Take Off Video Song | Pulkodiyil Thoomani | Shaan Rahman | Kunchacko Boban | Parvathy | Anto Joseph

Take Off Video Song | Pulkodiyil Thoomani | Shaan Rahman | Kunchacko Boban | Parvathy | Anto Joseph

Anto Joseph Film Company

7 лет назад

13,542,993 Просмотров

Ссылки и html тэги не поддерживаются


Комментарии:

Mayur K.
Mayur K. - 16.10.2023 13:49

Meeeeessi 🐐

Ответить
MUHAMMED SHAD VP
MUHAMMED SHAD VP - 13.10.2023 15:36

LEO 🦁💙 MESSI 💙🤍🇦🇷😘😊

Ответить
pradeep leo
pradeep leo - 09.10.2023 22:40

🩵🤍🩵

Ответить
pradeep leo
pradeep leo - 09.10.2023 22:38

Leo...,.. 💕💕💕💕

Ответить
##dr azru
##dr azru - 08.10.2023 10:35

Tc g
R

E. R.. G.. Hmh

be. fmj
ttnmenr
H.
g🙁🙋‍♀️🙋‍♀️

Ответить
##dr azru
##dr azru - 08.10.2023 10:35

Tc g
R

E. R.. G.. Hmh

be. fmj
ttnmenr
H.
g🙁🙋‍♀️🙋‍♀️

Ответить
iGNT EDIT
iGNT EDIT - 05.10.2023 18:17

18.12.2022
12:00pm
I really feel this song
Messi

Ответить
Ansu Moni
Ansu Moni - 21.09.2023 22:16

മണൽ കാറ്റിലേതോ
സാന്ധ്യ നിലവിൽ
കടൽ കാറ്റ് വീശും
ഏകാന്തരാവിൽ...... 😓എത്ര ദിവസം കഴിയണം ഇനി പ്രിയപെട്ടവരെ കാണാൻ 😓🥺💔....

Ответить
Jacob John
Jacob John - 19.09.2023 15:55

ith kelkumbol enikk 2020 lockdown days orma varum🥺

Ответить
Archana Jinu
Archana Jinu - 16.09.2023 10:58

Ethil kanda first comments njn kandu messye ormavarum sherikkum njn Messiyude video kandu anu nin e pattu kelkkam ennu vicharichathu

Ответить
messi_xtraa
messi_xtraa - 14.09.2023 11:37

ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മെസ്സിയേയും അർജന്റീനയേയും ഓർമ വരും ❤️❤😊

Ответить
Firefly
Firefly - 13.09.2023 19:34

Something special in this song 😍💞

Ответить
Shamna Amna
Shamna Amna - 11.09.2023 21:31

Elarkum ee somg kelkumba messi avare ellarem orma varunath enk ente line ah orma varane ee somg kelkumba 😢🥺

Ответить
Rahul Kurup
Rahul Kurup - 03.09.2023 22:31

കൂതിയിൽ തിരുകി എന്തും കടത്താം ഈ വേഷം ഉണ്ടേൽ

Ответить
FIBIN SHADIR
FIBIN SHADIR - 03.09.2023 14:02

2023 ൽ കാണുന്നവർ ഉണ്ടോ

Ответить
sreejeshtkn
sreejeshtkn - 22.08.2023 12:41

Clear photostat of Mitwa (Kabhi alvida na kehna)😂😂

Ответить
ajaypbajaypb ajaypbajaypb
ajaypbajaypb ajaypbajaypb - 20.08.2023 11:46

Kerala blasters 💛💛💛

Ответить
Jack HARI
Jack HARI - 18.08.2023 10:18

2023/8/18🎉 எனக்கு பிடித்த மிகவும் அருமையான

Ответить
Akkuzz_World💫
Akkuzz_World💫 - 13.08.2023 08:28

❤❤❤❤❤

Ответить
THEYYAM KASARAGOD
THEYYAM KASARAGOD - 12.08.2023 08:37

Ona paruvadik vekkan pattiya saanam🔥❤️‍🔥🤌🏻

Ответить
MGR kaalam
MGR kaalam - 07.08.2023 18:13

faf winning csk emotional song❤️

Ответить
Bharath Krishnan K A
Bharath Krishnan K A - 07.08.2023 06:42

Kohli trophyude aduthekk odunnu

Ответить
Nahum Thomas
Nahum Thomas - 03.08.2023 15:23

Kerala Blasters cup adikumbo ee song ett oru video 💛🥹

Ответить
Alby Binu
Alby Binu - 03.08.2023 04:45

India Cricket ee world cup edukumbol ee song kudi avvumbol kittunna oru feeling waiting for dream moment 🤩🥺

Ответить
Ganesh vignesh
Ganesh vignesh - 27.07.2023 21:04

Messi goal adikumbol olla feel🥹❤️

Ответить
sajin sudhi
sajin sudhi - 27.07.2023 17:34

മിശികയുടെ ഗോൾ നു ശേഷം ഈ പാട്ടു 2 ഇരട്ടി പോപ്പുലർ ആയ പോലെ

Ответить
Althaf Abdu
Althaf Abdu - 26.07.2023 22:54

LYRICS
മൗലാ..
മേരേ മൗലാ മൗലാ മേരേ മൗലാ മൗലാ
മേരേ മൗലാ മൗലാ മൗലാ

പുൽക്കൊടിയിൽ.. തൂമണി.. തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ.. മാഞ്ഞൊഴിയാതെ..
നീ.. മറയാതെ.. (2)

