ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി | Health Insurance | PART - 1

ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി | Health Insurance | PART - 1

Money Talks With Nikhil

4 года назад

400,528 Просмотров

Ссылки и html тэги не поддерживаются


Комментарии:

@reghuthamank1619
@reghuthamank1619 - 29.01.2024 10:03

എനിക്ക് പരിരക്ഷ ലഭിക്കുന്നില്ല

Ответить
@valsalachandran3917
@valsalachandran3917 - 28.01.2024 14:08

ഞാൻ starhealth insurance 4 premium അടച്ചു കഴിഞു. എൻറ്റെ ഒരു കണ്ണിന് കഴിഞ്ഞ വർഷം തിമിരത്തിനു operation ചെയ്തു.claim ഒന്നും ചെയ്തില്ല.10ലക്ഷത്തിൻറ്റെ policy ആണ്. ഞാൻ എൻ്റെ കഴിഞ്ഞ operation declare ചെയ്യണോ?

Ответить
@surendran27
@surendran27 - 14.01.2024 18:16

Thank you sir 🤝💐

Ответить
@amirthasb7777
@amirthasb7777 - 06.01.2024 09:30

എന്താ എല്ലാ കാശും തരതത് 85% അല്ലെ തരുന്നുള്ളു ബാക്കി കൂടെ തന്നുകൂടെ അത് ഒരു പറ്റിപ്പ് ആണ്

Ответить
@shafi.vmaranchery4802
@shafi.vmaranchery4802 - 26.12.2023 11:20

Sir. which general insurance best?

Ответить
@Seemaahh
@Seemaahh - 25.11.2023 16:49

Private hospitals I'll heath insurance kittumo

Ответить
@sivadasparangattil882
@sivadasparangattil882 - 07.11.2023 21:08

ഞാൻ ഒരു ex service man ആണ്. Echs fecility ഉണ്ട് എന്നാലും ഒരു private health insurance എടുത്താൽ എനിക്ക് claim കിട്ടുമോ

Ответить
@suharahamza6889
@suharahamza6889 - 07.11.2023 18:39

സാർ എനിക് ഒരു വർഷആയി അജി യെ പ്ലസ്റ്റ് കൈഞട്ട് 2 അര ലക്ഷം ചിലവ് വന്നു അതിലേക് 35000 രൂപ യാണ് എനിക് ഇൻഷുറൻസ് കിട്ടിയത് ഇനി അതിൽ പൈസ കിട്ടുമോ

Ответить
@jithinjithu86
@jithinjithu86 - 04.11.2023 11:39

Nikhil Sir, can you give me contact no of Rajesh?

Ответить
@radhateacher7285
@radhateacher7285 - 03.11.2023 18:05

Rutreetmentanukullymullaoralkku
Ethinanumedicep

Ответить
@kumardinesh4272
@kumardinesh4272 - 03.11.2023 14:32

Good analysis and discussion. It's easy to buy a health insurance product but gets medical re embursement is really a task..!

Ответить
@shahinaasmeer5751
@shahinaasmeer5751 - 26.10.2023 04:40

Inshuraanse paisa full kittiyel enth cheyannem

Ответить
@gowricherulil9315
@gowricherulil9315 - 23.10.2023 16:13

I have a policy from starhealth insurance since 5 years for 4 lakhs with annual premium rs 18000 so far i have not used it iam senior citizen and i want to go for master checkups is it eligible without one day admission pl give a reply

Ответить
@shafeeqpm7135
@shafeeqpm7135 - 22.10.2023 14:02

Star health okk palathum paranj thuka kodukathe pattikaya

Ответить
@navasnavaspv8050
@navasnavaspv8050 - 16.10.2023 15:37

Manippal cigna health insurance nallathano ath eduthittunlavar aarankilum undo

Ответить
@kadheejapm203
@kadheejapm203 - 16.10.2023 07:35

പുതിയത് ഇപ്പോൾ എടുക്കാൻ പറ്റുമോ

Ответить
@nasarcvmunderi9213
@nasarcvmunderi9213 - 15.10.2023 18:24

നല്ല covarage ഉള്ള
ഇൻഷൂറൻസ് ഏതാണ്

Ответить
@sukumark1755
@sukumark1755 - 15.10.2023 11:18

I want to open from which way ican start iam s citizen

Ответить
@amanullahmohamedsali5855
@amanullahmohamedsali5855 - 15.10.2023 05:27

Can u aske the age factor in taking insurace, Now I am 75 year old

Ответить
@AbhilashM-ss3ys
@AbhilashM-ss3ys - 05.10.2023 07:26

Sir HDFC health insurance എങ്ങനെ... നല്ലതാണോ?

Ответить
@rajanitk7779
@rajanitk7779 - 08.09.2023 12:07

Good Information

Ответить
@ravindranvm9316
@ravindranvm9316 - 31.08.2023 07:25

Can you share phone number of Rajesh prabhu

Ответить
@MuhammedMusthafa-sf1cb
@MuhammedMusthafa-sf1cb - 29.08.2023 15:18

എനിക്ക് ഒരു പരിക്ക് പറ്റിയിട്ടുണ്ട്
ആറുമാസം കഴിഞ്ഞാൽ സർജറി ആവശ്യ ഇപ്പോൾ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ

Ответить
@mssasiantony721
@mssasiantony721 - 24.08.2023 08:05

വളരെ പ്രയോജനപ്രദമായ വീഡിയോ.
എന്താണ് കൊറി?

