ഇവരൊക്കെ വളർന്ന് വലുതായാൽ എന്താകും...? | Comic Genius | Kids Funny Video

ഇവരൊക്കെ വളർന്ന് വലുതായാൽ എന്താകും...? | Comic Genius | Kids Funny Video

Comic Genius

1 год назад

1,266,295 Просмотров

Ссылки и html тэги не поддерживаются


Комментарии:

Jishad Majeed
Jishad Majeed - 31.08.2023 14:41

ഇതിൽ അഭിനയിച്ചതെല്ലാം വളർന്നു വലുതായാൽ പോക്ക് കേസുകൾ ആയി തീരുന്നതാണ്

Ответить
Jishad Majeed
Jishad Majeed - 31.08.2023 10:53

ഇപ്പോഴത്തെ തന്തമാരും തള്ളമാരും കള്ളവെടികൾ ആയതുകൊണ്ട് പിള്ളേരും അതുപോലെ അനുകരിക്കുന്നു...

Ответить
b liji biju Liji
b liji biju Liji - 26.08.2023 12:14

Super❤

Ответить
Ganga Thara
Ganga Thara - 13.06.2023 12:26

Ella kuttygalum super🎉😂❤

Ответить
Abram Shijo
Abram Shijo - 10.06.2023 17:56

😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅

Ответить
Shada Fathima
Shada Fathima - 04.06.2023 10:53

Supar 😂😂😂😂😂

Ответить
Asma Zera R Hameed
Asma Zera R Hameed - 09.05.2023 12:17

Last one

Ответить
Shahul Hameed
Shahul Hameed - 09.04.2023 23:18

കുട്ടിയുടെ പ്രോത്സാഹിപ്പിക്കുന്നതിനും ഉണ്ട് ഒരു പരിധി ഇപ്പോൾ ചിലത് കാണുമ്പോൾ പരിധി വിടുന്നുണ്ടോ എന്നൊരു സംശയം

Ответить
Jayamahesh
Jayamahesh - 06.04.2023 21:53

Maamanum molum👍👍👍

Ответить
Umesh Rajan
Umesh Rajan - 02.04.2023 12:23

നമ്മുടെ മക്കൾ പൊളിയല്ലേ 💕

Ответить
Sajikumar A B
Sajikumar A B - 25.03.2023 13:56

എല്ലാ൦ഒന്നിനൊന്ന്മെച്ച൦

Ответить
Saji Kumar
Saji Kumar - 15.03.2023 12:25

💜💜💜

Ответить
Sobhana Baby
Sobhana Baby - 04.03.2023 08:10

കുരങ്ങിന്റെ വാല് തപ്പുന്നത് കണ്ട് ചിരിച്ച് മടുത്തു🤣🤣🤣🤣🤣❤️♥️♥️❤️

Ответить
Easy English
Easy English - 01.03.2023 22:42

😂😂😂😂

Ответить
sanu vlogs
sanu vlogs - 26.02.2023 15:47

😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

Ответить
JACK PC
JACK PC - 23.02.2023 13:32

🤣🤣🤣🤣🤣🤣🤣🤣🤣🤣

Ответить
Ayisha Neerani Ayisha
Ayisha Neerani Ayisha - 19.02.2023 11:06

😄😄😄

Ответить
Abhinand Nandhu
Abhinand Nandhu - 08.02.2023 18:37

Ответить
Priya Nambiar
Priya Nambiar - 05.02.2023 21:37

മാമനും മോളും സൂപ്പർ

Ответить
ANJALI
ANJALI - 25.01.2023 22:12

കോഴികൾക്ക് ഇതൊരു ഭീഷണിയാണല്ലോ.🙄

Ответить
Haneefa Kk
Haneefa Kk - 24.01.2023 13:21

ഒരു വർഷം ആയി
ഒന്ന് മനസ് തുറന്നു
ചിരിച്ചിട്ട് 🤣

സൂപ്പർ വീഡിയോ


ആ കളങ്കം
ഇല്ലാത്ത ആ കുഞ്ഞു
മക്കൾ കാണിക്കുന്ന

കുസൃതികൾ

അറ്റ്പോയ

ഒരുപാട് ഓർമ്മകളെ
കണ്ട് ഞാൻ 🤣

Ответить
sreemathi tv
sreemathi tv - 21.01.2023 14:55

നിന്നെപോലുള്ള ടീച്ചേർസ് ആയിരിക്കും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാകുക.. ഇപ്പൊ വിവരസമുള്ളവർക്ക്..... ഒന്നിനും ചാൻസ് കിട്ടാറില്ലല്ലോ

