വിശ്വാസികൾക്ക് മറ്റ് സഭയിലെ കുർബ്ബാന സ്വീകരിക്കാമോ/  CHRISTIAN WISDOM/ FR DR RINJU P KOSHY

വിശ്വാസികൾക്ക് മറ്റ് സഭയിലെ കുർബ്ബാന സ്വീകരിക്കാമോ/ CHRISTIAN WISDOM/ FR DR RINJU P KOSHY

Christian Wisdom

2 года назад

16,419 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jamesmolcy
@jamesmolcy - 25.07.2022 20:17

Did you accepting Marthoma Holly Communion?

Ответить
@keralaflowers3245
@keralaflowers3245 - 25.07.2022 20:28

ഗുഡ് മെസ്സേജ് ഇത്രയും പ്രായത്തിനുള്ളിൽ അഞ്ച് ഓർത്തഡോക്സ് സഭകൾ ഉണ്ട് എന്നുള്ളത് തന്നെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ക്രിസ്തീയ നല്ല കാര്യങ്ങൾ മുമ്പോട്ട് വരട്ടെ

Ответить
@sherlyjony2206
@sherlyjony2206 - 25.07.2022 21:00

Very good message 🙏🙏🙏God Bless You

Ответить
@darlyjkaippallil7862
@darlyjkaippallil7862 - 25.07.2022 21:55

🙏🏼🙏🏼

Ответить
@a1221feb
@a1221feb - 25.07.2022 22:57

Alexandrian orthodox church എന്നാൽ Coptic church ആണോ?

Ответить
@susaneasow1294
@susaneasow1294 - 26.07.2022 03:57

Thank you Acha God bless you Very very great message 🙏

Ответить
@ancykurian9934
@ancykurian9934 - 26.07.2022 04:06

സകല ജാതിയേയും ശിഷ്യപ്പെടുത്താനല്ലേ യേശു പറഞ്ഞിരിക്കുന്നത്

Ответить
@saraaby1699
@saraaby1699 - 26.07.2022 04:11

Respected achen, can you please explain how accepting holy qurbana from other apostolic Churches will turn out to be a
" കുമ്പസരിക്കാൻ ഉതകുന്ന പാപം"?

Ответить
@oommengeorge4142
@oommengeorge4142 - 26.07.2022 04:55

അപ്പോൾ അച്ഛാ ഞാൻ പോകുന്ന ഓർത്തഡോൿസ്‌ പള്ളിയിലെ ഒരു അച്ഛൻ കുർബാന കൊടുക്കുന്നതിനു മുൻപ് ഓർത്തഡോൿസ്‌ വിശ്വാസികൾ മാത്രമേ ഈ കുർബാന കൈകൊള്ളാവു എന്നു പറഞ്ഞത്കേട്ടു അതു ശരിയാണോ ? നമ്മുടെ എതിർ കക്ഷികൾ അന്തിയൊക്കിയാ പാരമ്പര്യം പറയുന്നവരാണല്ലോ. പിന്നെ അവർക്കു കുർബാന സ്വികരിക്കുന്നതിനു നമ്മൾ എന്തിനു തടസ്സം നിൽക്കുന്നു. ഒരു മറുപടി തരുമോ അച്ഛാ

Ответить
@sarammayohannan8573
@sarammayohannan8573 - 26.07.2022 07:31

Thanks,🙏achen🕯️

Ответить
@NaiselMoncy
@NaiselMoncy - 26.07.2022 07:33

Catholic churchil ninnu pattumo? Syrian Orthodox sabha okke communionil aanen ktytund... Nammade sabhayile vishwasikalk pattumo?

Ответить
@lizybabu1437
@lizybabu1437 - 26.07.2022 10:10

🙏🙏

Ответить
@annievarghese9476
@annievarghese9476 - 26.07.2022 10:22

മലങ്കര കത്തോലിക്ക സഭയിലെ (മലങ്കര റീത്ത്) ഒരു കന്യാസ്ത്രീയ്ക്ക് Orthodox സഭയിലെ ഒരു Bishop വി.കുർബ്ബാന കൊടുത്തു. (അവർ ബന്ധുക്കൾ ആണ് ) 2009 ൽ സംഭവിച്ചതാണ്.

Ответить
@susanravijohn9414
@susanravijohn9414 - 26.07.2022 10:56

Very Valuable message Thanks Acha 🙏🙏🙏

Ответить
@ros8957
@ros8957 - 26.07.2022 11:03

Acha.. Achante oru video lu kandirunnu Orthodox church lu ninnu vere church lekku married aayi poya ladies nu kumbasarichu thirichu Orthodox church nte kurbana sweekarikkam ennu.. Athu pole thanne aaanallo alle mattu church lu ninnu Orthodox lekku married aayavarkku avarude church lekku thirichu vishwasathil pokan ulla freedom? Avde ok aanel Orthodox church lu problem onnum illallo.. Any other formalities lies here? Please reply Acha.. Really wanted to know about this..

