പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes

പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes

Arogyam

5 лет назад

3,118,929 Просмотров

Ссылки и html тэги не поддерживаются


Комментарии:

brother's kolkkali sangam
brother's kolkkali sangam - 30.09.2023 14:42

Sir,
എന്റെ അച്ഛന് ഷുഗറും പ്രഷർ ഉം high ആണ് അപ്പോൾ ഈ ഫുഡ്‌ തന്നെ കൊടുക്കാമോ. Weight 79 kg ആണ്.

Ответить
Vipin Kr
Vipin Kr - 30.09.2023 09:27

🙏🙏🙏

Ответить
jisha sijo
jisha sijo - 30.09.2023 09:01

എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 160, കാണിച്ചു, ഡോക്ടർ കാണിച്ചില്ല, ഇപ്പോൾ മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യണോ

Ответить
sandhya sasi
sandhya sasi - 27.09.2023 08:00

എന്റെ husband n ഷുഗർ ഒന്നും ഇല്ലായിരുന്നു. ഇപ്പോ ഷുഗർ നോക്കിയേപോ.198 und tablet onym kazhikunila kazhikade thanne maatan patumo dr

Ответить
🌹കിം കരണീയം 🌹
🌹കിം കരണീയം 🌹 - 25.09.2023 18:41

കക്കിരി എന്താണ്

Ответить
Abhishek Babu
Abhishek Babu - 23.09.2023 07:09

Thank you sir

Ответить
Banna Nizam
Banna Nizam - 22.09.2023 19:41

👍👍😍😍

Ответить
Althaf Azeem
Althaf Azeem - 15.09.2023 17:35

Thanks sir

Ответить
Gayatri Kk
Gayatri Kk - 14.09.2023 17:37

😢❤🎉😊

Ответить
Hassan Pa
Hassan Pa - 14.09.2023 13:27

👍👍👍👍👍👍👍

Ответить
mohanan mr
mohanan mr - 14.09.2023 08:57

Sir.Ensure diabetic care.kazhikkamo

Ответить
Jayasree Puthanpurayil
Jayasree Puthanpurayil - 12.09.2023 08:14

Thank you Dr.

Ответить
Jijo m j
Jijo m j - 11.09.2023 07:58

Sir, Before Food Suger Testing Report 121. Medicine kazhikkano atho Food control mathyo

Ответить
Jijo m j
Jijo m j - 11.09.2023 07:58

Sir, Before Food Suger Testing Report 121. Medicine kazhikkano atho Food control mathyo

Ответить
Afiya Muhasin
Afiya Muhasin - 11.09.2023 07:54

പകർന്ന് തന്ന അറിവുകൾക്ക് നന്ദി സർ.
ഡയബറ്റിക് പാരമ്പര്യമുള്ള ആളാണ് ഞാൻ . പലപ്പോഴും ഭക്ഷണ ശേഷം 200 ഉം മുൻപ് 140 തുടങ്ങി ഷുഗർ ഉണ്ടാകാറുണ്ട്. എങ്ങനെ കൺട്രോൾ ചെയ്യണം

Ответить
Afiya Muhasin
Afiya Muhasin - 11.09.2023 07:49

ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ അതാത് ദിവസത്തെ ഭക്ഷണമനുസരിച്ചാണോ റിസൽറ്റ് കാണുന്നത്

Ответить
Jayasree Joshy
Jayasree Joshy - 09.09.2023 06:38

Thanks doctor.

Ответить
Usha Vijayakumar
Usha Vijayakumar - 05.09.2023 17:08

Thanks Dr for the useful information

Ответить
Rajisha Kaniyarath
Rajisha Kaniyarath - 01.09.2023 17:04

Thanks dr

Ответить
Praveen Kumar
Praveen Kumar - 28.08.2023 15:12

First one is also a myth created by modern medicine. Diabetes can be reversed.

Ответить
Rashee Rasheed
Rashee Rasheed - 22.08.2023 19:54

Biscut..?

