മതങ്ങളില്ലാത്ത കാലം വരുമോ.? M N Karassery | Arun Ezhuthachan

മതങ്ങളില്ലാത്ത കാലം വരുമോ.? M N Karassery | Arun Ezhuthachan

Channel 13.8

1 год назад

138,450 Просмотров

Ссылки и html тэги не поддерживаются

Комментарии:

Gangadharan KM
Gangadharan KM - 23.09.2023 21:45

കാരശ്ശേരിമാഷേ,ഗോവധം ഇന്ത്യയിൽ കൊണ്ടുവന്നത് കോൺഗ്രസാണ്.ബഹുഭാര്യത്തം മുസ്‌ളീങ്ങൾക്ക് കൊണ്ടുവന്നത് കോൺഗ്രസാണ്.മാഷിന് വൈരാഗ്യം ബിജെപി യോടാണ്.

Ответить
Chandran CK
Chandran CK - 16.09.2023 18:57

Our PRESENT GREAT MAN. SASI THARURJI IS THE SUPER HERO TO BE THE PRIME MINISTER OF INDIA. BUT HOW MANY Congress man can AGREE TO MY OPINION???

Ответить
Joshi
Joshi - 01.09.2023 20:35

എത്ര സമർത്ഥമായാണ് കാരശേരി സ്വൊന്തം മതത്തെ സംരക്ഷിക്കുന്നത്.

Ответить
Rajan Kakkara
Rajan Kakkara - 01.09.2023 02:42

This fellow has no sense of logic nor any sense of articulation. What is he talking about.

Ответить
Sobhanakumar sobhi
Sobhanakumar sobhi - 30.08.2023 18:52

വരും,വരും, വരും.തീർച്ച. വന്നേ തീരു.ശാസ്ത്രം വളരുന്നത് കാണാൻ ശ്രമിക്കു സ്നേഹിതരെ.

Ответить
shaji sankar
shaji sankar - 30.08.2023 17:23

Modiye.janagal thirajedutha nethavanu karsseri.kku thande abiprayam ullathupole janangalkku avarudeabhiprayam undu athu manikkalanu janadhipathyam.allanjal vayil thonnunna theri kothakku pattu anna poleyakum.prayakooduthal kondu.bhuddi bramam sombhavicho

Ответить
munash
munash - 30.08.2023 13:54

മതങ്ങളിൽ ഇല്ലാത്ത കാലൻ വരുന്നുണ്ടോ എന്ന് ചേട്ടൻ ഇനി നോക്കിയാൽ മതി.

Ответить
Anshad Usa
Anshad Usa - 30.08.2023 11:48

ജനാതിപത്യം വേണോ, ഏകധിപത്യം വേണോ, ഫാഷസം വേണോ ജനങ്ങൾ തീരുമാനിക്കട്ടെ.

Ответить
Salim Nalloor
Salim Nalloor - 30.08.2023 05:16

ബഹുമാനിയൻ ആയ കാരശ്ശേരി മാഷേ താങ്കൾ ഒരു ഒളിച്ചോട്ടക്കാരനാണ് അതായതു സത്യയാതെ കാണാതെ എങ്ങോട്ടോ ഓടുന്നു ദൈവം ഉണ്ട്.. അത് ആകാശതല്ല ഭൂമിയിൽ അല്ല... പ്രപഞ്ചം എന്ന സത്യത്തിൽ.. പ്രകടമായി നിൽപ്പൂണ്ട്.. ഞാൻ എന്ന സത്യം ഒരു ദൈവമാണ്

