സ്ഫടികത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ലാലേട്ടനും സിൽക്കും..I Interview with Bhadran Part-2

സ്ഫടികത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ലാലേട്ടനും സിൽക്കും..I Interview with Bhadran Part-2

Cinematheque

1 год назад

54,119 Просмотров

Ссылки и html тэги не поддерживаются


Комментарии:

JoHN vARKEY
JoHN vARKEY - 07.03.2023 07:16

സ്പടികം സിനിമ ഞാൻ എത്ര തവണ കണ്ടു. ഓർമ്മയില്ല. മകന്റെ സർഗ വാസനകളെ കണ്ടറിയാതെ അവനെ നശിപ്പിച്ച പിതാവു്.. ഇതെന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.. എന്റെ ജീവിത കഥ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.... എന്നാൽ തലേലെഴുത്ത് മുടി വെട്ടിയാൽ പോകുമോ? ഞാൻ അങ്ങനെ വിശ്വസിക്കുന്നു. ആശ്വസിക്കുന്നു.. ഭദ്രൻ സാറിന്റെ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു.

Ответить
thomas Chandy
thomas Chandy - 26.02.2023 18:20

ഈ കറിയാ ഈ സിനിമയെയും ഇതിലെ കഥാപാത്രങ്ങളെയും കുറിച്ച് ഒരു കോപ്പും അറിയാതെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.ആഇരുപ്പു കണ്ടാലറിയാം വിവരമില്ലെന്ന്

Ответить
Johnson .george
Johnson .george - 25.02.2023 11:25

മലയാളത്തിൽ ഒരു പത്ത് സിനിമകൾ എടുത്താൽ ഒന്ന് സ്ഫടികം ആയിരിക്കും... മക്കളുടെ യഥാർത്ഥ അഭിരുചി മനസിലാക്കാതെ ഡോക്ടറും ഇൻജിനീയറും ആക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് ശക്തമായ താക്കീത് രൂപത്തിൽ ഒരു സന്ദേശം കൂടി നൽകിയ സിനിമ...എത്ര തവണ കണ്ടാലും പുതുമ നിലനിർത്തുന്ന സിനിമ.ലാലേടൻറെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്..തിലകൻ ചേട്ടൻ അഞ്ച് സിനിമകൾ എടുത്താൽ ഒന്ന്.. എല്ലാ കഥാപാത്രങ്ങളും (പലരും ജീവിതത്തിൽ നിന്നും വിടവാങ്ങി)കരമന ജനാർദ്ദനൻ നായർ, നെടുമുടി,എം.എഫ് വർഗീസ്,കെ.പി.എ.സി.ലളിത അങ്ങനെ ഒരു നിര പ്രതിഭാധനരായ നടീനടന്മാർ... ചിപ്പിയുടെ അനുജത്തി കുട്ടി എടുത്തു പറയേണ്ട വേഷം തന്നെ...ഇങ്ങനെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏

Ответить
K.B.Vijayakumaran Nair
K.B.Vijayakumaran Nair - 21.02.2023 21:37

പ്രീയപ്പെട്ട ഭദ്രൻ എന്റെ കണ്ണിൽ, അടുർ ഗോപാലകൃ.ഷ്ണനും അരവിന്ദനും ഒന്നും അല്ല കലാകാരൻ എന്റെ school mate ആയിരുന്ന അയൽവാസിയായിരുന്ന താങ്കൾ ആണ് ഹൃദയം കവർന്ന കലാകാരൻ , താങ്കൾ ആറ്റിൽ കുളിക്കാൻ പോകുന്ന എന്നെ പിടിച്ചിരുത്തി താങ്കളുടെ മനസ്സിൽ ഉള്ള പല തിരക്കഥകളുടെയും ചില ഭാഗങ്ങൾ പറഞ്ഞു കേൾപ്പിച്ചു എന്റെ മുഖത്തു എന്തു പ്രതികരണo ഉണ്ടാവുന്നു എന്ന് ശ്രദ്ധിച്ചിരുന്നത് കൗതുകത്തോടെ ഓർമ്മിക്കുന്നു ,

Ответить
Rajesh Np
Rajesh Np - 19.02.2023 10:09

💝🙏🤝👍

Ответить
Ajesh Er
Ajesh Er - 18.02.2023 09:27

Bhadran sir 🔥🔥🔥

Ответить
Saneesh Sanu
Saneesh Sanu - 17.02.2023 10:25

വെടി വെച്ചാ പൊട്ടാത്ത കരിമ്പാറയെ നീ ഒന്നു കുലുക്കി🔥🔥🔥🔥🔥

Ответить
Abhilash
Abhilash - 15.02.2023 17:05

സിൽക്കിനെ പറ്റിയറിയാൻ രണ്ട്പേർക്കും എന്താ ആവേശം 😄😄

Ответить
k kumar
k kumar - 14.02.2023 14:35

Sound breaking often

Ответить
Sobin Joseph
Sobin Joseph - 14.02.2023 11:03

Ethi,kathukkadaukaran,kàndathil,Nobel,Anna,,aaleta,kathayanu

Ответить
SREELAL LALU
SREELAL LALU - 13.02.2023 17:27

Ray ban ഗ്ളാസ് നെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. ഇന്നും ഒരു റേയ്ബാൻ ഗ്ലാസ് എടുത്ത് മേശപ്പുറത്ത് വച്ചാൽ അതിന്റെ പിന്നിൽ ലാലേട്ടന്റെ ആ മീശപിരിച്ച മുഖം നമുക്ക് കാണാൻ കഴിയും🔥

Ответить
P M
P M - 13.02.2023 12:45

തള്ളൽ ഭദ്രൻ

Ответить
sha.shaiju Sha
sha.shaiju Sha - 12.02.2023 20:08

ലാലേട്ടനെ പറ്റി വാതോരാതെ സംസാരിച്ചു എവിടെയും തിലകൻ എന്നൂര് പ്രതിഭയുടെ പേര് ആരും പറഞ്ഞില്ല അത് വല്ലാത്ത വിഷമം തോന്നി 😢😢😢😢

Ответить
Jose Mathew
Jose Mathew - 12.02.2023 10:08

Bahadran sir is great. Thanks shajen sir for organising this interview

Ответить
ഗജാനനം ഭൂതഗണാതി സേവിതം
ഗജാനനം ഭൂതഗണാതി സേവിതം - 10.02.2023 23:03

SI സോമശേഖരൻ 28കൊല്ലത്തിനു ശേഷം വീണ്ടും പൊട്ടക്കിണറ്റിലെ വെള്ളം കുടിച്ചു 🤣🤣🤣 മുണ്ട് മൂടി വെള്ളത്തിൽ വീഴാൻ സോമന്റെ ജീവിതം പിന്നെയും ബാക്കി 🥶

Ответить
Renjithkr Kr
Renjithkr Kr - 10.02.2023 21:51

ആട് തോമ ❤️🔥

Ответить
SAJITH SAJEEV
SAJITH SAJEEV - 10.02.2023 20:11

മികച്ച bgm ആയിരുന്നു പഴയ സിനിമയുടെ , അത് മുഴുവനായും മാറ്റി പുതിയ bgm കൊണ്ട് വന്ന് ഏഷ്യാനെറ്റിലെ മെഗാ സീരിയൽ പോലെയാക്കി പടം നശിപ്പിച്ച് ...

