Ya Rabbe Video Song |Kadina Kadoramee Andakadaham| Basil Joseph |Muhashin| Govind Vasantha| Umbachy

Ya Rabbe Video Song |Kadina Kadoramee Andakadaham| Basil Joseph |Muhashin| Govind Vasantha| Umbachy

Think Music India

1 год назад

4,598,287 Просмотров

Ссылки и html тэги не поддерживаются


Комментарии:

Siyad 007
Siyad 007 - 01.10.2023 06:29

Incredible voice

Ответить
TKS Media
TKS Media - 30.09.2023 21:08

😢😢

Ответить
Hariprasath MD
Hariprasath MD - 30.09.2023 06:46

Most soulful songs ❤.

Ответить
NISAR SHA FAVOURITES
NISAR SHA FAVOURITES - 29.09.2023 20:12

ആദ്യമായി ആണ് മയ്യത് കാണുമ്പോൾ ചിരിച്ചു കരയുന്നത് കാണുന്നത് ഇത് കണ്ടു നികുന്നവരും ഇതാണ് അവസ്ഥ 😢

Ответить
Shafuvan Khan
Shafuvan Khan - 29.09.2023 18:54

😢❤😢

Ответить
feather touch
feather touch - 29.09.2023 15:18

കൊറോണ isolation ൽ എന്റെ ഉമ്മ കുറച്ച് നാൾ കിടന്നു.. ഞാൻ അന്ന് 8 മാസം മോളെ pregnant ആയിരുന്നു.. ഒരുപാട് tension അടിച്ചു.. ഭാഗ്യം കൊണ്ട് ഉമ്മ തിരിച്ചു വന്നു.. ഉമ്മയുടെ കൂടെ വയ്യാതെ കിടന്നതായിരുന്നു ഞങ്ങളുടെ അടുത്ത വീട്ടിലെ ഇക്ക.. മൂപര് വന്നത് മരിച്ചിട്ടാണ് 😔അതൊരു തീരാ വേദന ആണ്.. ഉമ്മ യോട് അവസാനം സംസാരിച്ചപ്പോൾ ' വീട്ടിൽപോണം എന്ന ഇനി പോവാൻ പറ്റ ' എന്നായിരുന്നത്രെ.. ഉമ്മ അയാൾക് ധൈര്യം കൊടുത്തു..പക്ഷെ..

Ответить
Siraj Pm
Siraj Pm - 28.09.2023 11:04

Poyi poyi palliyil vare shootting ayallo allah

Ответить
❤️Ponnus❤️
❤️Ponnus❤️ - 27.09.2023 20:21

മരിച്ചു പോയ ഉപ്പാനെ സ്വന്തം ഉമ്മാനെ ഒരു നോക്ക് കാണിക്കാൻ ആ മകൻ എത്ര കഷ്ടപ്പെടുന്നു.പിന്നെ അവസാന നിമിഷത്തെ ആ പാട്ടും സീനുംകൂടി ആയപ്പോൾ അറിയാതെ വാവിട്ടു കരഞ്ഞുപോയി ഞാൻ 😭😭😭😭

Ответить
B neutral stance
B neutral stance - 27.09.2023 17:08

ഈ സൃഷ്ടികൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു ❤❤❤❤😢😢😢🙏🙏🙏

Ответить
Anees k Muhammadali k
Anees k Muhammadali k - 26.09.2023 19:25

Voice

Ответить
Rifah Mk
Rifah Mk - 25.09.2023 17:17

ഞാൻ ഇടക്ക് ആലോചിക്കും ഞാൻ മരിച്ച എന്റെ മോനും വൈഫും എങ്ങനെ അത് സഹിക്കും എന്ന് മോന് 3 വയസ് അവൻ അബ്ബാ എന്ന് ആരെ വിളിക്കും എനിക്കതു വേണം അബ്ബാ എന്ന് ആരോട് പറയും 😭😭

Ответить
NuNu ZiyAh HyZa
NuNu ZiyAh HyZa - 23.09.2023 19:13

Yethra keyttittum mathi varrunnilla yenthoo oru magic olinjiruppund yenn thoonni pokunnuu❤❤❤❤❤

