UDYAM REGISTRATION TUTORIAL | എങ്ങനെ ആണ്  UDYAM REGISTRATION എടുക്കുന്നത്  | MALAYALAM

UDYAM REGISTRATION TUTORIAL | എങ്ങനെ ആണ് UDYAM REGISTRATION എടുക്കുന്നത് | MALAYALAM

Tax Krishna

3 года назад

63,891 Просмотров

Ссылки и html тэги не поддерживаются


Комментарии:

@salihtn4100
@salihtn4100 - 27.11.2023 12:57

Spelling thiruthan pattumo

Ответить
@niranjana6938
@niranjana6938 - 02.11.2023 14:12

ഞാനൊരു ബാങ്ക് ലോണിന് ചെന്നപ്പോൾ ഉദ്യോഗ് ആധാർ വേണമെന്ന് പറഞ്ഞു അത് എങ്ങനെയാണ് എടുക്കുന്നത് എനിക്കൊരു പ്രോപ്പർട്ടി വാങ്ങുന്നതിനാണ് ലോണ്

Ответить
@spyro_.gaming_
@spyro_.gaming_ - 10.10.2023 10:37

ഞാൻ ഉദ്യം രെജിസ്ട്രേഷൻ എടു ത്തു പക്ഷെ അതിന്റെ രെജിസ്ട്രേഷൻ നമ്പർ ഡിലീറ്റായി പോയി സിർട്ടിഫിക്കറ്റ് എങ്ങിനെ എടുക്കും

Ответить
@soumyasahadevan4112
@soumyasahadevan4112 - 09.10.2023 16:09

Individuals edukkan patuo

Others ntha

Ответить
@digitalsevacommonservicece5524
@digitalsevacommonservicece5524 - 26.08.2023 08:40

ippozhathe sitil location kanikkunnillao

Ответить
@uthrasbakes3740
@uthrasbakes3740 - 28.07.2023 18:04

Sir, കേരളത്തിന്‌ പുറത്തുനിന്നു readymade ലേഡീസ് തുണികൾ എടുത്ത് വീട്ടിൽ ഇരുന്ന് ആളുകൾക് sale ചെയ്യുന്നതിന് enthenkilum ലൈസൻസ് ആവശ്യമുണ്ടോ 🙏

Ответить
@shyamprasadr3678
@shyamprasadr3678 - 15.07.2023 21:22

പലചരക്ക് കട രജിസ്റ്റർ എങ്ങനെയാണ് ചെയ്യേണ്ടത് ?

Ответить
@exploringaround6311
@exploringaround6311 - 15.07.2023 10:52

ഒരുസ്ഥാപനം ഇല്ലെങ്കിൽ സർവ്വീസിന് വീട്ടുവിലാസം കൊടുക്കാൻ പറ്റുമോ ഉദാ: ഇലക്ട്രോണിക്ക്സ് സർവ്വീസ്

Ответить
@Cmsalma
@Cmsalma - 08.07.2023 15:34

Hlo enik oru help cheyumo. Njan pmegp loan apply cheythu loan saction aayi. But online class attaint cheyyan pattunilla. Mobile number not registered with KVIC enn kanikunnu. Ithin oru replay tharumo

Ответить
@user-yf9bk5yg5j
@user-yf9bk5yg5j - 01.07.2023 06:59

Norka NDPREM vazhi 3 wheeler edukkan planund athinum udhyam registration veno?

Ответить
@robinjosph
@robinjosph - 22.06.2023 15:23

Showing as error in adhar validation/authentication. Demographic data did not match
How to proceed

Ответить
@dhrupathstorybook9254
@dhrupathstorybook9254 - 21.06.2023 17:53

Njangalk taxi vangan aanu. Appol enthanu details kodukendath. Ethu section il aanu kodukendath

Ответить
@anandv.a1376
@anandv.a1376 - 21.06.2023 15:53

Njan lottery shop thudangan pokuvane nic code athane select chaiyendathe

Ответить
@greendecorvlogs7284
@greendecorvlogs7284 - 19.06.2023 15:35

ഇതിൽ lanmark കാണിക്കാൻ പറയുന്നു നോക്കിയിട്ട് ശരിയാകുന്നില്ല

Ответить
@shanshajahan8641
@shanshajahan8641 - 18.06.2023 19:17

Hlo sir ഞാൻ ഒരു coffe shop thudangan ഉദ്ദേശിക്കുണ്ടായിരുന്നു അതിന് വേണ്ടി മുദ്ര ലോൺ കൊടുക്കണം അതിന് അപേക്ഷിക്കുമ്പോൾ service ennathilano kodukkendath?

