അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ..! | Dileep, Innocent, Navya Nair - Kalyanaraman

അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ..! | Dileep, Innocent, Navya Nair - Kalyanaraman

Malayalam Classics

6 лет назад

11,355,105 Просмотров

Ссылки и html тэги не поддерживаются


Комментарии:

ARJITH MUBIN
ARJITH MUBIN - 17.09.2023 18:15

പണ്ടത്തെ ദിലീപേട്ടൻ 😒... മഹാലക്ഷ്മി ആരാ മോളാ അല്ല ഭാര്യ ആരിക്കും അല്ലേ 😂... ചേട്ടാ ലേശം ചോറിടട്ടെ 😂😂😂😂

Ответить
Shaber Muhammad
Shaber Muhammad - 15.09.2023 16:09

Nisahad

Ответить
Aadi Sankaran 7
Aadi Sankaran 7 - 10.09.2023 02:08

Speechan ariyilenkil speechan nikkaruth😂😂😂😂😂.....karanam ookkalil phd edutha pulliyanu saleem kumar😂😂😂😂🔥🔥🔥

Ответить
Gulmohar
Gulmohar - 04.09.2023 18:08

0.56😂 ഹോ സാധാമാനമായി salim kumar🤣🤣

Ответить
Shahanaserin
Shahanaserin - 30.08.2023 13:02

🤣

Ответить
Color Paradise
Color Paradise - 18.08.2023 05:03

Music with Body Muscles😂😂😂

Ответить
Amal Kp
Amal Kp - 26.07.2023 12:59

ചേട്ടാ ചോറ് വേണ്ട പിന്നെ നടന്നത് തൃശൂർ പൂരത്തിന്റെ വെടികെട്ടു

Ответить
Red Rose
Red Rose - 24.07.2023 19:34

ദിലീപ് ചിരിയടക്കാൻ ട്രൈ ചെയ്യുന്നു

Ответить
PARUNTHUPAARA HILLS
PARUNTHUPAARA HILLS - 23.07.2023 17:09

❤❤😂

Ответить
silent killer
silent killer - 15.07.2023 20:56

Ende raman kutty njan 1000 pravishyam "ee nayinde monod chodichada chor idatte chor idatte nn" 😂😂😂

Ответить
Remil
Remil - 14.07.2023 17:57

മഹാലക്ഷ്മി ആരാ മോളാ..ഭാര്യ ആയിരിക്കും അല്ലേ !! 😹

Ответить
Jaya Krishna n
Jaya Krishna n - 06.07.2023 07:59

എണ്ണം ഇല്ല ഒത്തിരി വട്ടം കണ്ടിട്ടുണ്ട്

Ответить
Aarav Dev
Aarav Dev - 05.07.2023 07:18

ന്റെ പൊന്ന് രാമൻകുട്ടി

Ответить
jasim
jasim - 30.06.2023 06:03

Manavalan 🌹

Ответить
Dhanesh Paloli
Dhanesh Paloli - 28.06.2023 00:14

സൂപ്പർ കോമഡി
IIike it❤😂😂😂😂😂

Ответить
Ambroos Perera
Ambroos Perera - 26.06.2023 21:55

ഇവർക്കൊക്കെ പകരം വെക്കാൻ ഈ ബൂലോകത്തിൽ മാറ്റാരുമില്ല

Ответить
Nihal Muhammad
Nihal Muhammad - 14.06.2023 18:39

😍😍

Ответить
mehul anilkumar
mehul anilkumar - 04.06.2023 11:02

ethra ethra kandalum mathivarila dileepettante ea cinema kalyanaraman my favourite

Ответить
Athul Kichu
Athul Kichu - 02.06.2023 12:48

😂😂

Ответить
Vishnu Narayan
Vishnu Narayan - 31.05.2023 14:44

ഉണ്ടെല്ലോ ഒത്തിരി വട്ടം കണ്ടു... 👍👍👌

Ответить
Job Joseph
Job Joseph - 18.05.2023 15:31

😂😂😂

Ответить
Muhammed Junaid
Muhammed Junaid - 17.05.2023 18:19

👍😄

Ответить
Vv Vh
Vv Vh - 07.05.2023 14:16

Super

Ответить
Gaya3
Gaya3 - 06.05.2023 10:08

Ee scenil ettavum natural acting aa choru vendaannu parayunna ammavante aduthu irikkunna payyanaa . 😇😛

