#LegacyEvents If Iruvazhanji Puzha Belongs to Arabian Sea, Kanchanalaila Belongs to Me

#LegacyEvents If Iruvazhanji Puzha Belongs to Arabian Sea, Kanchanalaila Belongs to Me

Asianet

1 год назад

1,355,274 Просмотров

Ссылки и html тэги не поддерживаются


Комментарии:

robin po
robin po - 17.09.2023 07:06

😂

Ответить
ქႬტႶwiეk
ქႬტႶwiეk - 05.09.2023 14:35

ജഗതിഷ് സർ 🔥👌 what a performance 👌👌👌
ഇവരുടെ തന്നെ ചാനൽ ചർച്ച സ്പൂഫ് ഉണ്ട് 👌 പൊളി സാനം 😁

Ответить
Mahesh m Mahesh ms
Mahesh m Mahesh ms - 31.08.2023 18:10

😆🤣👌

Ответить
Weldergfr
Weldergfr - 20.08.2023 09:59

ജഗദീഷിനെ കുറിച്ചൊരു കാഴ്ചപ്പാടൊക്കെ ഉണ്ടായിരുന്നു ഇത്രക്ക് ആശയ ദാരിദ്ര്യം പിടിച്ച-പത്തുകാശിന്ന് വേണ്ടി ഏതു ലെജണ്ടിനെയും തീട്ടം വാരിഎറിയുവോളം തറയാണെന്നറിഞ്ഞപ്പോൾ നമ്മുടെ മനസിലുള്ള ഇദ്ദേഹത്തിന്റെ ഭിംഭം അഴുകുകയാണ്. മറ്റവന്റെയൊക്കെ നിലവാരം എന്നുംപിന്നങ്ങിനെയാണല്ലൊ

Ответить
Sundar As
Sundar As - 19.08.2023 12:23

ഒടുക്കത്തെ വെറുപ്പിക്കൽ

Ответить
Usha Usha Franics
Usha Usha Franics - 16.08.2023 06:12

❤❤❤😂😂😂😂😂😅😅😅

Ответить
Arun vattolly
Arun vattolly - 14.08.2023 11:25

No grass will walk here 😂😂 എന്ന് വെച്ചാൽ. ഇവിടെ ഒരു പുല്ലും നടക്കിലാന്ന് 😂😂😂

Ответить
Sideeq
Sideeq - 26.07.2023 20:51

Naayikkal 😂😂😂😂kand kand poothi maarnilla😂😂😂😂😂chirich oru vazikkayi

Ответить
Abdurehman Tk
Abdurehman Tk - 25.07.2023 09:25

അഅവതരണവും അഭിനയവും സൂപ്പർ പക്ഷേ ആശയം അശ്ലീലം

Ответить
rinshi rinu
rinshi rinu - 20.07.2023 11:39

Vallathe jaaathi songs 😂😂😂

Ответить
Vp Pradeepkumar
Vp Pradeepkumar - 19.07.2023 20:53

Super Super Cripet Super Action

Ответить
Ajay Az
Ajay Az - 10.07.2023 23:27

Prithvirajinu chammal😂

Ответить
Rubisco
Rubisco - 09.07.2023 12:25

അടിപൊളി കോമഡി. പക്ഷെ കാഞ്ചന എന്ന് സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ ഇത് കാണുമ്പോൾ നല്ല വിഷമം ഉണ്ടാകും.

Ответить
Abdul Nasar
Abdul Nasar - 27.06.2023 07:34

😮😮😮😮

Ответить
Uday Nadal
Uday Nadal - 23.06.2023 18:40

😀

Ответить
Hussan Babu
Hussan Babu - 21.06.2023 15:18

സുന്ദരമായ ഒരു പ്രണയകഥയെ ഊച്ചാളിത്തരം കാണിച്ച് നശിപ്പിക്കണമായിരുന്നോ? കൂടെ ചിരിക്കാൻ കുറെ മാന്യന്മാരും. പക്ഷെ ഇതു കാണുമ്പോൾ നിന്നോടൊക്കെ പുച്ഛമാണ് ,ജഗദീഷെ, സുരാ ജെ.,......

Ответить
_SinaJ_ Zaai_
_SinaJ_ Zaai_ - 20.06.2023 20:10

എല്ലാ കോമഡിയും മുഴുവൻ ഉണ്ടല്ലോ.... ഇത് എന്റെ ഏഷ്യാനെറ്റ്‌ അല്ല എന്റെ ഏഷ്യാനെറ്റ്‌ ഇങ്ങനെ അല്ല 🤣🤣🤣🤣

Ответить
Future co
Future co - 05.06.2023 19:32

Wonderful performance 🎭 This is called comedy

Ответить
LEO 🐐
LEO 🐐 - 28.05.2023 23:24

Nonsense

Ответить
Red Rose Media
Red Rose Media - 10.05.2023 20:23

Superb

Ответить
Cyril john
Cyril john - 21.04.2023 16:44

Terrible

Ответить
നടേശൻ 😈☠️
നടേശൻ 😈☠️ - 20.04.2023 15:12

എന്തൊരു ചളി തുഫ്....

Ответить
നടേശൻ 😈☠️
നടേശൻ 😈☠️ - 20.04.2023 15:08

കഷ്ട്ടം

Ответить
askar Ali
askar Ali - 11.04.2023 02:11

ഹിന്ദിക്കാരി എന്ത് കണ്ടാണവോ ചിരിക്കുന്നത് 🤭

Ответить
chammu👅👀
chammu👅👀 - 09.04.2023 09:04

My fvr movie 😔

Ответить
Muhammed Rasi
Muhammed Rasi - 29.03.2023 13:20

Enth _____paripadi aan

Ответить
rolex ro
rolex ro - 27.03.2023 12:43

what a Horrible skit.. cheap.. endh myyyyyyrrr.....