Ответить
@malayalamfilmsongs1628
@malayalamfilmsongs1628 - 05.06.2023 18:52

Retail vegetable shop ne loan edukkan vendi etha select cheyyande

Ответить
@arunkannan1
@arunkannan1 - 03.06.2023 13:57

Juice distribution business NIC CODE ETHRAYA

Ответить
@mayamanu122
@mayamanu122 - 27.05.2023 08:50

Play school tudangan engne ahn edkende

Ответить
@x.gamingyt4764
@x.gamingyt4764 - 22.05.2023 09:17

Construction filed cheyysno

Ответить
@ajeesh.m.gajeesh2851
@ajeesh.m.gajeesh2851 - 30.03.2023 14:19

Sir endethu oru cheriya menswear shopanu shopilatheku new stock edukanayi loaninupoyi appol udhyam edukanparnju.njan gst eduthittilla panchaayathil register cheythittilla udhyam edukan gst avashyamano

Ответить
@priyankamp1117
@priyankamp1117 - 19.03.2023 11:27

Hiii udhyam registration cheyyan adar card nirbhadham aanuooo ente Aadhar cardilu number add aavunnilaaaa Entha cheyyande onnu paranju theruooo

Ответить
@screwdriver7317
@screwdriver7317 - 13.03.2023 10:06

സാർ ഞാൻ വീട്ടിൽ ഇരുന്ന് ആപ്പ് ഡെവലപ്പ് ചെയ്ത് പബ്ലിഷ് ചെയ്തു വരുമാനം ഉണ്ടാക്കുവാണ്. പരസ്യ വരുമാനം ആണ്. ഇപ്പൊൾ ബാങ്കിൽ ഹോം ലോണിനു ചെല്ലുമ്പോൾ സാലറി സ്ലിപ്പ് കാണിക്കുവാൻ പറയുന്നു. അതല്ലെങ്കിൽ business registration ചോദിക്കുന്നു. സ്വന്തമായി ഓഫീസ് ഇല്ല. എന്താണ് ഒരു പരിഹാരം?

Ответить
@alenwebworld4437
@alenwebworld4437 - 22.02.2023 14:07

FAIRLY GOOD PRESENTATION.

Ответить
@niyaimmanuvelrollno5164
@niyaimmanuvelrollno5164 - 17.02.2023 11:18

Sir, Home tailoring inu registration edukkano?Date of incorporation endha kodukkandath?Thudangan pokunne ullu...

Ответить
@computechavc2744
@computechavc2744 - 23.12.2022 11:06

ethil no 11 automatic ayi vannitila. type cheyyan kanikkund entha cheyyendath

Ответить
@jincynimesh1244
@jincynimesh1244 - 28.11.2022 10:02

Medical store aanel eathanu select cheyyendath

Ответить
@sajjadkuniyil206
@sajjadkuniyil206 - 26.11.2022 13:57

Bro enik vittil vech kudil vyavasayam pole repacking business start cheyyanam. Pattumo pan card gst onnum illa adhar matram. Gst okey enganeedkum

Ответить
@Roaming.Chronicles
@Roaming.Chronicles - 16.11.2022 20:25

Current account creat cheyan poyapoo... Udyam reg. Cheythitt undooonn choich..... Eee vdo kandapppooo nmmlde bank account number chodhikkunnu.... Current account eduthaal mathramme nmmlk ith cmplt cheyaan pattathulloo??

Ответить
@iambenz22
@iambenz22 - 16.11.2022 04:23

Register chiyta certificate how to get ?

Ответить
@evaourworld2693
@evaourworld2693 - 15.11.2022 09:38

Vehicle loan nu vendi udyam registation engane cheyum

Ответить
@jintojames436
@jintojames436 - 15.10.2022 20:08

Hai
Oru offiso permanent addresso ellatha oru feelancerkk company namil agane oru curent account open cheyyan pattum?

