Manali | Kerala To Manali Travel Budget | Best Time For Manali

Manali | Kerala To Manali Travel Budget | Best Time For Manali

OM Way

2 года назад

450,301 Просмотров

Ссылки и html тэги не поддерживаются


Комментарии:

divya anu
divya anu - 28.09.2023 20:41

Good

Ответить
hhhhh
hhhhh - 16.08.2023 21:10

Bro safe aahno??

Ответить
Aswathy shibu#mayilppeli
Aswathy shibu#mayilppeli - 07.08.2023 06:09

Delhi to manali bus എങ്ങനെ book ചെയ്യും. Manali stay ചെയ്യാൻ മലയാളീസ് ന്റെ നമ്പർ ഉണ്ടോ

Ответить
Achu mariyam Joseph
Achu mariyam Joseph - 03.08.2023 12:36

എന്തിനാ ചേട്ടാ വിവെർസിനെ കൂട്ടാൻ വേണ്ടി ഇല്ലാത്ത റേറ്റ്റ്റും ഒപ്പം തെറ്റായ ഇൻഫർമേഷനും കൊടുക്കുന്നത്. ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെ അവിടെ നല്ല മഞ്ഞാണ്. ഞങ്ങൾ സെപ്റ്റംബർ ആണ് പോയത്. മഞ്ഞു കാരണം പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. എങ്ങനെ ആരെയും പറ്റിക്കരുത്.

Ответить
chebiz world
chebiz world - 03.08.2023 12:32

Chettanod ara paranjath oct yil manj illa yenne
Dec yil over manj karanam pala sthalagalum closed aan best month sept Oct Nov okke aan aa time yil snow yum und

Ответить
Ramesh Raghavan
Ramesh Raghavan - 19.07.2023 19:59

ഓണത്തിന് ആരെങ്കിലും മണാലി പോകുന്നുണ്ടോ ഓഗസ്റ്റ് 27to 31 ദിവസങ്ങളിൽ

Ответить
Ramesh Raghavan
Ramesh Raghavan - 19.07.2023 19:55

നിങ്ങൾ പോളിയാണ് ❤ അടുത്ത മാസം പോകാൻ ആഗ്രഹിക്കുന്നു ഒറ്റക്ക് മലയാളികൾ നടത്തുന്ന ബഡ്ജറ്റ് പാക്കേജ് ഉണ്ടോ അസ്‌ലം ബ്രോ...

Ответить
സുജേഷ് Sujesh
സുജേഷ് Sujesh - 10.07.2023 09:56

മണലിക് ഹണി മൂൺ trip കേരളo കഴിഞ്ഞാൽ trin safe ആണോ

Ответить
Rajeevr R
Rajeevr R - 09.07.2023 21:08

Malayalam Pogo video homeo 😮

Ответить
DIABL O
DIABL O - 08.07.2023 23:32

Avde gpay paytm oke ondoo🧐

Ответить
Fathima C P
Fathima C P - 26.06.2023 16:37

June or July snow undavo

Ответить
ibrahim mannil
ibrahim mannil - 19.06.2023 21:55

ജൂലൈൽ പോയ നല്ല ഭംഗി ഉണ്ടാഗോ

Ответить
vasu
vasu - 19.06.2023 19:37

യാത്ര ചെയ്യണമെന്നുണ്ട് ഭാഷ ariyilla

Ответить
Febin James
Febin James - 05.06.2023 18:50

Ningalude alla videosum pwoli ahnu

Ответить
hizahemi
hizahemi - 30.05.2023 14:55

Ningl guid cheyth trip kondupokaarundo

Ответить
Pournami Dutt
Pournami Dutt - 18.05.2023 10:52

3 girls mathram pokunnath safe aano agency vazhi

Ответить
സാമ്പത്തിക ചിന്തകൾ
സാമ്പത്തിക ചിന്തകൾ - 18.05.2023 05:33

മണാലിയിലെ activities (Paragliding, river rafting, yak riding, zipline, horse riding, snow skating etc etc.)എല്ലാം സാമാന്യം ഉയർന്ന ചെലവുള്ളതാണ്. ഒരാൾക്ക് ഒരു 10000/- രൂപ കരുതണം (2023 മെയ് ) . ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അവിടെ പോയതു കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.

