HOMELY BIRIYANI | WOMEN MAKING BIRIYANI | CHICKEN BIRIYANI

HOMELY BIRIYANI | WOMEN MAKING BIRIYANI | CHICKEN BIRIYANI

Street Food Kerala

2 года назад

129,706 Просмотров

Ссылки и html тэги не поддерживаются


Комментарии:

@mdnizar9296
@mdnizar9296 - 18.06.2023 09:15

God bless

Ответить
@haridasy3081
@haridasy3081 - 07.05.2023 10:09

Hi Brother Ningalea Onnu Kananam Ningaludea Video Kaanarunde , Ande Veedea Palghatilulla Nalleppillyil Ane Oru Divasam Varu Ok.

Ответить
@sajad.m.a2390
@sajad.m.a2390 - 25.01.2023 13:08

120രൂപ കൂടുതലായി തോനി.....

Ответить
@Akileshffofficlal111
@Akileshffofficlal111 - 22.12.2022 06:21

🤤

Ответить
@noushadkaippanveetil3573
@noushadkaippanveetil3573 - 27.11.2022 13:07

ഹക്കീം ഭായ് ഇതിൽ റൈസ് കുറവാണല്ലോ ഒരാൾക്ക് തകയില്ല

Ответить
@noushadkaippanveetil3573
@noushadkaippanveetil3573 - 27.11.2022 13:04

🤲🤲🔥🌹

Ответить
@shahulhameed9339
@shahulhameed9339 - 11.11.2022 07:21

ചേച്ചി മാർക്കും ഹക്കിം ക്ക ക്കും ബിഗ്ഗ് സല്യൂട്ട് 🙋‍♂️

Ответить
@malayalivlog2391
@malayalivlog2391 - 28.10.2022 07:09

ബിരിയാണി എന്നുപറയണ്ട

Ответить
@madhukt6679
@madhukt6679 - 13.09.2022 08:31

നല്ല വൃത്തി യിൽ പാചകം ചെയ്ത് നല്ല മസാലയും മുട്ട യും..ചേർത്ത്. കമ്പനി കണ്ടെന്ർ പേക്ക്..120. രൂപ. 👍. വില കൂടുതൽ എന്ന് പറഞ്ഞ വർക്കു. കിട്ടും സവാള വഴറ്റി ബിരിയാണി. അതും പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു ന്യൂസ്‌ പേപ്പറിൽ പേക്ക് ചെയ്തു.70രൂപ....

Ответить
@eliezerk1454
@eliezerk1454 - 17.08.2022 20:28

നാവിൽ നിന്ന് വെള്ളം....... ഊറും 👍👍👍👍👍

Ответить
@ramshadpalakkad2972
@ramshadpalakkad2972 - 15.08.2022 18:21

👍

Ответить
@prakaashduraiswamy188
@prakaashduraiswamy188 - 04.08.2022 21:44

S Briyani Homely Food. THANKS SIR.

Ответить
@basheerayar1748
@basheerayar1748 - 04.08.2022 20:20

പാവം അച്ചാർ ഒരിക്കലെങ്കിലും എന്നെ ഒന്ന് തൊട്ടുനോക്കുമെന്ന് കരുതികാണും

Ответить
@streptomycin822
@streptomycin822 - 31.07.2022 12:13

Business vijayamavatte...variety spotukal kanikkunna ikkak big salute ❤️

Ответить
@AGAS_vlogs
@AGAS_vlogs - 28.07.2022 09:31

It's our Own Shop..😇
Not only Biryani
Porotta is also available a here..

Ответить
@vinodanvelloth5908
@vinodanvelloth5908 - 27.07.2022 19:41

Hoo super

Ответить
@rajeevantv2763
@rajeevantv2763 - 27.07.2022 18:01

Bhai aa vandikalude shabdam kettaal ariyaam ,athukondalle parcel,Hakkim Bhai salute

Ответить
@subrahmanyanpilla5343
@subrahmanyanpilla5343 - 27.07.2022 06:19

Hakimbaiphonenumbertharumobai

Ответить
@muhammednaufels8523
@muhammednaufels8523 - 26.07.2022 18:27

അധ്വാനിക്കുന്ന ചേച്ചിമാർ 🙏🙏🙏🙏
Good
ഇങ്ങനെ ഓരോ ആളുകളെ തപ്പി കൊണ്ടു വരുന്നതിൽ
സന്തോഷം...

Ответить
@sajijohn1062
@sajijohn1062 - 25.07.2022 20:23

Aiiwa
Aiwa
🤝

Ответить
@sibithram1983
@sibithram1983 - 25.07.2022 18:22

👍👍👍

Ответить
@ramiummer
@ramiummer - 25.07.2022 15:19

ചോറ് വളരെ കുറവാണല്ലോ 🥺വിശപ്പ്‌ മാറുമോ 120 രൂപ 😕

Ответить
@jilshadharmaraj9211
@jilshadharmaraj9211 - 25.07.2022 14:59

ഇലയിൽ ആയാൽ ആരോഗ്യത്തിന് നല്ലത്

Ответить
@vimalwrestler364
@vimalwrestler364 - 25.07.2022 11:22

നമ്മുടെ place kozhinjampara

Ответить
@adamprince6296
@adamprince6296 - 25.07.2022 10:57

Nice 👍

Ответить
@sangeethns5429
@sangeethns5429 - 25.07.2022 09:45

Location ayakuo

Ответить
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL - 25.07.2022 09:25

Womens എന്ന വാക്ക് ഇല്ല. Women (വിമൺ) എന്നേ ഉള്ളൂ. തിരുത്തുമല്ലോ!