Ответить
Ikbalikues.Thootha
Ikbalikues.Thootha - 29.08.2023 19:02

ഇയാളെ പോലെ ഉള്ളവർ വിശ്വാസത്തെ കളിയാക്കുകയും മതത്തെ അവഹേളിക്കുകയും ചെയ്യും
പിന്നീട് പുനത്തിൽ കുഞ്ഞബ്ദുല്ല മരണപെട്ടു ഇയാളെ പോലെ തന്നെയാണ് അദ്ദേഹവും മത വിശ്വാസി അല്ല പിന്നീട് മതാടിസ്ഥാനത്തിൽ കർമം ചെയ്ത് കബറടക്കി
ഉറച്ചു നിന്ന് കാരശ്ശേരിക്ക് പറയാമോ മരണം നടന്നാൽ എനിക്ക് മതാടിസ്ഥാനത്തിൽ എന്നെ കബറടക്കണ്ട എന്ന് .പറയില്ല കാരശ്ശേരി മുട്ട് വിറകും 😂😂😂
ഉറച്ച ഒരു മനസ്സ് ഫസ്റ്റ് ഉണ്ടാകു കാരശ്ശേരി എന്നിട്ടു വിടുവായത്തം വിളമ്പൂ

ഉത്തരം അയാൾ നൽകുമോ ആവൊ 😂😂😂

Ответить
Vinod V
Vinod V - 29.08.2023 16:59

മാഷുടെ സംസാരത്തിൽ ചില താൽപര്യങ്ങളുടെ ബഹിർസ്പുരണം പ്രകടമാണ്. യുക്തിഭദ്രം അല്ലാത്ത ചില അസന്തുലിതാവസ്ഥകളും ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ ബന്ധം പോകുന്നു.

Ответить
Jamal Perumunda
Jamal Perumunda - 29.08.2023 12:26

വരും,. അന്ന് നീ ഉണ്ടാവില്ല, ഞാനും,കാരണം ഈ ഭൂമുഖംതന്നെ ഉണ്ടാവില്ല എന്ന്

Ответить
David Kandath
David Kandath - 29.08.2023 09:19

Mashe paraunnadallam sariyane
Ennal onnu randu kariyanghal
Christian faith is one God faith not three,
Second yasuvinu daralam ladies disciples undayirunnu,
Bible paraunnade daivam avre anum pennumai srishthu ennanu,
Pinne mashe sasarathinedakke ,Daivame" ennu paranjuvallo,?

Ответить
Cherangal Das
Cherangal Das - 28.08.2023 17:24

മതം...ഇല്ലാതെയാകില്ല...മതങ്ങൾ..(അഭിപ്രായങ്ങൾ.)....മാറും..

Ответить
Gopalan Pt
Gopalan Pt - 28.08.2023 11:40

അവിടെ ദലിതനെ ഉപയോഗിച്ചാണു് കോൺഗ്രസ്സു് അധികാര ഠ പിടിച്ചത് മല്ലികാർജ്ജുന ഖാർഗയെ എന്ന ദലിതന്നെ ഉപയോഗിച്ചാണു്

Ответить
UNNIKRISHNAN B
UNNIKRISHNAN B - 28.08.2023 11:29

ഹറാമും ഹലാലും, വശദീകരിക്കാൻ "കാരശ്ശേരിക്കും," പേടി.!?. ഏകീകൃത സിവിൽ കോഡിനേക്കുറിച്ചും, പറയാൻ പേടീ, പേടീ....!?. ദേശസ്നേഹം ഇല്ലാത്ത ഒരു ...പൊന്നുമോനും ഒരു രാജ്യത്തും നിലനിന്നിട്ടില്ലാ... മാഷേ.?? ഭാരതം നിലനിൽക്കുന്നത് " ധർമ്മോ രക്ഷതി രക്ഷത".: B.B Cയെ അധികം പൊക്കല്ലേ മാഷേ.?? കാലഹരണ പ്പെട്ടൂ.?? "അസ്ത്രം ഗഫൂറിനേയും, ജലീലിനേയും, അൻവർ കാക്കായേയും ഓർമ്മിക്കൂ, മാഷേ....? ❤❤❤

Ответить
P R Creations
P R Creations - 27.08.2023 13:22

ആദ്യം കൊലപാതക വെറുപ്പിന്റെ രാഷ്ട്രീയം അഴിമതി എല്ലാം നിർത്തു.... അത് കഴിഞ്ഞാറ്റകട്ടെ മതം നിരോധിക്കാൻ....

Ответить
Johny Thacheth
Johny Thacheth - 27.08.2023 09:03

Religious activities should be abolished. Read the religious books and stay at home with the ideologies, if not understood its verses. Everyone has a same type of spirit in mind. Then how the ideology is different in religious books?