Ответить
Sowmya M
Sowmya M - 20.01.2023 19:46

ഈശ്വരാ 😆😆😆ഇതൊക്കെ കാണുന്ന ഞാൻ, എൻ്റെ LKG യില് padiykunna മകളെ ഓർത്തു😂😂അവളെ ക്ലാസ്സിൽ ചെന്ന് വൈകുന്നേരം വീട്ടിലേയ്ക്ക് കൊണ്ട് പോരാൻ അവളുടെ achanekkal മുമ്പേ ഓടുന്ന അവളുടെ നാലാം ക്ലാസിൽ പഠിക്കുന്ന ഏട്ടൻ,ഹൊ അവൻ്റെ ഉദ്ദേശം ippozhalle പിടി കിട്ടിയത് അനിയത്തിയുടെ കൂട്ടുകാരിയെ കാണാൻ 🤣🤣🤣🤣🤣🤣

Ответить
Sumesh Pai
Sumesh Pai - 20.01.2023 07:42

കസേരയേ എബിസിഡി പഠിപ്പിക്കുന്നത് പൊളി

Ответить
Sumesh Pai
Sumesh Pai - 20.01.2023 07:41

തുടക്കം പൊളി

Ответить
Sumesh Pai
Sumesh Pai - 20.01.2023 07:41

ഓടിക്കോ 🤣🤣🤣🤣🤣😂😂😂😂😂poli

Ответить
Leesy Mool
Leesy Mool - 18.01.2023 07:01

കൊച്ചു നാളിലെ ഇങ്ങനെയൊക്കെ വളരുന്ന കുട്ടികളെ നല്ല മിടുക്കരാകും ചെറുപ്പത്തിലെ പാവമായിട്ടിരിക്കുന്ന കുട്ടികളാണ് വില്ലന്മാർ ആകുന്നു😄😄😄😄🙏

Ответить
Aamina Aami
Aamina Aami - 17.01.2023 17:09

സൂപ്പർ ♥️

Ответить
Omana Achari
Omana Achari - 17.01.2023 15:51

ഇതൊക്കെ മാതാപിതാക്കൾ പഠിപ്പിച്ചു കൊടുക്കുന്നു. അത് തിരുത്തി കൊടുക്കണം. അടുത്തേക്ക് അറിയില്ല. കാണുമ്പോൾ എല്ലാവർക്കും രസം. കാരണം കുഞ്ഞ് പിള്ളേരല്ലേ.

Ответить
IRFAN
IRFAN - 17.01.2023 13:46

Chirichuu..but marichilla😔🔫

Ответить
Sana's creations
Sana's creations - 17.01.2023 08:03

അടിപൊളി വീഡിയോസ് 😂😂😂😂

Ответить
Ahammed Mt
Ahammed Mt - 17.01.2023 02:07

തങ്കടു വിന് ഭാവിയിൽ ഒരു പാട് ഗേൾ ഫ്രൻ്റുണ്ടാകും.

Ответить
prem Praveen
prem Praveen - 16.01.2023 09:33

ചൊട്ടയിലെ ശീലം ചുടലവരെ.

Ответить
Skariah Varghese
Skariah Varghese - 14.01.2023 17:32

വേശ്യാവർത്തി ചെയ്തിട്ടുള്ള മാതാപിതാക്കളുടെ കുട്ടികളിൽ കുഞ്ഞു പ്രായത്തിലെ വേശ്യാ സ്വഭാവം തുടങ്ങും 🤔

Ответить
Sushi's Healthy Kitchen
Sushi's Healthy Kitchen - 12.01.2023 17:31

😂😂😂😂👌👌👌

Ответить
diya  sreejith
diya sreejith - 11.01.2023 09:32

പിന്നെ അക്ഷരം എഴുതി കൊടുത്തിട്ട് ഇനി മോളൂ കാണാതെ എഴുതാൻ പറഞ്ഞപ്പോ അവൾ ദേ കണ്ണടച്ച് എഴുതി 🙄😄

Ответить
Bold
Bold - 10.01.2023 15:16

Playschool ല് പഠിക്കുമ്പോൾ എന്നും hug കൊടുത്തു ക്ലാസ്സ് ലേക്ക് നടക്കുന്ന girl friend നേ fb and insta യില് തേടുന്ന എൻ്റെ മകനെ ഓർത്തു പോയി. പേര് അറിയില്ല. But face ഓർമ്മ ഉണ്ട്. 20yrs കഴിഞ്ഞ്.

