SUJATHA HITS CHRISTIAN DEVOTIONAL SONGS#OWN MEDIA MUSIC#

SUJATHA HITS CHRISTIAN DEVOTIONAL SONGS#OWN MEDIA MUSIC#

OWN MEDIA MUSIC

1 год назад

408,381 Просмотров

Ссылки и html тэги не поддерживаются


Комментарии:

The Mountain Traveller
The Mountain Traveller - 02.08.2023 05:57

Ente ammaku ishtamulla paattukal ammaye oorthu poyi koode kannum niranju 🥰🥰

Ответить
Joyal Joyal
Joyal Joyal - 27.07.2023 17:31

🙏🙏🙏🙏♥️♥️♥️

Ответить
PEDRIC YT
PEDRIC YT - 25.07.2023 04:02

VERY GOOD SONGS THANK YOU JESUS

Ответить
Nitasha Kapahi
Nitasha Kapahi - 14.06.2023 04:57

All beautiful songs but the third one super.God bless you.

Ответить
Mathew KV
Mathew KV - 10.06.2023 06:24

Superb, praise the lord. All are good songs and while hearing about lyrics, we himself deeply get into the wordings. Loved each song, congratulations to the entire team.❤🎉

Ответить
Mathew KV
Mathew KV - 10.06.2023 06:24

Superb, praise the lord. All are good songs and while hearing about lyrics, we himself deeply get into the wordings. Loved each song, congratulations to the entire team.❤🎉

Ответить
Remany Richu
Remany Richu - 17.05.2023 02:03

AMEN😢🎉

Ответить
Jancy Santhosh
Jancy Santhosh - 14.05.2023 11:15

ജയഘോഷം കേൾക്കുന്നല്ലോ നല്ല പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

Ответить
Jancy Santhosh
Jancy Santhosh - 14.05.2023 11:01

കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ഈ പാട്ട് പഴയ കാല ഓർമ്മകൾ വരുന്നു ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്

Ответить
Jancy Santhosh
Jancy Santhosh - 14.05.2023 10:48

ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണമേ ഒത്തിരി ഒത്തിരി സ്നേഹിചൊരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ നല്ല പാട്ടായിരുന്നു

Ответить
Jancy Santhosh
Jancy Santhosh - 14.05.2023 10:32

പ്രഭാതത്തിൽ ഉണർന്നു പാടുകയായ് നല്ല പാട്ടായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു

Ответить
Varghese Edakkalathur
Varghese Edakkalathur - 11.05.2023 09:53

സക്രാരി തന്നിൽ നിത്യം വാഴുന്ന ഈ പാട്ട് വളരെ നല്ലത്. മനസ്സിൽ തറച്ചു താങ്ക് യു

Ответить
Lijo Kodiyan Antony
Lijo Kodiyan Antony - 08.05.2023 05:25

❤❤

Ответить
Indira Indira
Indira Indira - 29.04.2023 05:36

വളരെ ബോറാണ് ഭക്തി ഗാനത്തിന്റെ ഇടയിലെ പരസ്യം

Ответить
Ignatius K V
Ignatius K V - 25.04.2023 15:51

Very good songs God bless you sister.

Ответить
Andrea Chris
Andrea Chris - 22.04.2023 05:46

Good songs. Sweet singing. More than that sweet voice. God bless you more and more.

Ответить
John Albert
John Albert - 14.04.2023 17:49

Very good feeling in the song... Praise the Lord ❤❤❤

Ответить
Nisha George
Nisha George - 25.03.2023 17:20

Song no 3 what a composition and singing ❤️❤️❤️

Ответить
Annie Simmey
Annie Simmey - 22.03.2023 05:06

Vedanivhu jeevikkunna enikku gaanagal ashwasam tharunnu daivame Nanni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Ответить
Annie Simmey
Annie Simmey - 22.03.2023 05:04

Yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Ответить
augustine mangatu
augustine mangatu - 19.02.2023 05:26

Melodious voice 😀😘😂❤️😭🔥😎

Ответить
Jomon Kj
Jomon Kj - 23.01.2023 20:34

HiHi

Ответить
Jincy 123
Jincy 123 - 10.01.2023 05:48

Super Sining . എനിക്ക് സുജാത ചേച്ചിയുടെ പാട്ടുകൾ വളരെ ഇഷ്ടമാണ്. God bless u

Ответить
Jancy Santhosh
Jancy Santhosh - 23.12.2022 09:28

പ്രഭാതത്തിൽ ഉണർന്നു പാടുടുകയായ് നല്ല പാട്ടായിരുന്നു

Ответить
Jancy Santhosh
Jancy Santhosh - 23.12.2022 09:16

യേശുവേ നന്ദി.