Ответить
Play Music
Play Music - 22.09.2023 04:15

Ответить
Al hakeem Abubucker
Al hakeem Abubucker - 22.09.2023 00:41

Feel 😭😭

Ответить
Rafi najmu
Rafi najmu - 21.09.2023 18:22

Heart touching

Ответить
Sajna Saju
Sajna Saju - 21.09.2023 15:16

Ummane orikkalum vedanipikrt .ponnupole nokanam entoram vedana aa umma sahichtndakum🤲

Ответить
محمد روشان🤍
محمد روشان🤍 - 21.09.2023 12:34

🥺❤️

Ответить
Shahid KV
Shahid KV - 21.09.2023 05:35

ഈ പാട്ട് കേട്ട് പടം കാണാൻ തോന്നീല്ല. നഷ്ടങ്ങളും നഷ്ടപ്പെട്ടവരും ഒക്കെ മനസ്സിൽ വന്ന് ഭാരങ്ങൾ തരും. ലിറിക്‌സും ട്യൂണിങ്ങും ഒക്കെ in depth സെന്റി ആക്കും 👌🏻

Ответить
Shareena B
Shareena B - 18.09.2023 20:30

😮

Ответить
Shareena B
Shareena B - 18.09.2023 20:29

juikh,j

Ответить
IBRAHIM VATTATHUR
IBRAHIM VATTATHUR - 17.09.2023 10:33

😢

Ответить
raseena raheem
raseena raheem - 16.09.2023 09:14

Realy heart touching ❤‍🩹

Ответить
H K S
H K S - 15.09.2023 16:27

"താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകരികളാക്കി..
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക്റുകളില്‍ യാചകിയായീ..."

I feel like these lines hits the core of the hearts of those people who have prayed at night crying!

Ответить
SABEENA ALI
SABEENA ALI - 15.09.2023 13:11

ഹൃദയത്തെ മുറിച്ചെടുക്കുന്ന ഒരു പാട്ട്..... എന്താ ഫീൽ ❤

Ответить
Munavvir Munu
Munavvir Munu - 13.09.2023 21:35

യാ റബ്ബേ നിന്റെ പരീക്ഷണങ്ങൾ സഹിക്കാനുള്ള കരുത്ത് നമ്മൾക്ക് ഇല്ല പടച്ചോനെ നിപ്പ വന്നെന്ന് കേൾകുവാ യാ നാഥാ. ഇനിയും ഇതുപോലെ ആരെയും പരീക്ഷിക്കല്ല അല്ല്ലാഹ് നമ്മക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ആരോഗ്യ പ്രവർത്തകർ നിപ്പയ്ക്കെതിരെ പോരാടുവാണ് നാഥാ. ആരെയും ഇങ്ങനെ ഉള്ള അവസ്ഥയിലേക്ക് ഇനിയും എത്തിക്കല്ലേ അല്ലാഹ്. അല്ല മനുഷ്യരെയും കാക്കണേ പടച്ചോനെ ആമീൻ.

Ответить
zamil km
zamil km - 12.09.2023 21:14

Story whAt i had gone through my corona time

Ответить
Traingled_eye
Traingled_eye - 11.09.2023 22:58

Vappa❤

Ответить
HANEESH ANU
HANEESH ANU - 08.09.2023 11:25

Govind vasantha ningal oru jinnaanu...❤

Ответить
Niya Nouf
Niya Nouf - 07.09.2023 12:44

Etha movie?

Ответить
ask 7
ask 7 - 07.09.2023 09:15

Alla ink nthina feel aavnne

Ответить
Jayadevan Otp
Jayadevan Otp - 06.09.2023 17:39

ഗോവിന്ത്‌ വസന്ത്
എന്ത് ജാതി ഫീൽ ആണ് ഇങ്ങേരുടെ പാട്ടുകൾക്ക്
അന്യായം ❤❤❤❤

Ответить
shinos shinos
shinos shinos - 06.09.2023 12:45

Covid വന്ന സമയത്ത് ജാതി മതം ഒന്നുമില്ല...എല്ലാ കാര്യത്തിനും നാട്ടിലെ ചെറുപ്പക്കാർ ഓടി നടന്നു ... അത് വഴി covid വന്ന് അവർക്കും മരണത്തിൽ കീഴടങ്ങി... അവരെയെല്ലാം ഈ സമയത്ത് ഓർക്കുന്നു...

