സാമ്പാർ | മല്ലി വറുത്തരച്ച സാമ്പാർ | Kerala Sambar | Sarang Recipes | Dakshina

സാമ്പാർ | മല്ലി വറുത്തരച്ച സാമ്പാർ | Kerala Sambar | Sarang Recipes | Dakshina

DAKSHINA

1 год назад

914,732 Просмотров

Ссылки и html тэги не поддерживаются


Комментарии:

@martinjacob5
@martinjacob5 - 11.07.2024 15:40

ഇത്രയും നല്ല ഒരു ചാനൽ മുൻപ് കണ്ടിട്ടില്ല. സുഖമുള്ള ഓർമ്മകൾ നൽകുന്നു. ടീച്ചറുടെ സംസാര ശൈലി ഏറെ ഇഷ്ടപ്പെടുന്നു. ഇന്നാണ് subscribe ചെയുന്നത്. പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക കൂടിയാണ് ഞാൻ. നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.❤❤❤

Ответить
@sulu923
@sulu923 - 04.07.2024 19:11

സാമ്പാർ സൂപ്പർ🥰

Ответить
@soudhakabeer1939
@soudhakabeer1939 - 03.07.2024 06:22

ചോർ വെക്കുന്ന അരി ഏതാ

Ответить
@sailekshmiar1254
@sailekshmiar1254 - 02.07.2024 22:22

Ответить
@bindulekhapradeepkumar6953
@bindulekhapradeepkumar6953 - 01.07.2024 20:14

ഞങ്ങൾ വടകന്മാർ തേങ്ങാ വരാത്ത രയ്ക്കും. എപ്പഴും അമ്മിയിൽ ആണോ അരകുന്നത് 😍😍😍😍😍👍👍👍👍👍

Ответить
@hawwamaryam7044
@hawwamaryam7044 - 01.07.2024 16:57

പുളി പിഴിഞ്ഞ് ഒഴിച്ചിരുന്നോ

Ответить
@beenalekshmi9472
@beenalekshmi9472 - 30.06.2024 06:10

എന്റെ ബാല്യത്തിലേക്ക് പോയി. അച്ഛമ്മ യും അമ്മയും ഒക്കെ കല്ലിൽ അരക്കുന്ന ഓർമ്മകൾ തന്ന ടീച്ചർക്ക് നന്ദി 🙏

Ответить
@susoviogs3425
@susoviogs3425 - 29.06.2024 09:16

ഈ സാമ്പാറും അതിന്റെ അവതരണവും എത്ര കണ്ടാലും മതി വരില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Ответить
@nadeeramoideen7127
@nadeeramoideen7127 - 26.06.2024 09:04

മല്ലി മുളക്, വർത്തരച്ച അടിപൊളി സാമ്പാർ. കാണുമ്പോൾ തന്നെ അറിയാം നല്ല സ്വാദുള്ള സാമ്പാർ 👌🏻👌🏻👍🏻

Ответить
@user-zx5ke9nv5e
@user-zx5ke9nv5e - 22.06.2024 12:48

ഈ അടുപ്പ് എങ്ങനെ ഉണ്ടാക്കുന്നു 😊

Ответить
@-pgirish
@-pgirish - 01.06.2024 08:59

വെള്ളരിക്ക സാമ്പാറിൽ നന്നല്ല

Ответить
@beenajayaram7387
@beenajayaram7387 - 24.05.2024 14:28

❤❤❤❤😊

Ответить
@lissyjacob7882
@lissyjacob7882 - 21.05.2024 17:58

കൊതി വരുന്നു ♥️

Ответить
@bhaskaranunnirs7044
@bhaskaranunnirs7044 - 16.05.2024 21:20

എനിക്ക് പുളിശ്ശേരിയാണിഷ്ടം

Ответить
@saraswathiashok4882
@saraswathiashok4882 - 09.05.2024 18:33

വീട്ടിലെ അടുപ്പ് കത്തിക്കണം❤

Ответить
@bindusahadevan7267
@bindusahadevan7267 - 01.05.2024 08:04

എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ videos 🙏🏻🥰

Ответить
@adnanjaza4368
@adnanjaza4368 - 29.04.2024 14:28

ഇത് സാദാ പുകയില്ലാത്ത അടുപ്പ് ആണോ

Ответить
@sukanyasr5261
@sukanyasr5261 - 21.04.2024 21:24

Ufff music❤❤❤❤❤❤❤❤❤❤❤

Ответить
@vidyaiyer5351
@vidyaiyer5351 - 20.04.2024 16:23

Sambar super...താങ്കളുടെ പറയുന്ന രീതിയും സൂപ്പർ❤👌

Ответить
@rajuvenjaramood360
@rajuvenjaramood360 - 20.04.2024 14:26

ഓരോ വിഡിയോയുടെയും പശ്ചാത്തല സംഗീതം അതും പറയാതെ വയ്യ

Ответить
@user-tx6yg6xt1k
@user-tx6yg6xt1k - 19.04.2024 21:16

പുളി മറന്നതാണോ😢

Ответить
@laya7740
@laya7740 - 18.04.2024 19:45

Puli vende

Ответить
@user-hy4ni2ci1l
@user-hy4ni2ci1l - 18.04.2024 16:43

👌👌👌❤

Ответить
@Aparna_amru
@Aparna_amru - 11.04.2024 11:30

ആ സാമ്പാറിന്റ മണം ഇവിടെ കിട്ടി... 😋🤤

Ответить
@PadmaKannan-ss5di
@PadmaKannan-ss5di - 10.04.2024 06:31

സാമ്പാർ സൂപ്പർ🤗

Ответить
@ThomasKutty-cx4pw
@ThomasKutty-cx4pw - 08.04.2024 12:41

❤❤

Ответить
@user-xl7nh1wh5c
@user-xl7nh1wh5c - 08.04.2024 11:10

അടിപൊളി നാടൻ സാമ്പാർ 😋😋😋

Ответить
@seemaarchicot1656
@seemaarchicot1656 - 03.04.2024 12:34

❤❤😍😍

Ответить
@devshiva1115
@devshiva1115 - 01.04.2024 13:05

Work from Home

ഇന്നത്തെ സാഹചര്യത്തിൽ ഒരാളുടെ വരുമാനംകൊണ്ട് മുന്നോട്ടുപോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠന കാര്യങ്ങളും,,, തുടങ്ങി എന്തെല്ലാം തരത്തിലുള്ള ആവശ്യങ്ങൾ ആണ് നമുക്കെല്ലാം ഉള്ളത്.. ഈ കാര്യങ്ങളൊക്കെ നടത്തികൊണ്ടുപോവാൻ നിങ്ങളുടെ husband അല്ലെങ്കിൽ parents എത്ര കഷ്ടപെടുന്നുണ്ടാകും.. എന്നാൽ നമുക്കു അവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ കഴിഞ്ഞാലോ??
നമ്മുടെ സ്വന്തം ആവശ്യങ്ങൾ എങ്കിലും നിവർത്തിക്കാൻ കഴിഞ്ഞാലോ??
ഇത് അങ്ങനെ ഒരു അവസരമാണ് വീട്ടിലിരുന്നുകൊണ്ട് 2-3hrs wrk ചെയ്തു earnings ഉണ്ടാക്കാം

Easy wrk ആണ്
No high qualification
Age18-38
Free registration
Free traning
Contact 8891743161

Ответить
@swissreethass5392
@swissreethass5392 - 31.03.2024 17:23

❤️❤️❤️❤️❤️❤️💕💕💕💕💕

Ответить
@reejajose3261
@reejajose3261 - 30.03.2024 21:57

Hatsoff മുത്തശ്ശി and all team sarang ❤
എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് ...ഓരോന്നും ചിട്ടയായി തന്നെ order ഇൽ തന്നെ ...മക്കളെയും കൊച്ചുമക്കളെയും എല്ലാം ഇതിൽ include ചെയ്തത് തന്നെ വലിയ കാര്യം ഇന്നത്തെ തലമുറ ഇതൊക്കെ മടിക്കുന്ന കാര്യങ്ങളാണ് ...പക്ഷെ അവിടുത്തെ കുട്ടികൾ ഇതൊക്കെ മനസിലാക്കി അറിഞ്ഞു പ്രകൃതിയെ മനസിലാക്കി തന്നെ വളരുന്നു .എന്തൊരു വലിയ കാര്യമാ ❤❤എല്ല വിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്നു ആശംസിക്കുന്നു.