Ответить
Jayasuryan J
Jayasuryan J - 03.05.2023 16:32

ഇന്നസെന്റ് ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😭

Ответить
Anil Kumar
Anil Kumar - 28.04.2023 18:49

ചോർ ഇടട്ടെ വേണ്ട പിന്നെ നടന്നത് ചരിത്രം

Ответить
Himitha Gowda Himitha Gowda
Himitha Gowda Himitha Gowda - 28.04.2023 16:22

Legend Inocent ❤️

Ответить
DHANVIZZ WORLD
DHANVIZZ WORLD - 26.04.2023 17:53

😂😂😂😂😂

Ответить
Twinkle star Kj
Twinkle star Kj - 20.04.2023 12:54

ഇ ഫിലിമിൽ ഇന്നസെന്റ് ചേട്ടനെയും സലിം ചേട്ടനെയും കാണുമ്പോൾ തന്നെ ചിരിവരും... മസ്സൽ കോച്ചി പിടിച്ച innocent ചേട്ടനെ എടുത്തോണ്ട് പോവുമ്പോ"" ആ മുത്തശ്ശന്റെ അടുത്തേക്ക് നീക്കി നിറുത്തിക്കെ.''..... എന്ന് പറയുന്നഭാഗo വലിയ ഇഷ്ടമാ... സ്വർഗത്തിൽ ദേവന്മാർക്ക് അല്ലേൽ മാലാഖമാർക്ക് തമാശകൾ പറഞ്ഞു കൊടക്കു ഇന്ന സെന്റ് ചേട്ടാ........അവർ ചിരിക്കട്ടെ പക്ഷെ ഭൂമിയിൽ ഇന്നച്ചൻ ചേട്ടൻ ഇനി അദ്ദേഹത്തെ ഇഷ്ടപെടുന്നവരുടെ മനസ്സിൽ എന്നും ഉണ്ടാവും.. ആദരാജ്ഞലികൾ 🙏

Ответить
Rahul Alakkadan
Rahul Alakkadan - 19.04.2023 16:57

Epic

Ответить
Kuriyachan Baby
Kuriyachan Baby - 18.04.2023 14:28

Salimkumar pazham tinnapo aayallu chirichu poyi

Ответить
Kuriyachan Baby
Kuriyachan Baby - 18.04.2023 14:28

Salimkumar pazham tinnapo aayallu chirichu poyi

Ответить
⚜️  സജിൻ ലൂയ്സ് ഫിലിപ്പ്  ⚜️
⚜️ സജിൻ ലൂയ്സ് ഫിലിപ്പ് ⚜️ - 17.04.2023 20:05

ഇത്ര സീര്യസ്സായി ഇങ്ങനെ കോമഡി ചെയ്യാൻ ഇന്നസെന്റ് ചേട്ടന്റെ ഏഴു അഴലത്തു എത്തുന്ന ഒരു നടന്മാരും ഈ മലയാള സിനിമയിൽ ഇന്നവരെ ആരും ഇല്ല 😊😊❤️❤️🔥🔥

Ответить
foodbuddydil
foodbuddydil - 14.04.2023 15:30

Salim kumar anu ethil villain

Ответить
MUKTHAR
MUKTHAR - 13.04.2023 09:25

2034 l kanunnavar like🤣

Ответить
Lintapathrose
Lintapathrose - 11.04.2023 16:55

ഇന്നസെന്റ് സാർറിന്റെ മരണശേഷം ഈ പടം ഒക്കെ ആർക്ക് കാണണം 😭😭

Ответить
AR VANTO GAMING
AR VANTO GAMING - 11.04.2023 14:04

Innocent sir ❤

Ответить
Binshad
Binshad - 11.04.2023 08:56

the legend of comedy man past away . rest in peace innocent😭😢

Ответить
jizz gaming
jizz gaming - 10.04.2023 11:29

Cirich chath😂😂😂

Ответить
Achu Achu
Achu Achu - 09.04.2023 17:18

ചേട്ടാ കൊറച് ചോറ്, തൊട്ടാഅപ്പറത്ത ഇലയിൽ നിന്ന് എടുത്ത് കഴിക്കടാ 😂😂😂😂😂😂

Ответить
Krishna's sakha
Krishna's sakha - 07.04.2023 15:20

Innocent chettan ❤

Ответить