Ответить
Juraid
Juraid - 22.03.2023 06:19

Middle finger salute to Jagadeesh and Suraj

Ответить
Roshy rosh
Roshy rosh - 20.03.2023 12:04

T k sisily onnn

Ответить
It’s Me Annakutty🥰
It’s Me Annakutty🥰 - 20.03.2023 09:48

Enthokke vruthikedukalaanu ee skitilokke paranju koottunnathu...Reality showyile participants ithupole enthenkilum paranjaal athu asleelamaayi asabhyamaayi...Ivarkokke enthum aakam...🙂🙂🙂

Ответить
Akhilesh yadav
Akhilesh yadav - 19.03.2023 20:55

Good

Ответить
Veeramani Veeramani
Veeramani Veeramani - 19.03.2023 17:21

I am TamilNadu I saw this movie while abroad.A film to we are celebrate.good actors preethviraaj and paarvathi.every actors performance is good . I like ennu ninte moideen

Ответить
aslam maliyekal
aslam maliyekal - 19.03.2023 16:29

മലയാളം എന്താന്ന് അറിയാത്തവർ വരെ ചിരിക്കുന്നുണ്ട് 😜

Ответить
Shamal TP
Shamal TP - 17.03.2023 18:41

Super 👌👌👌

Ответить
Bobs Bosten
Bobs Bosten - 11.03.2023 14:04

😮

Ответить
Muhammed Sadiq
Muhammed Sadiq - 11.03.2023 08:45

Praana Hero l💓u

Ответить
mohammed ashraf
mohammed ashraf - 10.03.2023 21:11

ചളി തല്ലിപ്പൊളി very bore

Ответить
Ittoop Kannath
Ittoop Kannath - 10.03.2023 20:55

വളിപ്പ് വളിപ്പ്. വളിപ്പ്. വളിപ്പ്

Ответить
Noushad Bilal
Noushad Bilal - 10.03.2023 03:18

Jagatheeesh ower comedy 🤪

Ответить
Muhammed Ijas
Muhammed Ijas - 09.03.2023 12:50

😂😂😂

Ответить
sanu s
sanu s - 09.03.2023 10:01

Prithviraj is crying 😄😄

Ответить
Adhil najeeb
Adhil najeeb - 08.03.2023 17:51

സിനിമക്കാർക്ക് എന്തും ആകാം എന്നൊരു വിചാരം ഉണ്ട് പാവം കാഞ്ചനമാലയുടെ മുഖം കണ്ടാൽ എനിക്ക് സങ്കടം വരും ഈ തെമ്മാടിത്തരം കണ്ട് ആ ഇരിക്കുന്ന ഓടിയൻസും പൃഥ്വിരാജുമ് എന്തിനാണ് ചിരിക്കുന്നത് കഞ്ചാനമലയുടെ മുഖം കണ്ടാൽ എനിക്ക് ഇപ്പോളും സങ്കടം വരും 😢😢😢

Ответить
Muhammad. Rafivp
Muhammad. Rafivp - 08.03.2023 17:11

അന്റെ gogle. ഞാൻ ചവിട്ടി പൊട്ടിക്കും ഹംക്കേ.. പിന്നെ നീ യുട്യൂബിൽ. മൂത്രം ഒഴിക്കേണ്ടി വരും

Ответить
Prem Raj
Prem Raj - 08.03.2023 13:00

ഇതിലും ഭേദം. തീട്ടം തിന്നുടെ. പര.......

.

Ответить
Riyaz Riyu
Riyaz Riyu - 08.03.2023 09:02

എന്തൊരു ദാരിദ്ര്യം പഴയ കോമഡി വീണ്ടും ഇട്ടല്ലോ

Ответить
Dencil Pereira
Dencil Pereira - 06.03.2023 21:23

This is real artist 🤞✨😎

Ответить
Babu Babu. A
Babu Babu. A - 05.03.2023 10:30

Song very best

Ответить
അജിംഷാ
അജിംഷാ - 03.03.2023 22:10

ഈ പ്രിത്വിരാജ് എന്ത് തേങ്ങക്ക ചിരിക്കണേ ഇങ്ങനെ 🙄
ആഹ് പാവം കാഞ്ചനമാല ഇതൊന്നും കാണാതെ ഇരിക്കട്ടെ അവരുടെ കഥ അറിയാവുന്നവർ ഈ പണി ചെയ്യില്ല അവരെ കാണുമ്പോൾ തന്നെ എനിക്ക് സങ്കടം വരും ഈ ജീവിതത്തിൽ അവർ അത്രത്തോളം അനുഭവിച്ചു കാണും പാവം ജീവന്റെ പാതി പോയിട്ടും ഇന്നും അവർ ജീവിക്കുന്നു 😔😔 അങ്ങനെ ഉള്ള ഒരു പ്രണയത്തെ ഇങ്ങനെ കളിയാക്കിയത് ശെരിയായില്ല
ഈ ലോകത്തു ഒരു അനശ്വര പ്രണയം ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം ആണ് കാഞ്ചനമ്മ 🙏🙏🙏

Ответить
Muhammed iqbal
Muhammed iqbal - 02.03.2023 19:46

ഇനി നീ പുതിയ പൂക്കളുടെ പുറകെ പറക്ക് മൊയ്തീനെ 😄

Ответить