Ответить
സാമ്പത്തിക ചിന്തകൾ
സാമ്പത്തിക ചിന്തകൾ - 18.05.2023 05:18

Rohtang pass ലേക്ക് പോകുന്ന വഴിയിൽ Koksar എന്ന സ്ഥലത്ത് മെയ് മാസത്തിലും ഐസ് ഉണ്ടാകും. ഞാൻ ഇന്നലെ (17 - May - 2023 ) പോയതേയുള്ളു.

Ответить
Shiny Ikbal
Shiny Ikbal - 14.05.2023 19:22

Good vivaranam

Ответить
shamil _k
shamil _k - 05.05.2023 14:28

Aashaan kollalo😍😊

Ответить
Suhail Shaji
Suhail Shaji - 03.05.2023 12:01

Ippozhum ee rate aano

Ответить
Hasainar Bellare
Hasainar Bellare - 01.05.2023 18:24

Tnq for Good information❤

Ответить
sivadasan nalla veetil
sivadasan nalla veetil - 30.04.2023 16:22

👍

Ответить
SR Malayalam fun movies Entertainment
SR Malayalam fun movies Entertainment - 28.04.2023 19:47

Totel ചെയ്തത് തെറ്റുണ്ടോ????😢

Ответить
Manoj Kumar
Manoj Kumar - 28.04.2023 04:37

സാർ ഡൽഹി, ആഗ്ര കാണാൻ പറ്റിയ സമയം എപ്പോൾ ആണ്, ഏത് മാസം പോണം, ഒത്തിരി തണുപ്പും ചൂടും ഇല്ലാത്ത സമയം പ്ലീസ് സാർ

Ответить
Sahir Shan
Sahir Shan - 19.04.2023 13:27

June egnanya clmate

Ответить
crazy boy
crazy boy - 17.04.2023 16:20

ഓരോ സ്ഥലങ്ങൾക്കും അതിന്റേതായ ഭംഗി ഉണ്ട്. എന്നാലും ചോദിക്കുവാ.. ഇക്കയുടെ അഭിപ്രായത്തിൽ മണാലി ആണോ കശ്മീർ ആണോ കൂടുതൽ ഭംഗി ഉള്ളത്????

Ответить
Muhammed Bilal
Muhammed Bilal - 12.04.2023 22:13

ബൈക്കിൽ പോകുന്നവർക്കു എങനെ പോകണം എന്നു പറയാമോയ്

Ответить
Firozkhan Ma
Firozkhan Ma - 10.04.2023 19:44

May ആദ്യ ആഴ്ച പോയാൽ മഞ്ഞ് വീഴ്ച്ച കാണാൻ പറ്റുമോ.? Pls reply

Ответить
SINAN MOHAMED
SINAN MOHAMED - 02.04.2023 11:57

Which option is better?
Package aano ottakk povnne ano?
Poyavr onn feedback parayavo?

Ответить
MAHAMMAD PM
MAHAMMAD PM - 18.03.2023 18:10

രാത്രി പോയാൽ സ്ഥലം കാണില്ല

Ответить
Subhash Pb
Subhash Pb - 13.03.2023 21:02

Contact number

Ответить
Ayisha Kutty
Ayisha Kutty - 13.03.2023 12:51

Good

Ответить
Fari Av
Fari Av - 13.03.2023 04:36

ഇത് oralkulla budget ആണോ

Ответить
Jalal ten
Jalal ten - 09.03.2023 11:25

മണലിയും കസോളും എന്ജോയ് ചെയ്യാൻ നമ്മൾ ആദ്യം എങ്ങോട്ടാ പോകേണ്ടത്?
കുളുവിലെക്കാണോ അതോ മണാലിയിലേക് പോകുന്നതാണോ എളുപ്പം?
By train and bus

Ответить
Bibin M.P
Bibin M.P - 05.03.2023 16:52

Ningal vere level🌹🌹🌹🌹👌

Ответить
Hiba C
Hiba C - 26.02.2023 15:27

Is sleeper AC buses are available frm delhi to manali during daytime,? Early morning?

