സൂപ്പർഹിറ്റ് സിനിമയായ നദിയിലെ അതിലേറെ ഹിറ്റായ ​ഗാനങ്ങൾ! | Superhit Songs of Film Nadhi

സൂപ്പർഹിറ്റ് സിനിമയായ നദിയിലെ അതിലേറെ ഹിറ്റായ ​ഗാനങ്ങൾ! | Superhit Songs of Film Nadhi

Movie World Pattupetti

10 месяцев назад

556,063 Просмотров

Ссылки и html тэги не поддерживаются


Комментарии:

@RemaLal-l1d
@RemaLal-l1d - 07.05.2024 18:58

മലയാളം ഉള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം ഈ മധുര ഗാനങ്ങളും ഉണ്ടാവും. തീർച്ച.

Ответить
@ShyamlaRajgopal-lx1vf
@ShyamlaRajgopal-lx1vf - 08.05.2024 12:55

Very good songs heart touching

Ответить
@NadhananAmritha
@NadhananAmritha - 09.05.2024 03:04

Vayalarente. Eradekal. Casual. Arthavatha. Ganarechana. Epozhathe❤❤❤ rechaethakalku. Kazheyath marella. Shreya. Srevana. A. Rengam arum. Marakella vayalarente. Malayalees. Manasi. Udayasuryanaye. Projyolechu. Nilkunna nandananamretha ❤❤❤❤❤❤❤

Ответить
@AnilKumar_1966
@AnilKumar_1966 - 14.05.2024 15:13

Ответить
@babuy3965
@babuy3965 - 15.05.2024 17:24

Super film and super hit songs

Ответить
@Kanakalatha1234
@Kanakalatha1234 - 19.05.2024 18:08

മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദവും നസീർക്കായുടെ അഭിനയവും മനസ്സിനെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു❤❤😂❤

Ответить
@damodarankookal8502
@damodarankookal8502 - 20.05.2024 16:29

Manoharam

Ответить
@sudharsanan9437
@sudharsanan9437 - 21.05.2024 21:45

വളരെ ഇഷ്ടമാണ്

Ответить
@damodarankookal8502
@damodarankookal8502 - 23.05.2024 13:51

Yes old is gold

Ответить
@jayachandranpk3126
@jayachandranpk3126 - 30.05.2024 20:27

ഇപ്പോഴത്തെ ന്യൂ ജൻ പാട്ട് കേട്ടാൽ വട്ട് പിടിക്കും.... Old is Gold 😄😄😄

Ответить
@SurendranO-eu1gn
@SurendranO-eu1gn - 01.06.2024 14:20

Ok

Ответить
@joseyputhenpurackal2271
@joseyputhenpurackal2271 - 07.06.2024 22:11

Old is Gold

Ответить
@Sabu-kc9gg
@Sabu-kc9gg - 09.06.2024 10:08

ആലുവ പുഴ ഇപ്പോഴും ഓഴുകുന്നു പാദ സ്വരം കിലുക്കാ
തെ മാലി ന്യം പേറി.

Ответить
@somasekharanm3001
@somasekharanm3001 - 21.06.2024 18:14

Yes

Ответить
@PappanV
@PappanV - 06.07.2024 13:01

NJ pappankuzhibazarmadd

Ответить
@PappanV
@PappanV - 06.07.2024 13:01

🎉😂😢😮😅❤

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:43

Like

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:45

For you❤

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:46

Like Sree. Nassir very much.

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:48

Super ganam

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:54

Ellam super ganamgal

Ответить
@damodarankookal8502
@damodarankookal8502 - 20.07.2024 12:57

You will be remembered

Ответить
@rajeevalochanaravi7613
@rajeevalochanaravi7613 - 22.07.2024 08:30

10തവണ കേട്ടാ വരും മതിവരില്ല

Ответить
@subhadranarayanan-uv1xf
@subhadranarayanan-uv1xf - 23.07.2024 12:43

👍👌🧡

Ответить
@madhavannair5599
@madhavannair5599 - 26.07.2024 18:31

ഉണ്ട്

Ответить
@stevenson6113
@stevenson6113 - 28.07.2024 12:41

ഈ പാട്ട് ലോകം നിൽക്കുന്ന കാലം നില നിൽക്കും 😅😅😅

Ответить
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 - 06.08.2024 22:04

