Mullappoom Pallilo..|Super Hit Malayalam Song| Arakkallan Mukkalkallan | Ft.Prem Nazir, Jayabharathi

Mullappoom Pallilo..|Super Hit Malayalam Song| Arakkallan Mukkalkallan | Ft.Prem Nazir, Jayabharathi

Music Zone Juke Box

54 года назад

1,268,902 Просмотров

Song : Mullappoom Pallilo...
Movie : Arakkallan Mukkalkkallan [ 1974 ]
Lyrics : P. Bhaskaran
Music : V Dakshinamoorthy
Singers : K.J.Yesudas & S. Janaki

മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
ഏനറിയില്ല ഏനറിയില്ല
ഏലമണിക്കാട്ടിലെ മലങ്കുറവാ.....
ഏലമണിക്കാട്ടിലെ മലങ്കുറവാ..... [ മുല്ലപ്പൂംപല്ലിലോ ]

പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ....
നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ... [ പല്ലാക്കു ]
കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
കൊല്ലാതെകൊല്ലണ് പൂമാരൻ.... നമ്മെ
കൊല്ലാതെകൊല്ലണ് പൂമാരൻ.... [ മുല്ലപ്പൂംപല്ലിലോ ]

പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും...
നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും... [ പച്ചകുത്തിയ ]
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ...നമ്മെ
എല്ലാരുമെല്ലാരും കണ്ടോട്ടേ....

മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ...
ഏനറിയില്ല ഏനറിയില്ല
ഏലമണിക്കാട്ടിലെ മലങ്കുറവാ.....
ഏലമണിക്കാട്ടിലെ മലങ്കുറവാ.....

Тэги:

#Mullappoom_Pallilo #മുല്ലപ്പൂംപല്ലിലോ #Ninte_Mizhiyil #Arakallan_Mukkalkallan_Movie_Songs #Naladamayanthi_Kadhayile #Paavaadapraayathil #P.Bhaskaran_Songs #Dakshinamoorthi_Movie_Songs #Arakkallan_Mukkalkallan_Malayalam_Movie_Songs #Malayalam_Super_Hit_Songs #ms_viswanathan_songs #Jayabarathi_Songs #Malayalam_Old_Songs #Malayalam_Evergreen_Songs #Sathyan_Old_Songs #Vayalar_Hits #DevarajanHits #Chithrageetham #Old_is_Gold #2020Upload #Malayalam_HD_Songs #Malayalam_Remaster_Songs
Ссылки и html тэги не поддерживаются


Комментарии: