ഹൃദയം നുറുങ്ങുന്ന ആ വേദന എന്താണെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്| Healthy snack recipe | breakfast

ഹൃദയം നുറുങ്ങുന്ന ആ വേദന എന്താണെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്| Healthy snack recipe | breakfast

Chikkus Dine

3 месяца назад

197,784 Просмотров

Ссылки и html тэги не поддерживаются


Комментарии:

@maryjohnaj8223
@maryjohnaj8223 - 08.10.2024 10:38

All the best ❤

Ответить
@lissysuppergrace8887
@lissysuppergrace8887 - 08.10.2024 16:11

അവരെ vidubol താങ്ങാൻ പറ്റില്ല. പ്രാർത്ഥിക്കാം

Ответить
@bhuvaneshwaritr1436
@bhuvaneshwaritr1436 - 08.10.2024 17:10

കണ്ണു നിറഞ്ഞു പോയി

Ответить
@geetharajeev8142
@geetharajeev8142 - 08.10.2024 17:57

Mol endu coursene Anu pokunnathu...ende mon Nuremberg FAU Anu..MS..

Ответить
@geetharajeev8142
@geetharajeev8142 - 08.10.2024 17:58

Ipoizhathe kuttikal valare able Anu..don't worry..njanum anubavichathanu

Ответить
@shiji1271
@shiji1271 - 08.10.2024 18:31

Mol ppyit 2 months..nenjile vingal paranjariyikkan pattilla.❤️‍🩹...

Ответить
@sini1010
@sini1010 - 08.10.2024 19:41

എല്ലാ വിധ ആശംസകൾ ഒപ്പം പ്രാർത്ഥനയും ഡിയർ ചിക്കൂ 🥰💞💐

Ответить
@anugrahar6212
@anugrahar6212 - 08.10.2024 19:42

Which course?(Masters)

Ответить
@sini1010
@sini1010 - 08.10.2024 19:52

പ്രോപ്പർ ആയിട്ട് ഒന്ന് പറയണേ place. എന്റെ ഫ്രണ്ട് മോൾ ഈ ഒക്ടോബർ 1 ആണ് പോയെ ജെർമനി

Ответить
@Varghese-u1x
@Varghese-u1x - 08.10.2024 20:33

Ente molum Germany ku povan ready aakunnu,enikum oru mole ullu,ee situationiloode njanum kadannu pokanollonorkumbol thalarnnu pokunnu

Ответить
@DIVYA-lb9zm
@DIVYA-lb9zm - 08.10.2024 21:21

മോൾ കോയമ്പത്തൂർ ഏത് course ആണ് ചെയ്തത്... ഇപ്പൊ ജർമനി യിൽ ഏത് course ആണ് കിട്ടിയത്.... എങ്ങനെയാ കിട്ടിയത്... അതിന്റ ചെലവ്‌ ഒക്കെ എങ്ങനെയാ 🙏🏻

Ответить
@gracepampara9964
@gracepampara9964 - 09.10.2024 00:39

Molu All the very best for your new life Good Luck.

Ответить
@lakshmisudheendran1417
@lakshmisudheendran1417 - 09.10.2024 08:01

നല്ല സംസ്കാരം ആ കാലു തൊട്ട് തൊഴുതപ്പോ ഒരുപാടു സന്തോഷം തോന്നി എന്നും നന്മകൾ നേരുന്നു ❤❤❤❤

Ответить
@VivoVibe-o1j
@VivoVibe-o1j - 09.10.2024 08:30

❤️❤️❤️ രണ്ടുമാസത്തെ വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ആദ്യത്തെ ദിവസം മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ കരയുന്ന ഞാൻ 🙂... വൈകിട്ട് അവർ വരുന്നത് വരെ നെഞ്ചിൽ ഒരു പിടപ്പാണ് ഒന്നും ചെയ്യാൻ തോന്നാതെ എവിടെയെങ്കിലും തളർന്നു കുത്തിയിരിക്കും.
ചിക്കുവിന് എല്ലാ ആശംസകളും..

