#SS9 ഡ്യൂയറ്റ് റൗണ്ടിൽ ജഡ്‌ജസിനെ കയ്യിലെടുക്കുന്ന പെർഫോമൻസുമായി ദിശയും ശ്രീരാഗും

#SS9 ഡ്യൂയറ്റ് റൗണ്ടിൽ ജഡ്‌ജസിനെ കയ്യിലെടുക്കുന്ന പെർഫോമൻസുമായി ദിശയും ശ്രീരാഗും

Asianet

8 месяцев назад

1,278,559 Просмотров

Ссылки и html тэги не поддерживаются


Комментарии:

@nakulkv6492
@nakulkv6492 - 19.12.2023 22:33

ഈ പാട്ട് ഇങ്ങനല്ല പാടണ്ടേ.. ഒരുപാട് സ്ലോ ആയി പോയി. കുറച് കൂടെ ലൈൻസ് സ്ട്രോങ്ങ്‌ കൊടുക്കണമായിരുന്നു

Ответить
@RahulCk-rv3qc
@RahulCk-rv3qc - 19.12.2023 17:20

ആ കൊച്ചു കൈവച്ചതും അവൻ ഏഴു നിലയിൽ എവിടെയൊക്കെയോ പോയി 😂😂😂😂

Ответить
@AnoopKumar-sp6wp
@AnoopKumar-sp6wp - 16.12.2023 09:35

വരികൾ മാറി മാറി വരുന്നു..... കുട്ടുക്കാരൻ, കുട്ടുകാരി ... നന്നായിട്ടുണ്ട് പാട്ട്

Ответить
@devadevu52
@devadevu52 - 13.12.2023 20:58

Ee season eth choros aan mosham uff set🔥pillar mothathi oray poli ellarum,and orchestra orginal feel❤mothathi kidu

Ответить
@devadevu52
@devadevu52 - 13.12.2023 20:57

Two most fav contestants❤❤

Ответить
@bibinkumarbibin4490
@bibinkumarbibin4490 - 06.12.2023 09:29

Eee പിള്ളേര് എല്ലാവരും തന്നെ എന്തു ഭംഗിയായിട്ടാണ് പാടുന്നെ.... എല്ലവരും ഒന്നിനൊന്നു മെച്ചം... Super♥♥♥♥♥♥♥♥♥

Ответить
@babuarjunan6773
@babuarjunan6773 - 05.12.2023 18:47

👌👌👌👌👌👍👍👍👍👌👌

Ответить
@user-py7xr4ud3c
@user-py7xr4ud3c - 04.12.2023 18:01

❤chettaaa God bless you 🙏

Ответить
@sooryass4040
@sooryass4040 - 27.11.2023 05:45

Thonni

Ответить
@SuryaSurya-zk7pr
@SuryaSurya-zk7pr - 20.11.2023 19:12

Little MG🥰🥰

Ответить
@user-cx8lq4mf5e
@user-cx8lq4mf5e - 17.11.2023 13:53

Ee.mona.enik.orupadu.eshtava.kato.love.you❤❤❤❤❤❤❤❤❤❤❤

Ответить
@JobinjoyJobin-fr6rq
@JobinjoyJobin-fr6rq - 16.11.2023 16:56

Wow sree magical voice ❤❤❤❤❤❤

Ответить
@kaleshks7174
@kaleshks7174 - 14.11.2023 21:09

എല്ലാരും കളിയാക്കിട്ടും ചിത്രമ്മ ഒന്നും പറഞ്ഞില്ല y? പാട്ട് പൊളി ആരുന്നു 2 പേരുടേം ❤️❤️

Ответить
@worldluck452
@worldluck452 - 07.11.2023 20:18

Insta reels kand vannavar 😂😂

Ответить
@yadhukrishnan8785
@yadhukrishnan8785 - 01.11.2023 16:05

Nice combo ❤

Ответить
@PreethiM-do1en
@PreethiM-do1en - 29.10.2023 20:38

Mg sound pole thanne❤

Ответить
@sureshkumars7486
@sureshkumars7486 - 29.10.2023 02:32

സിദ്ധുവിന്റെ ചിരി 😂😂😂😂😂

Ответить
@VinGrr
@VinGrr - 28.10.2023 20:31

Last portion 😂😂😂

Ответить
@VinGrr
@VinGrr - 28.10.2023 20:24

Opening chorus voice modulation ❤️❤️

Ответить
@gopikagopu4434
@gopikagopu4434 - 24.10.2023 20:02

Fb knditt vnnatha❤

Ответить
@aadhibudhavlog5571
@aadhibudhavlog5571 - 24.10.2023 17:07

Chorus....❤

Ответить
@akhils2392
@akhils2392 - 22.10.2023 22:36

ഗിരീഷ്പുത്തഞ്ചേരി 👍👍

Ответить
@samcharly9842
@samcharly9842 - 20.10.2023 01:11

Anoop bro keyboard oru raksha ella adipolyyyyy 😘😘😘

Ответить
@RahulCk-rv3qc
@RahulCk-rv3qc - 19.10.2023 17:42

Disha ❤👌

Ответить
@beenasasidharan2099
@beenasasidharan2099 - 17.10.2023 14:35

Amazing feel and Excellent singing 👌

Ответить
@user-wl8xu1tu2t
@user-wl8xu1tu2t - 15.10.2023 18:16

Supper

Ответить
@shahanabineesh7209
@shahanabineesh7209 - 14.10.2023 19:15

Junior ചിത്ര &m.g sreekumar

Ответить
@abiappu7443
@abiappu7443 - 14.10.2023 16:33

Super 😀😀😀😀😀😀

Ответить
@sachinkrishnamusic784
@sachinkrishnamusic784 - 13.10.2023 19:51

Whose laughing behind iis really annoying. Omg.. 😔🤮🤮🤮

Ответить
@ani7247
@ani7247 - 12.10.2023 12:50

Aattirambile kombile
Thatthamme kali thatthamme
Illaakkadha chollaathedi olavaalee..
Vendaatthathu mindaathedi koottukaaree..

