ഭാര്യ ബഹിർമുഖയും ഭർത്താവ് അന്തർമുഖനുമായാൽ എങ്ങനെയിരിക്കും??

ഭാര്യ ബഹിർമുഖയും ഭർത്താവ് അന്തർമുഖനുമായാൽ എങ്ങനെയിരിക്കും??

Asianet Movies

1 год назад

1,472,906 Просмотров

Ссылки и html тэги не поддерживаются


Комментарии:

Anju Manikandan pillai
Anju Manikandan pillai - 25.09.2023 19:07

Banglure days

Ответить
Sumalata Poojary
Sumalata Poojary - 30.08.2023 00:57

Movie name please

Ответить
Benazir Jainlabadeen
Benazir Jainlabadeen - 30.07.2023 09:37

One of my favourite movie !❤

Ответить
dhivya Krishnan
dhivya Krishnan - 13.07.2023 11:05

Really fahat is an most talented actor in film industry....he completely made the character whatever he does

Ответить
Dhanya O
Dhanya O - 03.07.2023 16:59

Ith thanne ente life ..ente kettyon ex girl friend emotional baggage onnualla sarikkum introvert anu .Njan anel kootukudumbathil valarnna 10 mnt mindathirikan pathatha aalum .kalyanam kazhinj vannath chennailekk ..aarodum mindan illa ..ardem veetilkk vidilla.moopar vanna mathre veedin purathirangu,care kondanu ennalum vallatha veerpmuttal arunnu.but 3 masam kond angane oru life pattilla ennayi.njan ellavarodum samsarich ente reethiyil karyangal kore okke kond vannu ...ippo kalyanam kazhinj 20 kollam ayi ...introvert extrovert enna aa issue ippolum ind ennalum 2 perkkum aa oru space koduth cheriya cheriya vazhakkum pinakkom santhoshom okke ayi angane ponu.

Ответить
merlin
merlin - 24.06.2023 23:50

Introvert എന്നാൽ ഇങ്ങനെ അല്ല ലോകത്തിൽ majority എല്ലാരും introverts ആണ്. ഈ മൂവിയിൽ ഫഹദ്, gf മരിച്ചതിൽ പിന്നെ emotionally frustrated ആയത് ആണ്. അന്തര്മുഖർ ഇങ്ങനെ ആണെന്ന് തെറ്റ് ധരിക്കരുത്

Ответить
Miss _nameless
Miss _nameless - 24.06.2023 20:49

വളരെ കളർഫുൾ ആയൊരു ചുറ്റുപാടിൽ വളർന്ന പെൺകുട്ടി ഒന്നിനും താൽപര്യമില്ലാത്ത ഒരാളുടെ ഭാര്യയാകുന്നത് ചിന്തിച്ചു നോക്കൂ...പ്രത്യേകിച്ച് ആക്റ്റീവ് ആയവർ...ഇത് സിനിമയിലെ കാര്യമല്ല...യഥാർത്ഥ ജീവിതത്തിലും ഒരുപാടുപേരെ കണ്ടിട്ടുണ്ട്... അവർക്ക് താല്പര്യമില്ലെങ്കിൽ വേണ്ട,പക്ഷേ അവരെപ്പോലെ തന്നെയാകണം കൂടെ ജീവിക്കുന്നവരും എന്ന് കരുതി നടക്കുന്നതിനോട് യോജിപ്പില്ല...പാട്ടുപാടാൻ ഏറെ കഴിവുള്ള ഒരു ചേച്ചി എനിക്കുണ്ട്..അവളുടെ ഭർത്താവിന് അതിഷ്ടമല്ല... അതുകൊണ്ട് ഒതുങ്ങിപ്പോയ ഒരു ജീവിതം...അതുകൊണ്ട് ആരും അങ്ങനെ ചെയ്യാതിരിക്കുക...ഭർത്താവ് ആയാലും ഭാര്യ ആയാലും 2 പേരും പരസ്പരം സപ്പോർട്ട് ചെയ്തുനിൽക്കുക...പങ്കാളിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക...നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണത്..❤️💯
NB:ഈ സിനിമയെ പറ്റി പറഞ്ഞതല്ല...എന്നാൽ ആ ക്യാപ്ഷൻ എന്നെ പലതും ഓർമ്മിപ്പിച്ചു...അതുകൊണ്ട്‌ എഴുതി ഇടുന്നു എന്നു മാത്രം🙂

Ответить
Revathy
Revathy - 12.06.2023 10:16

Mambazhakkalam

Ответить
The Reader
The Reader - 04.06.2023 20:19

Men who don't heal hurt others..they keep repeating the old mistakes..they end up being toxic and make the new girl's life miserable 😭😭😭

Ответить
Reetha Thomas
Reetha Thomas - 04.06.2023 06:57

ഏതാ movie

Ответить
sreelatha n
sreelatha n - 01.06.2023 19:53

He is not an introvert.. he is a man who has emotional baggage...

Ответить
Nesi K
Nesi K - 01.06.2023 11:56

Vallandang veluppikkalle...
veroru bandathil ninnum manasikamayi purath varathavan veendum oru bandam undakiyappol...film il ayath kond anagnoke avasanichu

Ответить
Rakhi l m
Rakhi l m - 01.06.2023 10:33

Ex girlfriend nashtapethinte frustrated ayathinte pblm ennu paray man..not because of introvert or extrovert..😂😂

Ответить