Ответить
@gayathridevij7994
@gayathridevij7994 - 30.03.2024 11:30

Super samabr teacher..❤❤

Ответить
@renjithviswambaran5722
@renjithviswambaran5722 - 30.03.2024 10:54

👍👍👍

Ответить
@arathihits7480
@arathihits7480 - 30.03.2024 07:38

🙏🏻❤️

Ответить
@DEEPWATER1842
@DEEPWATER1842 - 29.03.2024 22:45

Beautiful

Ответить
@kmzeen2751
@kmzeen2751 - 27.03.2024 18:33

എനിക്ക് വളരെ ഇഷ്ടമാണ് ഈ വീഡിയോസ്.. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങൾ.. കൊതിയൂറും രുചികൾ.. നല്ല അവതരണം.. ഫുൾ നൊസ്റ്റാൾജിയ ❤❤
ഹോം ടൂറും കണ്ടു. നന്നായിട്ടുണ്ട് ട്ടോ 😍ഒത്തിരി ഇഷ്ടം,നിറയെ സ്നേഹം ❤❤

Ответить
@user-yr7bq6pu4h
@user-yr7bq6pu4h - 23.03.2024 21:48

Place evidaya

Ответить
@HYPERGAMING-tb2ng
@HYPERGAMING-tb2ng - 23.03.2024 05:48

Orupadu eshtamanu 💞💞💞💕

Ответить
@easahajiraeasa5683
@easahajiraeasa5683 - 18.03.2024 12:15

👌👌👌👌👌👌👌

Ответить
@SobanaM-dm5sn
@SobanaM-dm5sn - 18.03.2024 10:11

THANQ FOR EVERYTHING AMAZING JFK GRACE ❤😂🎉

Ответить
@aishajasmin1534
@aishajasmin1534 - 17.03.2024 13:52

🎉🎉🎉🎉 സൂപ്പർ ❤❤❤ സൂപ്പർ ❤❤❤ സൂപ്പർ 🎉🎉🎉

Ответить
@gayathrisubramaniyam7527
@gayathrisubramaniyam7527 - 13.03.2024 11:55

Superr

Ответить
@padipurakumaresh1570
@padipurakumaresh1570 - 08.03.2024 17:58

🙏🙏🙏🌹

Ответить
@Srk0970
@Srk0970 - 06.03.2024 05:39

👌😋❤

Ответить
@user-wi6vk6zq8k
@user-wi6vk6zq8k - 04.03.2024 22:07

ingredients മലയാളത്തിലും എഴുതിക്കാണിച്ചാലോ .. english വശമില്ലാത്തവർക്കും മലയാളത്തിൽ തന്നെ വായിച്ചു മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്നവർക്കും വേണ്ടി..

Ответить
@gopakumar525
@gopakumar525 - 04.03.2024 20:22

എൻ്റെ അമ്മ ഉണ്ടാക്കുന്നപോലെ ഒരുപാട് നന്ദി🙏

Ответить
@ushaunnikrishnan6913
@ushaunnikrishnan6913 - 03.03.2024 10:59

സാമ്പാറിന് പയർ വെണ്ടയ്ക്ക വേണ്ട

Ответить
@veenaprakash8704
@veenaprakash8704 - 02.03.2024 10:22

പണ്ട് സാരംഗിൽ വന്നപ്പൊ കഴിച്ചിരുന്നു... നാക്കിൽ ഇപ്പൊഴും രുചി ഉണ്ട്

Ответить
@sureshpedukki7520
@sureshpedukki7520 - 01.03.2024 18:27

Ответить
@sherin47
@sherin47 - 27.02.2024 19:40

Ethu ariya chorinu upayogikkunnathu??

Ответить