Kattukunnile thengile
Then karikkile thulli pol
Thullaathedi thulumbaathedi
thamburaattee..
Konchaathedi kunungaathedi kurumbukaaree

Nenchiloru kunjilam
thumbi penno thullunnoo
Chellaccheru chinkirippoovaayi
thaalam thullunnoo

Aattirambile kombile
Thatthamme kali thatthamme
Illaakkadha chollaathedi olavaalee..

Vendaatthathu mindaathedi koottukaaree..

Ответить
@thomasabraham8059
@thomasabraham8059 - 11.10.2023 08:43

സൗണ്ട് എഫക്ട് കൊള്ളത്തില്ല

Ответить
@sajeersajeer8449
@sajeersajeer8449 - 08.10.2023 13:33

2വായുസ് 👍👍👍👍👍👍👍

Ответить
@sreeragssu
@sreeragssu - 06.10.2023 19:49

Insta യിൽ റീൽസ് കണ്ട് സെർച്ച്‌ ചെയ്ത് വന്നതാ 🥰🥰💕

പാട്ട് കേൾക്കാനും അത് പോലെ ഇവരെ കാണാനും അടിപൊളി ❤️😊

Ответить
@swathi8741
@swathi8741 - 04.10.2023 19:50

❤👍 അടിപൊളി

Ответить
@soorajepkannan5227
@soorajepkannan5227 - 04.10.2023 13:04

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പിപെണ്ണോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
 
മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ
തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ
ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം
മാനേ പൂന്തേനേ നിന്നെ കളിയാട്ടാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി
 
കരിമഷിക്കണ്ണൊന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി
കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ
പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും
കൂമ്പാളകുമ്പിളിലെ തേൻ തായോ തൂവാനത്തുമ്പികളേ നീ വായോ
ദൂരെ വിണ്ണോരം തിങ്കൾ പൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്

Ответить
@vs6892
@vs6892 - 03.10.2023 20:30

ഒക്ടോബർ മൂന്ന് 2023 ചൊവ്വാഴ്ചയിൽ ഞാൻ ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ശ്രീരാഗും ദിശയും നന്നായി പാടി.

Ответить
@MovieSports
@MovieSports - 02.10.2023 19:43

വിധു ചേട്ടന്റെ humour sense 😂👏👏

Ответить
@athiraathira9067
@athiraathira9067 - 28.09.2023 11:47

❤❤❤

Ответить
@adhishakkudu2812
@adhishakkudu2812 - 26.09.2023 06:29

❤❤

Ответить
@Yaar998
@Yaar998 - 25.09.2023 11:00

Boy voice similar to mg sir ❤

Ответить
@neethumolsinu6384
@neethumolsinu6384 - 25.09.2023 09:05

Super👌👌

Ответить
@binilabiju2984
@binilabiju2984 - 24.09.2023 08:07

❤️❤️👍

Ответить
@nandakishorep2186
@nandakishorep2186 - 23.09.2023 19:46

Favorite song

Ответить
@daliyafrancis8377
@daliyafrancis8377 - 20.09.2023 13:14

Ellarum adipoli singers anallo..very nice

Ответить
@MHVLOGS-zl9wi
@MHVLOGS-zl9wi - 14.09.2023 03:50

ചിരി പൊളി സിത്തു 😀

Ответить
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty - 13.09.2023 08:42

M g sarinte sound pole und 🥰🥰

Ответить
@aswathyvt
@aswathyvt - 09.09.2023 19:31

Njan ethramathe thavaya ethu kanunnath ennu ariyilla... Love u makkale

Ответить
@priyadarsini5735
@priyadarsini5735 - 08.09.2023 21:31

ആകെ ആശ്രയം ഇതൊക്കെ കാണാൻ hotstar ആണ്... ഒരു അപേക്ഷ അന്നയുടെ ഒരു പ്രാത്രം വാങ്ങിയേക്കാം പ്ലീസ് song start ചെയ്താൽ അതൊന്ന് complete ആക്കൂ. പാട്ടു തുടങ്ങുന്നതിനു മുന്നെയോ അത് കഴിഞ്ഞ് കമന്റ്സ് തുടങ്ങുന്ന സമയത്തോ നിങ്ങളുട പരസ്യം ഇടൂ...... പാട്ടു തുടങ്ങി രണ്ട് വരി തീരില്ല അപ്പൊ വരും 'anna'...

Ответить
@ajaymv8890
@ajaymv8890 - 07.09.2023 18:20

U judges pl dont make noice...

Ответить