How to calculate total cost for 1000 SQFT house construction | 1000 SQFT വീടുപണി ചിലവ് എത്ര ?

How to calculate total cost for 1000 SQFT house construction | 1000 SQFT വീടുപണി ചിലവ് എത്ര ?

HANUKKAH HOMES

3 года назад

178,282 Просмотров

Ссылки и html тэги не поддерживаются


Комментарии:

Vinod Kumar
Vinod Kumar - 20.05.2021 20:12

ഈ കാര്യങ്ങൾ തീർച്ചയായും വീട് വയ്ക്കാൻ പോകുന്നവർ അറിഞ്ഞിരിക്കണം....നല്ല അറിവ് Thanks

Ответить
SK
SK - 21.09.2023 14:57

Perfect video 👍👍
ഞാൻ ഇദ്ദേഹത്തിനെ വിളിച്ചിരുന്നു അപ്പോഴും എല്ലാകാര്യങ്ങളും വ്യക്തമാക്കിതന്നു❤❤

Ответить
Hari Hari
Hari Hari - 30.08.2023 15:02

Good

Ответить
Raghu Varma
Raghu Varma - 17.08.2023 05:44

Good information ❤

Ответить
sakkeer shajahan
sakkeer shajahan - 02.06.2023 00:44

1950 സ്‌ക്വാഡ് ft പ്ലാസ്റ്ററിങ് മേറ്റീരിയൽസും ലേബറും എത്ര വരും

Ответить
Suresh Unni
Suresh Unni - 19.04.2023 19:06

1000സ്കോയർ ഫീറ്റ് എല്ലാ വർക്കും ചെയ്യാൻ എത്ര രൂപ വരും

Ответить
AnfaC
AnfaC - 27.12.2022 21:50

Theerchayayum prayojanakaram thanne

Ответить
sneha
sneha - 14.12.2022 18:50

Sir ..second hand veedinu etra aakum 1000 sq feet 5-6 yrs undenkil

Ответить
Shareef Panattil
Shareef Panattil - 01.11.2022 09:57

സൂപ്പർ

Ответить
PANDALAM HARIKUMAR
PANDALAM HARIKUMAR - 18.10.2022 18:04

Congratulations sir

Ответить
Lekha Rajesh
Lekha Rajesh - 04.09.2022 14:03

Excellent presentation, it must be useful for all classes of people. I was much worried ,becos I wanted to make a home but I didn't have any idea abt construction works.But now i could understand everything......Thank u so much sir.....We expect more videos from u..........

Ответить
Anugraha Theeram അനുഗ്രഹതീരം
Anugraha Theeram അനുഗ്രഹതീരം - 21.07.2022 02:52

പുള്ളിയെ ഞാന്‍ workinu വിളിച്ചിട്ട് വന്നില്ല

Ответить
sajana nishad
sajana nishad - 26.06.2022 13:34

1250 squar ഫീറ്റ് veedinte wood c ft വേണം

Ответить
dipin viswanath
dipin viswanath - 25.06.2022 23:11

താങ്കൾ ഒരു അപ്രോക്‌സിമെറ്റ് എമൗണ്ട് ആയി സിമന്റിനു 162000 എന്ന് പറഞ്ഞു

162000 രൂപക്ക് ചാക്ക് ഒന്നിന് 400 രൂപ വച്ച് നോക്കിയാൽ 405 ചാക്ക് വാങ്ങാം

1000 sqft നു 400 ചാക്ക്

Ответить
White Wings 77
White Wings 77 - 20.06.2022 03:07

❤️❤️

Ответить
am world vloggs
am world vloggs - 26.05.2022 19:32

Oru 800 sq fit veedinethrayanu

Ответить
Raghavan Kodoth
Raghavan Kodoth - 21.05.2022 11:57

Are these rates valid as on today 21/5/2022 ? If not what % escalation can be assumed ?

Ответить
Surekha Narendran
Surekha Narendran - 08.05.2022 07:52

Can you please tell me what will be the cost difference of double storey vs single storey of 1000 sq ft house .. Is constructing a double storey house costly

Ответить
Maneesh M H
Maneesh M H - 03.05.2022 20:47

Basement illathe aano Sqft rate 1800 /- parayunath?

Ответить
Anoop H
Anoop H - 17.04.2022 17:12

Tk yu for use full information

Ответить
Lillian's World
Lillian's World - 09.04.2022 18:27

സർ 900 square feet ചെങ്കൽ foundation കോളം വാർത്തു ചെയ്യാൻ ചിലവ് എത്രയാകും?

Ответить
Nostalgia
Nostalgia - 06.04.2022 09:38

646 Sqr Feet inter Lock briks വച്ച് roof ചെയ്ത് വീട് വയ്ക്കാൻ എത്ര ചിലവ് വരും?

Ответить
Kunhirakath House
Kunhirakath House - 27.03.2022 14:41

1400 sqft ആണെങ്കിൽ ലേബർ കോൺട്രാക്ട് എത്ര ആവും

Ответить
nitha das
nitha das - 13.03.2022 11:50

Very informative video

Ответить
Devanz world
Devanz world - 09.03.2022 13:02

ചേട്ടാ...1000 square feet അടിത്തറ (പുട്ടി കോളം) total rate എത്ര ആവും

Ответить
M 4 MUSIC
M 4 MUSIC - 06.03.2022 17:54

ചേട്ടാ അത്യാവശ്യമായി ഒരു മറുപടി തന്നാലും.613sq. Feetil rate 1500/ budget 9lack / അതിൽ സെപ്റ്റിക് ടാങ്കും വേസ്റ്റ് കുഴികളും പെടുമോ പിന്നെ ഭിത്തി മൊത്തം പുട്ടി ഒക്കെ പെടുമോ. ഇനി അഥവാ അതൊന്നും പെടിലെങ്കിലു എത്ര കോസ്റ്റ് ആകും

Ответить
RIYAS Riyu
RIYAS Riyu - 23.02.2022 20:53

1120 sqft ഏത്ര ചിലവ് വരും

Ответить
Luey Powath
Luey Powath - 14.02.2022 21:17

വീടിന്റ് ലേബർ ചാർജ്ജ് ചതുരശൃ അടിയിൽ കൂട്ടുന്നതിനുള്ള മാനദണ്ടം എന്താണ്.

Ответить
miny
miny - 12.02.2022 10:51

One attached bedroom 12×12finishing work കഴിയുമ്പോൾ എത്രയായിരിക്കും ഏകദേശം ചിലവ് വരുന്നത്

Ответить
Savad Thoppil
Savad Thoppil - 10.02.2022 11:06

Thanks bro
Nice explanation ☺️

Ответить
Shamila A
Shamila A - 03.02.2022 08:37

Thank you

Ответить
SHIJINA cheenu
SHIJINA cheenu - 29.01.2022 07:23

1600 sq ft veedinu തേപ്പ് വരെ ethra വരും?

Ответить
Jobi Jacob
Jobi Jacob - 20.01.2022 08:59

Jobi Jacob from Kuwait, example my house roof slab casting compeleted at 4 pm. After how many hours I can start the curing? Please give answer.

Ответить
Navas puthiya thoppil
Navas puthiya thoppil - 31.12.2021 21:15

ഒലക്ക

Ответить
jai Thrickodithanam
jai Thrickodithanam - 29.12.2021 11:01

വളരെ ഉപകാരം ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന്.

Ответить
Najeeb Rahiman
Najeeb Rahiman - 22.12.2021 07:22

Structur വർക് 180 rs ആണ് ഞാൻ അന്നെഷിച്ചപ്പോൾ പറഞ്ഞത് sqrft rate റൂഫ് വരെ 400 ഒകെ ഡബിൾ റേറ്റ് അല്ലെ

Ответить
Adith Suresh
Adith Suresh - 15.12.2021 01:25

Good information. Thankyou ❤️

Ответить
Jubair Kp
Jubair Kp - 12.11.2021 18:49

1200 sqft thara kettan fillarod koodi ekadhesham ethrayakum pls rply

Ответить
pranav vk
pranav vk - 05.11.2021 04:48

Number tharumo bro

Ответить
SHYJITH PV
SHYJITH PV - 18.10.2021 08:30

Square feet ന് 1700 രൂപ വെച്ച് വീട് പണി ചെയ്യുമ്പോൾ അതേ സ്ഥലത്ത് ഷോപ്പ് മുറി കൂടി എടുക്കുകയിണെങ്കിൽ അതിൻ്റെ square feet rate എത്രയാകും? 1700 ൽ കുറയില്ലേ?

Ответить
Thomas J
Thomas J - 16.10.2021 20:27

Thanks for the informative video... However, Labor cost per Sq Ft. seems to be high. Contractors works with Bengali labours offer much lower Sq ft rate like Rs. 250-300/-..

Ответить
H NS
H NS - 15.10.2021 08:01

Very nicely informed. You have taken lot of pains and study to tell this to viewers. Keep it up.

Ответить
Sajeesh Kumar P S
Sajeesh Kumar P S - 07.10.2021 13:39

Covarge, എന്താണ്?

Ответить
Jobikg Jobikg
Jobikg Jobikg - 03.10.2021 16:39

Very informative video.thank you sir.

Ответить
Vijayan Thankappan
Vijayan Thankappan - 01.10.2021 17:36

Rcc foundation and column footing pls give a video on this

Ответить
murali murali
murali murali - 28.09.2021 16:53

Nalla arivu paranjuthannathinu nanni

Ответить
D'KEN
D'KEN - 26.09.2021 17:22

Thank You Sir 👍

Ответить
Vineesh Sopanam
Vineesh Sopanam - 26.09.2021 13:41

എല്ലാം പറഞ്ഞു ഫൌണ്ടേഷൻ കെട്ടുന്നത് പറഞ്ഞില്ല പറ എത്ര ആകും

Ответить
Althus Muhammed
Althus Muhammed - 21.09.2021 19:34

1000 square feet veedinte theppu wiring plumbing flooring sanitary ellam kude ekadesham full contract koduthal etra rupa vare akaam......pls reply.......

Ответить
Abu Mulanjoor
Abu Mulanjoor - 21.09.2021 14:17

നല്ല അറിവ് നല്ല അവതരണം. സൂപ്പര്‍

Ответить