50000 രൂപ ശമ്പളം മേടിക്കുന്ന സ്വിഫ്റ്റ് ഡ്രൈവർ..! KSRTC SWIFT, KSRTC Swift Driver Vacancy, RobMyShow

50000 രൂപ ശമ്പളം മേടിക്കുന്ന സ്വിഫ്റ്റ് ഡ്രൈവർ..! KSRTC SWIFT, KSRTC Swift Driver Vacancy, RobMyShow

Robmyshow

1 год назад

280,730 Просмотров

Ссылки и html тэги не поддерживаются


Комментарии:

Ranjith Ranjith
Ranjith Ranjith - 26.09.2023 20:22

Tamilnadu governments bus condecter sallery 45,000 +

Ответить
Aneesh S
Aneesh S - 13.09.2023 14:09

കാണ്ടക്ടർ ലൈസൻസ് ഉണ്ടങ്കിലേ aply ചെയ്യാൻപറ്റു. Pls riply

Ответить
S P
S P - 28.08.2023 01:26

നാടിനും നാട്ടുകാർക്കും എതിരെ നിൽക്കുന്ന നാണമില്ലാതെ അസത്യവും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പടച്ചു വിടുന്ന മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവ കണ്ടിട്ടാണ് ആൾക്കാർ നെഗറ്റീവ് കമന്റ് ഇടുന്നത്. അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ കുറെ സമയം എടുക്കും.

Ответить
Sethu Chellappan
Sethu Chellappan - 10.08.2023 18:02

സന്തോഷ് പണ്ഡിറ്റ് ശബ്ദം പോലെ 😊😊😊

Ответить
jaffar.p pb
jaffar.p pb - 01.08.2023 18:35

Maintenance very poor banglore to thrusur bus example seat push back button not functioning

Ответить
Rajan M
Rajan M - 30.07.2023 11:43

അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്ത ഊള രാഷ്ട്രീയക്കാരെ മന്ത്രിമാർ സ്ഥാപനങ്ങളുടെ ഉയർന്ന സ്ഥാനങ്ങളിൽ കൊണ്ടുവരാൻ പാടില്ല....
പിന്നെ, തേവരുടെ ആന, കാട്ടിലെ തടി,..... ഇങ്ങനെയൊക്കെ ആണെങ്കിൽ സാരമില്ല....ഏതു പ്രസ്ഥാനം മുടിഞ്ഞാലും ഇമ്മാതിരി ഏമ്മാൻമാർ പത്തുതലമുറയ്ക്കുള്ള സ്വത്ത് സമ്പാദിച്ചിരിക്കും.....

Ответить
Ahaan kashi
Ahaan kashi - 30.07.2023 10:23

വല്ലവന്റെന്നും പൈസയും പൈസ മേടിച്ചു വ്ലോഗും കൊണ്ട് ഇറങ്ങും

Ответить
Rahul Remanan
Rahul Remanan - 21.07.2023 07:10

ഇതിൽ കേറിയാൽ മാസത്തിൽ ലീവ് ഒക്കെ കിട്ടുവോ

Ответить
Babu Pbvr
Babu Pbvr - 15.07.2023 11:27

Hello ivarudae problems Alla problem KSRTC sadha drivermarude kadhayanu vendadhu. Thanano Eee SWIFT allu. Verudhae Andhina sadha drivers ndae kanjiyil PATTA (cocroch) idunnadhu

Ответить
Babu Pbvr
Babu Pbvr - 15.07.2023 11:24

Sir Ivarkku andhanu salary problem illathadhu

Ответить
Reena Paul
Reena Paul - 28.06.2023 20:17

1 lack salary vanghuna bus drivers undu nAmudy nattil. Enottanu 50000 kittathilanu kurayennam kidanu karayunadhu

Ответить
കിളി പോയ ലോകം
കിളി പോയ ലോകം - 26.06.2023 12:23

സിഫ്റ്റ് നല്ല ബസ് ആണ്. ജീവനക്കാരും മാന്യമായ പെരുമാറ്റം ആണ്. ഇങ്ങനെ മുന്നോട്ടു പോയാൽ കൊള്ളാം.

