Mohiniyattam Malayalam Tutorial | മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി | Episode 13 | Adavu - 9

Mohiniyattam Malayalam Tutorial | മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി | Episode 13 | Adavu - 9

Narthaki Dance Academy

1 год назад

7,481 Просмотров

കലാമണ്ഡലം ചിത്ര
Contact - +91 79075 07496
Qualification:
- B.A Bharatanatyam
- M.A Mohiniyattam
- M.phil in performing arts
- UGC -NET in performing arts
- കലാമണ്ഡലത്തിൽ നിന്നും 8-ാം ക്ലാസ് മുതൽ നൃത്തപഠനം.
- കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു.
- ഫ്രാൻസ്, കമ്പോഡിയ, മൗറീഷ്യസ്, ബെൽജിയം എന്നീ
രാജ്യങ്ങളിൽ 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ' ഭാഗമായി നൃത്തം അവതരിപ്പിച്ചു.
- കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പും
ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
- രണ്ട് വർഷം കേരള കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായിരുന്നു.
Ссылки и html тэги не поддерживаются


Комментарии: