രഹസ്യാന്വേഷണം തുടങ്ങി, വണ്ടിയിൽ അതും, വെറുതെയല്ല ഇവൻ വിറളി പിടിച്ചത്, ബിഗ്ബ്രേക്കിങ്...!!!

രഹസ്യാന്വേഷണം തുടങ്ങി, വണ്ടിയിൽ അതും, വെറുതെയല്ല ഇവൻ വിറളി പിടിച്ചത്, ബിഗ്ബ്രേക്കിങ്...!!!

News Cafe Live

17 часов назад

288,198 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ashrafm3118
@ashrafm3118 - 26.07.2024 09:23

ഇവിടെയും ഈ വർഗീയ വിഷം കഥ മെനയുകയാണ്.

Ответить
@rajeshrpccc
@rajeshrpccc - 26.07.2024 09:25

കഷ്ടം.. ജനം മൊത്തം വിഷമത്തിലിരിക്കുമ്പോൾ ഇവനൊക്കെ എങ്ങനെ ഇങ്ങനൊത്തെ വൃത്തികെട്ട വർത്തമാനം പറയാൻ കഴിയുന്നു... നിൻ്റെ കുടുംബത്തു ഇതുപോലുള്ള അവസ്ഥ ഉണ്ടാകും.. അതു ഉറപ്പാ... വർഗീയവാതികൾ.. നിനക്കും ഭാര്യയും മക്കളുമൊന്നും ഇല്ലേ... അലവലാതി

Ответить
@abdulvahidk7649
@abdulvahidk7649 - 26.07.2024 09:25

ഫോൺ ring ചെയ്തു എന്ന് പറയുന്നത് ഫാമിലി ആണ്

Ответить
@user-rx9kp6wi7u
@user-rx9kp6wi7u - 26.07.2024 09:26

നിങ്ങൾ നേക്കറ്റിവ് പറയാൻ മാത്രമാണോ വായ തുറക്കുന്നതേ പോടെ

Ответить
@mujeebrahman849
@mujeebrahman849 - 26.07.2024 09:27

യെവനെ സമ്മതിക്കണം ബല്ലാത്ത ജാതി

Ответить
@mohammedihsan259
@mohammedihsan259 - 26.07.2024 09:28

ഹിന്ദുവിന് ജോലി കൊടുക്കാൻ ഇനി മുസ്ലിങ്ങൾ ഭയപ്പെടില്ലേ പൊട്ടൻ വർഗീയ മത ഭീകരാ..

Ответить
@ashrafm3118
@ashrafm3118 - 26.07.2024 09:30

മരം, വണ്ടി, അതിൽ ഉപരിഡ്രൈവർ എന്നതിന്റെ അർഥം അറിയാത്ത വൃത്തികെട്ട വർഗ്ഗീയ വിഷം

Ответить
@josephtj5451
@josephtj5451 - 26.07.2024 09:31

Congrats for true news

Ответить
@Umbiya
@Umbiya - 26.07.2024 09:34

ഇയാൾ ഇത്ര ദിവസം എവിടെയായിരുന്നു.? ഇപ്പോൾ വന്നിരുന്നു വലിയ വായിൽ കഥ പറയുന്നു. അയാളുടെ വണ്ടി കിട്ടണമെന്ന് താല്പര്യം കാണും അതുകൊണ്ടാണ് ജീവിക്കുന്നത് അയാൾക്ക് പ്രതികരിക്കാനുള്ള അവകാശം ഇല്ലേ.

