എഡിജിപി അജിത് കുമാർ തെറിച്ചേക്കും; സഭാസമ്മേളനത്തിന് മുൻപ് സ്ഥാനം മാറ്റുമെന്ന് സൂചന

എഡിജിപി അജിത് കുമാർ തെറിച്ചേക്കും; സഭാസമ്മേളനത്തിന് മുൻപ് സ്ഥാനം മാറ്റുമെന്ന് സൂചന

MediaOne News

1 месяц назад

3,496 Просмотров

Ссылки и html тэги не поддерживаются


Комментарии:

@m...5249
@m...5249 - 30.09.2024 05:56

ADGP. സസ്‌പെൻഡ്. വേണം...

Ответить
@abdullakuttym.k7096
@abdullakuttym.k7096 - 30.09.2024 05:59

തെറിക്കും 😂
ഈ വിവരം മീഡിയ one ന് എവിടെ നിന്ന് കിട്ടി 👆
ഇത്തരം കാര്യങ്ങൾ ഒന്നും ജനങ്ങൾ ക്ക് ഒരു താല്പര്യം ഇല്ല 👆
പിന്നെ എന്തിനാണ് മീഡിയ one ന് ടെൻഷൻ 👆👆

Ответить
@UmmerkoyakoyaKoyakoya
@UmmerkoyakoyaKoyakoya - 30.09.2024 06:08

ഒന്നും സംഭവികില്ല

വേറെ എന്തെങ്കിലും പറയൂ

Ответить
@liyakathali8744
@liyakathali8744 - 30.09.2024 06:13

എന്റെ മകളും മരുമകനുമാണ് എനിക്ക് പ്രധാനം.....ഹഹഹഹ 😂😂😂

Ответить
@LovelyBoy-f2v
@LovelyBoy-f2v - 30.09.2024 06:16

ശത്രു സംഹാര പൂജ നടത്തിയത് കൊണ്ട് അത് നടക്കില്ല

Ответить
@RazakCM-lr1tl
@RazakCM-lr1tl - 30.09.2024 06:19

രണ്ടു ദ്രുവംങ്ങളിൽ ഇരിക്കേണ്ടവർ അങ്ങനെ തന്നെ ഇരിക്കാവൂ, കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ താങ്കൾക്ക് മാപ്പ് തരില്ല

Ответить
@HassainarHassu
@HassainarHassu - 30.09.2024 06:20

പുലി എലി ആയല്ലോ

Ответить
@AbuMohammed-f4p
@AbuMohammed-f4p - 30.09.2024 06:23

ആഹാരം കഴിക്കുന്നവർക്ക് അറിയാം പി വി അൻവർ പറഞ്ഞത് വ്യക്തവും സുതാര്യവുമായിട്ടുള്ള സത്യങ്ങൾ ആണെന്ന് മടിയിൽ കനം ഉള്ളതുകൊണ്ടാണ് സർക്കാർ ഇയാളെ സംരക്ഷിക്കുന്നത് അല്ലെങ്കിൽ പിണറായി ഇയാളെ സംരക്ഷിക്കുന്നത് അല്ലെങ്കിൽ എന്നോ ഇയാളെ എടുത്ത് ഡിസ്മിസ് ചെയ്യേണ്ട കാരണങ്ങൾ തെളിവ് സഹിതം അൻവർ പുറത്തുവിട്ടിട്ടുണ്ട് ഇനിയും നിങ്ങൾ പിടിച്ചു തൂങ്ങി നിൽക്കുകയാണെങ്കിൽ ബംഗാളിലെ അവസ്ഥ ഈ സർക്കാറിന് വരാൻ അധിക ദൂരമില്ല

Ответить
@dr.health470
@dr.health470 - 30.09.2024 06:34

Ayal pinarayiyude dallal mathram alle.

