

cabinet ullil engine offakkathe a/c on aakki visramichathakam ..... vellathil poyathinu sesham oru pakshe cabin turannu purathu irangi ozhukkil pettirikkam......

Ответить
@gireeshmadhavan8831
@gireeshmadhavan8831 - 26.07.2024 09:45

അമൈരശിരസ്കന് നല്ലതിട്ടംഉണ്ട്

Ответить
@Daily4clips
@Daily4clips - 26.07.2024 09:47

വളരെ സത്യമായ കാര്യങ്ങൾ വ്യക്തമായി കൊണ്ട് ഇതിൽ പറയുന്നത് കേൾക്കുമ്പോൾ....😢

Ответить
@saneshsaneshp9290
@saneshsaneshp9290 - 26.07.2024 09:49

ഷാജൻ വ്യക്തമായ നേർ സത്യമായ അവതരണം

Ответить
@lissyfrancis6594
@lissyfrancis6594 - 26.07.2024 09:49

അർജുൻ മിക്കവാറും തടിയിൽ പിടിച്ചു ഒഴുകി മറു കര എത്തി കാണും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ആകും തിരിച്ചു വരാൻ കഴിയാത്തത്. ഉറപ്പായും കുറച്ചു സമയം എടുത്താലും തിരികെ വരും.

Ответить
@kiranaj3015
@kiranaj3015 - 26.07.2024 09:50

അർജ്ജുൻ നിന്നെ ഞാൻ കണ്ടിട്ടില്ലാ. കേട്ടിട്ടില്ല. ഇപ്പോൾ ആദ്യമായിട്ടാണ് നിന്നെ കുറിച്ചു കേൾക്കുന്നത്. എങ്കിലും നിന്റെ മുഖം എന്റെ മനസിൽ ഒരു നോവായി മാറി. ഈ വാർത്തകൾ കേൾക്കുമ്പോഴെല്ലാം. ഞാൻ പ്രാർത്ഥിക്കും ദൈവമേ അവനെ ജീവ നോടു തരണമേ എന്ന്. എന്തോ കണ്ണുകൾ നിറയാതെ ഈ വാർത്തകൾ കേൾക്കാൻ കഴിയുന്നില്ല. ഒരിക്കലും മറക്കാൻ പറ്റില്ല. അർജ്ജുനിന്നെ.

Ответить
@SuperGalaxyNova
@SuperGalaxyNova - 26.07.2024 09:50

Sound kettappol Arjun purth erangi odaan try cheythirikum ....but time kitti kaanila...
anganeyanengil ... Rivarinu munpu sandil undaavum

Ответить
@user-by5zl5fv3o
@user-by5zl5fv3o - 26.07.2024 09:51

Ee Shajan nuna parayunnu. DONT MAKE UP STORIES. SHAMEFUL. Enkil angane heading kodukkamaayirunnille.

Ответить
@RajiVishnufinance
@RajiVishnufinance - 26.07.2024 09:51

Thank you sir ❤

Ответить
@BabyUsha-ic2qm
@BabyUsha-ic2qm - 26.07.2024 09:52

അതേ സർ എന്റെ ജീവിതത്തിൽ ഇന്നോളം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു സംഭവം ആണ് ഇതെന്തൊരു ഗതികേട് ആരു ചെയ്ത പാപം ഒരു വല്ലാത്ത ഗതികേട് തന്നെ ആ മോനെയെങ്കിലും കാട്ടി തന്നുകൂടെ ഈ ദൈവത്തിന്

Ответить
@sunilkumarsoman6661
@sunilkumarsoman6661 - 26.07.2024 09:53

Hello scariya not Major he is Major general retired please acknowledge the rank of military

Ответить
@athiraps787
@athiraps787 - 26.07.2024 09:54

നിഗമനം അല്ലേ എല്ലാം.. പിന്നെ എന്തിനായിരുന്നു താങ്കളുടെ ആദരാഞ്ജലികൾ.

Ответить
@pkchacko96
@pkchacko96 - 26.07.2024 10:00

GPS operators 24 x 7 in battery supply not in engine dynamo supply. Even engine off GPS will work

Ответить
@mubiriyas6811
@mubiriyas6811 - 26.07.2024 10:00

🤲🏻🤲🏻

Ответить
@Pushpul.Pandey.PP007
@Pushpul.Pandey.PP007 - 26.07.2024 10:04

Arjun is dead a long time ago......

Ответить
@bijoychiramel927
@bijoychiramel927 - 26.07.2024 10:06

മേജർ അല്ല മേജർ ജനറൽ ആണ് .

Ответить
@jayan3088
@jayan3088 - 26.07.2024 10:07

അർജുൻ ഒഴുക്കിൽ പെട്ടു പോയെങ്കിൽ 2ദിവസത്തിൽ കൂടുതൽ ബോഡി വെള്ളത്തിനടിയിൽ കിടക്കില്ല. മൂന്നാമത്തെ ദിവസ്സം എവിടെയെങ്കിലും പൊങ്ങിയിരിക്കും. അതല്ല ഇടിഞ്ഞു നദിയിൽ വീണ മണ്ണിനു അടിയിൽ ആണെങ്കിൽ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇനി എവിടെയെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ അർജുൻ വിചാരിക്കണം 🙏🏻

Ответить
@sharmilaak6558
@sharmilaak6558 - 26.07.2024 10:09

ആ മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും അർജുൻ ഇല്ലാതിരിക്കട്ടെ. ഏതെങ്കിലും തുരുത്തിൽ അർജുൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത കേൾക്കാൻ കൊതിക്കുന്നു ആ കുഞ്ഞിന്റെ ഒപ്പം ദൈവം ഉണ്ട് എന്ന് മനസ്സിൽ വിശ്വസിക്കട്ടെ.

Ответить
@sivadas7169
@sivadas7169 - 26.07.2024 10:11

Scooba divers paraspam bandhichu marathil kettoo

Ответить
@PRAKASH-cm1vo
@PRAKASH-cm1vo - 26.07.2024 10:13

അർജുൻ മാത്രമല്ല അവിടെ മറ്റ് പലരും മണ്ണിനടിയിലോ പുഴയിലോ താഴ്ന്നു കിടക്കുകയാണ്. അവരും മനുഷ്യരാണ്. അവർക്കും കുടുംബം ഉണ്ട്. മനുഷ്യത്വം കേരളത്തിന്റെ പുറത്തും പരക്കട്ടെ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക.

🙏🙏🙏

Ответить
@Msndh218
@Msndh218 - 26.07.2024 10:14

തങ്ങളുടെ ന്യൂസ്‌ കറക്ട് ആണ്
റെറ്റിങ് കിട്ടാൻ പലചനാലുകളും തോന്നിയ തു പോലെ ന്യൂസ്‌ കൊടുക്കുന്നത്.

Ответить
@b2bspy503
@b2bspy503 - 26.07.2024 10:15

ലോറി നിരങ്ങി നീങ്ങിയപ്പോൾ പുറത്തേക്കു ചാടിക്കാണും 😢😢

Ответить
@krishnamoorthy3815
@krishnamoorthy3815 - 26.07.2024 10:17

ദൈവം അദ്ദേഹത്തെ രക്ഷിക്കട്ടെ പ്രാർത്ഥനയോടെ🙏🙏

Ответить