Oru Sanchariyude Diary Kurippukal | EPI 499 | BY SANTHOSH GEORGE KULANGARA | SAFARI TV

Oru Sanchariyude Diary Kurippukal | EPI 499 | BY SANTHOSH GEORGE KULANGARA | SAFARI TV

Safari

1 год назад

625,895 Просмотров

Ссылки и html тэги не поддерживаются


Комментарии:

Saju Payyanur
Saju Payyanur - 18.09.2023 16:58

Super santhosh George kuilgara

Ответить
Saeedashiyad K
Saeedashiyad K - 17.09.2023 19:42

ഉറക്കം തൂങ്ങിക്കൊണ്ട് കാണാതെ പോകാൻ നോക്കിയ ഞാൻ...അവതരണം കേട്ടപാടെ എന്റെ ഉറക്കൊക്കെ എവിടെയോ പോയി 😂🎉🎉🎉

Ответить
my karoke
my karoke - 17.09.2023 13:58

Ente asthikku pidicha eka malayali

Ответить
Sony George
Sony George - 17.09.2023 06:09

💕💕💕💕💕👍🌷

Ответить
COLOR WORLD
COLOR WORLD - 15.09.2023 13:17

SGK സെർ അവസരം തരുവണേൽ അവിടെ വന്നു നീന്തൽ പഠിപ്പിക്കാം..😊
കോഴിക്കോട് നിന്നും ഒരു Fan..❤

Ответить
MU. KOATTA
MU. KOATTA - 15.09.2023 08:36

ഒരു കാര്യം. ഉറപ്പിക്കാം അവിടെ അതിരിന്റെ പേരിൽ അടി പിടി ഉണ്ടാവൂല

Ответить
DREAM big DREAMS
DREAM big DREAMS - 14.09.2023 22:56

Tnq sir❤️

Ответить
Benoy Kurian
Benoy Kurian - 14.09.2023 14:09

Good Information about Brunai !! Really Nice !!

Ответить
Harikumar P K P K
Harikumar P K P K - 10.09.2023 17:14

കിടിലം

Ответить
Johnson Vk
Johnson Vk - 09.09.2023 12:56

ഈ ജലഗ്രമഠ കേരളത്തിൽ ആയിരുന്നു എങ്കിൽ വീടൂകൾക്കടിയിലൂടെ യാത്ര ചെയ്യാൻ കഴിയുമായിരുന്നീല്ല🎉🎉

Ответить
Viji Shanmughan
Viji Shanmughan - 08.09.2023 19:35

Trade union keralam

Ответить
Akbar Siddiq
Akbar Siddiq - 08.09.2023 07:11

SK പൊറ്റക്കാട് എന്ന ലോക സഞ്ചാരി ക്ക് ശേഷം എന്നെ സ്വാധീനിച്ച വേറെ ഒരു സഞ്ചാരി ഇല്ല.. അത് ഇദ്ദേഹം ആണ്. എത്ര വ്യക്തവും സുന്ദരനും ആണ് അദ്ദേഹം ഓരോ കാര്യങ്ങളും വിവരിക്കുന്നത്. നല്ലൊരു അധ്യാപകൻ കൂടിയാണ് അദ്ദേഹം..

Ответить
Akhil V
Akhil V - 07.09.2023 14:17

ചേട്ടാ ഒരു കാര്യം കുടി ഇ കാണിക്കുന്ന ഗ്രാമങ്ങളിൽ ഒരു വീട്ടിലും ഒരു കൊടീം കാണാനില്ല എന്നൽ കേരളത്തിലോ എവിടെ നോക്കിയാലും കാണും ജാതി യുടെ കൊടികൾ ഓരോ വീടിൻ്റെ മുകളിലും കെട്ടിവച്ചെകുനത് ഇത് എന്ന് മാറും ഇതുടെ ഒന്ന് പറഞ്ഞു മലയാളിക്ക് കൊടുക്കണം