Ответить
Sindhudev Sindhudevan
Sindhudev Sindhudevan - 10.02.2023 18:52

Tomayekal മുന്നിലാണ് ചാക്കോ മാസ്റ്റർ

Ответить
Happiness 💞
Happiness 💞 - 10.02.2023 18:19

ലാലേട്ടന് പണം മതിയായോ പഴേ പടം ഓ ട്ടി വല്ല കാര്യവുമുണ്ടോ. മൂലയ്ക്കിരിക്കാനാണോ ഉദ്ദേശം

Ответить
Sandhya Ranjith
Sandhya Ranjith - 10.02.2023 13:00

Bhadran sirnte swantham word "organic "😃

Ответить
Anoop kumar
Anoop kumar - 10.02.2023 06:02

സ്പടികം❤🔥

Ответить
Anoop kumar
Anoop kumar - 10.02.2023 06:02

തോമാച്ചായൻ❤🔥

Ответить
Jose Kv
Jose Kv - 08.02.2023 17:23

എന്തുകൊണ്ട് രണ്ടാം ഭാഗം വന്നു കൂടാ... ക്ഷയിൽ മാറ്റം വരുത്തിയാൽ തിരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു തോമായേ ഉൾപ്പെടുത്തി തോമായുടെ മകൻ്റെ കഥയാക്കാമായിരുന്നല്ലോ വൻവിജയം വിണ്ടും നേടിയേനേ.... ഇനിയും ആലോചിക്കാവൂന്ന തേ ഉള്ളു

Ответить
sarathlal tg
sarathlal tg - 08.02.2023 14:52

I'm waiting for second part of interview

Ответить
Arjun vv
Arjun vv - 08.02.2023 13:58

Adhidhik vaathoraathe parayaan anubadhikunna interviews...
Best ever

Ответить
Arjun vv
Arjun vv - 08.02.2023 13:57

Best interview ever...
Bhadran sir kadha paraybol thanne feel aakunnuu..
Ente kannukalum niranju

Ответить
Swaminathan
Swaminathan - 08.02.2023 13:51

9 തീയതി ആകാൻ കാത്തിരിക്കുന്നു...👍👍👍

Ответить
UPRM
UPRM - 08.02.2023 13:25

സ്ഫടികം ഇറങ്ങിയ സിനിമ ആയ കാരണം ഇദ്ദേഹം രക്ഷപ്പെട്ടു. അല്ലെങ്കിൽ തള്ളിൽ ഡയറക്ടർ ശ്രീകുമാറിനെ കടത്തി വെട്ടിയേനെ 😄

Ответить
OICC UK Manchester
OICC UK Manchester - 08.02.2023 12:27

Super interview... 👍👍👍👍🌹🌹🌹

Ответить
Ajesh. A
Ajesh. A - 08.02.2023 10:55

❤️തോമസ് ചാക്കോ ❤️തുളസി ❤️

Ответить
Jyoan
Jyoan - 08.02.2023 10:36

എനിക്ക് ഉശിരുള്ള ആൺകുട്ടി എന്ന് തോമ വിളിക്കുന്ന അശോകൻ്റെ character ആണ്. പിന്നെ തോമയെ നേർവഴിക്ക് തെളിക്കാൻ നോക്കുന്ന തുളസിയും....

Ответить
GK for PSC MP3
GK for PSC MP3 - 08.02.2023 10:04

എന്റെ മോഹങ്ങൾ പൂവണിഞ്ഞു
ചങ്ങാത്തം
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
ഇടനാഴിയിൽ ഒരു കാലൊച്ച
അയ്യർ ദി ഗ്രേറ്റ്
അങ്കിൾ ബൺ
സ്പടികം
യുവതുർകി
ഒളിമ്പ്യൻ അന്തോണി ആദം
വെള്ളിത്തിര
ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച,
ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ
സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...

Ответить
Aadiparasakthi
Aadiparasakthi - 08.02.2023 09:26

സിൽക്ക് 🔥
കഴിവിനൊത്ത അംഗീകാരം ലഭിക്കാത്ത നടി.... 💯😭

Ответить
DAYWALKER
DAYWALKER - 08.02.2023 08:40

സ്ഫടികം ജോർജ്ജ് 😘❤️‍🔥

Ответить