Комментарии:
Suppar aadhyamayitta parasyam elladhe paatukelkkunnadh ❤
Ответитьആദ്യമായി കണ്ട നേരം
അരികിൽ നീ വന്നു നിന്ന നേരം
ആരാധനയോടെ ഞാൻ നോക്കി നിന്നു
അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു
ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ
(ആദ്യമായി...)
നിനക്കായൊരു പൂ വിരിഞ്ഞൂ
നീലാംബരത്തിൽ വിരിഞ്ഞൂ
നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം
നിറങ്ങളായി സുഖം പകർന്നൂ
നൊമ്പരമായി കൂടെ വന്നു
നാണമുണർത്തും പുഞ്ചിരികളായി
(ആദ്യമായി...)
ഒരിക്കലും മടുക്കാത്ത മുഖങ്ങൾ
ഓർമയിലെ വർണങ്ങൾ
ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ
ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ
ഒരു മോഹത്തിൻ ചിറകിൽ
ഓടി നടന്നൂ നാം തളരാതെ
(ആദ്യമായി...)
പ്രണയത്തിൻ രാവണഞ്ഞൂ
പാരിജാതം പൂത്തു വിടർന്നൂ
വാതായനങ്ങൾ തുറന്നു തന്നൂ
വർണങ്ങൾ വിതറിയ വീഥികളിൽ നാം
കൈകൾ കോർത്തു നടന്നു
കഥകൾ പറഞ്ഞു നടന്നൂ
(പ്രണയത്തിൻ...)
കാററിനു കുളിരേകും ചാറ്റൽ മഴയും
കരയിൽ ചിത്രമേകും പൊൻ വെയിലും
നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
നാടൻ പൂവിൻ ഗന്ധമുണർന്നൂ
ആരാധകന്റെ അരികിൽ
അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
(പ്രണയത്തിൻ...)
ഒളിച്ചൊളിച്ചു നാം കണ്ടൂ
ഓർത്തോർത്തു നടന്നൂ നാം
ഓരോ നിമിഷവും സ്വപ്നം കണ്ടൂ
ഒരുമിക്കും നാളിനായി കാത്തിരുന്നൂ
ഒരിക്കലും മരിക്കാത്ത മോഹവുമായി
ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
(പ്രണയത്തിൻ... )
Super
Ответитьചിത്രഗീതം ഓർമ വരുന്നു. ദൂരദർശൻ 😢
ОтветитьEngane pattu വെച്ചാലും ithupole thrilavilla❤❤❤❤❤❤
ОтветитьMg🤍😊
Ответить👍👍❤️🌹
ОтветитьNalla pattu
ОтветитьSuper songs❤️🔥🔥
ОтветитьIam.recharge.why.adoutersmente.😮
Ответить❤❤അടിപൊളി 🤝👍👍👍ഒന്നും പറയാനില്ല ❤❤❤❤😘😘😘😘😘സൂപ്പർ 👌👌👌സൂപ്പർ പൊളിച്ചു 🥰🥰🥰🥰👌👌👌👌👌
Ответить2k24 kanunavr undo🎉😊
ОтветитьEe playlist full kettavarundo??
Ответить❤❤❤❤
ОтветитьSanajewelfigi😅😅😅😅😊😊😊😊😊😂😂🎉🎉🎉😢😢😢😮😮😮😅😅😅😊😊❤❤❤
Ответитьആദിത്തെ പാട്ട് നമ്മുടെ സ്വന്തം മേഹൽചേട്ടാൻ താണ്
Ответить🥰🥰❤️🔥❤️🔥
Ответитьനമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
ദിലീപേട്ടൻ 🤩❤
❤❤❤
Ответить❤❤❤❤❤❤loved
Ответить❤❤❤❤
ОтветитьY MUSIC എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ ഉണ്ട്.. അത് ഡൗൺലോഡ് ചെയ്യു... അതിൽ SEARCH ചെയ്‌താൽ ഈ പാട്ടുകളെല്ലാം ലഭിക്കും .... ഇടയ്ക്കിടെ ഇതുപോലെ ഊമ്പിയ പരസ്യങ്ങൾ ഒന്നും ഇല്ല... കൂടാതെ, TIMER ഉം ഉണ്ട്... രാത്രിയിൽ ഉറങ്ങുമ്പോൾ TIMER വെച്ചാൽ മതി.. ആ സമയം ആകുമ്പോൾ തന്നെ ഓഫാകും..😊
Ответить👏👏👏👏👏💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖ഇതിലെ സോങ്ങ് എല്ലാം പൊളിയാണ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖സൂപ്പർ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ОтветитьAdipoli songs
Ответить🎉❤
Ответить👌👌👌❤️
ОтветитьNice songs❤❤😊
ОтветитьGodd
ОтветитьGo d collections
ОтветитьSuper
Ответить😂😂😂😂😂😂😂❤
ОтветитьTamil Industry
Ответитьപൂങ്കുയിലേ പാടൂ
പ്രണയ ഗീതമേകൂ
നീ തേടും ഇണക്കിളിക്കായി
നിദ്ര വിട്ടുണരൂ(പൂങ്കുയിലേ...)
നക്ഷത്രങ്ങൾ നിറമേകുമീ നിലാവിൽ
നിനക്കായി വിരിയും പൂക്കൾ തൻ
നൃത്തത്തിലലിയാൻ ഒരുങ്ങൂ
നീലാകാശം നിറയേ സംഗീതമേളം(പൂങ്കുയിലേ...)
മോഹമുണർത്തൂ മനസിൽ
മധുരമായി പാടൂ വസന്ത ഗാനം
നിന്നെ തേടും കണ്ണുകളിൽ
നിറയെ സ്വപ്നത്തിൻ നിറങ്ങൾ(പൂങ്കുയിലേ...)
mohanlal Oru Athbhuthamanu
Ответитьഇഷ്ടപ്പെട്ടു 👌🏿👌🏿👌🏿👌🏿എല്ലാം സൂപ്പർ കളക്ഷൻ
Ответить90s kaalam thirichu kittiyirunnemkil💙😢
Ответить🎉
Ответить🎉
ОтветитьSuper songs, I like this songs ❤
Ответить😢🎉😂😂😂😂😊d 😊😊😊
Ответить❤❤❤❤
ОтветитьSuper collection's
Ответить🎉❤❤
ОтветитьSuper
Ответитьമയിലാട്ടം ❤️😍
ОтветитьManichettan song ❤
Ответить