Ответить
- CHAITHANYAM  -VINOD
- CHAITHANYAM -VINOD - 22.12.2022 10:45

മനോഹര ഗാനങ്ങൾ

Ответить
Yacob av
Yacob av - 12.12.2022 06:46

Ĺ

Ответить
Peeyem 60
Peeyem 60 - 09.12.2022 03:52

God bless you Sujatha

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:42

ജയഘോഷം കേൾക്കുന്നല്ലോ യേശു രാജാവ് എഴുന്നുള്ളുന്നു വളരെ നല്ല പാട്ടാണ് ഞാൻ ആദ്യമായ് കേൾക്കുകയാണ് എല്ലാം നല്ല പാട്ടുകളായിരുന്നു. സുജാത ചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട് ചേച്ചിക്ക് എന്റ ക്രിസ്തുമസ്സ് ആശംസകൾ

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:36

നിന്നെ വാഴ്ത്തീടാം എന്നേ ന്നും നിന്നെ തേടിടാം എന്നെന്നും വളരെ നല്ല പാട്ടായിരുന്നു പണ്ടെ ത്തെ പാട്ടുകൾ എത്രകേട്ടാലും മതിവരികയില്ല ഈ പാട്ടുകൾ എല്ലാം എന്റെ വീട്ടിൽ കാലത്ത് എന്നും വെക്കുമായിരുന്നു. ഈ പാട്ടുകൾ കേട്ടാണ് ഞങ്ങൾ ഉണരുക ആ കാലമെല്ലാം ഇനിയും കിട്ടുമോ

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:29

കാലി തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഈ പാട്ട് മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള പാട്ടാണ് പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരുന്നു. പഴയ ക്രിസ്തുമസ്സ് ദിനങ്ങളും അന്നത്തെ ആഘോഷമെല്ലാം ഇനിയും ലഭിക്കുമോ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:25

ഉണരുമീ ആത്മദാഹം അറിയുമെൻ യേശു നാഥാ മനസ്സിൽ നീ പകരണേ വചനമായ് ആശാനാളം നല്ല പാട്ടായിരുന്നു വളരെ വളരെ ഇഷ്ടപ്പെട്ടു.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:18

നാഥാ നിന്നെ കാണാൻ നിൻ പാദങ്ങൾ പുൽകാൻ നിൻ കൃപയിൽ ആഴമറിയാൻ നല്ല പാട്ടായിരുന്നു.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:12

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒന്നും മറക്കാൻ കഴിയില്ല പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരുന്നു. ചേച്ചി നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:06

ആശയുണ്ടെൻ നാഥാ നല്ല പാട്ടായിരുന്ന് ചേച്ചി നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 11:03

സക്രാരി തന്നിൽ നിത്യം വാഴുന്ന സത്യസ്നേഹ സ്വരൂപനെ നല്ല പാട്ടായിരുന്നു.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 10:58

പ്രഭാതത്തിൽ ഉണർന്ന് പാടുകയായ് സൃഷ്ടിജാലം കീർത്തന സ്തോത്രങ്ങളും വളരെ അർത്ഥമുള്ള വരികളാണ് വളരെ ഇഷ്ടപ്പെട്ടു വളരെ വളരെ വളരെ ഇഷ്ടമായി നല്ല പാട്ടായിരുന്നു.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 10:54

വാവാ എന്റെ ജീവനാഥാ വാവാ എന്റെ സ്നേഹ താതാ നല്ല പാട്ടായിരുന്നു സുജാത ചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

Ответить
Jancy Santhosh
Jancy Santhosh - 08.12.2022 10:50

യേശുവേ നീ എനിക്കായി ഇത്രയേറെ സ്നേഹം ഏകാൻ അടിയാന് നിൻ യോഗ്യതയായ് എന്തു കണ്ടു നല്ല പാട്ടായിരുന്നു.

Ответить
Sreeni Sreenivaasan
Sreeni Sreenivaasan - 02.12.2022 07:37

3,8,9,10

Ответить
Annamma Thomas
Annamma Thomas - 01.12.2022 16:29

God bless you

Ответить
Annamma Scaria
Annamma Scaria - 24.11.2022 17:36

🙏🙏🙏🙏🙏🙏🙏🙏

Ответить
Nithi Yeso
Nithi Yeso - 12.11.2022 21:33

Heart touching songs voice amazing and team God bless you

Ответить
Thresiamma John
Thresiamma John - 05.11.2022 06:59

ബ്യൂട്ടിഫുൾ... ❣️💥🙏🏻

Ответить
Riya Ouseph
Riya Ouseph - 04.11.2022 06:49

God bless you chcehi

Ответить
Prasana Ke
Prasana Ke - 03.11.2022 14:16

Shotramamenohjesus

Ответить
María Reina.M..A.
María Reina.M..A. - 27.10.2022 10:52

Super sound Sujatha Chechi

Ответить
María Reina.M..A.
María Reina.M..A. - 27.10.2022 10:51

സൂപ്പർ

Ответить