Ответить
Babu Madavan
Babu Madavan - 26.06.2023 06:41

Santhosh Panditine ormavannu

Ответить
Satheesh kumar Satheesh Kumar mavelikera
Satheesh kumar Satheesh Kumar mavelikera - 25.06.2023 17:35

നല്ല പോസ്റ്റ് ആണ്

Ответить
Ambily
Ambily - 25.06.2023 16:14

ഒരുപാട്‌പേരുടെ ജീവിതമാണ് ഉപദ്രവിക്കുന്നത് ചിലരുടെ ഹോബിയാണ് കാര്യമാക്കണ്ട

Ответить
Maneesh Mohanan
Maneesh Mohanan - 24.06.2023 22:05

oru karyam mathrame parayan ullu...Pvt. bus odukuna pole KSRTC odikan sramikathirikuka.....Roadil irangiyal pediyanu...Train varuna pole aanu ipol KSRTC... Swift bus enkilum maryadhak odikum enu vicharichu...bt angane alanu kazhinja week manasilayi...kure vandikalem overtake cheyt athum nalloru valavil Ai camera vare und...ennitum overtake cheytu vannoru varavund....bhgyam kond...nte munne poya auto chettan vetrichond rakshapettu...thottu pirakil bikil aayirunu njn...maryadak odichal nallath...illel inale tvm kandalo...janagal react cheyt thudangitund....thirich pvt. busilek thanne chettanmark pokendi varum....

Ответить
Navya Career Institute
Navya Career Institute - 24.06.2023 18:06

ഒരു ജീപ്പ് ഡ്രൈവർ ഒന്നരലക്ഷം മാസം ശമ്പളം വാങ്ങുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ.

Ответить
travel life 😍
travel life 😍 - 24.06.2023 08:23

Hrs salary paranjilla

Ответить
Rajendrababu Cp
Rajendrababu Cp - 23.06.2023 21:26

Monedhasapankutysherkumsushichunokiyeoenthe
Nghlumkushapamundónnu

Ответить
Aparna Adwaith
Aparna Adwaith - 23.06.2023 20:06

2 masam koodumpol kittum satyam mmm

Ответить
Deepak
Deepak - 23.06.2023 20:06

ഒലക്കേടെ മൂട് ആണ്......... എടുത്തോണ്ട് പോടോ

Ответить
Binu Vd
Binu Vd - 23.06.2023 11:21

ആ ബൈപാസ്സിന്റെ പണി കൂടി കഴിഞ്ഞ കോൺഗ്രസ്‌ സ്വാഹാ......

Ответить
Abba Benjamin Mancaud
Abba Benjamin Mancaud - 22.06.2023 17:15

Very good video! Appreciate your efforts!

Ответить
Angadi Kitchen
Angadi Kitchen - 21.06.2023 14:07

Thanx for all KSRTC bus drivers ,,God bless

Ответить
Pramod K
Pramod K - 20.06.2023 21:32

E വണ്ടീടെ കളർ എനനു മാ റ്റും . വെള്ള മതി

Ответить
Arun
Arun - 20.06.2023 16:20

Bro നിങ്ങളുടെ effort നു big congraths 👏പിന്നെ സ്വിഫ്റ്റ് നല്ല രീതിയിൽ ഓടികൊണ്ട് ഇതിക്കുന്നും ഉണ്ട്. നെഗറ്റീവ് കമെന്റ് മാത്രം ഇടാൻ ആയ്ട്ട് കൊറേ എണ്ണം സോഷ്യൽ മീഡിയയിൽ ഉണ്ട്, അത് കെടന്നു അവിടുന്ന് കൊരച്ചോട്ടെ 🙌