Ответить
Akhil V
Akhil V - 07.09.2023 13:35

ഒരുപാട് നന്ദി ❤എന്ത് അൽഭുതം ആണ് aa water ഗ്രാമം ഒക്കെ ഇങ്ങനേം ആൾകാർ താമസിക്കുന്നു ഇപഴ അറിയുന്നെ ഇങ്ങനുള്ളകാഴ്ചകൾ ഒക്കെ കാണിച്ച് വിവരിച്ചതിൽ ഒരുപാട് നന്ദി❤

Ответить
Aboobacker Veshakaran
Aboobacker Veshakaran - 06.09.2023 01:28

താൻ ജീവിച്ചിരിക്കുന്ന തു ഞങ്ങ ളുടെ ഭാഗിയം യെമൻ ഓർമ വരുന്നു

Ответить
Realme C33
Realme C33 - 05.09.2023 17:47

ഞാൻ ഇപ്പോൾ മലേഷ്യ ആണ് ജോബ്.സർ പറന്നത് സത്യം ആണ് അവർ നല്ല സ്വഭാവം ഉള്ള ആൾകാർ ആണ്. അവർക്ക് വലിയ വീട് വേണം വലിയ വാഹനം വേണം ഇത് ഒക്കെ അവർക്ക് ആഗ്രഹം ഇല്ല .

Ответить
gopalan kp
gopalan kp - 05.09.2023 08:44

I am thankful to these safari, travel explanation of Sri Santhosh George Kulangara, the celebrated tour travellor in. Universe.

Ответить
gopalan kp
gopalan kp - 05.09.2023 08:38

We have to accept all these methods in kerala for development for fish, camels, ostrich etc.

Ответить
gopalan kp
gopalan kp - 05.09.2023 08:17

Why do we accept this method in kerala for our future lives with our own place in our society like this kind thing.

Ответить
Muhammed Kunni Muhammed
Muhammed Kunni Muhammed - 04.09.2023 12:07

എൻ്റ ബാപ്പ അവിടെ ഇണ്ടായിരുന്നു.വിവാഹവും കഴിച്ചിരുന്നു

Ответить
Babu Babu
Babu Babu - 04.09.2023 02:31

അവർ കക്കൂസ് മാലിനിന്യം എന്താണ് ചെയ്യുക എന്നാണ് ഞാൻ ആലോജിക്കുന്നത്....

Ответить
veekay
veekay - 03.09.2023 20:56

സുനാമിയെ ഭയമില്ലേ

Ответить
Ashraf MV
Ashraf MV - 03.09.2023 20:19

ബ്രൂനോയ് പോയി മത്തിയും പൊറാട്ടയും അടിച്ചു 😄

Ответить
Ashraf MV
Ashraf MV - 03.09.2023 20:18

മനസു നിറഞ്ഞു, എന്തൊരു എനർജി, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്, ❤🌹🌹അഷറഫ് ദുബായ് 🙏🙏👌👌

Ответить
Ashraf MV
Ashraf MV - 03.09.2023 19:43

Wow best episode ❤❤🌹

Ответить
Sharmad Khan Olavanna
Sharmad Khan Olavanna - 03.09.2023 19:19

ഒരു സംശയം ബാക്കി ടോയിലറ്റ് വേസ്റ്റ് എവിടേക്കാണ്

Ответить
Muhammed Shammas
Muhammed Shammas - 02.09.2023 04:45

Enikkokke ennano ingane . okke rajyangal kananulla bhagyam undavuka......😢😢😢.

Ответить
shahid khan021
shahid khan021 - 01.09.2023 20:15

Santhosh Bronte vivaranam kelkkumbo avide poyiii aaa beachil nikkunna feel Enik Ivide kittunnuuu thanks broooo

Ответить
Nidhin Mm
Nidhin Mm - 01.09.2023 11:34

''athoru rahasyamanu enik neendhal ariyilla''😂😂😂 sir🥰❤‍🩹

Ответить
Babichan Thomas
Babichan Thomas - 29.08.2023 19:25

🎉🎉🎉

Ответить
Jaleel Chand
Jaleel Chand - 29.08.2023 06:57

മലയാളികൾ🎉

Ответить
m4  ali
m4 ali - 28.08.2023 13:41

ഇതു വരെ കണ്ടതിൽ ഏറ്റവും രസകരം എന്നു തോന്നി..