Ответить
@ai66631
@ai66631 - 30.09.2024 06:34

കേരളം കാശ്മീർ ആണ്... ജനസംഖ്യ വർധിപ്പിക്കുക ജനസംഖ്യാശാസ്‌ത്രം ഹിന്ദുക്കളുടെ ഭൂമി കൈയേറുക, ക്ഷേത്ര സ്വത്തുക്കൾ ലക്ഷ്യമാക്കി, ഓരോ 100 മീറ്ററിലും കുഴിമന്തി കടകൾ തുറക്കുക, ഭക്ഷ്യ സംസ്‌കാരം പൂർണ്ണമായും ഇസ്‌ലാമികമാണ്, പകരം അറബിയെ സംരക്ഷിക്കുന്നു, മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട്, തൃശൂർ, ചാവക്കാട്, കൊടങ്ങല്ലൂർ. .. വളരെ ഭയാനകമായ അവസ്ഥ.
പരസ്യങ്ങളും ഹോർഡിംഗുകളും അറബിയിലല്ല, കേരളത്തിൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണം!!!

Ответить
@ai66631
@ai66631 - 30.09.2024 06:35

Angane Ustad hassan kuzhimandhi aiy🤣🤣🤣🤣🤣

Ответить
@Yoosuf-v3z
@Yoosuf-v3z - 30.09.2024 06:42

മാറ്റിയാലും ഇല്ലെങ്കിലും പിണറായിയിലുള്ള വിശ്വസം നഷ്ടപ്പെട്ടു . ആ പാർട്ടിയിൽ നട്ടെല്ലുള്ള ആണുങ്ങളില്ല. RSS നേക്കാളും കൊടിയ വിഷങ്ങൾ തുഫ്

Ответить
@nasifhuzain6123
@nasifhuzain6123 - 30.09.2024 06:45

👍🏻

Ответить
@ismailkm8730
@ismailkm8730 - 30.09.2024 07:00

ഒരു ചുക്കും ചെയ്യില്ല അങ്ങിനെ ചെയിതാൽ മകളുടെ കാര്യം തീരുമാനം ആവും

Ответить
@RahulRahul-z8w
@RahulRahul-z8w - 30.09.2024 07:22

മാദ്യങ്ങൾ ആണ് എല്ലാം തീരുമാനിക്കുന്നത് 😅😅

Ответить
@sananisar3667
@sananisar3667 - 30.09.2024 07:41

അങ്ങനെ മാറ്റുവാൻ സാധിക്കുമോ? 😊

Ответить
@KeralatouristdriverTripBullet
@KeralatouristdriverTripBullet - 30.09.2024 07:46

ഇവരുടെ ഒത്തുകളി, എന്ന്
ജനങ്ങൾക്ക് മനസിലായി

Ответить
@faisalmullankandy2859
@faisalmullankandy2859 - 30.09.2024 08:01

എന്നിട്ട് ഡിജിപി ആകും

Ответить
@Patriotic-Indian47
@Patriotic-Indian47 - 30.09.2024 08:08

എങ്കിൽ പിന്നെ എന്തിനീ കോലാഹലം

Ответить
@സഖാവ്-ഗ6ഖ
@സഖാവ്-ഗ6ഖ - 30.09.2024 09:00

RSS അല്ല സഖാവ് പിണറായിയാണ് ഭരിക്കുന്നത് എന്ന് തെളിയിക്കാനുള്ള സുവർണാവസരം

Ответить
@ashrafcalicut3228
@ashrafcalicut3228 - 30.09.2024 09:18

Dissmis ADGP in kerala police.
Dissmis all involved terrorist kerala police

Ответить
@shajipoovankara5239
@shajipoovankara5239 - 30.09.2024 09:29

ഇത് ആദൃം ചെയ്താൽ സംഘിവിജയൻറ കാവി കളസം നാട്ടുകാർ കാണുമായിരുന്നോ😂

Ответить
@Mahathma555
@Mahathma555 - 30.09.2024 10:10

Ajithkumar cpmne vijayne kond paavkalichirunath ithuvare blackmail cheyth ethra mosham

Ответить