Ответить
SanthosH Nedumonkavu
SanthosH Nedumonkavu - 20.06.2023 11:54

മാസം മൊത്തത്തിൽ ജോലി ചെയ്താലും ഈ ശമ്പളം കിട്ടത്തില്ല.715 രൂപയാണ് ഒരു ഡ്യൂട്ടിക്ക്. ഒന്നു കണക്കു കൂട്ടി നോക്കൂ.70 ഡ്യൂട്ടിയെങ്കിലും ചെയ്യണം. പറ്റിപ്പ് കണ്ടുപിടിച്ച permanent കണ്ടക്ടറെയും, ഇൻസ്‌പെക്ടറെയും കളിയാക്കുന്ന വീഡിയോ, ഇഷ്ടപ്പെട്ടു 😀😀😀😀

Ответить
Ravindranathan Nair
Ravindranathan Nair - 19.06.2023 16:57

സ്വിഫ്റ്റ് SF നല്ലതാണ്. CD നല്ല സഹകരരണത്തിൽ ആണ് പോകുന്നത്. നല്ലത് തന്നെ. അവർ നന്നായി ജോലി ചെയ്യുന്നു. യഥാർത്ഥ സ്റ്റോപ്പിൽ പോലും കൈകാണിച്ചാൽ നിർത്താതെ പരിഹാസം ചിരിയോടെ താടി കോട്ടി വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ നമുക്കുണ്ട്. എന്നാൽ ഇതിലെ ജീവനക്കാർ, എവിടെ ആൾ കൈ കാണിച്ചാലും വണ്ടി നിർത്തി ആളെ എടുത്തു സ്പീഡിൽ പോകുന്നു. കൊള്ളാം. ആരംഭ ശുരതുവ്വം ആയി വരാതിരിക്കട്ടെ. വണ്ടിക്കു ഒരു പോരായിക ഉണ്ട്. മഴ തുടങ്ങിയാൽ വണ്ടിക്കുള്ളിൽ, ഗ്ലാസ് ഇടുന്നത് കൊണ്ട് നീരാവി നിറയും. ഡ്രൈവർക്കു ഗ്ലാസിൽ പിടിക്കുന്ന ഫോഗ് കാരണം വണ്ടി മുന്നോട്ടുനീങ്ങാൻ പറ്റാതെ ആകും. അതിനു പരിഹാരം കാണണം. A/C അണൻകിൽ പ്രയാസമില്ല. അതിന്റെ ആഭാവത്തിൽ ഡ്രൈവർ കഷ്ടപ്പെടുന്നു. അതിനു പരിഹാരം കാണണം. നല്ലത് വരട്ടെ.

Ответить
George Vp
George Vp - 19.06.2023 15:50

ഈ വണ്ടിയുടെ ഡ്രൈവർക്കൊക്കെ സീറ്റ് ബെൽറ്റ് ഉണ്ടോ

Ответить
Arun R
Arun R - 19.06.2023 14:10

roadill eragi nokku cheyttaaa eee KSRTC swift bus pokunnathu kandu nokku valarey moshamaettanu drive chiyunnathu, AI camera onnum avarku bathakamallaa

Ответить
Omprakash C V
Omprakash C V - 19.06.2023 12:40

,, പറഞ്ഞു തന്നെ പറ ഞ്ഞു നീട്ടാതെ കാര്യം പറയൂ സാർ

Ответить
Sajan Sajan
Sajan Sajan - 19.06.2023 11:33

ഇപ്പോൾ 50000കിട്ടുന്നുണ്ടോ

Ответить
Gopan Nechully
Gopan Nechully - 19.06.2023 10:22

Really Appreciate Your Effort , Wish You the Very Best ! ✍👍👍

Ответить
Sreevalsan sree
Sreevalsan sree - 19.06.2023 07:26

ഇനിയും ഒരുപാട് Swift പോലുള്ള KSRTC ബസ്സ് വരട്ടെ എന്ന് ആശംസിക്കുന്നു..

Ответить
Ramakrishnan Venkatasubramanium
Ramakrishnan Venkatasubramanium - 19.06.2023 06:46

Please Ensure that KSRTC is Not Beloging to Govt.of Kerala Its registered as a corporate Body

Ответить
Ashraf Ayyappan Kavil
Ashraf Ayyappan Kavil - 19.06.2023 04:14

സാലറി കിട്ടുന്നുണ്ടോ

Ответить
haridasan Kv
haridasan Kv - 18.06.2023 18:20

ഇയാളുറക്കവും വണ്ടി ഓടിക്കലും മാത്രം വീട്ടിൽ ഒന്നും പോകുന്നില്ല വല്ലപ്പോഴും പോയാൽ പോയി എന്നാണ് തോന്നുന്നത് ഇയാൾ ഓവർ ടൈം വർക്ക്‌ ചെയ്തുണ്ടാക്കുന്ന കാര്യമല്ല ഓവർ ടൈം ജ്യോലി ചെയ്യാതെയുള്ള ശമ്പളം പറയു ശരിക്കുംഒരു സ്ഥാപനത്തിൽ ജ്യോലി ലഫിച്ചാൽ ഇട്ടുമണിക്കൂർ ജ്യോളിയുടെ വേദനമാണ് ശമ്പളംമായി കണക്കാക്കുന്നത് അല്ലാതെ ചേട്ടിയാരുടെ കമ്പനിയിൽ ഓവർടൈമ് ചെയ്തു മേടിക്കുന്ന ശമ്പളം പറഞ്ഞു ജനങ്ങെളെ തെറ്റി ധരിപ്പിക്കുന്നു ഇത് അവതരിപ്പിച്ച ആൾക്കും എന്തോ ഉദ്യേശം ഉണ്ട് കെ എസ് ആർ ടി സി ഒഴിച്ച് മറ്റു സർക്കാർ സ്ഥാപനങ്ങേലിലെ കാര്യം എങ്ങിനെയാണെന്ന് ഇയാൾ പറയില്ല അതിനുള്ള അറിവുമില്ലെന്നു മനസ്സിലായി ഇത് അയാൾ തൊഴിലാളികളെ സമൂഹത്തിൽ മോശം ആക്കാൻ വേണ്ടി ചിത്രീഗരിച്ചതാണ് ഓവർ ടൈം ചെയ്താൽ കെ എസ് ആർ ടി സിയിൽ ഇത്രേ ഉള്ളു മറ്റു കമ്പനികളിലോ സർക്കാരിന്റെ കേന്ദ്രത്തിന്റെയും കേന്ദ്രത്തിന്റെ ആണെങ്കിൽഡബിൾ വേജസാണ് കിട്ടുന്നത് കേരള സർക്കാരിൽ കുറവാണെങ്കിലും ആ ജ്യോളിക്കാരന് ഒരു ഡ്യൂട്ടിയുടെ വേദനമോ മറ്റൊരു ദിവസം ലീവോ അനുവദിക്കും എന്തായാലും അവന്റെ ഒരു ദിവസത്തെ വേദനം എന്താണോ അത് ലഫിക്കും ഇത് ഇപ്പൊ പുറമെ വാഹനം സമയം ഒന്നും നോക്കാതെ പ്രൈവറ്റ് ആയി ഓടിക്കാൻ തയ്യാർ ആണെങ്കിലും ഇതിൽ കൂടുതൽക്യാഷ് കിട്ടും ഒരു സർക്കാർ സ്ഥാപനത്തിൽ ഇതിൽ അല്ലാതെയൊരു ദിവസം എട്ടു മണിക്കൂറിൽ കൂടുതൽ ജ്യോളിയെടുക്കുന്നവരെ നിങ്ങേൽക്ക് കാണിച്ചു തരുവാൻ പറ്റുമോ ഇത് ഇങ്ങെനെ എല്ലാവരും കുടി ചായ്ച്ചത് കൊണ്ട് ആർക്കു വേണമെങ്കിലും വിമര്ശിക്കാൻ പറ്റിയ ഒരു സ്ഥലമായി മറ്റൊരിടത്തും ഇത് പോലെയുള്ള കണക്കു നിങ്ങേൾ പറയില്ല