Ответить
Johny Thacheth
Johny Thacheth - 27.08.2023 08:59

Religion is a regional social culture. But there is one God who controls the spirits that acts at the time of birth and death. The world would have been alike and acts would have been same everywhere in the world, if religion is not a social culture. For example Hindu culture is different in all regions of Kerala, Tamilnadu and North India. Same in the case of whole the world.

Ответить
santhi jose
santhi jose - 27.08.2023 08:14

Salute sir. A true secularist

Ответить
AHK AHK
AHK AHK - 24.08.2023 19:15

പ്രധാനമന്ത്രി പദവി ഉണ്ടായത് മുതൽ അതിൽ സമത്വം ഇല്ല
ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു സ്ത്രീ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..രാജ്യം ഉണ്ടായ കാലം മുതൽ രാഷ്ട്രപതി പദവിയിൽ തുല്യത കണ്ടിട്ടില്ല, ലോകസഭയിൽ സ്ത്രീ പുരുഷ തുല്യത ഇല്ല രാജ്യസഭയിൽ ഇല്ല ലോക്കൽ കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിമാർക്കിടയിൽ തുല്യതയില്ല, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി പദവിയിൽ തുല്യതയില്ല..രാജ്യത്തെ നാവിക വ്യാമ കര സേനയിൽ ഒന്നും സ്ത്രീപുരുഷ സമത്വം ഇല്ല, ഒരു സംസ്ഥാനത്തിലെയും എംഎൽഎമാർക്കിടയിൽ തുല്യതയില്ല, ഒരു സംസ്ഥാനത്തും പോലീസുകാർക്കിടയിൽ സ്ത്രീ പുരുഷസമത്വം ഇല്ല, കലക്ടർമാർക്കിടയിൽ ഇല്ല, രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സാക്ഷാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടക്കം ദേശീയ സംസ്ഥാന ജില്ല മണ്ഡല പഞ്ചായത്ത് വാർഡ് കമ്മറ്റി ഭാരവാഹിത്വത്തിലോ അംഗങ്ങൾക്കിടയിലോ സ്ത്രീ പുരുഷ സമത്വം ഇല്ല, ഇങ്ങനെ എണ്ണിയാൽ തീരില്ല..
മറ്റൊരു കാര്യം..സമത്വം പറയുകയാണെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാത്രംഎന്ന ഒരു സംവരണപദവി ഒഴിവാക്കേണ്ടി വരും..
സാക്ഷാൽ പൊതു ശൗചാലങ്ങളിൽ വരെ..
മാത്രമല്ലപുരുഷൻ ചെയ്യുന്ന എല്ലാ കഠിനമായ തൊഴിലുകളും സ്ത്രീകളും ചെയ്യേണ്ടിവരും എന്നതും പുലിവാലായി വരും..
ഇതൊക്കെ ശരിയാക്കിയിട്ട് മതിയാകും മതത്തിന്റെ നേരെ. വാളോങ്ങൽ..
അല്ലാതെ
ശരീരവും സൗന്ദര്യവും എല്ലാവർക്കും പ്രദർശിപ്പിക്കാൻ മാത്രം സമത്വം പോരല്ലോ..

AHK AHK - 24.08.2023 19:07

Sethu madhavan S
Sethu madhavan S - 24.08.2023 16:32

മതം വിറ്റ് ജീവിയ്ക്കുന്ന ചെറ്റകൾ ചത്ത്തീരുകയും പുതിയചെറ്റകൾ ജനിയ്ക്കാതിരിയ്ക്കുകയും ജനത്തിന് ബുദ്ധിയും സഹജീവിസ്നേഹവുംഉണ്ടാവുകയും ചെയ്താൽ ഭൂമിയിൽ സമാധാനം.,..❤😅

Ответить
Sudhan Sudhakaran
Sudhan Sudhakaran - 24.08.2023 06:43

ഈ സുഡാപ്പി മാഷോടാണൊ മതേതരത്തേയും അന്തവിശ്വാസത്തേയും കുറിച്ച് ചോദിയ്ക്കുന്നത് ,

Ответить
Hameedmampuram Hameed
Hameedmampuram Hameed - 23.08.2023 20:31

പുഴുങ്ങി തിന്നാനാ..

