PCOD ഉള്ളവർക്കെല്ലാം മുടി കൊഴിച്ചിൽ ഉണ്ടാകുമോ ? | Dr.Sangeetha K P | Health 4 Happiness

PCOD ഉള്ളവർക്കെല്ലാം മുടി കൊഴിച്ചിൽ ഉണ്ടാകുമോ ? | Dr.Sangeetha K P | Health 4 Happiness

Health4Happiness

2 года назад

6,593 Просмотров

PCOD ഉള്ളവരിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. PCOD തന്നെ ഇതിനൊരു കാരണം ആണ്.. ഇത് കൂടാതെ ഇവരിൽ വേറെ പല കാരണങ്ങളും ഇതിന് പ്രധാനപങ്കു വഹിച്ചേക്കാം. ഇത് എന്തൊക്കെ ആണ്? എന്തൊക്കെ ആണ് PCOD ഉള്ളവർ ഇത് തടയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ ആണ് ഫലപ്രദമായ ചികിത്സാരീതികൾ? ഇതിനെക്കുറിച്ചെല്ലാം വളരെ വിശദമായി ഗൈനക്കോളജിസ്റ് ഡോ.സംഗീത കെ പി സംസാരിക്കുന്നു.

Hairloss is a very common problem in PCOD patients. While PCOD may itself be the main reason behind this, there are many other important factors which may play a role in these patients. What are these? What all can these women do to prevent this? What are the effective treatment options? All this explained in detail by Dr Sangeetha K P, Consultant Gynecologist.

Тэги:

#pcod_hairfall #hairfall_during_pcod #hair_fall_in_pcod_patients #pcod #hairfall #pcod_in_malayalam #hairfall_in_malayalam #dr.sangeetha_kp #dr.sangeetha #sangeetha #sangeetha_kp #health_4_happiness #healthforhappiness #health4happiness #pcod_and_hairfall #hairfall_and_pcod #pcod_symptoms #healthy_life_style #best_health_channel #health_channe_in_malayalam #malayalam_health_channnel #all_about_pcod #health_care #health_tips #tips_for_healthy_life_style
Ссылки и html тэги не поддерживаются


Комментарии: