Kudajadriyil kudikollum maheshwari Mookambika devi song  K J Yesudas - Dolby Stereo

Kudajadriyil kudikollum maheshwari Mookambika devi song K J Yesudas - Dolby Stereo

Anupamaragam

7 лет назад

5,651,634 Просмотров

Ссылки и html тэги не поддерживаются


Комментарии:

@tholukaibrahim7983
@tholukaibrahim7983 - 17.03.2017 17:00

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
ആ . . . . . . . . .
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
ഉം . . . . . . . . . . . .

നാദാത്മികേ
ആ . . . . ആ . . .. .
മൂകാംബികേ
ആ . . . . ആ . . . ..
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദി പരാശക്തി നീയേ
അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു
ജീവനില്‍ സൂര്യോദയം തീര്‍ക്കു
..കുടജാദ്രിയില്‍ ..

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി (൨)
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു
ഹൃദയം സൗപര്‍ണ്ണികയാക്കു
..കുടജാദ്രിയില്‍

Ответить
@mohandaskk7620
@mohandaskk7620 - 24.12.2023 13:56

ഒരുപൂജമുറിയിലിരുന്ന് കേൾക്കുന്നപോലെ 🥰37വർഷമായിട്ടും ഇപ്പോളും കേട്ടുകൊണ്ടിരിക്കാൻതോന്നുന്ന ഒരേ ganam🙏🏻🙏🏻🙏🏻🙏🏻

Ответить
@soleyjoseph8676
@soleyjoseph8676 - 08.12.2023 03:13

I am a Christian but most of my days begin by listening to this beautiful devotional song. A kind of peace comes in to my mind.

Ответить
@subairemm4755
@subairemm4755 - 18.11.2023 14:21

❤❤❤❤

Ответить
@shababkozhikkara5161
@shababkozhikkara5161 - 17.11.2023 08:09

എത്രെയോ കാലങ്ങൾ ആയി ഇത്രേം ലയിച്ചു ഇരുന്നു പോകുന്ന ഗാനങ്ങൾ കുറവാണ് . one of the best from Great Raveendran master & k. Jayakumar IAS

Ответить
@monuphilip6388
@monuphilip6388 - 06.11.2023 23:58

6,11,2023 കേൾക്കുന്നവർ ഇവിടെ like 😍

Ответить
@user-bq7mm7st6m
@user-bq7mm7st6m - 03.11.2023 22:12

❤❤

Ответить
@shajineelakandan6028
@shajineelakandan6028 - 01.11.2023 14:37

Super song

Ответить
@devanv
@devanv - 28.10.2023 11:44

ഈ ജീവിതം കിട്ടിയത് തന്നെ സുകൃതം.... പക്ഷെ താങ്ങാൻ കഴിയാത്ത ചില ദുഃഖങ്ങൾ വരുമ്പോൾ ആ നടയിലേയ്ക്ക് ഒന്നെത്താൻ കൊതിക്കും.... പക്ഷെ.... വിളിക്കാതെ അവിടെയ്ക്ക് പ്രവേശനം ഇല്ലല്ലോ....... പിന്നെ ആകെ സാന്ത്വനം ഈ ഗാനം.... അമ്മയുടെ തലോടൽ പോലെ....
എത്ര ശ്രമിച്ചാലും മാറാത്ത ഒരു ദുഃഖത്തിൽ ഇരുന്ന് ഇന്നും.... (28-10-2023) ഞാൻ ഈ ഗാനം കേൾക്കുന്നു....

Ответить
@subairemm4755
@subairemm4755 - 27.10.2023 07:23

Song ❤❤❤❤❤❤❤❤

Ответить
@twinklestarkj2704
@twinklestarkj2704 - 24.10.2023 03:02

വിദ്യാരoമ്പ ദിനത്തിൽ (24/10/'23)ഈ song കേൾക്കുന്നവർ ഉണ്ടോ???.
അമ്മേ ദേവി രക്ഷിക്കണേ 🙏🙏🙏

Ответить
@sojipcpc6136
@sojipcpc6136 - 22.10.2023 11:06

Woow

Ответить
@user-md8cr2sg4y
@user-md8cr2sg4y - 22.10.2023 06:54

അമ്മേ ശരണം 🙏💞എന്താ പാട്ട് ഓഹ് 👌ദാസേട്ടാ.. 💕💕

Ответить
@sojipcpc6136
@sojipcpc6136 - 21.10.2023 07:08

Ответить
@seemadileep9654
@seemadileep9654 - 20.10.2023 05:48

🙏🙏🙏

Ответить
@praji9260
@praji9260 - 18.10.2023 06:58

Beautiful രാഗം രേവതി 😍😍😍❤️❤️❤️

Ответить
@rajeshnair585
@rajeshnair585 - 15.10.2023 05:05

ജയകുമാർ സാർ ഒരു യഥാർത്ഥ കവി തന്നെ

Ответить
@revathyrk18690
@revathyrk18690 - 14.10.2023 17:48

❤❤❤❤❤😇

Ответить
@dinukuttapankuttapan8382
@dinukuttapankuttapan8382 - 13.10.2023 21:17

❤❤❤❤❤❤❤

Ответить
@yadusreedhar5432
@yadusreedhar5432 - 13.10.2023 12:14

ഇത് സർവജ്ഞ പീഠത്തിൽ നിന്ന് കേൾക്കണം. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.