Ответить
@SalamZanan
@SalamZanan - 26.07.2024 09:34

താങ്കളെ പ്രശ്നം വണ്ടിയുടെ ഓണർ ഒരു മുസ്ലിം ആയത് കൊണ്ടാണ്.. പ്രകൃതി ദുരന്തം സംഭവിച്ചാലും വർഗീയത ക്കു ഒരു കുറവും ഇല്ല... അർജുൻന്റെ ഫാമിലി യാണ് പറഞ്ഞത് ഫോൺ റിംഗ് ചെയ്തു ന്നു.. കമ്പനി ലോറി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു എന്ന്.. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അർജുൻ പുഴയിൽ പോയിട്ടില്ല എന്ന് പറയുന്നത്.. താനൊക്കെ എന്തൊരു മനുഷ്യൻ ആടോ... 🫡

Ответить
@jabbarjabbu9745
@jabbarjabbu9745 - 26.07.2024 09:35

Evanayan agathidunnad sangiyan sangiye vidarud

Ответить
@nidhab1977
@nidhab1977 - 26.07.2024 09:35

Kuttithiruppu

Ответить
@subashnair880
@subashnair880 - 26.07.2024 09:36

ജിഹാദി പറഞ്ഞത് വണ്ടി സ്റ്റാർട്ട്‌ ആയിരുന്നു എന്നാണ്. ഈ മണ്ണിടിയും മുന്നേ ഉള്ള കാര്യം ആണ്.

Ответить
@habeebmv3128
@habeebmv3128 - 26.07.2024 09:37

Nee. Poda. Patti

Ответить
@gafoornellikuth64
@gafoornellikuth64 - 26.07.2024 09:38

ഏതാ ഈ മദ്രസ പൊട്ടന്മാർ ആരാണവർ

Ответить
@user-vf7ij1ls4i
@user-vf7ij1ls4i - 26.07.2024 09:41

നിന്റേതല്ലേ വായിൽ തോന്നിയത് കോതക്ക് പാട്ട്

Ответить
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 - 26.07.2024 09:43

അയാൾ തന്നെയാണ് അന്വേഷണം വഴി തെറ്റിച്ചു വലിയ ഷോ കാണിച്ചത് ഇയാൾ സ്വന്തം ലോറിയുടെ പരസ്യം പറയുകയായിരുന്നു തടി 12കിലോമീറ്റർ ദൂരം പോയിട്ടും ഇയാൾ പറഞ്ഞു കൊണ്ടിരുന്നു ഒരു തടി പോലും പുറത്ത് വന്നില്ല ലോറി അനങ്ങാതെ കരയിൽ ഉണ്ട് ഉണ്ട് എന്ന് പറഞ്ഞു പറഞ്ഞു നടന്നു

Ответить
@shajimanamully3225
@shajimanamully3225 - 26.07.2024 09:48

ഇന്ത്യൻ ജനത ജാതി മത ബേദമാന്യ ഒരു മനുഷ്യന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഓണരുടെ ജാതി ഒരു മുസ്ലിമായത് കൊണ്ട് മാത്രമാണ് ഈ - മോന്റെ ചൊറിച്ചില്

Ответить
@AlenArif
@AlenArif - 26.07.2024 09:48

Vargheeyatha kondu mathram jeevikuna nine ok entha parayuka chete..

Ответить
@BestoneRifu
@BestoneRifu - 26.07.2024 09:49

Thuppu😏

Ответить
@anilkumarsivadasan8840
@anilkumarsivadasan8840 - 26.07.2024 09:51

ഈ അവസരത്തിൽ വർഗ്ഗീയത പറഞ്ഞ് മുതലെടുക്കുന്ന നീ ആണ് അസൽ വർഗ്ഗീയവാദി,

Ответить
@deepa4507
@deepa4507 - 26.07.2024 09:53

നിന്റെ വാക്കുകൾ കേൾക്കണ്ട

Ответить
@shafnashefu439
@shafnashefu439 - 26.07.2024 09:57

വെറുപ്പിന്റെ വാഹകാർ അവരുടെ ജോലി നന്നായി ചെയ്യുന്നു

Ответить
@sureshnsureshanm6677
@sureshnsureshanm6677 - 26.07.2024 10:00

താങ്കൾ ചുവന്ന ഷർട്ട് ധരിച്ചിട്ട് അരളി ചെടി സമൂലം അരച്ച് സമൂഹത്തിൽ തുള്ളി കളായി നൽകുന്നു എന്നു വെച്ച വിഷം നൽകുന്ന വൈദ്യൻ

Ответить
@musthafanv-mo2ug
@musthafanv-mo2ug - 26.07.2024 10:00

ഇയാളുടെ പേരിലാക്കി കേസ് കൊടുക്കണം വൃത്തികെട്ട സംസാരമായി വരും

Ответить
@ahammedmusthafa2433
@ahammedmusthafa2433 - 26.07.2024 10:01

സംഗിയാണോ ???