Ответить
@Anupkpr
@Anupkpr - 09.10.2024 11:51

How to deep clean sujatha mixer grinder

Ответить
@usharamachandran9686
@usharamachandran9686 - 09.10.2024 14:22

Stay happy stay positive

Ответить
@sheelajose7863
@sheelajose7863 - 09.10.2024 16:27

🎉🎉🎉🙏

Ответить
@nascreations9729
@nascreations9729 - 09.10.2024 17:01

😓🤲🏻🤲🏻🤲🏻

Ответить
@roshinisatheesan562
@roshinisatheesan562 - 09.10.2024 18:40

❤❤❤😘😘😘 മോളുട്ടി അമ്മ തന്നെ😊 പോയ് വരട്ടെ മോളേ ച്ചോടാ എനിക്കും സങ്കടം വന്നു❤❤

Ответить
@rathijp186
@rathijp186 - 09.10.2024 21:31

സത്യത്തിൽ ഞാനും അറിയാതെ കരഞ്ഞു പോയി ഈ വീഡിയോ കണ്ട്.അമ്മ മനസ്സിന്റെ ആഴം അമ്മ മാർക്ക് മാത്രമേ അറിയൂ. മോൾക്ക് നല്ലതു വരട്ടെ ❤❤❤

Ответить
@ashasaramathew6733
@ashasaramathew6733 - 10.10.2024 03:00

Kanneerode allathe ee vlog kandu theerkan patilla❤

Ответить
@SabeenaThajudheen-n4k
@SabeenaThajudheen-n4k - 10.10.2024 17:10

Ente molum padikkan poyappol ente avasthayum ithayirunnu

Ответить
@manyata1969
@manyata1969 - 10.10.2024 19:11

All the very best Chikku❤

Ответить
@b4uworld61
@b4uworld61 - 11.10.2024 07:52

❤❤❤

Ответить
@lasinasunesh8873
@lasinasunesh8873 - 11.10.2024 20:31

God bless you dear ❤️

Ответить
@Najla-v2q
@Najla-v2q - 12.10.2024 08:45

German language evidunna study cheythey

Ответить
@jasnajamshu929
@jasnajamshu929 - 13.10.2024 13:25

❤️🥰

Ответить
@manjugopinath1778
@manjugopinath1778 - 14.10.2024 12:24

Resmi, എന്റെ മകൻ nit warangal ലാണ്. ഈ നവരാത്രി ലീവിന് വന്നപ്പോ ഈ nut. Proteen mix ഞാൻ ഉണ്ടാക്കി കൊടുത്തുവിട്ടു. കുറച്ചു walnuts കൂടി add ചെയ്തു. Thanks for the recipe.😊

Ответить
@SafiyaAboobacker-wy5hm
@SafiyaAboobacker-wy5hm - 14.10.2024 13:37

Chechi ee mix eathra thivasam purathe irikkum

Ответить
@bincysaji4954
@bincysaji4954 - 14.10.2024 15:40

Karanjupoyi😢

Ответить
@saminashameem3149
@saminashameem3149 - 15.10.2024 09:13

ഞാൻ ഉണ്ടായിരുന്നു ജർമ്മനിയിൽ. ഇപ്പോ sweden il. ആദ്യമായി പുറത്തു പോവുന്നവർ food കൊണ്ടു പോവണം എന്നാണ് ഞാൻ പറയുക.

Ответить
@mehinazmehaboob2710
@mehinazmehaboob2710 - 15.10.2024 09:56

Sherikum kann niranjuu.. 😢😢 I can understand ur painn... The heavy feell.. Hoo it's tooo much.. Epozhea enta 3 vays ulla mole valluthay egna okea orth 😢😢😢last dialoge really hit mee....

Ответить
@farhanmohammad6677
@farhanmohammad6677 - 15.10.2024 13:36

Ninghal karanilla pakshe Idh kand nan karanju

Ответить
@Thereseaneesh
@Thereseaneesh - 15.10.2024 16:41

Antha padikunna?

