Oridathoru Phayalvaan Classical Malayalam Movie | P. Padmarajan | Rasheed | Nedumudi Venu | Jayanthi

Oridathoru Phayalvaan Classical Malayalam Movie | P. Padmarajan | Rasheed | Nedumudi Venu | Jayanthi

Kaumudy

5 лет назад

342,821 Просмотров

Ссылки и html тэги не поддерживаются


Комментарии:

Butterfly
Butterfly - 07.09.2023 20:59

പത്മരാജൻ അനശ്വരനായ സംവിധായകൻ. മലയാള സിനിമയ്ക്ക് കിട്ടിയ വിരലിൽ എണ്ണാൻ കഴിയുന്ന വിലമതിക്കാനാവാത്ത ഒരാളായിരുന്നു പത്മരാജൻ. എത്ര തൻമയത്വത്തോടെയാണ് ഓരോ കഥാപാത്രവും കഥയും അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പ്രത്യേക ഭംഗിയാണ് പത്മരാജന്റെ സിനിമയ്ക്ക് . ഒരു പിടി നല്ല ചിത്രങ്ങളാണ് അദ്ദേഹം മലയാളസിനിമയ്ക്ക് സംഭാവന ചെയ്തത്. He is a legend.

Ответить
William
William - 05.08.2023 23:17

ഫയൽമാനൊരു ഇതിഹാസ താരം തന്നെ!!!

Ответить
Sam Elsa
Sam Elsa - 22.07.2023 02:34

first നൈറ്റ് സീൻ 😂പൊളി 😊

Ответить
Muralidharan Muralidharan
Muralidharan Muralidharan - 30.04.2023 17:27

നല്ലൊരു സിനിമ കണ്ട സന്തോഷം.

Ответить
Bibin Babu
Bibin Babu - 27.03.2023 22:05

മറ്റൊരു പത്മരാജൻ മാസ്റ്റർ പീസ്❤

Ответить
വെട്ടിച്ചിറ ഡൈമൺ
വെട്ടിച്ചിറ ഡൈമൺ - 01.08.2022 09:52

ക്ലൈമാക്സ് സമത്ത് ശബ്ദം ഇല്ലാ വേറെ ചാനലിൽ കണ്ടോളൂ🙏🙏

Ответить
Shahzad Ff
Shahzad Ff - 19.05.2022 13:31

1981 ൽ .ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും കൊണ്ടുപോയി കാണിച്ച സിനിമ

Ответить
smart navy
smart navy - 13.05.2022 07:28

njan fayalwan rasheedinte anantharavan aanu njaanum oru cheriya fayalwan aanu..like adikeem

Ответить
smart navy
smart navy - 12.05.2022 03:27

ഒരു സെക്കൻഡ് ഹാൻഡ് ബുക്ക് ഷോപ്പിൽ നിന്നും ഒരിടത്തു ഒരു ഫയൽവാൻ എന്ന ബുക്ക് വാങ്ങി സ്ക്രിപ്റ്റ് വായിച്ചു തീർത്ത ഉടൻ മൂവി കാണാൻ എത്തീ അയ് വ പൊളി പൊളി

Ответить
Yadhu Mohan
Yadhu Mohan - 18.04.2022 22:09

എവിടെയാണ് ഈ സിനിമയിലെ സ്ഥലം

Ответить
Vipin Vincent
Vipin Vincent - 07.04.2022 16:45

Pavam manushyan

Ответить
Vidya DJ
Vidya DJ - 28.02.2022 19:52

Second sem malayalam😍😍😍😍

Ответить
spirit
spirit - 28.02.2022 09:43

കൊള്ളാലോ..!!😌

Ответить
K R Rahul Raghavan
K R Rahul Raghavan - 14.02.2022 07:36

The title should have been Kadi Mootha Fayalvante Bharya🤭😂

Ответить
Libinho Clasher
Libinho Clasher - 13.01.2022 16:18

Parishake padikan vannatha, pinna 2 vannam vittit poi

Ответить
Ratheesh R
Ratheesh R - 02.01.2022 17:21

ഇത്തരം പടങ്ങൾ ഓൾഡ് ജനറേഷനിലേ കിട്ടൂ

Ответить
Free Vibe
Free Vibe - 27.12.2021 20:03

Sound ഇല്ലെടോ..
പലയിടത്തും കുറവാണ്.
ലാസ്റ്റ് ഇല്ല 😌🥴

Ответить
Aneesh Pp
Aneesh Pp - 25.12.2021 16:48

ഈ ജിമിന് പോകുന്നവർ ടെ അവസ്ഥ ഇങ്ങനെ യൊക്കെ ആണ് ലെ 😜😜😜കഷ്ടം തന്നെ മൊതലാളി 😀😀😀

Ответить
Aneesh Pp
Aneesh Pp - 25.12.2021 16:40

ഇന്നും ഈ സിനിമകൾ കാണുന്നവർ ഉണ്ടോ

Ответить
Muhsina.A.S
Muhsina.A.S - 12.12.2021 10:52

🤣🤣🤣🤣

Ответить
VIJAYA KUMAR
VIJAYA KUMAR - 20.11.2021 15:28

THIS FILIM PRODUSER IS SUSIDE

Ответить
Ayiravalli media
Ayiravalli media - 15.11.2021 13:49

നിഷ്കളങ്ക ഗ്രാമഭംഗി - കൃതമത്വമില്ലാത്ത കഥ 👍👍👍

Ответить
RANSOM FROM DARKNESS
RANSOM FROM DARKNESS - 13.11.2021 11:40

96 ൽ ദൂരദർശനിൽ വന്നപ്പോൾ കണ്ടു. അതിനുശേഷം പിന്നെ കണ്ടു കിട്ടിയത് ഇവിടെയാണ്. 👍

Ответить
Vishnu v Srk
Vishnu v Srk - 11.11.2021 20:50

നല്ല സിനിമ

Ответить
M.R Narayana
M.R Narayana - 30.10.2021 19:35

👍

Ответить
Jupesh
Jupesh - 28.10.2021 05:16

ഇതിലേ phayalvaan Rashid ഇപ്പൊ എവിടെ ആണ്???????

Ответить
Saji Kochi
Saji Kochi - 25.10.2021 21:08

😄😄😄😄😄 Krishnan kutty Nair dance kalakki

Ответить
Prathap Vijay
Prathap Vijay - 14.10.2021 11:32

after jayasankar view requests to see

Ответить
anwar athikavil
anwar athikavil - 12.10.2021 08:40

RIP nedumudi sir 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹😪

Ответить
Vijesh Kv
Vijesh Kv - 11.10.2021 23:40

പ്രണാമം വേണു ചേട്ടാ

Ответить
Bgm Vcg
Bgm Vcg - 11.10.2021 22:16

After nedumdi Venu pass away

Ответить
Nayana Jishnu
Nayana Jishnu - 11.10.2021 22:03

Nedumudi chettan pranmam

Ответить
Binoy Thomas
Binoy Thomas - 11.10.2021 21:26

നെടുമുടി ചേട്ടന്റെ മരണശേഷം ഈ സിനിമ കാണുന്നവരുണ്ടോ ?

Ответить
Aju G Nath
Aju G Nath - 11.10.2021 13:03

അനശ്വര നടന്‍ നെടുമുടി വേണുവിന് വിട..

Ответить
Shuffling CastleZz💫💫
Shuffling CastleZz💫💫 - 08.10.2021 11:51

Degree okke kazhinj ee film first aayit kaanan vanna njn😁

Ответить
Vignesh S Nair
Vignesh S Nair - 16.09.2021 09:21

പത്മരാജൻ ഡയറക്ഷൻ പഠിച്ച കാലം അതിന്റെ പോരായ്മകളും കാണാം

Ответить
Babeesh Kaladi
Babeesh Kaladi - 14.09.2021 23:09

ഇതൊക്കെയാണ് യഥാർത്ഥ റിയാലിസ്റ്റിക് മൂവി.
പപ്പേട്ടൻ ഒക്കെ ഈ സീൻ എന്നെ വിട്ടതാ... 🙏
ഇപ്പോഴത്തെ പിള്ളേർക്കെക്കൊക്കെ ഒരു റോൾമോഡൽ ആയി എടുക്കാൻ പി. പദ്മരാജനോളം വലിയ പ്രതിഭ വേറെ ഇല്ലാ.

Ответить
Sumesh Sumeshps
Sumesh Sumeshps - 14.09.2021 21:21

ഗുഡ് മൂവി
2021 സെപ്റ്റംബർ 14 ചൊവ്വ : 10:25pm

Ответить
Deepu Vijay
Deepu Vijay - 13.09.2021 18:46

No words, n no comments, absolute wonderful making movie.. 🌹🌹🌹 Rajetta we missing u..... 😔

Ответить
ധൃഷ്ടദൃമ്നൻ
ധൃഷ്ടദൃമ്നൻ - 01.09.2021 20:40

എൻ്റെ ചെറുപ്പത്തിൽ ദൂരദർശനിൽ ഞായറാഴ്ച ഞാൻ കണ്ട ഫിലിം aane...
അതൊക്കെ ഒരു കാലം🥺🥺🥺

Ответить
BT😉
BT😉 - 18.06.2021 13:50

Padmarajan ❤️🌹

Ответить
JOB P BABY
JOB P BABY - 16.06.2021 11:02

Papettan ❤

Ответить
Rinil Roshan
Rinil Roshan - 14.06.2021 18:54

Padmarajan magic

Ответить
Rahul Dutta
Rahul Dutta - 14.06.2021 17:23

Is there an English subtitled version?

Ответить
Soman P S
Soman P S - 10.06.2021 20:58

ഇനി ഉണ്ടാകുമോ ഇത്തരം സിനിമകൾ .. നെടുമുടി അസാധ്യമായ അനുഭവം തന്നെ , കോറോണ കാലത്ത് ആണ് ഇത്തരം സിനിമകൾ കാണുന്നത് , കണ്ടില്ലായിരുന്നങ്കിൽ നഷ്ടമാകുമായിരുന്നു ..

Ответить
Faisal Shawkath
Faisal Shawkath - 05.06.2021 17:38

2021 ഇൽ..

Ответить
omv
omv - 02.06.2021 22:05

Last entha sambavam

Ответить