Ответить
Shinas
Shinas - 09.01.2023 13:27

🤣😂😂😂🤣😂😂😂🤣😂😂😂😂😂🤣😂😂😁

Ответить
BINDU KURIAN
BINDU KURIAN - 09.01.2023 06:57

ഇവരൊക്കെ വളർന്നാൽ വലിയവർ ആകും . അല്ലാതെ എന്താ ചെയ്യുക. നമ്മളും ഇതുപോലെ ചെറുതായിരുന്നു. ഇപ്പോൾ വളർന്നു വലുതായി. അല്ലാതെ ഒന്നും സംഭവിക്കില്ല ...😁😁😁

Ответить
Ameesha
Ameesha - 07.01.2023 20:59

Ellam onninu onn mecham

Ответить
Maya Mohan
Maya Mohan - 07.01.2023 07:51

Chirichu oru vazhi ayi🤣🤣🤣🤣🤣🤣

Ответить
Lohith KSD
Lohith KSD - 03.01.2023 20:41

❤️😃😀

Ответить
Paru Kutty
Paru Kutty - 30.12.2022 18:47

ഹാ ഈ വിഡിയോയിൽ കണ്ട പോലെ ഒരു കാര്യം എന്റെ ജീവതത്തിൽഉം സംഭവിച്ചു.... 😌 എന്റെ അച്ഛന്റ്റെ കൂട്ടുകാരന്റെ മക്കൾ വന്നപ്പോൾ അതിൽ എന്റെ same age il ഉള്ളൂ ഒരു കൊച്ചു ഉണ്ടായിരുന്നു അവൾക്കു ഒരു ചേട്ടനും ഞാനും അവളും കൂടി ഓട്ടപ്പന്താ കളിച്ചപ്പോൾ അവളുടെ ചേട്ടനെ ഞാൻ തട്ടിയിട്ടു വീണിടത്തുനിന്ന് ചാടി എഴുന്നേറ്റ് ഞങ്ങൾക്ക് നേരെ ചാടിയ അവളുടെ ചേട്ടനെ അവൾ ഒരു ഉമ്മ കൊടുത്ത് സമാധാനിപ്പിച്ചു അത് കണ്ട് ഞാനും ഒരു ഉമ്മ കൊടുത്തു ആ ചെറിയ ചുണ്ടിൽ പക്ഷെ മൂപ്പർ എന്റെ പ്രതീക്ഷ തെറ്റിച്ച് വീണ ദേഷ്യത്തിൽ കൊടുത്തെടുത്ത് തന്നെ എനിക്ക് തിരിച്ചു കടിച്ചു തന്നു
അങ്ങനെ ആകെ പ്രശ്നം ആയി ഞാൻ കരിച്ചിൽ ആയി ചുണ്ട് മുറിഞ്ഞു അവരുടെ അമ്മ അവനെ തല്ലി പിന്നെ ഇല്ല ഫങ്ക്ഷനും വീട്ടുകാർ ഇതു പറഞ്ഞു ചിരിക്കും പിന്നെ
വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ മാങ്ങാ തലയൻ തന്നെ എന്നെ പിടിച്ചു കെട്ടിച്ചു കൊടുത്തു
ഹാ എന്റെ വിധി
ഇനി ഈ പിള്ളേരുടെ കാര്യം തമ്പുരാൻ അറിയാം
പക്ഷെ i love my babeee💝💕🌍

Ответить
Goury Ambika
Goury Ambika - 29.12.2022 08:19

Chu chundddd🤣🤣🤣🤣

Ответить
Freethinker
Freethinker - 26.12.2022 14:57

പിള്ളാര് തമ്മിൽ ഉള്ളത് friendly hug ആണ് 😍

Ответить
Kozhinja kanneer poovu  ~ KKP STATUS
Kozhinja kanneer poovu ~ KKP STATUS - 17.12.2022 16:40

വീഡിയോ സൂപ്പർ 😅

Ответить