Ответить
@aleenakrupa9810
@aleenakrupa9810 - 24.07.2022 18:44

🥰🥰🥰

Ответить
@shajihari
@shajihari - 24.07.2022 18:35

നാട്ടിൽ ഇല്ലാ വരുമ്പോ എന്തായാലും ബിരിയാണി ടേസ്റ്റ് ചെയ്യാൻ വരും ❤️

Ответить
@prenavt3525
@prenavt3525 - 24.07.2022 18:34

Ikka left hand ano.? Smart watch right hand il 😉

Ответить
@abhilashkerala2.0
@abhilashkerala2.0 - 24.07.2022 17:26

Banana leaf biriyani adhu powlichu

Ответить
@Gokulkannan96
@Gokulkannan96 - 24.07.2022 14:35

എറണാകുളം ചോറ്റാനിക്കരയിൽ മീനുസ് ഹോട്ടൽ ഉണ്ട്...110രൂപക്ക് ചിക്കൻ biriyanim 100ന് ബീഫ് ബിരിയാണി യും കിട്ടും...നല്ല quantity ഉണ്ട് രുചിയും ഉണ്ട്🥰

Ответить
@ManiKandan-bt8he
@ManiKandan-bt8he - 24.07.2022 13:49

കൊഴിഞ്ഞപാറ

Ответить
@ManiKandan-bt8he
@ManiKandan-bt8he - 24.07.2022 13:47

Pkd

Ответить
@ramyamanoj4161
@ramyamanoj4161 - 24.07.2022 13:12

ചേട്ടാ കറക്റ്റ് location ഒന്നു പറയൂ.. ഞാൻ കൊഴിഞ്ഞമ്പാറ അടുത്താണ് വീട്... ഒന്നു പോകാമായിരുന്നു.. അവരുടെ ഫോൺ നമ്പർ എങ്കിലും പറയൂ

Ответить
@0faizi
@0faizi - 24.07.2022 13:07

Adipoli🥰🥰🥰🤗🥰😋😋💖💖

Ответить
@feroz-cg9dy
@feroz-cg9dy - 24.07.2022 12:48

ഒരു small correction കൊഴിഞ്ഞമ്പാറ അല്ല "ഇരട്ടയാൾ" എന്നാ സ്ഥലമാ, പാലക്കാട്‌ നിന്നും 6km - പറ, കൊഴിഞ്ഞപ്പാറ വഴി

Ответить
@timetotime4959
@timetotime4959 - 24.07.2022 11:47

mutta yidunna chechi ath kalakki

Ответить
@indiancommando5749
@indiancommando5749 - 24.07.2022 10:59

120 കൂടുതൽ ആണോ എന്നൊരു സംശയം... 😄😄😄😄

Ответить
@findings9356
@findings9356 - 24.07.2022 10:42

Super.

Ответить
@saraths1410
@saraths1410 - 24.07.2022 10:14

👏

Ответить
@jagan8767
@jagan8767 - 24.07.2022 08:08

THARAMANA NATTU BIRIYANI

Ответить
@sabupj17
@sabupj17 - 24.07.2022 07:48

കർക്കിടകമാസത്തിൽ.ഇങിനെയൊക്ക്.കാണിച്ചാൽ.നമ്മള്.കുടുങിപോകും

Ответить
@ananthuananthu3883
@ananthuananthu3883 - 24.07.2022 07:38

വാഴെന്റെ ഇല ഇല്ലാതെ ഒര് പരുപാടിയും ഇല്ല

Ответить
@izzafathima5974
@izzafathima5974 - 24.07.2022 07:15

ഏറെ സ്നേഹം ഏറെ സന്തോഷം 👌🏻👍🏻 നാടൻ ബിരിയാണി പൊളിച്ചു

Ответить
@sukeshs1354
@sukeshs1354 - 24.07.2022 06:50

Change video format plz

Ответить
@RKN86
@RKN86 - 24.07.2022 05:53

Valiya taste illennu kazhikkunne kandal ariyam...

Ответить
@nijokongapally4791
@nijokongapally4791 - 24.07.2022 05:33

Super 😋👌💯

Ответить
@srihari7321
@srihari7321 - 24.07.2022 04:58

ഇത് കൊഴിഞ്ഞാമ്പാറ അല്ല ഇത് ഇരട്ടയാൽ ആണ്

Ответить
@geethan6465
@geethan6465 - 24.07.2022 04:32

Biriyani.kollam.aduthathu oru sadhya aaykotte payasamoke kooti oru pidutham.

Ответить