Ответить
@swalihmuhammed8118
@swalihmuhammed8118 - 12.06.2023 08:05

Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo

Ответить
@sreenuayyanar4911
@sreenuayyanar4911 - 06.06.2023 10:25

ഒരു സംശയം ഒരു പോളിസിയുടെ കാലാവധി 1 വർഷമാണ്. പിന്നെ എങ്ങനെയാണ് ചില അസുഖങ്ങൾക്ക് വെയിറ്റിങ്ങ് പീരീഡ് 2 വർഷമാകുന്നത്

Ответить
@shamsudheenaa9752
@shamsudheenaa9752 - 07.04.2023 20:14

നിങ്ങൾ ഇംഗ്ലീഷ് പറയാതെ പച്ച മലയാളത്തിൽ പറയുക

Ответить
@globelobserver9369
@globelobserver9369 - 19.03.2023 03:11

ഹെൽത്ത്‌ ഇൻഷുറൻസ് നെ കുറിച്ച് പുതിയ വീഡിയോ ഒന്നുമില്ലേ... സാധാരണക്കാരന് പറ്റിയ വല്ല പോളിസിയും ണ്ടോ...?

Ответить
@shibinasajan6857
@shibinasajan6857 - 16.03.2023 17:42

Policy eadthaal eathra naalu kazhinju namuk use cheyyaan patum

Ответить
@chandrantp857
@chandrantp857 - 16.03.2023 08:24

എനിക്ക് 2 ഹെൽത്ത്‌ ഇൻഷുറൻസ് ഉണ്ട്. ഒരു ഇൻഷുറൻസിൽ cataract സർജറിക്ക് 25000രൂപ മാത്രമേ ലഭിക്കൂ. സർജറിക്ക് ഏതാണ്ട്40000 രൂപ വരും. ബാക്കിവരുന്ന 15000രൂപ രണ്ടാമത്തെ ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയിൽ നിന്നും claim ചെയ്യാമോ. അതിനു എന്ത് ചെയ്യണം?

Ответить
@chandrantp857
@chandrantp857 - 05.03.2023 08:34

എനിക്ക് medisep ഇൻഷുറൻസും 3ലക്ഷത്തിന്റെ സ്റ്റാർ ഇൻഷുറൻസും ഉണ്ട്. Cataract സർജറിക്കു 38000രൂപ വേണം.22500രൂപ medisep ൽ കിട്ടും ബാക്കി 15500രൂപ star health ൽ നിന്ന് reimburse ചെയ്യാൻ കഴിയുമോ. Star ൽ 25000രൂപ വരെ അർഹത ഉണ്ട്

Ответить
@johnsonmathew4164
@johnsonmathew4164 - 18.02.2023 05:40

Sir, health insurance ulla oral one day evening l (around time 5 pm) admit aakunnu. Next day morning l ( before 5 pm) l discharge aayal claim cheyyan patumo

Ответить
@nanvision9241
@nanvision9241 - 11.02.2023 07:46

Ed yallavarkum labikumo

Ответить
@sherlykunjumol
@sherlykunjumol - 25.01.2023 15:04

ഞാൻ ഒരു ന്യൂറോ വൈകല്യമുള്ള 52 വയസുള്ള ആളാണ് എനിക്ക് പറ്റിയ ക്ലെയമുണ്ടോ.

Ответить
@vipinlal3318
@vipinlal3318 - 17.01.2023 21:54

Good information

Ответить
@abdulsalamabdul7021
@abdulsalamabdul7021 - 13.01.2023 20:50

THANKS, SR

Ответить
@sethuvgmailcom
@sethuvgmailcom - 10.01.2023 15:03

Online, agent ethanu nallathu

Ответить
@salmanfarisk5689
@salmanfarisk5689 - 09.01.2023 19:21

sir please suggest one or two plans plan for my fater (59) and mother (49) ??

THANKS IN ADVANCE 🙏🏼

Ответить
@mogralabdullahilltop9679
@mogralabdullahilltop9679 - 27.12.2022 10:10

Is thete age limit? To health insurance. Where you get insurance in kasaragod

Ответить
@abhirajrk-0444
@abhirajrk-0444 - 23.12.2022 10:54

Helth insurance card kalanju poyal enthu cheyyum. Athina kurichu parayamo?

Ответить
@mathewna4596
@mathewna4596 - 06.12.2022 05:23

മുമ്പുചികിത്സാച്ചിരുന്ന. രോഗത്തിന് പോളിസി. കിട്ടുമോ

Ответить
@iamconfused7136
@iamconfused7136 - 12.11.2022 10:27

Thanks for the video

Ответить
@veenasubin8790
@veenasubin8790 - 08.11.2022 12:58

Arogya insurance Cardil ninu mattu hospitalukalileak transfer cheyyamo paisa plz reply

Ответить
@santhakumarsanthakumar1112
@santhakumarsanthakumar1112 - 27.10.2022 07:52

Gall bladder stone,kidney stone ithinteyokke sugery ke ethra naal kazhinjal Star health policy il coverage kittum Sir?

Ответить
@chalanazar9448
@chalanazar9448 - 03.10.2022 08:42

✌️

Ответить
@shamlasalam7415
@shamlasalam7415 - 27.09.2022 19:04

താടി യെല്ലിന് ഓപറേഷൻ വേണം അതിന് കിട്ടുമോ? എന്താണ് ചെയ്യേണ്ടത് ഞങൾ ക്ക് ഇൻഷൂറൻസ് ഉണ്ട

Ответить
@nooruddeennarikkodan9637
@nooruddeennarikkodan9637 - 17.09.2022 12:35

I'm 61 without any decease. Can I get a policy?

Ответить
@hanimaria2415
@hanimaria2415 - 06.09.2022 15:15

Delivery coverage um yearly full body checkup um ulla family full coverage ulla insurance etha? Pls reply sir?

Ответить