Ответить
@sobhanavarghese8776
@sobhanavarghese8776 - 15.10.2024 17:22

ആ ചായ ടെ recipe ഒന്നു പറഞ്ഞു താ

Ответить
@rashsharief6614
@rashsharief6614 - 17.10.2024 15:00

End padikkanaan chechi germany poyeth

Ответить
@anjana1505
@anjana1505 - 17.10.2024 22:21

ചേച്ചി!!!ഞാൻ ഇപ്പോഴാണ് വിഡിയോ കാണുന്നത്. ചിക്കു ഇനിയും ഉയരങ്കിളില്ലേക്ക് പോവാൻ രണ്ടുപേരുടേയും സപ്പോർട് ഉണ്ടാവട്ടെ. നമ്മുടെ മക്കളുടെ സന്ദോഷമാണ് നമുക്കെല്ലാം. ഞാനും ആഗ്രഹികുന്നത്ചേച്ചിയെ പോലെ എന്റ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ നല്ലരു ഫ്രിണ്ടും നല്ലൊരു അമ്മയും അവന്നന്ന് ❤️❤️❤️🫂🫂

Ответить
@faris8bfahad5a54
@faris8bfahad5a54 - 18.10.2024 11:40

😢😢karanjupoi ചേച്ചി

Ответить
@happylifewithshinystudytim5805
@happylifewithshinystudytim5805 - 18.10.2024 12:13

related 🎉

Ответить
@shylageorge3741
@shylageorge3741 - 19.10.2024 07:57

Dear reshmi can u sent agency no

Ответить
@hanihani1228
@hanihani1228 - 22.10.2024 10:53

ശർക്കരക്ക് പകരം ഷുഗർ ചേർക്കാമോ.

Ответить
@Lilangelbabygirl___3
@Lilangelbabygirl___3 - 23.10.2024 14:46

What is she studying? ❤

Ответить
@ajishaphilipabraham8449
@ajishaphilipabraham8449 - 24.10.2024 14:46

What is the shelf life of this powder ?

Ответить
@prajulabinu1804
@prajulabinu1804 - 25.10.2024 14:24

😢😢❤❤ All the best molu🙏🙏

Ответить
@gourikrishna010
@gourikrishna010 - 25.10.2024 20:27

Enikkum porath pokan aanu agraham ug kazhinj ippo 3rd yr aayi ith kandappo entho pedi okke thonnunnu🙂😓

Ответить
@sangeethavaluparambil4745
@sangeethavaluparambil4745 - 31.10.2024 11:45

Kannu niranju poi😢 saralya molude nalla bhaviku vendi alle ellam adipoliyayi varum don't worry......😊

Ответить
@renithavinu4049
@renithavinu4049 - 22.11.2024 21:05

Chechi paranjathoke serikkum ente lifeil nadannath thanne mol Germany k poyapol njanum ith pole kilipoyirunn.....shoe idunnathum mattum....avar etra valarnnalum kunjile ulla reethikal ippolum avarilund avarude oro reethiyum kaanumbol aaa cheruthile engane ayirunno same.chikku paranjathu thanne ahnu ente molum paranjath.ippol ii video kandapol annathe aa vedana innum manasilek vannu.videshathek poya Ella kuttikaldem parents inghane thanne enna thiricharivu swayam anubhavichapol ahnu serikkum manasilakkiyath

Ответить
@JustLookingNature
@JustLookingNature - 27.11.2024 06:38

Ammaye pole thanne molum❤

Ответить
@Aji_rathi
@Aji_rathi - 05.12.2024 06:07

Ответить
@seenavivek7372
@seenavivek7372 - 06.01.2025 13:56

മോളു ജർമനിയിൽ പോകുമ്പോ എന്തൊക്കെ medicines ആണ് വാങ്ങിയത്, എന്റെ മോളും പോകാനുള്ള ഒരുക്കത്തിൽ ആണ്, please reply തരാമോ

Ответить