Ответить
@basheersyed2761
@basheersyed2761 - 26.07.2024 10:01

എന്തിലും ഏതിലും വർഗീയത എടുത്തു ഉപയോഗിക്കുന്ന ഇവന്റെയൊക്കെ വർഗീയ മനസ്സ് എന്ന് നന്നാവുന്നോ അന്നേ നമ്മുടെ നാട് നന്നാവൂ.

Ответить
@kpunnikpunni1179
@kpunnikpunni1179 - 26.07.2024 10:03

Edna myraa onnu nirthada porimone

Ответить
@SureshBabu-kt5kg
@SureshBabu-kt5kg - 26.07.2024 10:03

കഷ്ടം

Ответить
@maheshmahi6278
@maheshmahi6278 - 26.07.2024 10:05

കർണ്ണാടക പൊലീസ് ആദ്യം തന്നെ പറഞ്ഞതാണ് ലോറി പുഴയിലാവാനാണ് സാധ്യതയെന്ന് പക്ഷേ ഇവിടുന്ന് പോയ കുറേ തീട്ടങ്ങളാണ് രക്ഷാപ്രവർത്തനം ഇത്രയും വൈകിപ്പിച്ചത്

Ответить
@zubairzubair7248
@zubairzubair7248 - 26.07.2024 10:05

1പോടെ

Ответить
@shaam.qr007shaam8
@shaam.qr007shaam8 - 26.07.2024 10:05

അതിനെന്തിനാണ് മദ്രസ പൊട്ടൻ എന്നൊക്കെ പറയുന്നത് ഈ മ*** കേട്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് മനസ്സിലായത് നിഷ്പക്ഷമായി സംസാരിക്ക് മതം ജാതി അതെടുത്ത് ഇടണ്ട

Ответить
@Babu.239
@Babu.239 - 26.07.2024 10:10

എന്തൊരു വൈകൃത മനസാണെടോ താങ്കൾക്ക് ലക്ഷക്കണക്കിന് വരുമാനം കിട്ടുമായിരിക്കും ഇടകലർന്ന് ജീവിക്കുന്ന സർവ്വ മതത്തിലെയും പാവപ്പെട്ടവർക്കാണെടോ ഇതിന്റെയൊക്കെ ബുദ്ധിമുട്ട് മനസ് ശുദ്ധീകരിക്കു സകല മലയാളിയും അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ താങ്കളുടെ മനസ് എന്താ ഇങ്ങനെ ചിന്തിക്കുന്നത് കഷ്ടം

Ответить
@Dwatch11
@Dwatch11 - 26.07.2024 10:11

Dayavai വിവേകത്തോടെ പ്രതികരണം നടത്തുക

Ответить
@safiyack6048
@safiyack6048 - 26.07.2024 10:11

Chetta. Reort

Ответить
@faizalcfaizal9094
@faizalcfaizal9094 - 26.07.2024 10:14

Ee poorenokke enthinte perilayalum valare kurechalukal sapporttu nallavaraya cheyyunnundu sahodarammare evane sookshikkanam ithu pole ethu matha saikkokaleyum namude nadinum rajathinum aapathaanu 😮 ithokke kandum kettum nammude nattile makkal valaraan idavararuth angane vannaal aabathanu. Ethrayum pettannu evane yokke nammude niyama palakar pidichu jayilidakkanam