Ответить
Noufi Noufz
Noufi Noufz - 20.08.2023 17:50

Sir, ഞാൻ 3month pregnent ആണ് 2 പ്രസവത്തിലും എനിക്ക് ഷുഗർ ഉണ്ടായിട്ടില്ല പക്ഷെ ഇപ്പോൾ എനിക്ക് ഷുഗർ ഉണ്ടെന്ന് Dr പറഞ്ഞു.. ഇതുകൊണ്ട് എന്തെകിലും പ്രോബ്ലം ഉണ്ടാകുമോ പ്രസവത്തിനു

Ответить
Abdulmajeed Nt
Abdulmajeed Nt - 19.08.2023 20:21

Hi

Ответить
Saleem VK Kodathoor
Saleem VK Kodathoor - 07.08.2023 16:15

സൂപ്പർ ഇൻഫർമേഷൻ ❤️👍🏽

Ответить
Saleem VK Kodathoor
Saleem VK Kodathoor - 07.08.2023 16:13

റോബസ്റ്റാ പറ്റുമോ

Ответить
M...R...S
M...R...S - 06.08.2023 17:27

Sir kallkandi upayogiccha chaya kudikaamo

Ответить
Aswathy Gopi
Aswathy Gopi - 15.07.2023 12:27

എനിക്ക് sugar check ചെയ്തപ്പോൾ കൂടുതൽ ആയിരുന്നു. Hba1c 6.7%. Dr കണ്ടപ്പോൾ പിന്നെയും ഫുഡ്‌ കഴിക്കാൻ പറഞ്ഞു. But ഫുഡ്‌ ഞാൻ control ചെയ്തു കുറച്ചു. പിന്നെ dr kandapol normal ആണു scene ഇല്ല എന്നു പറഞ്ഞു. എനിക്ക് ആണേൽ tension ആകുവാന്. ലാബ് റിപ്പോർട്ടിൽ കാണിക്കുണ്ട്. But Dr ilenu parayunu

Ответить
Fahida Nazri
Fahida Nazri - 03.07.2023 14:40

ഗർഭിണികൾക്ക് ഇത് ഫോള്ളോ ചെയ്യമോ

Ответить
Layamma John
Layamma John - 28.06.2023 18:21

👍👍👍👍👍

Ответить
Radhakrishna Pai
Radhakrishna Pai - 26.06.2023 18:04

I am a diabetic patient for the last 4 years. I am taking Metformin 1000 mg daily. I have tried several diet including the one you are saying. As a diabetic patient i realised that avoiding carb is the best option. My fasting BG was 266 and PPBS was 296. Within two weeks of no carb diet I bought down to Fasting 130 and PPBS 150. I would completely avoid carb till the sugar level becomes stable.

P.S: This is not a medical advice. I am not a doctor.

Ответить
Sree....🙋
Sree....🙋 - 24.06.2023 06:39

well explained sir....thank u

Ответить
INDIRA S
INDIRA S - 19.06.2023 15:47

Sir, എനിക്ക് ഇതുവരെ sugar ഇല്ലായിരുന്നു എടുക്ക് ടെസ്റ്റ് ചെയ്യുമായിരുന്നു ഇന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ 147 ഫാസ്റ്റി൦ഗിൽ ഉണ്ട് മരുന്നു കഴിച്ചു തുടങ്ങണം അതോ ഒരാഴ്ച നോക്കിയിട്ട് ഒന്നുകൂടി ടെസ്റ്റ് ചെയ്തിട്ടു മതിയോ

Ответить
Subaira Shahul
Subaira Shahul - 09.06.2023 18:26

😅 ഗ്യാ c

Ответить
Re Ra
Re Ra - 01.06.2023 14:08

ഓട്സ് പോളിഷ്ഡ് ദോഷം ചെയ്യുമോ

Ответить
AMAYAMOL N
AMAYAMOL N - 25.05.2023 08:32

Diabetic patients omega -3 capsule kazhikamo?

Ответить
chandra mohan.g
chandra mohan.g - 22.05.2023 07:58

Thanks doc

Ответить
muneera pt
muneera pt - 21.05.2023 18:17

👍

Ответить
Nafeesa KK
Nafeesa KK - 10.05.2023 08:53

Hello sir.
Rathri food kazhich kazhinjal shawasam muttal enth kondan.

Ответить
Geetha M
Geetha M - 08.05.2023 15:44

Thankyou dr.

Ответить
krishna
krishna - 04.05.2023 18:10

Very informative

Ответить
Satharka
Satharka - 17.04.2023 10:14

എനിക്ക് ഫാസ്റ്റിംഗിൽ 185 ഷുഗർ ഡോക്ടർ ഒരു മാസത്തേക്ക് ഗുളിക തന്നു അത് കഴിഞ്ഞപ്പോൾ ഞാൻ ഗുളിക നിർത്തി നോമ്പ് തുടങ്ങുന്നതിന്റെ ഒരു ദിവസം മുൻപ് ഷുഗർ test ചെയ്തു 120 പഞ്ചസാരയുള്ള എല്ലാ ഐറ്റങ്ങളും ഉപേക്ഷിച്ചു ഇടയ്ക്ക് ഒരു പൂതി വരുമ്പോൾ തിന്നും ഞാനൊരു പ്രവാസി ആയത് കൊണ്ടാണ് ഉപേക്ഷിച്ചത് നാട്ടിലായിരുന്നെങ്കിൽ ആഗ്രഹങ്ങളുള്ളത് എല്ലാം തിന്നും പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ നല്ലതല്ലേ തിന്നിട്ട് മരിക്കുന്നത്