Ответить
Shaju Mangavil
Shaju Mangavil - 06.09.2023 11:17

Dear Muhsin,
A very good movie, why didn't anyone watch it?
The name of the movie is good in meaning but it failed to attract people.
Anyway, a good movie

Ответить
Shaju Mangavil
Shaju Mangavil - 06.09.2023 11:07

I don't know how many times I've heard it, a song that never gets enough

Ответить
Fabeenashiras Raziabdhu
Fabeenashiras Raziabdhu - 06.09.2023 09:47

Shreeja ravi chechi💚

Ответить
Ns
Ns - 05.09.2023 21:51

ഈ സിനിമ കണ്ടപ്പോൾ എല്ലാരേം ഒന്നൂടെ 😢 സ്നേഹിക്കാൻ തോന്നിപ്പോയി

Ответить
Zafar Sulfar
Zafar Sulfar - 05.09.2023 18:57

😢😢

Ответить
Ponnus'' world
Ponnus'' world - 02.09.2023 10:49

♥️

Ответить
Anaz Mohd
Anaz Mohd - 01.09.2023 23:19

🥹💔💔💔💔💔💔

Ответить
suhaima
suhaima - 31.08.2023 15:20

യാ റബ്ബേ, ഒരുവേള സന്ദേഹിയായ്
ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..

മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ, നീയുതിര് നറു-വാസനയും
മേല്‍ കുളിരാനായ്..

കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..

മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ

താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക് റുകളില്‍ യാചകി...യായീ...

കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
👌

Ответить
Ismail K
Ismail K - 30.08.2023 22:39

മഞുടെ തണ്ണീരും കന്നിമഴ തണ്ണീരും റബ്ബെ നീ....( വ ഉസ്ലു ബിൽ മായി വസ്സൽജി വൽ ബറദ്‌...)

Ответить
FA Fitzone
FA Fitzone - 29.08.2023 11:53

ഈ പാട്ട് വല്ലാതെ പിടിച്ചുലക്കുന്നു.. കൊറോണകാലത്താണ് എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയത്... വീട്ടിലെ എല്ലാർക്കും ഉമ്മാടെ മരണസമയത്ത് കോറോണയും.. കൊറോണ ബാധിച്ചു മരിച്ചത് കൊണ്ടും എല്ലാർക്കും കൊറോണ ആയതു കൊണ്ടും... പലരുടെയും ശുപാർശ പ്രകാരം ആംബുലൻസ് വീട്ട് മുറ്റത്ത് ഉമ്മാന്റെ മയ്യിത്ത് കൊണ്ട് വന്നു.... കിറ്റ് ഒക്കെ ഇട്ട് കൊണ്ട് ആംബുലൻസിൽ കയറി മക്കൾ എല്ല്ലാരും കണ്ടു... ഉപ്പയും.... കാണാൻ വന്നിരുന്ന അടുത്ത കുടുംബക്കരെയും അയലവസികളെയും കാണിച്ചു കൊടുത്തില്ല... അത്രയും കൊറോണ പടർന്നു കഴിഞ്ഞിരുന്നു ആ ടൈമിൽ... 💔💔💔

Ответить
shabana shareef
shabana shareef - 29.08.2023 08:35

😢🎉😂❤

Ответить
Niyas Ks
Niyas Ks - 27.08.2023 13:37

ജോസഫ് സിനിമക്ക് ശേഷം മനസിൽ തട്ടുന്ന സിനിമ

Ответить
Shezaamrin Sheza
Shezaamrin Sheza - 24.08.2023 04:16

കണ്ണീരോടെ allade id കാണാൻ പറ്റുന്നില്ല

Ответить
Rinshida Sinu
Rinshida Sinu - 22.08.2023 19:00

Movie name?

Ответить
Fasla
Fasla - 20.08.2023 05:48

Karanju poyee

Ответить
Time blogs
Time blogs - 18.08.2023 09:46

ഈ പാട്ട് പാടി ഞാൻ കരഞ്ഞു

Ответить