Ответить
Tommy
Tommy - 22.08.2023 22:23

what happens in muslim countries? Does he speak?

Ответить
Gopal Kasergod
Gopal Kasergod - 21.08.2023 18:24

ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടത്തോളം കാലം നമ്മുടെ ഭാരതം മതേതര രാജ്യമായി തന്നെ തുടരും.

Ответить
Gopal Kasergod
Gopal Kasergod - 21.08.2023 18:24

ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടത്തോളം കാലം നമ്മുടെ ഭാരതം മതേതര രാജ്യമായി തന്നെ തുടരും.

Ответить
Ali Ibrahim
Ali Ibrahim - 21.08.2023 13:04

MADHANGALE DHURU UPAYOGAM CHEYYUNNADHU KONDA THANGALKU ANGINE THONNUNNADHU. NADHAN ILLA KALARIYAKKANO LOKATHE..!!!

Ответить
The Harree
The Harree - 20.08.2023 13:21

I am concerned not about the mystery of religion but burdened about the misery of humanbeings.

Ответить
The Harree
The Harree - 20.08.2023 13:19

The absence of religion in animals is a reality . Thus there is no history of any riots in Animals due to religion

Ответить
ismail kalathingal
ismail kalathingal - 19.08.2023 05:40

വിശ്വാസം അവന്റെ മൗലിക അവകാശ മാണ്. പക്ഷെ ആരും ആരെയും അത് അടിച്ചേൽപ്പിക്കരുത്

Ответить
danial davinchi S
danial davinchi S - 18.08.2023 22:27

ഇവന്റെ അമ്മയെ ഏതോ കാരശേരി യാണ് പണിതത് 😅....

Ответить
danial davinchi S
danial davinchi S - 18.08.2023 22:25

സ്വന്തം ഐഡന്റിറ്റി ഇല്ലാത്ത ഇവനെ പോലുള്ള തീട്ടം കരശേരിമാരെ എന്തിനാണ് ഇവിടെ കൊണ്ട് വരുന്നത് 😅😅😅

Ответить
Pkm
Pkm - 18.08.2023 16:55

മതങ്ങൾ ഇല്ലാത്ത കാലം വരുകയില്ല. പക്ഷെ കരശേരി ഇല്ലാത്ത കാലം വരും.

Ответить
Abdul jalal Jalal
Abdul jalal Jalal - 17.08.2023 18:02

Karashary sir modi ruling india good nine years b j p o k

Ответить
shaiju
shaiju - 16.08.2023 11:55

മൈര് മതങ്ങൾ കാരണം പേടിച്ചിട് ജീവിക്കാൻ പറ്റാതായി കൊല്ലും കൊലയും കലാപവും ബലാത്സംഗവും ചൂഷണവും വേറെന്ത് ---ആണ് ഉള്ളത്

Ответить
Sasidharan TP
Sasidharan TP - 15.08.2023 18:14

Human brain is still Dark
Human brain is still in Hell
So to escape from Hell
We believe in God
But our Gods lead US to Hell
WE ARE IN HELL
WE WILL NEVER BE IN HEAVEN