Ответить
Sajeevan.T Thayattil
Sajeevan.T Thayattil - 28.08.2023 12:03

ഇപ്പോൾ അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദം എന്താണ് കേൾക്കാത്തത്, നിങ്ങളുടെ തുടക്ക കാലത്ത്, ആശ്ബ്ദം ഇതിന്റെ ഒരു ഹൈ ലൈറ്റ് ആയിരുന്നു

Ответить
sreerama krishnan
sreerama krishnan - 28.08.2023 07:43

ഞമ്മക്കും ഒരു ചായക്കട തുടങ്ങണം ബ്രൂണേയിൽ

Ответить
Varghese Vt
Varghese Vt - 27.08.2023 19:52

Good,avatharaba syili anu manoharam

Ответить
kabeer kalathil
kabeer kalathil - 27.08.2023 19:00

എൻ്റെ വീട്ടിലും എന്നെങ്കിലും ഒന്ന് വരണേ....🙏🙏🙏

Ответить
INDIAN
INDIAN - 26.08.2023 21:07

ഗംഭീരം.

Ответить
Hemand S
Hemand S - 25.08.2023 22:06

Sir cool ayitu hotelil keri shoot cheythu vannu 😀✌️

Ответить
FiShY Tech
FiShY Tech - 24.08.2023 22:27

Toilet waste egane mange chyunnth 😇

Ответить
Sherly Babu
Sherly Babu - 24.08.2023 19:37

👍സൂപ്പർ thank you 🙏🌹god bless you 🙏

Ответить
Musthafa Wayanad
Musthafa Wayanad - 23.08.2023 06:33

ഇസ്രയേല്‍ എന്ന ഭീകര രാജ്യത്തെ കുറിച്ച് മാത്രം ഇദ്ദേഹത്തിന്‍റെ യാത്രാ വിവരണം പരാജയപ്പെട്ടു...

Ответить
Jayakrishnan Nair
Jayakrishnan Nair - 22.08.2023 13:13

What about sewerage?

Ответить
chris aju jose
chris aju jose - 21.08.2023 23:20

ഇവിടുത്തെ ടോയ്ലറ്റ് എങ്ങനെയാ

Ответить
Ajitha P
Ajitha P - 21.08.2023 21:13

WHAT A FEEL.....LISTENING TO SANTHOSH GEORGE....!!!!!!! HATSOFF TO THIS GEAT CHARACTER!!!!!!!🥰🤩🤩🤩

Ответить
Miracle Davood
Miracle Davood - 21.08.2023 20:35

പിന്നെ എന്നെ അത്ഭുതപ്പെടുത്തിയത് ആ ഹൈവേയിൽ ഒരു സ്ഥലത്ത് പോലും റോഡ് പൊളിഞ്ഞിട്ടില്ല കുഴികൾ ഉണ്ടായിട്ടില്ല റിയാസ് മരുമോൻ ചെയ്യുമ്പോഴുള്ള കുഴിയടപ്പ് പരിപാടിയും ആ നാട്ടിൽ ഇല്ലെന്ന് മനസ്സിലായി 😂

Ответить
Miracle Davood
Miracle Davood - 21.08.2023 20:27

ഈ ജല ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ കക്കൂസിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ദുഃഖം തോന്നുന്നു നദി കലങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ 😂😂

Ответить
Nithin N
Nithin N - 20.08.2023 17:45

❤SGK

Ответить
Santhosh Kumar
Santhosh Kumar - 20.08.2023 17:35

സർ ഒരു ഹെൽപ്പർ ജോലിക്കു ഉള്ള വിസാ തന്നു സഹായിക്കാമോ

Ответить
reem kallingal
reem kallingal - 20.08.2023 15:10

Malayalikale Bruno sulthal angottu kettillannallo arivu🤔pinnenhine Malayalikal avide?

Ответить