Ответить
Libin Francis
Libin Francis - 18.06.2023 18:14

Good information

Ответить
Vinod parameswaran
Vinod parameswaran - 18.06.2023 17:46

ഈ പ്രസ്ഥാനം നശിപ്പിച്ചത് മുഴുവനും യൂണിയനും ബോധമില്ലാതെ അതിന്റെ പിന്നിൽ അണിനിരന്ന ജീവനക്കാരും മാത്രമാണ്

Ответить
ABC SPARES
ABC SPARES - 18.06.2023 16:15

ശമ്പളം ഒക്കെ ഇത്രേ ഉണ്ടെങ്കിലും എല്ലാരും ജോലി നിർത്തി പോകുന്നു അതെന്താ കാരണം

ഇങ്ങോട്ട് ആളെ ആവശ്യം ഇല്ല എന്ന് പറഞ്ഞ ബിജു ഇപ്പോൾ എല്ലാ 3മാസം കൂടുമ്പോൾ പരസ്യം ചെയ്യും ഡ്രൈവർ കം കണ്ടക്ടർ ആളെ ആവശ്യം ഉണ്ട് 🙏🙏🙏🙏

Ответить
Jithesh A.P
Jithesh A.P - 18.06.2023 15:00

നല്ലതാണ് ഇത് ചെയ്ത അദ്ദേഹത്തിന് നല്ലത് വരട്ടെ പക്ഷെ ഒരു പ്രത്യേകമായ ഒരു കാഴ്ചപാടിൽ ലോ വെറുപ്പിന്റെ മനോഭാവത്തിലോ കാണാതെ മറുവശവും കാണണം എല്ലാവർക്കും ഒരേ ആരോഗ്യം ഉണ്ടാവണം എന്നില്ലല്ലോ ഒരു ശരീരത്തിന് എപ്പോഴാണ് അസുഖം വരാതിരിക്കുക എന്ന് പറയുവാൻ കഴിയില്ലല്ലോ ജീവനും കൊണ്ടുള്ള ഞാണി ൻമേൽ കളി വേണോ

Ответить
Cp Sasi
Cp Sasi - 18.06.2023 12:34

Swift pole labham venamenkil union pirichu vidanam

Ответить
Wesley John
Wesley John - 18.06.2023 10:46

More than a medical Dr,who has to study for 13 years& do the most risky job.

Ответить
gireesan kg
gireesan kg - 18.06.2023 07:11

KSEB യിൽ എത്ര യാണ് ശമ്പളം

Ответить
DTP WORKS THRISSUR
DTP WORKS THRISSUR - 18.06.2023 06:13

SWIFT FULL SUCCESS. TRAVELLED 4 TIMES. QUALITY SERVICE. HEARTY WISHES

Ответить
T. Suresh Babu
T. Suresh Babu - 18.06.2023 04:46

50000 രൂപ ശംബളംകിട്ടുന്ന സഹോദരൻ്റെ സാലറി സ്ലിപ് ഒന്നു് ഇടുമോ?!

Ответить
Pankajakshan Pankajan
Pankajakshan Pankajan - 18.06.2023 03:46

Good

Ответить
Aswathy Ashwini
Aswathy Ashwini - 18.06.2023 03:32

Hi ente aniyan eee swift busil wrk cheyyunu so aniyan happy anu

Ответить
Viswa Nath
Viswa Nath - 18.06.2023 01:45

C-D model അതായത് കണ്ടക്ടർ കം ഡ്രൈവർ എന്ന ആശയത്തിന് അംഗീകാരം🎉❤❤😅

Ответить
Viswa Nath
Viswa Nath - 18.06.2023 01:42

ഇത്തരം പുതിയ വിഷയം വീഡിയോകൾ വരട്ടെ ❤

Ответить