Ответить
Sivadasan M.K.
Sivadasan M.K. - 15.08.2023 13:30

ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒന്നോ അതിലധികമോ മതങ്ങളും മത വിശ്വാസങ്ങളും നിലനില്ക്കുന്നുണ്ട്. കുറച്ചാളുകൾ വിചാരിച്ചാൽ ഈ ലോകത്തുള്ള മതങ്ങളെയൊക്കെ ഇല്ലാതാക്കാൻ കഴിയില്ല. ഹിറ്റ്ലറും അതുപോലുള്ള പല തീവ്ര മത സ്നേഹികളും കൊന്നൊടുക്കിയിട്ടും യഹൂദ മതത്തെ നശിപ്പിയ്ക്കാൻ സാധിച്ചില്ല. ഇന്ത്യയിൽ മതമൊരു ലഹരിയാണ്. അതിൽ മാരക വിഷങ്ങൾ അടങ്ങിയിരിയ്ക്കുന്നു. സംസ്ക്കാരസമ്പന്നതയും സ്വാതന്ത്ര്യവും സമത്വവും നീതിയും ന്യായവും പരിഷ്ക്കാരവും നവോത്ഥാനവും സദാചാരവുമൊക്കെ നടപ്പിലാക്കാൻ മത്സരിക്കുന്ന ഇവിടുത്തെ മതങ്ങൾ ആദ്യം ചെയ്യേണ്ടത് അവരുടെ മതങ്ങളിലെ മേൽജാതിയും കീഴ് ജാതിയും മറ്റ് അസമത്വങ്ങളും ഇല്ലാതാക്കുകയാണ് വേണ്ടത്. യാഥാർത്ഥ്യങ്ങളേയും പച്ചപ്പരമാർത്ഥങ്ങളേയും തുറന്നു കാട്ടിയ ബഹുമാനപ്പെട്ട ശ്രീ. കാരശ്ശേരിമാഷന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏

Ответить
Joseph P Thomas
Joseph P Thomas - 15.08.2023 11:29

അത് ഒരു നടക്കാത്ത സ്വപ്നം. ഉഇതിനെ നന്നാക്കാൻ ശ്രമിക്കൂ.

Ответить
SAJU RAPHAEL
SAJU RAPHAEL - 15.08.2023 07:26

What's the problem if it's Hindu country ? Majority is Hindu.

Ответить
anwar nalakath
anwar nalakath - 15.08.2023 00:04

മതവും ദൈവവും എന്ത് എങ്ങിനെയെന്ന് വയലാർ പാട്ടിലൂടെ നമ്മോട് പറഞ്ഞിട്ടുണ്ട് ഏല്ലാം മനുഷ്യ നിർമിതം.

Ответить
Deva.
Deva. - 14.08.2023 19:08

Ithu parayunnathu thanne koprayam. Ithilum valiya koprayam undo?

Ответить
RAVINDRAN K V
RAVINDRAN K V - 14.08.2023 14:14

ബഹുമാനപ്പെട്ട കാരശ്ശേരി മാസ്റ്ററെ അങ്ങയുടെ വാക്കുകൾ അനശ്വരമായ വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെയും ത്രസിപ്പിക്കുന്ന അനശ്വര മുദ്രാവാക്യങ്ങൾ മുദ്രാവ്ക്യങ്

Ответить
K N Deen   kylm
K N Deen kylm - 13.08.2023 19:31

കാരശേരി മാഷ് ഇല്ലാത്ത ലോകം വരും
മതം ലോകാവസാനം വരെ ഇവിടെ കാണും

Ответить
SALIH C K
SALIH C K - 13.08.2023 13:17

മമുട്ടി മകൻ വലിയ നടൻ ആകാൻ ചാൻസ് ഇല്ലാത്ത ആളായിരുന്നു ..പക്ഷേ മമ്യൂട്ടി അയാളുടെ മകനെ സമൂഹത്തിൽ കാണാൻ കൊള്ളാവുന്ന കോലം ആകി മാറ്റി വിതിയെ മാറ്റി മറിച്ചു പൈസ പവർ 😅😅

Ответить
Manoranjan
Manoranjan - 12.08.2023 16:56

750.അധികം അത്മീയ ചാനലുകൾ/ഓരോ 100 മീറ്ററിൽ മതചിന്നങൾ റോഡുകളിൽ എങ്ങനെ .രക്ഷപ്പെടും * മാഷേ.?

Ответить
Mahesh Sarovaram
Mahesh Sarovaram - 12.08.2023 06:03

ഇവിടെകേരളത്തിൽ മതം പഠിപ്പിക്കാൻ സർക്കാർ പണം മുടക്കുന്നു 😜😜😜 നമുക്ക് ഇവിടെ നിന്നു തുടങ്ങണം 😜😜😜 ആദ്യം സ്വന്തം വീട് നന്നാക് 😜😜 അല്ലാതെ അപ്പുറം നോക്കുന്നത്ത് നല്ല ആളുകൾ അല്ല 😜😜😜

Ответить