1969....2024
55 years....still
super hit songs

Ответить
@nikhiln6382
@nikhiln6382 - 22.08.2024 12:10

എന്തൊരു ഫീലാണ്ണ് ഈ പാട്ടിന്🌹🌹🌹🌹🌹

Ответить
@velupillai6004
@velupillai6004 - 25.08.2024 07:21

எத்தனை தடவை கேட்டாலும் எவ்வளவு வருடம் ஆனாலும் இனிக்கும்

Ответить
@subramanianna3645
@subramanianna3645 - 26.08.2024 11:13

Super songs I love this song s

Ответить
@vandhu2896
@vandhu2896 - 03.09.2024 19:53

👍🏻

Ответить
@sasidharannadar
@sasidharannadar - 05.09.2024 17:22

തിരുവനന്തപുരം അജന്തയിലെ ഒരു മലയാള ചിത്രത്തിന്റെ ആദ്യ പ്രദർശനം...അതിനു മുമ്പ് ഇംഗ്ലീഷും ഹിന്ദിയും...
കാരവൻ എന്ന ഹിന്ദിപ്പടത്തിന്റെ ഇടവേളയിൽ ,,ഇതിലെ പാട്ടുകൾ, ചിത്രം ഇറങ്ങുന്നതിനു മുമ്പ്,കേട്ടാസ്വദിച്ചവർ ആരെങ്കിലും അത് മറക്കാതെ ഇന്നും തിരുവനന്തപുരം പട്ടണത്തിൽ സജീവമെങ്കിൽ,വരൂ നമുക്കൊരു കൂട്ടു കൂടാം...
പാട്ടിനെപ്പറ്റിപ്പറയാം... പിന്നെ രണ്ടു പെഗ്ഗിൽ അലിയാം...

Ответить
@Mohammdhaneefhaneef
@Mohammdhaneefhaneef - 07.09.2024 08:52

❤❤🌹🌹👍

Ответить
@beenashivadasan7663
@beenashivadasan7663 - 07.09.2024 13:00

ഇപ്പോഴും കേൾക്കുന്നു 🥰

Ответить
@gokzjj5947
@gokzjj5947 - 07.09.2024 20:58

വീണ്ടും കേൾക്കുന്നു 8-9-24നസിർ സർ ❤❤❤❤❤

Ответить
@achuthankutty3118
@achuthankutty3118 - 12.09.2024 10:30

എന്നും,eppozum കേൾക്കാൻ ആഗ്രഹിക്കുന്ന നദിele pattukal.

Ответить
@unnikrishnannair6518
@unnikrishnannair6518 - 13.09.2024 11:43

പരസ്യത്തിലുള്ളത് '' ii വൃത്തികെട്ട മോന്ത' '' [ മുഖം

Ответить
@antonykv7296
@antonykv7296 - 29.09.2024 08:04

ഞങ്ങൾ 6 പേര് സുഹൃത്തുക്കൾ 5 പേര് മരിച്ചുപോയി ഞാൻ ബാക്കിയായി ഇന്ന് അവരുടെ ഓർമ്മകൾ നദി ഒരു വലിയ കണ്ണുനീർ ഓർമ്മകൾ ❤🌹🌺❤️👍🏻🙏🏻

Ответить
@RageenaOtta
@RageenaOtta - 04.10.2024 06:25

Naseer sharadha❤❤❤

Ответить
@PADMANABHANK-ft3wf
@PADMANABHANK-ft3wf - 08.10.2024 13:02

രാജു ഏട്ടൻ കിക്കായാൽ പാടുന്ന പാട്ട് അന്നേരം ഞാനും കൂടാറുണ്ടായിരുന്നു ഓർമ്മിക്കുന്നു ഇപ്പോഴും

Ответить
@mohamedashrafashraf2623
@mohamedashrafashraf2623 - 12.10.2024 20:42

നസീർ സാറിനെ കണ്ടാൽ പൂതി തിരുന്നില്ല 😢

Ответить
@chandranerer1255
@chandranerer1255 - 16.10.2024 07:50

Evergreen classic songs of Legendary singers P Susheelamma and KJ Yesudas.

Ответить
@UsefFathima
@UsefFathima - 06.11.2024 14:40

Supper song ❤❤

Ответить
@Radhakrishnan-dy8id
@Radhakrishnan-dy8id - 11.11.2024 04:45

Superganm

Ответить
@Radhakrishnan-dy8id
@Radhakrishnan-dy8id - 11.11.2024 04:51

Super❤

Ответить
@Radhakrishnan-dy8id
@Radhakrishnan-dy8id - 15.11.2024 03:19

Super😂

Ответить
@Santhakumari-sx6jk
@Santhakumari-sx6jk - 21.11.2024 15:58

എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളെ
എത്ര കേട്ടാലും മതി വരില്ല

Ответить
@karunakaran.k3299
@karunakaran.k3299 - 25.11.2024 19:41

മലയാള സിനിമയിലെ പഴയ ഗാനങ്ങൾ എത്രകേട്ടാലും മതിയാവില്ല

Ответить
@jancymathew9349
@jancymathew9349 - 02.12.2024 14:57

😢🎉

Ответить