Ответить
@miniphilip8374
@miniphilip8374 - 26.07.2022 17:20

🙏🙏

Ответить
@suniraju9952
@suniraju9952 - 27.07.2022 09:49

വലിയ ഒരു സംശയം ആയിരുന്നു അത് മാറി കിട്ടി 🙏🙏🙏🙏

Ответить
@shyamreji03
@shyamreji03 - 27.07.2022 22:42

Congrats acha
👍❤🙏

Ответить
@sajuphotography9348
@sajuphotography9348 - 28.07.2022 19:14

bible engana onnum parayunilla lo father .......ningal daivathil alojana chothikku......vajanam uthram tharum ..........

Ответить
@shailyjacob6621
@shailyjacob6621 - 28.07.2022 20:33

Good message Acha

Ответить
@paulsonpk1034
@paulsonpk1034 - 29.07.2022 12:58

ANTHANNE.KURBANA

Ответить
@ushamathew5026
@ushamathew5026 - 29.07.2022 13:59

Ennittaneedgoodmessage🌹🌹🌹

Ответить
@simonabraham9645
@simonabraham9645 - 29.07.2022 19:11

Acho Appol catholica Sabhayo ????

Ответить
@malankarafoods5317
@malankarafoods5317 - 29.07.2022 19:35

അപ്പോൾ മാർത്തോമ്മാ സഭയിൽ നിന്നോ?

Ответить
@pscnurse1054
@pscnurse1054 - 30.07.2022 19:19

ക്രിസ്തുവിനെ എവിടെയൊക്കെയോ പരിമിതപെടുത്തുവല്ലേ നമ്മൾ, ക്രിസ്ത്യാനി ആയ ഒരാൾക്കു സഭ വ്യത്യാസം കുർബാനയിൽ ശരിക്കും പാടുണ്ടോ?. ക്രിസ്തു വന്നത് ലോകത്തിനു രക്ഷ നൽകാൻ അല്ലെ?. അല്ലാതെ പ്രത്യേക മതത്തിനു വേണ്ടി അല്ലല്ലോ?.

Ответить
@philipkuwait8146
@philipkuwait8146 - 01.08.2022 17:14

SYRO MALABAR
MALANKARA
LATIN
YACOBITE
MARTHOMA
ELLAREYUM UPEKSHICHO

Ответить
@augustycj4247
@augustycj4247 - 02.08.2022 04:48

ക്രിസ്തു ഏതു് സഭയിലായിരുന്നു അല്ലങ്കിൽ ഏതു് സഭയാണ് സ്ഥാപിചതു്

Ответить
@augustycj4247
@augustycj4247 - 02.08.2022 05:15

അപ്പസ്തോലന്മാർ പ്രചരിപ്പിച സഭ ഇന്ന് ഏത് സഭയായി വരും! ഇന്ന് പല സഭകൾ ഉണ്ടല്ലോ

Ответить
@jacobgeorge3733
@jacobgeorge3733 - 02.08.2022 06:22

Acho appo nammude karthav orthodox ano

Ответить
@imerge3054
@imerge3054 - 02.08.2022 09:10

Nasrani community should unite asap..Nasrani/family identity should come before church identity...

Ответить
@tomsonthomas9728
@tomsonthomas9728 - 02.08.2022 16:03

മത നേതാക്കന്മാർ എല്ലാവരും കൂടി ക്രിസ്തുവിനെ പലതായിട്ട് വിഭജിച്ചു ! അപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ ശരിക്കുമുള്ള ക്രിസ്തുവിൻറെ മാസവും രക്തവും ഏതാണ്.(അച്ഛൻ പറയുന്നത് മതമാണ് അതിൽ ക്രിസ്തുവില്ല.)

Ответить
@tomsonthomas9728
@tomsonthomas9728 - 02.08.2022 16:06

അച്ചോ നിങ്ങള് നീട്ടുന്ന ഗോതമ്പപ്പം കണ്ടുകൊണ്ടല്ല ഒരു സത്യവിശ്വാസി കുർബാന സ്വീകരിക്കുന്നത് ,അത് കർത്താവിൻറെ തിരുരക്തവും മാംസവുമാണെന്ന് വിശ്വസിച്ചുകൊണ്ടാണ്. അത് അങ്ങനെ ആകണമെങ്കിൽ കർത്താവ് വിചാരിക്കണം, കുപ്പായക്കാർക്ക് കാര്യമായ റോൾ ഒന്നുമില്ല.

Ответить
@idiculajacob7882
@idiculajacob7882 - 02.08.2022 19:24

Can I worship the same Trinity God you worship?