Ответить
@abuubaidabuubaid2176
@abuubaidabuubaid2176 - 26.07.2024 10:15

ഇവൻ ഇതെന്താ പറയുന്നത്

Ответить
@sanoor-fl5gy
@sanoor-fl5gy - 26.07.2024 10:16

ഞങ്ങൾ മുസ്ലിങ്ങളാണ് ജാതി മതം ഞങ്ങൾ നോക്കാറില്ല ഞങ്ങൾ നല്ല ഹിന്ദുക്കളെ ചേർത്തു പിടിക്കും മരണം വരെയും ഇതുപോലെയുള്ള കീടനാശിനികളെ അകറ്റി നിർത്തുവാനും ഞങ്ങൾക്കറിയാം 🇸🇩🇸🇩🇸🇩🇸🇩

Ответить
@HarisHaris-m1y
@HarisHaris-m1y - 26.07.2024 10:17

അർജുനൻ കിട്ടുന്നതിലുപരി എന്തോ മോശമായ സംസാരമാണ് ഇവൻ പറയുന്നത്

Ответить
@nazeerpurakkad4699
@nazeerpurakkad4699 - 26.07.2024 10:17

ഇവൻ സംഖിയല്ലെ ഇവൻ ഇങ്ങനെ പറയുകയുള്ളു

Ответить
@sathicp-ry6jj
@sathicp-ry6jj - 26.07.2024 10:17

What are you telling, al

Ответить
@muneerav7932
@muneerav7932 - 26.07.2024 10:17

Anta mattontathavum pooda anta manass endaa anta manass soda kuppiyaaa

Ответить
@sunithastalin6842
@sunithastalin6842 - 26.07.2024 10:19

നിങ്ങളുടെ കഥ ചമയ്ക്കൽ ഇത്തിരി കൂടുന്നുണ്ട്... നിങ്ങളുടെ ഒരു പ്രേക്ഷക ആണ് ഞാനും എല്ലാ മനുഷ്യരെയും ഒരേ കണ്ണ് കൊണ്ടു കാണല്ലേ.... ഇയാൾക്ക് തോന്നുന്നത് ഒക്കെ അങ്ങ് വിളിച്ചു കൂവല്ലേ....

Ответить
@abdulsheriff6995
@abdulsheriff6995 - 26.07.2024 10:20

Poda

Ответить
@user-tc2nm1ri4q
@user-tc2nm1ri4q - 26.07.2024 10:21

എടാ.നായിന്റെ. മോനെ.. നിനക്ക്. എങ്ങനെയാടെ. ഇങ്ങനെ. പറയാൻ. തോന്നുന്നത്.

Ответить
@NassarAppakkal
@NassarAppakkal - 26.07.2024 10:21

Onnu.poda.pure

Ответить
@user-cn7jf1oq6c
@user-cn7jf1oq6c - 26.07.2024 10:21

നിനക്ക് ഒന്നും വേറെ പണിയില്ലേ

Ответить
@sathicp-ry6jj
@sathicp-ry6jj - 26.07.2024 10:24

Enthado baiju than ingane muslim virodham vilambunnath.

Ответить
@sajithmundayad5094
@sajithmundayad5094 - 26.07.2024 10:24

അതിന് താൻ എന്തിനാടൊ ഇതിൽ വർഗീയത ചേർക്കുന്നത്....? പുഴയിൽ വണ്ടി പോയിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിച്ചിട്ട് മനാഫ് എന്ന ഉടമയ്ക്ക് എന്താണ് പ്രയോജനം...? താങ്കളുടെ വികാരപ്രകടനം കേട്ടാൽ തോന്നും ലോറി കിട്ടാതിരിക്കാനാണോ അയാൾ ശ്രമിച്ചത്....? എന്തിന്..? ലോറി കിട്ടിയാലല്ലേ അയാൾക്ക് ഇൻഷൂർ കിട്ടുകയുള്ളു... പിന്നെ താൻ എന്താണ് ഈ പറയാൻ ശ്രമിക്കുന്നത്....? സാധാരണ മനുഷ്യരുടെ അഭിപ്രായവും വികാരവും ആയിരിക്കില്ലേ അയാളും പ്രകഠിപ്പിച്ചത്...?

Ответить