Ответить
@prakashan2050
@prakashan2050 - 11.10.2023 14:50

🙏🙏🙏

Ответить
@ravianekalanekal2839
@ravianekalanekal2839 - 30.09.2023 14:45

Supar

Ответить
@ravianekalanekal2839
@ravianekalanekal2839 - 30.09.2023 11:45

Manas niranju

Ответить
@vinodnambiar368
@vinodnambiar368 - 13.09.2023 17:19

🙏🌹🙏

Ответить
@ajmalashruf4093
@ajmalashruf4093 - 04.09.2023 18:05

മോനിഷ യും ആയി കുറച്ചു ഭാഗം ഷൂട്ട് cheythirunnu എന്ന് കേട്ടിട്ടുണ്ട്.. ആ footage ഒക്കെ നശിച്ച് കാണും അല്ലെ.. Ambi sir❤

Ответить
@binoymathew1691
@binoymathew1691 - 03.09.2023 15:54

🙏

Ответить
@bijukk698
@bijukk698 - 03.09.2023 15:44

എന്റെ പൊന്നു ദാസേട്ടാ...എന്താ ഒരു സ്വരം. 1000 പേർ പാടിയാലും. എന്റെ ഗന്ധർവ്വന്റെ പൂർണ്ണ കിട്ടില്ല. സത്യം..

Ответить
@adhiral
@adhiral - 02.09.2023 09:02

Need lyrics in tamil.pls.

Ответить
@user-to6gv1bt7l
@user-to6gv1bt7l - 25.08.2023 02:16

GMG
KLTEMPLE

Ответить
@shibusn6405
@shibusn6405 - 24.08.2023 05:40

ആദിപരാശക്തി നീയേ അമ്മേ .. മുകാമ്പികെ ദേവീ.❤.by chandrika mallika vkr.

Ответить
@shibusn6405
@shibusn6405 - 19.08.2023 20:36

ശാന്തി സമാധാനം സുഖം . Good night.... By chandrika mallika vkr

Ответить
@user-ji7lu6qk1c
@user-ji7lu6qk1c - 19.08.2023 15:57

🙏🙏🙏🙏🙏 അമ്മേ മഹാമായേ 🙏🙏🙏

Ответить
@shibusn6405
@shibusn6405 - 16.08.2023 20:10

ഈ സോങ്ങ് പല തവണ കേട്ടിട്ടും കൊതി തീരുന്നില്ല അത്രയ്ക്കും ഭക്തി സാന്ദ്രമായി പാടിയിരിക്കുന്നു ദാസ് സാർ. ലിറിക്സും അതി ഗംഭീരം. .മൂകാംബികയിൽ എത്താതെ തന്നെ എത്തിയ പോലെ.❤❤❤❤❤.by chandrika mallika vkr.

Ответить
@AyyappanV-fn5qg
@AyyappanV-fn5qg - 15.08.2023 15:47

Amme Mookambikayai Namaha... 🙏

Ответить
@user-be4cg7jy3t
@user-be4cg7jy3t - 14.08.2023 20:20

I really love this beautiful song and the heavenly voice of yesudas

Ответить
@sreejith7384
@sreejith7384 - 11.08.2023 07:01

🙏🙏🙏

Ответить
@shibusn6405
@shibusn6405 - 10.08.2023 19:38

ജീവനിൽ സൂര്യോദയം തീർക്കൂ അമ്മേ mookaambike ❤❤❤ chandrika mallika vkr

Ответить
@shibusn6405
@shibusn6405 - 10.08.2023 19:33

Mookambika Devi Sarva subhadaayini Amma ❤

Ответить
@shibusn6405
@shibusn6405 - 09.08.2023 19:35

Ho gadharva sangeetham

Ответить
@santhoshps7352
@santhoshps7352 - 08.08.2023 01:19

Raveendran sangeetham

Ответить
@praseethapraseetha1298
@praseethapraseetha1298 - 20.07.2023 18:09

Love you ❤

Ответить
@Sc-ht4qg
@Sc-ht4qg - 22.06.2023 12:29

ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടപെടുന്ന
മനോഹര ഗാനം ❤️❤️❤️❤️

Ответить
@johnsonsolomon6911
@johnsonsolomon6911 - 29.05.2023 09:05

Enta yesuve. Enna manohara varikal. Music awesome.Reveendran mashinte magic

Ответить
@dhanoopvijay5252
@dhanoopvijay5252 - 27.05.2023 15:10

എല്ലാം കൊണ്ടും super👌👌👌👌👌അതിമനോഹരമായ ചിത്രീകരണം.... ആലാപനം lyrics, visuals, Direction, casting..... എല്ലാം അടിപൊളി 🥰🥰congratulations for the entire crew🙏🙏

Ответить
@sindhumanoj6917
@sindhumanoj6917 - 16.05.2023 05:19

Jaya kumar sir
🙏🙏🙏🙏🙏

Ответить
@subin6250
@subin6250 - 12.05.2023 13:03

മൂകാംബിക ❤

Ответить
@rameshrameshp7452
@rameshrameshp7452 - 11.05.2023 03:55

My fevorite song dasettan singing super👍👍👍 devotional song and saraswthiyamma 🙏🙏🙏

Ответить
@sadheeshnath6786
@sadheeshnath6786 - 02.05.2023 07:14


P0

Ответить
@sasidemo2370
@sasidemo2370 - 23.04.2023 19:17

🙆‍♂️🎵🎵🎵🎵🎵🎵🎵🎵🎵❤song❤OLD❤song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤song❤❤❤❤❤❤❤❤❤❤❤🙏🙏❤❤❤❤Is is is is is is is is is is is is❤❤

Ответить
@gautambookstall7810
@gautambookstall7810 - 23.04.2023 17:36

super song by yesudas sir🎼🎶

Ответить