Ответить
@rajeelarafath5201
@rajeelarafath5201 - 03.08.2022 15:11

Ethra karthavundu ake

Ответить
@jophymathew.c7904
@jophymathew.c7904 - 03.08.2022 17:35

ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റേയും ദൈവശാസ്ത്രങ്ങൾ മാറ്റി വച്ച് സഭകളേയും മനുഷ്യ നിർമ്മിതമായ മിദ്യാ ബോധങ്ങളേയും മാറ്റി വച്ച് യേശുക്രിസ്തുവിൽ ഒന്നാകാം. സാത്താന്റെ കുടിലതയെ തകർക്കാനായി പരിശുദ്ധാത്മാവിൽ ഒന്നിക്കാം.🙏

Ответить
@blaisevincent2620
@blaisevincent2620 - 06.08.2022 08:23

Very valuable message...thanks....❤️❤️❤️🌹🌺🌺💐🔥🙏

Ответить
@sicyshaji892
@sicyshaji892 - 03.12.2022 09:35

Is Alexandrian nd Coptic Orthodox church same ?

Ответить
@EnigmaticWorldSV
@EnigmaticWorldSV - 24.02.2023 12:05

A girl who born & brought up in Orthodox belief got married to Marthoma, can she receive Qurbana in orthodox after marriage?

Ответить
@Niah14Natania
@Niah14Natania - 08.03.2023 10:33

Very informative🙏🏻

Ответить
@rekhaabraham9617
@rekhaabraham9617 - 08.03.2023 14:39

അച്ചാ ഓർത്തഡോൿസ്‌ സഭയിൽ നിന്ന് മാർത്തോമാ സഭയിലേക്ക് കല്യാണം കഴിപ്പിയ്ച്ചയച്ച എനിക്ക് ഇനിയും ഓർത്തഡോൿസ്‌ സഭയിൽ നിന്ന് വിശുദ്ധ കുമ്പസാരവും കുർബാനയും സ്വീകെരിക്കാൻ പറ്റുമോ.

Ответить
@James94318
@James94318 - 08.03.2023 19:38

അപ്പോൾ Achaa കർത്താവിന്റെ ശിഷ്യന്മാർ ആരും സ്വർഗത്തിൽ പോവില്ല കാരണം ഇന്ത്യൻ orthadox സഭയുടെ ഖുർബാന അനുഭവിച്ചിട്ടില്ല അതുപോലെ 1653 മുൻപ് മലങ്കരയിൽ ജീവിച്ചിരുന്ന പിതാക്കന്മാർ ആരും സ്വർഗത്തിൽ പോവില്ല കാരണം അവർ orthadox സഭയുടെ ഖുർബാന അനുഭാവിച്ചിട്ടില്ലാ...അവരൊക്കെ വേറെ ക്രിസ്ത്യൻ റൈറ്റ്സ് പിന്തുടർന്നതുകൊണ്ടു അവർ പാപം ചെയ്തോ

Ответить
@user-xh9uu9zj1m
@user-xh9uu9zj1m - 11.05.2023 15:17

അവനെ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ നമ്മൾ ഏതു സഭയുടെ ആളായിരിക്കണം😂😂..

Ответить
@alleykuttysamuel4849
@alleykuttysamuel4849 - 04.07.2023 07:34

Acha July 15 muthal August 15 vare Orthadox sabhaku enthanu visheshatha. Bible reading maasamayi aacharikkunnu. WhT is the importance.

Ответить
@philipmathew3016
@philipmathew3016 - 08.08.2023 10:30

No diferce between them.

Ответить
@shineymathew9413
@shineymathew9413 - 13.08.2023 17:55

Very great msg.thanks acha

Ответить
@mathewjoseph9441
@mathewjoseph9441 - 27.09.2023 15:11

എന്റെ അച്ചോ

ഞാൻ പലപ്പോഴും കേൾക്കാർ ഉള്ള ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഇതു കെട്ടിട്ടുള്ളത് സാത്താൻ ആരാധകർക്കു കുദശാ ചെയത ഓസ്തി . മോഷ്ടിച്ച വിറ്റപ്പോൾ അതു കണ്ടു പിടിച്ചു കേസ് ആക്കി. അപ്പോൾ അവർ പറഞ്ഞത് ആണ് ഇതു. അതായതു കത്തോലിക്ക സഭയിലെ വൈദീകൻ, അർപ്പിച്ച കുർബാന യിൽ ഉപയോഗിച്ച് വാഴ്ത്തെപ്പെട്ട ഓസ്തികൾ മാത്രമേ സാത്താൻ പൂജ കാർ സ്വീകരിക്കുകയുള്ളു മറ്റു സഭയിൽ പെട്ട വൈദീകാർ ചൊല്ലിയ കുർബാനയിൽ ഉപയോഗിച്ച് വാഴ്ത്തപ്പെട്ട ഓസ്തികൾ അവർ ഉപയോഗിക്കുന്നില്ല. ഇതു സത്യം ആണോ?

Ответить
@shinyrejeive6868
@shinyrejeive6868 - 13.11.2023 16:36

Good message. Acha

Ответить
@abhishek.rmakkumoni6100
@abhishek.rmakkumoni6100 - 26.11.2023 16:07

👍

Ответить
@robin00023
@robin00023 - 31.12.2023 07:41

ക്രിസ്തു സഭ ഉണ്ടാക്കിയിട്ടുണ്ടോ?

Ответить
@sakcreation2000
@sakcreation2000 - 10.07.2024 16:27

അച്ചന് അവിടെ തെറ്റി

Ответить