Ответить
@poojaviswanath4199
@poojaviswanath4199 - 09.10.2022 19:05

Hello, OTP varunilla final submission chaiyan nokkumbo

Ответить
@baburaghavan9529
@baburaghavan9529 - 08.10.2022 06:01

Ithil turn over ethra vare kanikkam..enikkoru shopanu msme eduthu loaninu apply cheyyananu

Ответить
@sharathchandran4740
@sharathchandran4740 - 28.09.2022 07:26

fresh application anu.. appo date of incorporation etha kodukkuka. clinic start cheythitilla

Ответить
@abdulrahmanm1176
@abdulrahmanm1176 - 16.09.2022 18:39

Thanks

Ответить
@bindub9833
@bindub9833 - 30.08.2022 10:55

Distributors or wholesale dealers എതാണ് സെലക്ട് ചെയ്യേണ്ടത്?

Ответить
@syedkollengode
@syedkollengode - 07.08.2022 05:20

Sir njan kurachu food products bulk മേടിച്ച് വന്ന് repack ചെയ്ത് കൊടുക്കാനാണ്, അത് service category അല്ലേ? ഞാൻ ഒറ്റക്കാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്. അതിനു msme registration ആവശ്യമാണോ? എനിക്ക് മുദ്ര loan എടുക്കുന്നതിനും വേണ്ടിയാണ്🙏 please reply തരണേ

Ответить
@dewdrops7299
@dewdrops7299 - 19.07.2022 08:46

എനിക്ക് ഒരു സൈറ്റ് വഴി പ്രോഡക്റ്റ് wholesale ആയി പർച്ചെസ് ചെയ്യാൻ ഉദ്യം ആധാർ രെജിസ്ട്രേഷൻ നമ്പർ വേണം. ഇത്പോലെ തന്നെ ആണോ അതിന്റെ പ്രോസിജിയർ. വീട്ടിൽ വെച്ച് ചെയ്യാൻ ആണ് രജിസ്റ്റർ നമ്പർ ഇല്ലാതെ പ്രൊഡക്റ്റസിന്റെ വില കാണില്ല. ഇനി ഞാൻ സെയിൽ ചെയ്യുന്നില്ല എനിക്കിൽ ഉദ്യം ആധാർ എടുത്തത് കൊണ്ട് പ്രോബ്ലം ഒന്നും ഉണ്ടാകില്ലല്ലോ

Ответить
@sajeeshpk2618
@sajeeshpk2618 - 12.07.2022 04:58

Good

Ответить
@kaverinair4278
@kaverinair4278 - 04.07.2022 17:35

Ithu cheythitu certificate print eduthal pore.. Aadhar,pan pole card kitumo

Ответить
@shabnashabna6768
@shabnashabna6768 - 02.07.2022 14:21

Sir.. ഞാൻ homemade soap & hair oil ബിസിനസ്‌ just start ചെയ്തിട്ടുണ്ട്. എനിക്ക് MSME ലൈസൻസ് മാത്രം മതിയോ. ഈ ലൈസൻസ് കൊണ്ട് packing ചെയ്ത് വിൽക്കാൻ സാധിക്കുമോ

Ответить
@rahulcraj5710
@rahulcraj5710 - 07.06.2022 18:15

Great video sir.
Ayurvedic creams undakki vilkunna business anenkil udyam registration edukkano?
GST registration mandatory ano annual turnover 20 lac l tazhe anenkil?
Please reply.

Ответить
@shaan5370
@shaan5370 - 22.05.2022 19:03

Bro ive a doubt number onnu tarumo

Ответить
@ranjithpnair9535
@ranjithpnair9535 - 29.04.2022 11:58

Udyam register cheythathu kondulla use enthanu???

Ответить
@raseenanazeer7187
@raseenanazeer7187 - 12.04.2022 11:24

ഇത് ചെയ്തു കഴിഞ്ഞ certificate എങ്ങനെ കിട്ടും?

Ответить
@revathylifemovement8362
@revathylifemovement8362 - 22.03.2022 12:14

Cheatta last OTP varunila

Ответить
@sindhuprasadu1932
@sindhuprasadu1932 - 01.03.2022 22:19

എത്ര ദിവസം എടുക്കും സർട്ടിഫിക്കറ്റ് കിട്ടാൻ

Ответить
@jith6380
@jith6380 - 24.02.2022 16:03

Sir cotton makingnte NIC number parayamo

Ответить
@jith6380
@jith6380 - 24.02.2022 14:11

Sir camphor making nte NIC ethraya

Ответить
@actm1049
@actm1049 - 19.02.2022 13:44

OTP Error code
Please advise the solution

Ответить