പ്രിയമോടിതു ഞാൻ.. കരതാരിൽ
കരുതീ എരിയും.. മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ..
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ്.. കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ.. നോവേ തേനേ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)

മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും.. കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ,,
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)

Ответить
AB4U Editz
AB4U Editz - 25.07.2023 08:35

2021 IPL times!! 🙂 Annu aa 2 month ee song vechulla status ayirunnu full ❤️ Especially MSDyude comeback 🥹❤️‍🩹

Ответить
droupath
droupath - 24.07.2023 10:58

Spotify why avoid this

Ответить
# ANAS_PULIKKAL #
# ANAS_PULIKKAL # - 23.07.2023 20:15

❤️❤️❤️❤️❤️

Ответить
KING KDB💖.. LET ME TALK
KING KDB💖.. LET ME TALK - 23.07.2023 17:49

This song + Football= Best combo 😌❤️‍🔥

Ответить
SRIBIN Kelikkodan
SRIBIN Kelikkodan - 23.07.2023 14:52

3.10 ❤️

Ответить
Varshanandhan
Varshanandhan - 21.07.2023 11:54

🖤🖤

Ответить
Nandhu Mon
Nandhu Mon - 20.07.2023 18:55

Ethu kalkumbol messi 2023 qutar world cup adikunatha ormavarunne 🕊️🥹

Ответить
Jaseela Jaseela jasi
Jaseela Jaseela jasi - 18.07.2023 16:40

❣️❣️

Ответить
Piyush sreekumar
Piyush sreekumar - 17.07.2023 20:31

GOTZAAAAAAA......2014 Germany😍

Ответить
MANSU VLOG
MANSU VLOG - 17.07.2023 10:59

മൂവി- അർജൻ്റീന
രചന- ഡി മരിയ
സംഗീതം- മാർട്ടിനസ്
പാടിയത് - മെസ്സി
ഇറങ്ങിയത് 2022

Ответить
Sachin Jaysing
Sachin Jaysing - 16.07.2023 21:36

Messiii....world cup song

Ответить
Akshay Mohan M
Akshay Mohan M - 15.07.2023 20:34

Meeenu its all abt u 😊

Ответить
Bharath Krishnan K A
Bharath Krishnan K A - 13.07.2023 07:13

Kohli taking 2023 wc

Ответить
Nazeem S A
Nazeem S A - 13.07.2023 02:36

മൂവി 📽:-ടേക്ക് ഓഫ് ......... (2017)
സംവിധാനം🎬:-മഹേഷ് നാരായണൻ
ഗാനരചന ✍ :- ഫീക്ക് അഹമ്മദ്
ഈണം 🎹🎼 :-ഷാൻ റഹ്മാൻ
രാഗം🎼:-
ആലാപനം 🎤:- ഹിഷാം അബ്‌ദുൽ വഹാബ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
മൗലാ...........
മേരേ മൗലാ മൗലാ മേരേ മൗലാ മൗലാ......
മേരേ മൗലാ മൗലാ മൗലാ........

പുൽക്കൊടിയിൽ തൂമണി തൂമണീ.........
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ....
വീണലിയാതെ മാഞ്ഞൊഴിയാതെ -നീ..
മറയാതെ................. (2 )

പ്രിയമോടിതു ഞാൻ.. കരതാരിൽ............
കരുതീ എരിയും.. മരുഭൂവിൽ.........
പല പാതകൾ താണ്ടുകയല്ലേ.............
മെല്ലെ മെല്ലെ.............
ഒരു കാറ്റിലുമായ്.. കലരാതെ.............
ഒരു വീർപ്പിലും ആർത്തുലയാതെ............
കരളേ കുളിരായ കിനാവേ..
നോവേ തേനേ............

തൂമഞ്ഞേ മായല്ലേ പാഴ്‌മണ്ണിൽ വീഴല്ലേ..........
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ.......
തൂമഞ്ഞേ മായല്ലേ പാഴ്‌മണ്ണിൽ വീഴല്ലേ..........
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ.....

മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ......
കടൽക്കാറ്റു വീശും ഏകാന്തരാവിൽ........
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ........
അരികിലരികിൽ ചേർന്നണയാൻ.........
ഇരുമനസ്സും.. കുളിരണിയേ.......
ഇനിയുമൊരു പൊൻപുലരിയിതിൽ.....,,
ശലഭമായ് ഉണരാൻ............
ചേരുവാൻ ചായുവാൻ ആളുവാൻ..........

തൂമഞ്ഞേ മായല്ലേ പാഴ്‌മണ്ണിൽ വീഴല്ലേ..........
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ.....
തൂമഞ്ഞേ മായല്ലേ പാഴ്‌മണ്ണിൽ വീഴല്ലേ..........
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ.....

Ответить
insta_trends
insta_trends - 12.07.2023 11:27

തോൽ‌വിയിൽ നിന്ന് വിജയത്തിലേക് വരുന്ന ഒരു ഫീൽ തന്നെ 🥹😢😊❤

Ответить
zame_.n
zame_.n - 10.07.2023 09:49

One day RCB will bring the ipl trophy, waiting for that day to listen with the real feeling 🥺❤‍🔥

Ответить
Nidhal Pk
Nidhal Pk - 10.07.2023 08:09

Ronaldo euro adikkunath Orman verum ❤

Ответить
Harikrishnan S
Harikrishnan S - 10.07.2023 06:02

Argentina 💙
Kerala Blasters 💛
CSK 🦁
Messi 🇦🇷
The song gives true feelings to these 4 for sure. 😍

Ответить