Ответить
Green Apple Photography Nikhil Mohan
Green Apple Photography Nikhil Mohan - 19.02.2023 16:37

Poli bro....

Ответить
Sherin Nri…🎭
Sherin Nri…🎭 - 15.02.2023 12:28

Ответить
Abid Sadath
Abid Sadath - 15.02.2023 10:03

ഈ മാസം February lastil manaali aano kashmir aano povan നല്ലത് . Freinds കൂടി ആണ് പോവുന്നത്. കൂടുതൽ snowfall evideyaan ഉണ്ടാവുക. Pls reply bro

Ответить
Loki
Loki - 14.02.2023 07:51

2023 March aarenkilum manali pokunundo

Ответить
ismail Km
ismail Km - 09.02.2023 01:58

ബ്രോ കാശ്മീരി ഗേറ്റിൽ ചെന്നാൽ പണി കിട്ടും കൂടുതൽ പൈസ ആകും മാത്രമല്ല ആർക്കും വേണ്ടാത്ത ബാക്ക് സീറ്റ് കിട്ടും ഉറങ്ങാൻ പറ്റില്ല. ഏറ്റവും നല്ലത് അപ്പിൽ പോയി സീറ്റ്‌ അടക്കം ബുക്ക്‌ ചെയ്യുന്നത് ആണ് 🙏

Ответить
purity
purity - 07.02.2023 17:34

April 25th nu pokan vijarikkunnu... Appolekkum snow undakillee

Ответить
AK Integrated Farming AKHIL
AK Integrated Farming AKHIL - 03.02.2023 15:27

Thanks broo

Ответить
AK Integrated Farming AKHIL
AK Integrated Farming AKHIL - 03.02.2023 15:27

💞💫

Ответить
Fertech Kottayam
Fertech Kottayam - 03.02.2023 07:24

Video is very helpful🥰Oru doubt delhiyil flightil vannanu irangunnath engil avide ninnum busil keriyal ethra time edukkum manali ethan... Athupole kuluvil anu erangunath engil manali ethan ethra time edukkum.. Delhi erangunnathano kuluvil erangunnath ano nallath.

Ответить
Rahi Rahi
Rahi Rahi - 30.01.2023 20:48

എനിക്ക് വൈഫിന് കൂട്ടി snow fall കാണാൻ പോകണം പക്ഷെ അധിക ദിവസം ലീവ് കിട്ടത്തില്ല ഒരു 7 ഡേയ്‌സ് കൊണ്ട് ഈ ഫെബ്രുവരി മാസം snow fall കാണാൻ പോകാനുള്ള ഒരു മാർഗം പറഞ്ഞു തരുമോ

Ответить
Haneesh Ab
Haneesh Ab - 29.01.2023 07:03

എല്ലാം ok.. ningal പറയുന്ന പോലെ റൂം 2 ദിവസം ഒഴികെ ബാക്കി ദിവസം room എടുക്കാതിരുന്നാൽ, dress ഒക്കെ തൻ്റെ തലയിൽ വച്ചിട്ടാണോ കറങ്ങാൻ ഒക്കെ പൊണ്ടത്... താൻ എന്ത് ഊളയാടോ... am also a traveler..

Ответить
AR K
AR K - 28.01.2023 18:52

അല്ല ഉത്തമാ😄😄...2 adults 2 kid's പോയിവരാൻ ട്രെയിൻ യാത്ര food/ total ചെലവ് എത്രവരും

Ответить