Ответить
KL84 King N Queen
KL84 King N Queen - 15.04.2023 12:48

എനിക്ക് 28 വയസ്സുണ്ട്

ഞാൻ ഇന്നലെ മോർണിംഗിൽ ( റംസാൻ ടൈമിൽ ) ഷുഗർ ടെസ്റ്റ് ചെയ്തു

അപ്പോൾ റിസൾട്ട് കാണിക്കുന്നത് 120 ആണ്

എന്റെ ഒരു ഫ്രണ്ട് പറഞ്ഞു icoffee എന്ന പ്രോഡക്റ്റ് യൂസ് ചെയ്‌താൽ ഷുഗർ കുറക്കാമെന്ന്, ഇത് സത്യമാണോ ?

Ответить
Samuel Thomas
Samuel Thomas - 15.04.2023 05:13

No real Matta rice coming from Kerala.. They r sending rice mixing with some colours. The colours will change to real rice after cleaning.. If Food and agriculture dep catch ?

Ответить
Shafeekshafeek Shafeek
Shafeekshafeek Shafeek - 06.04.2023 20:28

DIASHIELD

എന്താണ് പ്രമേഹം?

ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടും. ഇത് ബാലൻസ് ചെയ്യാൻ നമ്മുടെ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) ഇൻസുലിൻ എന്ന ഹോർമോണ് പുറപ്പെടുവിക്കും. പക്ഷെ, ചിലപ്പോൾ ഈ ഗ്രന്ധിയ്‌ക്ക് ഈ കഴിവ് നഷ്ടപ്പെട്ട് ഇൻസുലിൻ ഉൽപാതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അങ്ങനെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് അപകടകരമാം വിധം കൂടുകയും ചെയ്യും.

ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.




ലോക ആരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 30 ലക്ഷത്തിലേറെ ജീവനുകൾ പ്രമേഹം കാരണം പൊലിയുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നത്കൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, അന്ധത, നാഡികളുടെ തകരാർ പോലത്തെ ഒട്ടേറെ രോഗങ്ങൾ പിടിപെടാൻ സാധ്യതയുമുണ്ട്.
ഇതിൽ അന്ധതയ്ക്ക് ഏറ്റവും വലിയ കാരണം പ്രമേഹം മൂർച്ഛിക്കുന്നത് ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

ഇതിൽ പലതും സങ്കീര്ണമാകാൻ കാരണം തന്നെ ഈ അസുഖം നേരത്തെ നിർണ്ണയിക്കാൻ കഴിയാതെ പോവുന്നതാണ്.

എന്നാൽ, ഇത്തരം ജീവിത ശൈലിയുടെ ഇരയാവാതിരിക്കാൻ നമ്മുടെ കയ്യിൽ ഒരു എളുപ്പവഴി ഉണ്ട്...

MagneSSa അവതരിപിക്കുന്നു...
"SSMERO DIASHIELD"

🟪 പ്രധാന ചേരുവകൾ

▪️ പാവയ്ക്ക (കൈയ്പക്ക)
▪️ കറുവപ്പട്ട
▪️ ഉലുവ (മേത്തി)

🟫 പ്രധാന നേട്ടങ്ങൾ

✔️ രക്തത്തിലെ പഞ്ചസാരയെ ആരോഗ്യകരമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു
✔️ ഇൻസുലിൻ പുറപ്പെടുവിക്കുന്ന അളവ് സുസ്ഥിരമാക്കാൻ സഹായിക്കുക്കും
✔️ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാനുള്ള സ്വാഭാവിക കഴിവിനെ ഉത്തേജിപ്പിക്കുന്നു
✔️ പാൻക്രിയാറ്റിക് ബീറ്റ സെല്ലുകൾ പുനരുജ്ജീവിപ്പികാനും നന്നാക്കാനും സഹായിക്കുന്നു
✔️ വൃക്കകൾ ഗ്ലൂക്കോസിനെ അധികയായി
വലിച്ചെടുക്കുന്നത്ത് തടയുന്നു
✔️ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു ..

Ответить